You are Here : Home / News Plus
കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
കശ്മീരിലെ ബാരാമുള്ളയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. റാഫിയാബാദില് കാട്ടിലൊളിച്ച ഇവരെ ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്. അഞ്ച് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി വിവരം...
മദ്യനയം ഭരണഘടനാവിരുദ്ധമെങ്കില്‍ കോടതിക്ക് റദ്ദാക്കാമെന്ന് സര്‍ക്കാര്‍
മദ്യനയം ഭരണഘടനാവിരുദ്ധമാണെങ്കില്‍ സുപ്രീം കോടതിക്ക് റദ്ദാക്കാമെന്ന് കേരള സര്‍ക്കാര്‍. ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീംകോടതിയിലെ വാദത്തിനിടെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ...
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു
അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്ത് ലൈവ് റിപ്പോര്‍ട്ടിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. ഡബ്ള്യു.ഡി.ബി.ജെ7 ടി.വിയിലെ റിപ്പോര്‍ട്ടര്‍ ആലിസന് പാര്‍ക്കര്‍...
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഫോര്‍ട്ട്കൊച്ചി സ്വദേശി ഷില്ട്ടന്,കണ്ണമ്മാലി സ്വദേശി സുജിഷ(17) എന്നിവരുടെ...
ഫോര്‍ട്ടുകൊച്ചിയില്‍ യാത്രാ ബോട്ട് മുങ്ങി
ഫോര്‍ട്ടുകൊച്ചിയില്‍ യാത്രാ ബോട്ട് മുങ്ങി അപകടം. ഒട്ടേറെ പേര് അപകടത്തിൽ പെട്ടെന്നാണ് വിവരം. മീന്പിടുത്തബോട്ടുമായി യാത്രാ ബോട്ട് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക്...
സ്വര്‍ണ വില കുറഞ്ഞു
കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വില ഇന്നു കുറഞ്ഞു. പവനു 240 രൂപ കുറഞ്ഞു 20,240 രൂപയിലാണു വ്യാപാരം നടക്കുന്നത്. ഗ്രാമിനു 30 രൂപ താഴ്ന്നു 2,530 രൂപയിലെത്തി.
പാലിയേക്കര ടോള്‍പ്ലാസയിലെ നിരക്ക് കുറയും
ദേശീയപാത 47ലെ പാലിയേക്കര ടോള്‍പ്ലാസയിലെ ടോള്‍നിരക്ക് സെപ്റ്റംബര്‍ ഒന്ന് അര്‍ദ്ധരാത്രി മുതല്‍ കുറയും. ഹെവി, വാണിജ്യ വാഹനങ്ങളുടെ നിരക്കുകളും കാര്‍, ജീപ്പ് എന്നിവയുടെ പ്രതിമാസ...
കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തുന്നുവെന്ന് പിണറായി
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫിനു ഭയമാണെന്നും...
ലൈറ്റ് മെട്രോ ഡിഎംആര്‍സിക്കു തന്നെ: മുഖ്യമന്ത്രി
ലൈറ്റ് മെട്രോ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോഴും ഉപദേശങ്ങള്‍ തേടുന്നത്...
സോണിയാ ഗാന്ധിക്കെതിരായ കേസ് അമേരിക്കന്‍ കോടതി തള്ളി
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് എതിരായ കീഴ്ക്കോടതി നടപടി ന്യൂയോര്‍ക്കിലെ അപ്പീല്‍ കോടതി തള്ളി.
1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ ഉള്‍പ്പെട്ട...
തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 23 നോ 25 നോ നടത്താമെന്ന് സര്‍ക്കാര്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 23 നോ 25 നോ നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സപ്തംബര്‍ മൂന്നിന് കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം...
ദേശീയ ഹരിത ട്രൈബ്യൂണലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ഉത്തരവിട്ട ദേശീയ ഹരിത ട്രൈബ്യൂണലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ഷം. സൂര്യനു കീഴില്‍ നടക്കുന്ന എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ ട്രൈബ്യൂണലിന്...
കഞ്ചിക്കോട് ദേശീയപാതയില്‍ ലോറിയിടിച്ച് നാലു മരണം
ദേശീയപാതയില്‍ കഞ്ചിക്കോട് കൊയ്യാമരക്കാട്ട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് അടക്കം നാലു പേര് മരിച്ചു. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വീണ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍...
വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസുകാരന് മരിച്ചു
വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെങ്കുളം പവര്‍ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥന് മരിച്ചു. ഇടുക്കി എ.ആര് ക്യാമ്പിലെ സിവില്‍ ഓഫീസര്‍ കമ്പിളിക്കണ്ടം അഞ്ചാംമൈല്‍...
സ്വര്‍ണവില കുറഞ്ഞു; പവന് 20,240 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,240 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,530 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ചയാണ് പവന് വില 20,400 രൂപയില്‍ നിന്ന് 20,480 രൂപയിലേക്ക്...
ഓപറേഷന് തിയേറ്ററിലെ ഓണാഘോഷം: നടപടിയില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓപറേഷന് തിയേറ്ററിനുള്ളില്‍ ഓണാഘോഷം നടത്തിയതിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രംഗത്ത്. രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത...
ഇരവികുളം ദേശീയോദ്യാനത്തില്‍ തോട്ടിലേക്ക് മറിഞ്ഞ ബസിടിച്ച് രണ്ടു പേര് മരിച്ചു
രാജമലയില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ ബസിടിച്ച് രണ്ടു പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ സ്വദേശി സാജു, പെരുമ്പാവൂര്‍...
ചരക്കു സേവന ബില്‍: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തേക്കും
ചരക്കു സേവന ബില്‍ പാസാക്കുന്നതിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തേക്കും. സെപ്റ്റംബറില്‍ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനായുള്ള ചര്‍ച്ചകള്‍...
ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണന്ന് വി.എസ്
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും...
ബംഗളൂരു കോര്പ്പറേഷന്: ബിജെപി വിജയത്തിലേക്ക്
ബംഗളൂരു കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഭൂരിപക്ഷ വാര്‍ഡുകളിലും ബിജെപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. 98 സ്ഥലത്ത് ബിജെപിയും...
മന്ത്രി ശിവകുമാറിന് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. കൊച്ചി കാന്‍സര്‍ സെന്ററിനു പണം അനുവദിക്കാത്തതിലാണ് കമ്മീഷന് വിമര്‍ശനം നടത്തിയത്. ആര്‍സിസിക്കു മാത്രം പണം...
സൂര്യനെല്ലി: പ്രതികള്‍ക്കു ഉടന്‍ ജാമ്യം നല്‍കാനാകില്ലെന്നു സുപ്രീം കോടതി
സൂര്യനെല്ലി പീഡനക്കേസിലെ പ്രതികള്‍ക്കു ഉടന്‍ ജാമ്യം നല്‍കാനാകില്ലെന്നു സുപ്രീം കോടതി. അടിയന്തരമായി പരിഗണിക്കേണ്ട കേസുകള്‍ വേറെയുമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. രഞ്ജന്‍...
മൂന്നാറില്‍ ബസ് മറിഞ്ഞ് രണ്ടു മരണം
മൂന്നാര്‍ ഇരവിക്കുളം ദേശീയോദ്യാനത്തിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. രാജമലയിലേക്ക് സഞ്ചാരികളുമായി പോവുകയായിരുന്ന...
അച്ഛാ ദിന്' വരുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടില്ല - കേന്ദ്രമന്ത്രി തോമര്‍
രാജ്യത്ത് 'അച്ഛാ ദിന്' വരുമെന്ന് ബി.ജെ.പി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ളെന്ന് കേന്ദ്ര ഉരുക്ക്^ഖനി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അച്ഛാ ദിന് വരുമെന്നും രാഹുല്‍ ഗാന്ധിക്ക്...
സംസ്ഥാനത്ത് മിനി അടിയന്തരാവസ്ഥ - കോടിയേരി
സംസ്ഥാനത്ത് ഇപ്പോള്‍ മിനി അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടിയന്തരാവസ്ഥ കാലത്തേതിന് സമാനമായ നിലപാടാണ് തദ്ദേശ...
കെജ് രിവാള്‍ ഇന്ന് മോദിയെ കാണും
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ലഫ്റ്റനന്‍്റ് ഗവര്‍ണര്‍ നജീബ് ജങ്ങുമായുള്ള തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി...
ബംഗളൂരു കോര്‍പറേഷനില്‍ ബി.ജെ.പി മുന്നില്‍
ബംഗളൂരു കോര്പറേഷന് തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ തുടങ്ങി. ഭൂരിപക്ഷ വാര്‍ഡുകളിലും ബി.ജെ.പി മുന്നിലെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് നടന്ന 197 വാര്‍ഡുകളില്‍ 35...
വില്പന സമ്മര്‍ദം: സെന്‍സെക്സ് 350 പോയന്റ് നഷ്ടത്തില്‍
കനത്ത വില്പന സമ്മര്‍ദം ഓഹരി സൂചികകളെ നഷ്ടത്തിലാക്കി. സെന്‍സെക്സ് 350 പോയന്റ് താഴ്ന്ന് 25393ലും നിഫ്റ്റി 104 പോയന്റ് ഇടിഞ്ഞ് 7704ലുമെത്തി. ടെക്നോളജി, ഫാര്‍മ, ക്യാപിറ്റല്‍ ഗുഡ്സ്...
ആലപ്പുഴയില്‍ ജി.സുധാകരനെതിരെ പോസ്റ്റര്‍
വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്ശമുയര്ത്തിയ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം ജി. സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍. സഖാവ് വി.എസിനെ അധിക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തുക...
തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും
ഡിസംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ അധികാരമേല്‍ക്കുന്ന തരത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു....