You are Here : Home / News Plus
അഫ്ഗാനില്‍ തീവ്രവാദി ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനില്‍ തീവ്രവാദി ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ പ്രവിശ്യയിലെ ഉര്സ്ഗാനിലാണ് സ്ഫോടനമുണ്ടായത്. അഞ്ചു പോലീസുകാരും മുന്‍ ജില്ലാ മേധാവിയും സ്കൂള്‍...
നീതിയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങിയെന്നു മഅദനി
നീതിയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങിയെന്നു പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. നീതിയുടെ പൂര്‍ണ സൂര്യോദയം ഉടന്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു ബംഗളൂരുവില്‍...
പ്രസ്താവനയ്ക്ക് ആന്ണിയുടെ വിശദീകരണം
അഴിമതിക്കെതിരെ താന്‍ നടത്തിയ പ്രസ്താവനയ്ക്ക് എ.കെ. ആന്ണിയുടെ വിശദീകരണം. താന്‍ ആരേയും ഉന്നംവെച്ചല്ല പറഞ്ഞതെന്നും പൊതുവില്‍ പറഞ്ഞതാണെന്നും ആന്റണി പറഞ്ഞു. ഇതേ ചൊല്ലി ആരും...
ആന്റണിയുടെ പ്രസ്താവന സര്‍ക്കാരിനെ ഉദ്ദേശിച്ചല്ലെന്നു ഹസന്
സര്‍വ മേഖലകളിലും അഴിമതിയാണെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന സര്‍ക്കാരിനെ ഉദ്ദേശിച്ചല്ലെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ...
ലൈറ്റ് മെട്രോയില്‍ ഇ. ശ്രീധരന്റെ പങ്കാളിത്തമുണ്ടാകും
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോയില്‍ ഇ. ശ്രീധരന്റെ പങ്കാളിത്തമുണ്ടാകും. പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്ന ധനവകുപ്പിന്റെ...
അച്യുതാനന്ദനു പോളിറ്റ് ബ്യൂറോയുടെ പരസ്യ ശാസന
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു സിപിഎം പോളിറ്റ് ബ്യൂറോയുടെ പരസ്യ ശാസന. പരസ്യപ്രസ്താവനകളുടെ പേരിലാണു വി.എസിനെ പാര്‍ട്ടി ശാസിച്ചത്. വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍...
യുഡിഎഫ് മേഖലാജാഥകള്‍ മാറ്റില്ല
യുഡിഎഫ് മേഖലാജാഥകള്‍ മാറ്റില്ല. ഇതു സംബന്ധിച്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണു സൂചന. പരസ്യപ്രസ്താവനകള്‍ പാടില്ലെന്നു നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയതായി...
ബോളിവുഡ് നടി ശിഖ ജോഷിയെ മരിച്ചനിലയില്‍ കണ്ടെത്തി
മോഡലും ബോളിവുഡ് നടിയുമായ ശിഖ ജോഷിയെ(40)വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അന്ധേരി വെസ്റ്റിലെ മാഡ...
ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം: നിലപാടില്‍ മാറ്റമില്ലെന്ന് ഇ ശ്രീധരന്
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തം ഉപകാരപ്രദമല്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മുഖ്യ...
പ്രശ്നങ്ങള്‍ പരിഹരിച്ചു; തര്‍ക്കങ്ങള്‍ അപ്രസക്തമായെന്ന് സുധീരന്
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും യു.ഡി.എഫ് തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മാധ്യമങ്ങളോട് പറഞ്ഞു. തര്‍ക്കങ്ങള്‍...
മദനി കേരളത്തിലേക്ക് തിരിച്ചു
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക് തിരിച്ചു. രാവിലെ 8.55 ന് അദ്ദേഹം ബെംഗളൂരുവിലെ സഹായ ആസ്പത്രിയില്‍നിന്ന്...
മൂന്നാറിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം
മൂന്നാറിനടുത്ത് കരടിപ്പാറക്ക് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. സേലം സ്വദേശി ദാമോദരനാണ്...
അരുണാ ഷാന്‍ബാഗ് അന്തരിച്ചു
സഹപ്രവര്‍ത്തകനാല്‍ ബലാല്‍സംഗം ചെയ്യപ്പട്ട് 42 വര്‍ഷമായി കോമയില്‍ കഴിയുന്ന അരുണാ ഷാന്‍ബാഗ് (68) അന്തരിച്ചു. മുംബൈയിലെ കെ.ഇ. എം. ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയ മൂലം...
ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍, കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. 2.2...
മഅ്ദനി ഇന്ന് ഉച്ചക്ക് കേരളത്തിലെത്തും
പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനി ഇന്ന് ഉച്ചയോടെ നാട്ടിലെത്തും. കര്‍ണാടക പോലിസിന്‍െറ പ്രത്യേക സംഘവും അദ്ദേഹത്തോടൊപ്പമുണ്ടാകും. മഅ്ദനിയുടെ സുരക്ഷാചുമതല...
ലീഗിന്‍െറ ആശങ്ക ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.ഡി.എഫ് യോഗം
അടിയന്തര യു.ഡി.എഫ് യോഗം വിളിക്കണമെന്ന് മുസ് ലിം ലീഗ് ഉന്നതാധികാര സമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച യു.ഡി.എഫ്. നേതൃയോഗം ചേരും.യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിട്ടുമതി...
ഹസാരെയുടെ സ്കോര്‍പിയോക്ക് ലേലത്തില്‍ കിട്ടിയത് 9.11 ലക്ഷം
മുംബൈ: എട്ടു വര്‍ഷമായി അണ്ണാ ഹസാരെ ഉപയോഗിച്ച സ്കോര്‍പിയോക്ക് ലേലത്തില്‍ കിട്ടിയത് 9.11 ലക്ഷം രൂപ. ഹസാരെയുടെ ഗ്രാമത്തിന്‍െറ അയല്‍ദേശമായ ദേവ്ദത്തൊന് ഗ്രാമപഞ്ചായത്ത് മെമ്പറും...
വി.എസ് പറഞ്ഞത് അറിഞ്ഞില്ലെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന നേതൃത്വത്തിനുമെതിരെ വി.എസ്. അച്യുതാനന്ദന് നടത്തിയ ആക്രമണം അറിഞ്ഞില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം...
മുഖ്യമന്ത്രിയായി അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് ഉറപ്പില്ല,യു.ഡി.എഫ് തികയ്ക്കും-ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: അഴിമതിയെ കുറിച്ചുള്ള എ.കെ ആന്റണിയുടെ പ്രസ്താവന സര്‍ക്കാറിനെ ഉദ്ദേശിച്ചല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിക്കെതിരെ വിരല്‍ചൂണ്ടാന്‍ ഏറ്റവും...
സണ്‍ഗ്ളാസ് ധരിച്ച കളക്ടര്‍ക്ക് ഐ.എ.എസ്.അസോസിയേഷന്റെ പിന്തുണ
റായ്പൂര്‍: സണ്‍ഗ്ളാസ് ധരിച്ച് പ്രധാനമന്തിയെ സ്വീകരിച്ചതിന്‍െറ പേരില്‍ കളക്ടര്‍ക്ക് നോട്ടീസ് നല്കിയ ഛത്തീസ്ഗഢ് സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശം. ബസ്തര്‍ കലക്ടര്‍...
അഴിമതി സംബന്ധിച്ച് എ.കെ.ആന്റണിയുടെ പ്രസ്താവനയോട് യോജിക്കുന്നു -മാണി
കൊച്ചി: അഴിമതി പുതിയ കാര്യമല്ലെന്നും ലോകത്തെവിടെയും രാഷട്രീയ, സമൂഹിക മേഖലകളില്‍ അഴിമതി വ്യാപകമാണെന്നും മന്ത്രി കെ.എം. മാണി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട്...
മംഗോളിയയ്ക്ക് 100 കോടി ഡോളറിന്റെ സഹായം
മംഗോളിയയ്ക്ക് ഇന്ത്യ 100 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. മംഗോളിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹായം പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക...
സുധീരനും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി
കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. വി.ഡി....
പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു വി.എസ്
ഒരിടവേളയ്ക്കു ശേഷം വീണ്ടും സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു വി.എസ് അച്യുതാനന്ദന് രംഗത്ത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകള്‍ ശരിയല്ലെന്ന വിമര്‍ശനമാണു വി.എസ്...
കാബൂളിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു
അഫ്ഗാന് തലസ്ഥാനമായ കാബൂളിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. കാബൂള്‍...
സംസ്ഥാനത്തു നേതൃമാറ്റം ഉണ്ടാകില്ലെന്നു സുധീരന്
സംസ്ഥാനത്തു നേതൃമാറ്റം ഉണ്ടാകില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ഇതിനായുള്ള യാതൊരു സാഹചര്യവും സംസ്ഥാനത്തില്ല. നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍...
മേഖലാജാഥകള്‍ ഫലം കാണുമൊയെന്നു മുസ്ലീംലീഗിന് സംശയം
കോണ്‍ഗ്രസിനുള്ളിലെ പരസ്യപ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് മേഖലാജാഥകള്‍ ഫലം കാണുമൊയെന്നു മുസ്ലീംലീഗ് സംശയം പ്രകടിപ്പിച്ചു. പാണക്കാട്ടു ചേര്‍ന്ന ഉന്നതാധികാര സമിതി...
കോഴിക്കോട് ജില്ലയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം
കോഴിക്കോട് ജില്ലയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. രാവിലെ എട്ടുമുതലാണു കടലാക്രമണം ആരംഭിച്ചത്. കഴിഞ്ഞ രാത്രിമുഴുവന്‍ ജില്ലയിലനുഭവപ്പെട്ട ശക്തമായ മഴയെ...
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യയുണ്ട്. കടല്‍ക്ഷോഭത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ...
നേതൃമാറ്റം ചിലരുടെ ദിവാസ്വപ്നം: കെ.സി ജോസഫ്.
നേതൃമാറ്റം ചിലരുടെ ദിവാസ്വപ്നം മാത്രമാണെന്ന് മന്ത്രി കെ.സി ജോസഫ്. നേതൃമാറ്റം ലക്ഷ്യമിട്ട് ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ വിജയിക്കില്ല. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍തന്നെ...