You are Here : Home / News Plus
നെന്മാറയില് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
നെന്മാറയ്ക്ക് സമീപം അടിപ്പരണ്ടിയില് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ചായക്കടയില്‍വെച്ചാണ് അക്രമികള്‍ ഇവരെ വെട്ടിയത്. ഇരുവരെയും തൃശ്ശൂര്‍ മെഡിക്കല്‍...
വിഴിഞ്ഞം പദ്ധതി കരാര്‍ അദാനിക്ക്
വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ അദാനി ഗ്രൂപ്പിന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിയുടെ നിര്‍മ്മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ചീഫ്...
വിജിലന്‍സ് തെറ്റ് തിരുത്തിയെന്ന് ആന്റണി രാജു
മന്ത്രി കെ.എം മാണിക്കെതിരെ കേസെടുത്ത കാര്യത്തില്‍ പറ്റിയ തെറ്റ് വിജിലന്‍സ് തിരുത്തിയെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ആന്റണി രാജു. മാണിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്...
കൊടുങ്ങല്ലൂരില്‍ വാഹനാപകടങ്ങളില്‍ മൂന്നുമരണം
കൊടുങ്ങല്ലൂരില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ടു വാഹനാപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഒരേ സ്ഥലത്ത് നടന്ന വാഹനാപകടങ്ങളില്‍ രണ്ട് തമിഴ്നാട്...
അരുവിക്കര: ഒ. രാജഗോപാല്‍ പത്രിക സമര്‍പ്പിച്ചു
അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 10.30ഓടെ ബി.ജെ.പി പ്രവര്‍ത്തകരോടൊപ്പം കലക്ടറേറ്റില്ലെത്തിയ അദ്ദേഹം...
വിഴിഞ്ഞം അദാനിക്ക് വില്‍ക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം ^വി.എസ്
വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിന് വില്‍ക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. തുറമുഖം സ്വകാര്യ മേഖലക്ക് കൊടുത്ത്...
ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ തോമര്‍ രാജിവെച്ചു
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്രസിങ് തോമര്‍ രാജിവെച്ചു. ഇദ്ദേഹത്തെ കോടതി നാലുദിവസത്തെ പൊലീസ്...
ബാര്‍കോഴ: കെ.ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
കെ.ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
കൊച്ചി: ബാര്‍കോഴ കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ്...
വളയത്ത് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
കോഴിക്കോട് വളയത്ത് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കല്ലാച്ചി പൂവക്കാട് ശിവക്ഷേത്രം റോഡിലെ ഓവുചാലില്‍ നിന്നാണ് ബോംബ് കണ്ടെ ടുത്തത്. ബോംബ് ബക്കറ്റില്‍ സൂക്ഷിച്ച...
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ തുടങ്ങി. മോദി സര്‍ക്കാര്‍ ഏകപക്ഷീയവും ജനവിരുദ്ധവുമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് സോണിയ ഗാന്ധി ഉദ്ഘാടന പ്രസംഗത്തില്‍...
ഭൂമിതട്ടിപ്പു കേസില്‍ സലീംരാജിന് ജാമ്യം
കടകംപിള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലീംരാജ് ഉള്‍പ്പെടെ അറസ്റ്റിലായിരുന്ന എല്ലാ പ്രതികള്‍ക്കും ജാമ്യം. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,000 രൂപയായി
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,000 രൂപയായി. 2500 രൂപയാണ് ഗ്രാമിന്റെ വില. പവന്റെ വില കഴിഞ്ഞദിവസം 20,080 രൂപയായിരുന്നു.
ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: ആംആദ്മി മന്ത്രി അറസ്റ്റില്‍
ആംആദ്മി നേതാവും ഡല്‍ഹിയിലെ മന്ത്രിയുമായ ജിതേന്ദ്ര സിങ് തൊമാറിനെ വ്യാജ ഡ്രിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് അറസ്റ്റ് ചെയ്തു.
ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ...
ടി.ഒ സൂരജിനെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയനാക്കും
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സൂചന. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സൂരജ് സി.ബി.ഐ...
കേരളത്തിലും ലക്ഷദ്വീപിലും ജൂണ്‍ 12 വരെ മഴക്ക് സാധ്യത
കേരളത്തിലും ലക്ഷദ്വീപിലും ജൂണ്‍ 12 വരെ ഇടിയോടുകൂടിയ മഴക്ക് സാധ്യത. ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മിക്ക...
കേരളത്തില്‍ വിഷമയ പച്ചക്കറി നിരോധിക്കും
കീടനാശിനികളുടെ അംശം അനുവദനീയമായ അളവില്‍ കൂടുതലുള്ള പച്ചക്കറികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നതിന് അവയുടെ സ്രോതസ്സുകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച്...
ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചു
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു- ആര്.ജെ.ഡി സഖ്യത്തിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചു. ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവാണ്...
കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ വിലക്കരുതെന്ന് ഹൈകോടതി
കൊച്ചി: മാധ്യമങ്ങളെ കീഴ്കോടതി നടപടികള്‍ നേരിട്ടു കണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയ എറണാകുളം സി.ജെ.എം കോടതിയുടെ നടപടിക്കെതിരെ ഹൈകോടതി. കോടതി നടപടികള്‍...
മാഗിക്ക് പുറമെ മറ്റ് കമ്പനികളുടെ ഉല്പന്നങ്ങളും പരിശോധിക്കും
ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനി നസ് ലെ ഇന്ത്യയുടെ മാഗി ന്യൂഡില്‍സിന് പുറമെ മറ്റ് കമ്പനികളുടെ ഉല്പന്നങ്ങളും ഗുണമേന്മ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശം. ഫുഡ് സേഫ്റ്റി ആന്‍ഡ്...
വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം മാനിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി സ്വകാര്യ കമ്പനിയുടെ പങ്കാളിത്തത്തോടെ തന്നെ...
കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാനൂരിലെ സ്ഫോടനം ബോംബ് നിര്‍മാണത്തിനിടെയാണ്. പുറമെ നിന്നുള്ള...
സൂരജിന്‍െറ നുണപരിശോധനാ ആവശ്യം കോടതി തള്ളി
കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പുകേസില്‍ നുണപരിശോധനക്ക് വിധേയമാക്കണമെന്ന മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിന്‍െറ ആവശ്യം കോടതി തള്ളി. എറണാകുളം സി.ജെ.എം കോടതിയാണ്...
ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല
കിഴക്കന്‍ ഡല്‍ഹിയില്‍ വ്യാപാര സമുച്ചയത്തിന് തീപിടിച്ചു. രാവിലെ 9.45ഓടെ കര്ഖര്ദൂമ മേഖലയിലെ നിപുന്‍ ടവറിന്‍െറ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട്...
വീരേന്ദ്ര കുമാര്‍ ജെ.ഡി.എസിലേക്ക് മടങ്ങി വരണമെന്ന് ദേവഗൗഡ
കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എം.പി വീരേന്ദ്ര കുമാര്‍ ജെ.ഡി.എസിലേക്ക് മടങ്ങി വരണമെന്ന് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. വീരേന്ദ്ര കുമാര്‍ ജെ.ഡി.യുവിന്‍െറ ഭാഗമായിരിക്കുന്ന...
അരുവിക്കരയില്‍ എം. വിജയകുമാര്‍ പത്രിക സമര്‍പ്പിച്ചു
അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് പ്രവര്‍ത്തകരോടൊപ്പം കലക്ടറേറ്റില്ലെ ത്തിയ അദ്ദേഹം...
നിയമസഭാ സമ്മേളനം ജൂണ്‍ 29 ലേക്ക് മാറ്റി
നിയമാസഭാബജറ്റ് സമ്മേളനം പുന:ക്രമീകരിക്കാന്‍ കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു പിരിയുന്ന സഭ ഈ മാസം 29 ന് വീണ്ടും ചേരും. 27 ന് അരുവിക്കര...
സെന്‍സെക്സ് 133 പോയന്റ് താഴ്ന്നു
ആഴ്ചയുടെ ആദ്യദിനത്തിലും ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 133 പോയന്റ് നഷ്ടത്തില്‍ 26636ലും നിഫ്റ്റി 43 പോയന്റ് നഷ്ടത്തില്‍ 8071ലുമാണ് വ്യാപാരം...
മാണിയുമായി സഹകരിക്കില്ല, പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ ബഹളത്തോടെ നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സര്‍ക്കാരിനെതിരായ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ധനമന്ത്രി...
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ആരുശ്രമിച്ചാലും നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ്...
തുര്‍ക്കിയില്‍ ഭരണകക്ഷിക്ക് തിരിച്ചടി
തുര്‍ക്കിയില്‍ ഞായാറാഴ്ച നടന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. പ്രധാന പ്രതിപക്ഷമായ കുര്‍ദുകള്‍ 132 സീറ്റുകളുമായി...