You are Here : Home / News Plus
സ്വര്‍ണവില വീണ്ടും കൂടി
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ കൂടി 20,480 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 2560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കുറയാന്‍...
വി.എസിന്‍െറ കെയറോഫിലല്ല പാര്‍ട്ടിയില്‍ എത്തിയതെന്ന് ജി.സുധാകരന്
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ വിമര്‍ശവുമായി ജി.സുധാകരന് എം.എല്‍.എ. വി.എസിന്‍െറ വിടിനടുത്തുള്ള പറവൂര്‍ ഗവണ്മെന്റ് എച്ച്.എസ്.എസ് കെട്ടിടം ഉദ്ഘാടന ചടങ്ങിലാണ്...
വൈദ്യുതി ഉപയോഗത്തിന് കടുത്ത നിയന്ത്രണം
സംസ്ഥാനത്ത് പൊതുകെട്ടിടങ്ങളിലും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളിലും തെരുവുവിളക്കുകളിലും ഫിലമെന്റ് ബള്‍ബുകളും മാഗ്നറ്റിക് ചോക്കുകളും ഉപയോഗിക്കുന്നത് നിരോധിച്ചു....
സമുദായസംഘങ്ങളുടെ കൂട്ടുവേണ്ട: സി.പി.എം. കേന്ദ്രക്കമ്മിറ്റി നിര്‍ദേശം
മത-സാമുദായികസംഘടനകള്ക്കു പിന്നാലെ പോവാതെ, നേരിട്ട് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനഘടകങ്ങളോട് സി.പി.എം കേന്ദ്രക്കമ്മിറ്റി. എളുപ്പവഴികളല്ല,...
വടകരയിലെ ടി.പി ചന്ദ്രശേഖരന് സ്മാരക സ്തൂപത്തിന് നേര്‍ക്ക് ആക്രമണം
വള്ളിക്കാട് ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍. സ്തൂപത്തിനു മുകളിലെ നക്ഷത്രവും ബോര്‍ഡും അക്രമികള്‍ നശിപ്പിച്ചു. ഇന്നലെ രാത്രിയാണ്...
ലോറി ട്രെയിനിലിടിച്ച് കര്‍ണാടക എം.എല്‍.എ അടക്കം ആറു പേര് മരിച്ചു
ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ ജില്ലയില്‍ ലോറി ട്രെയിനിലിടിച്ച് കര്‍ണാടകയിലെ എം.എല്‍.എ അടക്കം ആറു പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ദേവദുര്‍ഗയിലെ...
സെന്‍സെക്സ് 1000ലേറെ പോയന്റ് തകര്‍ന്നു
ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 883 പോയന്റ് ഇടിഞ്ഞ് 26482ലും നിഫ്റ്റി 258 പോയന്റ് താഴ്ന്ന് 8041ലുമെത്തി. അധികം താമസിയാതെ നഷ്ടം 1000 പോയന്റ് കടന്നു....
ഉസൈനു ബോള്‍ട്ടിടാന്‍ ആരുമില്ല; വീണ്ടും ലോകചാമ്പ്യന്
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ ഉസൈന്‍ ബോള്‍ട്ടിനു തന്നെ സ്വര്‍ണം. 9.79 സെക്കന്‍ഡിലാണ് ബോള്‍ട്ട് 100 മീറ്റര്‍ ഓടിയെത്തിയത്. ഇതു മൂന്നാം തവണയാണ്...
സന്ദര്‍ശനത്തിനായി സുഷമ സ്വരാജ് യാത്രതിരിച്ചു
നാലു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് യാത്രതിരിച്ചു. ഈജിപ്ത്, ജര്‍മനി എന്നീ രാജ്യങ്ങളിലാണു സുഷമ സന്ദര്‍ശനം നടത്തുക. ഈജിപ്ത് തലസ്ഥാനമായ...
ന്യൂജനറേഷന് സിനിമകള്‍ക്കെതിരേ ഡിജിപി
ന്യൂജനറേഷന് സിനിമകള്‍ക്കെതിരേ വിമര്‍ശനവുമായി വീണ്ടും ഡിജിപി ടി.പി. സെന്‍കുമാര്‍. ന്യൂജനറേഷന് സിനിമകള്‍ സ്ത്രീവിരുദ്ധമാണന്ന് സെന്‍കുമാര്‍ പറഞ്ഞു. ന്യൂജനറേഷന്...
നേപ്പാളില്‍ ഭൂചലനം
റിക്ടര്‍ സ്കെയിലില്‍ 5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തെക്കുകിഴക്കന്‍ നേപ്പാളിലെ കൊഡാരിയിലാണു ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
വിദ്യാര്‍ഥി ജീപ്പിടിച്ച് മരിച്ച കേസിലെ പ്രധാനപ്രതിയെ അറസ്റ്റുചെയ്തു
കോളേജ് ഓഫ് എന്‍ജിനീയറിങില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി ജീപ്പിടിച്ച് മരിച്ച കേസിലെ പ്രധാനപ്രതി ബൈജുവിനെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ സഞ്ജയ്...
ജമ്മു കാഷ്മീരിലെ ഹന്ദ്വാരയില് സുരക്ഷാസേന മൂന്ന് തീവ്രവാദികളെ വധിച്ചു
ജമ്മു കാഷ്മീരിലെ ഹന്ദ്വാരയില് സുരക്ഷാസേന മൂന്ന് തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന...
ചര്‍ച്ച റദാക്കിയ നടപടി നിരാശാജനകമെന്ന് യുഎസ്
ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദാക്കിയ നടപടി നിരാശാജനകമെന്ന് യുഎസ്. ഈ ആഴ്ച അവസാനം നടക്കാനിരുന്ന ചര്‍ച്ച റദ്ദാക്കിയത് നിരാശാജനകമാണ്. ഇരു രാജ്യങ്ങള്‍...
സച്ചിന് സെപ്റ്റംബര്‍ നാലിന് കോയമ്പത്തൂരില്‍
സച്ചിന് തെണ്ടുല്‍ക്കര്‍ സെപ്റ്റംബര്‍ നാലിന് കോയമ്പത്തൂരില്‍ എത്തും.സംഘടനയുടെ നേതൃത്വത്തില്‍ ആരോഗ്യം, കായികം, യോഗ തുടങ്ങിയവയ്ക്കു പ്രധാന്യം നല്കി വിവിധ പരിപാടികളാണ്...
സയിദ് അലിഷാ ഗിലാനിയെ വീണ്ടും വീട്ടുതടങ്കലിലാക്കി
ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലിഷാ ഗിലാനിയെ വീണ്ടും വീട്ടുതടങ്കലിലാക്കി. ശ്രീനഗറില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനിരിക്കെയാണ് നടപടി. പൊതുപരിപാടികളില്‍...
കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിയുമാണു ധ്രുവീകരണമുണ്ടാക്കുന്നതെന്നു പിള്ള
കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിയുമാണു സംസ്ഥാനത്തു വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം ഇതിന്റെ...
ലൈറ്റ് മെട്രോകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു ശേഷിയില്ലെന്ന് ഇ.ശ്രീധരന്
ലൈറ്റ് മെട്രോകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ശേഷിയില്ലെന്ന് ഇ.ശ്രീധരന്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്....
റബര്‍ സബ്സിഡി വിതരണം ബുധനാഴ്ച മുതല്‍
റബര്‍ സബ്സിഡി ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നു ധനവകുപ്പ്. ഇതിനായുള്ള ഓണ്‍ലൈന്‍ സജ്ജീകരണങ്ങള്‍ തയാറായെന്നും ധനവകുപ്പ് അറിയിച്ചു. റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി...
ആംഗന്‍വാടി: ഓണറേറിയത്തില്‍ 600 രൂപ വര്‍ധന
ആംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 600 രൂപ വര്ധിപ്പിക്കുന്നതിനുധന മന്ത്രി കെ.എം.മാണി അനുമതി നല്കി. 2015-16...
സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാന് പിന്മാറി
ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാന് പിന്മാറി. ഇന്ത്യയുടെ ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാന് അറിയിച്ചു. കാഷ്മീര്‍...
തിരുവനന്തപുരത്ത് 15 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ 15 വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കിഴക്കേക്കോട്ടയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ്...
സക്സസില്‍ യുദ്ധവിമാനം റോഡില്‍ തകര്‍ന്നു വീണ് ഏഴു പേര് മരിച്ചു
തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ സക്സസില്‍ യുദ്ധവിമാനം റോഡില്‍ തകര്‍ന്നു വീണ് ഏഴു പേര് മരിച്ചു. വ്യോമാഭ്യാസ പ്രകടനത്തിനിടെ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ തിരക്കേറിയ...
ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി പാക്കിസ്താന്
ഇസ്ലാമാബാദ്: ഇന്ത്യ-പാക്ക് ചര്‍ച്ചയില്‍ നിന്ന് പാക്കിസ്താന് പിന്മാറി. കശ്മീര്‍ വിഷയം ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി...
ഫ്രാന്‍സില്‍ ട്രെയിനില്‍ വെടിവയ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു
ഫ്രാന്‍സില്‍ അതിവേഗ ട്രെയിനില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ ഫ്രാന്‍സിലെ അരാസിലായിരുന്നു സംഭവം. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്....
നവാസ് ഷരീഫുമായി കൂടിക്കാഴ്ച്ച: സ്ഥിരീകരണം നല്‍കാനാവില്ലെന്ന് വൈറ്റ് ഹൗസ്
യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുമെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കാനാവില്ലെന്ന് വൈറ്റ് ഹൗസ്...
കത്തില്‍ അക്ഷരത്തെറ്റ്: സ്മൃതി ഇറാനി മാപ്പുപറഞ്ഞു
അനുമോദന കത്തില്‍ അക്ഷരത്തെറ്റ് കടന്നു കൂടിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പുപറഞ്ഞു. സ്കൂള്‍ കുട്ടികള്‍ കൈവരിച്ച വിജയത്തില്‍ അധ്യാപകരെ അനുമോദിച്ചു...
ന്യൂയോര്‍ക്കില്‍ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു
ന്യൂയോര്‍ക്കില്‍ ഹൈസ്കൂളിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. പാചകവാതക ലൈനിലാണു സ്ഫോടനം ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടിനു ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്...
അന്നാ ഹസാരെയ്ക്കു വീണ്ടും വധഭീഷണി
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ അന്നാ ഹസാരെയ്ക്കു വീണ്ടും വധഭീഷണി. കത്തിലൂടെയാണു ഭീഷണി ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ ഹസാരെയുടെ അനുയായികള്‍ പാര്‍നെര്‍...
റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമമല്ലെന്ന് ആഭ്യന്തരമന്ത്രി
കാട്ടയം ചിങ്ങവനത്ത് റെയില്‍വേ ട്രാക്കില്‍ സര്‍വേക്കല്ല്, വീഡിയോ കാമറ, പെട്ടി, ബൈക്ക് തുടങ്ങിയവ കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....