You are Here : Home / News Plus
ജനസമ്പര്‍ക്ക പരിപാടിക്ക് ആലപ്പുഴയില്‍ തുടക്കം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015 ആലപുഴ ജില്ലയില്‍ തുടങ്ങി. യു.ഡി.എഫ് സര്‍ക്കാരിന്‍െറ മൂന്നാം ഘട്ട ജനസമ്പര്‍ക്ക പരിപാടിയിലെ ഒമ്പതാമത്തെ...
കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു
കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാതക ചോര്‍ച്ചയില്ല. അപകട സാധ്യത കണക്കിലെടുത്ത് സമീപപ്രദേശത്തെ ജനങ്ങളെ...
ലെഡും എംജിഎസും കൂടുതല്‍; മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കുന്നു
അപകടകരമായ അളവില്‍ ലെഡിന്റെയും എം.എസ്.ജിയുടെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ലക്നൗവിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ്...
ടി.പി.സെന്‍കുമാര്‍ പുതിയ ഡി.ജി.പി
ടി.പി. സെന്‍കുമാറാണ് പുതിയ സംസ്ഥാന പോലീസ് മേധാവി. വിരമിക്കുന്ന കെ.എസ്. ബാലസുബ്രഹ്മണ്യന് പകരമാണ് ഇപ്പോള്‍ ജയില്‍ മേധാവിയായ സെന്‍കുമാര്‍ ക്രമസമാധാനച്ചുമതലയുള്ള...
രൂപേഷിനെയും ഷൈനയെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മാവോവാദികളായ രൂപേഷിനെയും ഷൈനയെയും അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടാഴ്ച്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതിനിടെ, കേരളാ പോലീസ് വധഭീഷണിമുഴക്കിയതായി കോയമ്പത്തൂരില്‍...
ജയലളിത 23ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയലളിത മെയ് 23ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
അനധികൃത സ്വത്ത്സമ്പാദന കേസില്‍ കുറ്റവിമുക്തയായി തിരിച്ചെത്തിയ ജയലളിത...
സെന്‍സെക്സ് 191 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
മികച്ച നേട്ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്ക് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് സൂചിക 191.68 പോയന്റ് ഉയര്‍ന്ന് 27837.21ലും നിഫ്റ്റി 57.60 പോയന്റ്...
മെട്രോ കാക്കനാട് വരെ; 2017 കോടി രൂപ കൂടി അനുവദിച്ചു
മെട്രോ റെയില്‍ പദ്ധതി കലൂരില്‍ നിന്നും കാക്കനാട് വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ റൂട്ടില്‍ 11 സ്റ്റേഷനുകള്‍ കൂടി നിര്‍മ്മിക്കും. ഇതിനായി 2017കോടി രൂപ കൂടി...
ഡല്‍ഹിയില്‍ നിഴല്‍ഭരണത്തിന് കേന്ദ്ര ശ്രമമെന്ന് കെജ്രിവാള്
ലഫ്. ഗവര്‍ണറിലൂടെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ നേരിട്ട് ഭരണം നടത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര...
മെഡിക്കല്‍ പ്രവേശന പരീക്ഷ: പി. ഹിബക്ക് ഒന്നാം റാങ്ക്
മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മഞ്ചേരി സ്വദേശി ഹിബ. പിക്കാണ് ഒന്നാം റാങ്ക് (954.7826). എറണാകുളം സ്വദേശി മറിയം റാഫിയക്ക് രണ്ടാം റാങ്കും (944.3478) കൊല്ലം സ്വദേശി അജീഷ് സാബുവിന്...
സര്‍ക്കാരിനെതിരായ വിമര്‍ശം; പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ചു
ആറുദിവസത്തെ വിദേശ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന അഞ്ച് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി രാജ് നാഥ്...
വിഴിഞ്ഞം: ജൂണ്‍ മൂന്നിന് സര്‍വകക്ഷിയോഗം
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല. ജൂണ്‍ മൂന്നിന് സര്‍വകക്ഷിയോഗം വിളിക്കാന്‍...
മംഗോളിയക്ക് സഹായം: പ്രധാനമന്ത്രിക്ക് ശിവസേനയുടെ രൂക്ഷ വിമര്‍ശം
വിദേശ സന്ദര്‍ശനത്തിനിടെ മംഗോളിയക്ക് ഒരു ബില്ല്യണ്‍ യു.എസ്. ഡോളറിന്റെ സഹായ വാഗ്ദാനം നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍.ഡി.എ.യുടെ സഖ്യകക്ഷിയായ ശിവസേനയുടെ രൂക്ഷ...
കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ തട്ടി രണ്ടു പേര് മരിച്ചു
മാരാരിത്തോട്ടത്ത് ട്രെയിന്‍ തട്ടി രണ്ടു പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലി സ്വദേശികളായ ഫെലിക്സ്, നിക്സണ് എന്നിവരാണ് മരിച്ചത്.
കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ തട്ടി രണ്ടു പേര് മരിച്ചു
മാരാരിത്തോട്ടത്ത് ട്രെയിന്‍ തട്ടി രണ്ടു പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലി സ്വദേശികളായ ഫെലിക്സ്, നിക്സണ് എന്നിവരാണ് മരിച്ചത്.
ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തി
ആറുദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം...
അഴിമതി ആരോപണം ആര്‍ക്കെതിരെ ഉയര്‍ന്നാലും അന്വേഷിക്കണം: വി.എസ്
അഴിമതി ആരോപണം ആര്‍ക്കെതിരെ ഉയര്‍ന്നാലും അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മുന്‍മന്ത്രി എളമരം കരീമിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍...
അദാനിയെ കൊണ്ടുവന്നത് ഇടതുമുന്നണിയെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പിനെ കൊണ്ടുവന്നത് ഇടതുമുന്നണി സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദാനി ഗ്രൂപ്പിനെ അംഗീകരിച്ചുകൊണ്ട് ഇടതുമുന്നണി...
യു.ഡി.എഫിന്റെ തെക്കന്‍ മേഖലാ ജാഥ തുടങ്ങി
യു.ഡി.എഫിന്റെ തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. തെക്കന്‍ മേഖല ജാഥാ ക്യാപ്റ്റന്‍ ആര്.എസ്.പി നേതാവ് എന്‍.കെ.പ്രമേചന്ദ്രന് എം.പിയെ...
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എളമരം കരീം
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എളമരം കരീം. സൂര്യമൂര്‍ത്തി നല്കിയ രഹസ്യമൊഴിയെന്തെന്ന് തനിക്കറിയില്ല....
കെജ് രിവാള്‍ നക്സലൈറ്റെന്ന് സുബ്രഹ്മണ്യന് സ്വാമി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നക്സലൈറ്റെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കെജ് രിവാള്‍...
മലബാര്‍ സിമന്റ് അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് സുധീരന്
മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കും. ശശീന്ദ്രന്റെയും മക്കളുടെയും...
മന്ത്രി എം.കെ മുനീറിന്‍െറ കാറിടിച്ച് അധ്യാപകന് മരിച്ചു
മന്ത്രി എം.കെ. മുനീറിന്‍്റെ കാറിടിച്ച് കോളജ് അധ്യാപകന് മരിച്ചു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജ് അധ്യാപകന് പ്രൊഫ. ശശികുമാര്‍ (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12നാണ് അപകടം...
ബി.ജെ.പി സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി
യു.ഡി.എഫ്. സര്‍ക്കാറിന്‍്റെ അഴിമതിക്കും ഒത്തുകളി ഭരണത്തിനുമെതിരെ ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച സമരം ഇന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍...
യു.ഡി.എഫ് മേഖലാജാഥകള്‍ മുന്‍നിശ്ചിയ പ്രകാരം നടക്കുമെന്ന് പി.പി തങ്കച്ചന്
തിരുവനന്തപുരം: യു.ഡി.എഫ് മേഖലാജാഥകള്‍ മുന്‍നിശ്ചിയ പ്രകാരം നടക്കുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്. എല്ലാ ഘടകകക്ഷി നേതാക്കളും മുന്നണി യോഗത്തില്‍ പങ്കെടുത്തിരുന്നു. അനാവശ്യ...
നാളെ രണ്ട് മണിക്കൂര്‍ വാഹന പണിമുടക്ക്
തിരുവനന്തപുരം: പെട്രോളിന്‍െറയും ഡീസലിന്‍െറയും വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ട് മണിക്കൂര്‍ വാഹന പണിമുടക്ക്. രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു...
യു.ഡി.എഫ് സര്‍ക്കാര്‍ ഒറ്റക്കെട്ടായി അഞ്ച് വര്‍ഷവും പൂര്‍ത്തിയാക്കുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ ഒറ്റക്കെട്ടായി അഞ്ച് വര്‍ഷവും പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് പറയുന്നതിന് ലഭിക്കുന്ന ആത്മവിശ്വാസം മുന്നണിയുടെ...
ആര്.എസ്.പി യു.ഡി.എഫ് വിടില്ലെന്ന് ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: യു.ഡി.എഫ് വിടില്ലെന്ന് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. മുന്നണി ബന്ധം അവസാനിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. യെച്ചൂരി-പ്രേമചന്ദ്രന് കൂടിക്കാഴ്ചയില്‍...
മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്
അമേത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ലോകം മുഴുവന്‍ സഞ്ചരിക്കുന്ന നരേന്ദ്ര മോദി, രാജ്യത്തെ...
കൈക്കൂലി വാങ്ങാന്‍ മാത്രമാണ് സര്‍ക്കാറിന് താല്പര്യമെന്ന് കോടിയേരി
കോട്ടയം: കൈക്കൂലി വാങ്ങുന്നതില്‍ മാത്രമാണ് യു.ഡി.എഫ് സര്‍ക്കാറിന് താല്പര്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മന്ത്രി കെ.എം. മാണിയുടെ വീട്ടിലേക്കു ബീഡി...