You are Here : Home / News Plus
വിഴിഞ്ഞം പദ്ധതി:ഉമ്മന്‍ചാണ്ടി ദുരൂഹമായ ഇടപെടല്‍ നടത്തിയതായി പിണറായി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുരൂഹമായ ഇടപെടല്‍ നടത്തിയതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. തന്‍െറ ഫേസ്ബുക്ക്...
നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല,വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും തീര്‍ത്തും സദുദ്ദേശപരമായി പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും കെ.പി.സി.വൈസ് പ്രസിഡന്റ് വി.ഡി സതീശന്....
കോടിയേരിക്കെതിരെ എ.എ. അസീസ്
സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് രംഗത്ത്. എല്‍ഡിഎഫില്‍ നിന്നും ആട്ടും തുപ്പും സഹിക്കാന്‍ കഴിയാതെയാണു ആര്‍എസ്പി...
ആര്‍എസ് പിക്കെതിരെ കോടിയേരി
മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയുടെ മെഗാഫോണായി ആര്‍എസ്പി പ്രവര്‍ത്തിക്കുകയാണെന്നു കോടിയേരി. ഒരു പാര്‍ലമെന്റ് സീറ്റിനുവേണ്ടി 34 വര്‍ഷം നീണ്ട രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ച...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണെന്നു വി.എസ്
ഇന്ധനവില അനിയന്ത്രിതമായി വര്‍ധിപ്പിച്ചു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. ഇതിനെതിരേ...
സുധീരന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ...
ഇന്തോനേഷ്യയില്‍ ഭൂചലനം
ഇന്തോനേഷ്യയില്‍ ഭൂചലനം. സുമാത്ര ദ്വീപിലാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.1 ആണു തീവ്രത രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളൊ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല....
എന്‍. ജയരാജ് എംഎല്‍എ യുഡിഎഫ് മധ്യമേഖലാജാഥ ക്യാപ്റ്റനാകും
പ്രഫ. എന്‍. ജയരാജ് എംഎല്‍എ യുഡിഎഫ് മധ്യമേഖലാജാഥയുടെ ക്യാപ്റ്റനാകും. കേരള കോണ്‍ഗ്രസ് -എമ്മാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മധ്യമേഖലാ ജാഥയുടെ നേതൃസ്ഥാനം കേരള കോണ്‍ഗ്രസിനാണ്....
കേരളത്തിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ആന്റണി
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്നും ഇതു രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകണമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണി. അടുത്ത ഒരു...
രാഹുല്‍ ഗാന്ധി 26 ന് കേരളത്തിലെത്തും
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെയ് 26 ന് കേരളത്തിലെത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ അദ്ദേഹം...
നുണപരിശോധന: സമയം നീട്ടിനല്‍കാനാവില്ലെന്ന് കോടതി
ബാര്‍ കോഴക്കേസില്‍ നുണപരിശോധനയില്‍ നിലപാട് അറിയിക്കാനുള്ള സമയം നീട്ടിനല്കാനാവി െല്ലന്ന് വിജിലന്‍സ് പ്രത്യേക കോടതി. സമയം നീട്ടി നല്കാന് ബാറുടമകളായ രാജ്കുമാര് ഉണ്ണി,...
കണ്ണൂരില്‍ എസ്.ഐക്ക് നേരെ മണല്‍മാഫിയയുടെ വധശ്രമം
പരിയാരത്ത് എസ്.ഐക്കെതിരെ മണല്‍ മാഫിയയുടെ വധശ്രമം. മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പരിയാരം എസ്.ഐ കെ.എന്‍ രാജനെതിരെയാണ് ആക്രമണമുണ്ടായത്. എസ്.ഐയെ ലോറിയില്‍ നിന്ന്...
യു.ഡി.എഫ് വിടുന്നവരുമായി സഹകരിക്കുമെന്ന് കോടിയേരി
യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിയില്‍ മനംമടുത്ത് മുന്നണി വിടുന്നവരെ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ സഹകരിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....
സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയെന്ന് ആന്റണി
സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്റണി. പണം കൊടുക്കാതെ ഒരു കാര്യവും സാധിക്കാനാകാത്ത അവസ്ഥ. സര്‍ക്കാര്‍ മേഖലയില്‍...
മോട്ടോര്‍ വാഹന ഓഫിസര്‍മാര്‍ ഇന്ന് പണിമുടക്കും
കൈക്കൂലിക്കേസില്‍ മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കൂട്ട അവധിയെടുത്ത് ‘പണിമുടക്കാന്‍’ മോട്ടോര്‍...
ബോസ്റ്റണ്‍ മാരത്തണ്‍ സ്ഫോടനം: പ്രതിക്ക് വധശിക്ഷ
യു.എസില്‍ മൂന്നുപേരുടെ മരണത്തിനും 264 പേരുടെ പരിക്കിനുമിടയാക്കിയ 2013ലെ ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സഫോടനക്കേസിലെ പ്രതി ദ്സോകാര് സാര്‍നേവിന് വധശിക്ഷ. സര്‍നേവിനെ നേരത്തെ...
മോദിയെ സ്വീകരിക്കുമ്പോള്‍ സണ്‍ഗ്ലാസ്,കലക്ടര്‍ക്ക് നോട്ടീസ്
റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ സണ്‍ഗ്ലാസ് ധരിച്ചെത്തിയ ജില്ലാ കലക്ടര്‍ക്ക് നോട്ടീസ്. ബസ്തര്‍ ജില്ലാ കലക്ടര്‍ അമിത് കതാരിയക്കാണ് സര്‍ക്കാര്‍...
ബാര്‍ കോഴക്കേസില്‍ ജോര്‍ജ് തെളിവുകള്‍ കൈമാറട്ടെയെന്ന് മാണി
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പി.സി ജോര്‍ജ് തെളിവുകള്‍ വിജിലന്‍സിന് കൈമാറട്ടെയെന്ന് ധനമന്ത്രി കെ.എം മണി. തെളിവുകള്‍ കൈമാറുമെന്ന ജോര്‍ജിന്റെ വാക്കുകളെ സ്വാഗതം...
ജിജി തോംസണെതിരെ ഗൂഢാലോചനാ കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ഗൂഢാലോചനാ കുറ്റം ചുമത്താമെന്ന് സുപ്രീംകോടതി. കുറ്റവിമുക്തനാക്കണമെന്ന ജിജി തോംസന്റെ ഹരജി കോടതി മാറ്റി...
ഇന്ധനവില വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും കൂത്തനെ കൂട്ടി. പെട്രോളിന് 3.13 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍...
ജനങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാനാവില്ലെന്നു മുഖ്യമന്ത്രി
ജനങ്ങളെ അവഗണിച്ചുകൊണ്ടു മുന്നോട്ടു പോകാനാവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനവിശ്വാസം നഷ്ട്ടപ്പെട്ടാല്‍ ഇരിക്കുന്ന കൊമ്പു മുറിക്കുന്നതു പോലെയാകുമെന്നും പറയുന്ന...
സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നു സതീശന്
സര്‍ക്കാരിനെതിരേ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് രംഗത്ത്. സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നു സതീശന് പറഞ്ഞു. സര്‍ക്കാരും മന്ത്രിമാരും അഴിമതിയുടെ നിഴലിലാണ്....
ഓപ്പറേഷന് അനന്ത കോഴിക്കോട്, വയനാട് ജില്ലകളിലേയ്ക്കു വ്യാപിപ്പിക്കുമെന്നു ചീഫ് സെക്രട്ടറി
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ഓപ്പറേഷന് അനന്ത കോഴിക്കോട്, വയനാട് ജില്ലകളിലേയ്ക്കു വ്യാപിപ്പിക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. കയ്യേറ്റങ്ങള്‍ അതാതു കാലത്തെ...
ചന്ദ്രചൂഡനെ തള്ളി എ.എ. അസീസ്
ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡനെ തള്ളി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് രംഗത്ത്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്ന ചന്ദ്രചൂഡന്റെ ആരോപണം...
രാഹുല്‍ഗാന്ധി നയിക്കുന്ന പദയാത്ര തെലങ്കാനയില്‍
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന പദയാത്ര തെലങ്കാനയില്‍ ആരംഭിച്ചു. ആദിലാബാദ് ജില്ലയില്‍ നിന്നാണു കിസാന്‍ സന്ദേശ് പദയാത്ര ആരംഭിച്ചത്. ആത്മഹത്യ ചെയ്ത...
എല്ലാ മേഖലകളിലും അഴിമതി പടരുകയാണെന്നു ആന്റണി
എല്ലാ മേഖലകളിലും അഴിമതി പടരുകയാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അധ്യാപക നിയമനങ്ങളിലും അഴിമതി വര്‍ധിക്കുകയാണ്. സര്‍ക്കാര്‍...
ഇന്ത്യയും ചൈനയും 24 കരാറുകളില്‍ ഒപ്പിട്ടു
പരസ്പര സഹകരണത്തിനുള്ള 24 കരാറുകളില്‍ ഇന്ത്യയും ചൈനയും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനത്തിന്‍െറ ഭാഗമായാണ് കരാറിലേര്‍പ്പെട്ടത്. ഇന്ത്യയിലെ വിവിധ...
സംഗീതജ്ഞന് ബി.ബി. കിങ് അന്തരിച്ചു
ഗ്രാമി അവാര്‍ഡ് ജേതാവും പ്രമുഖ സംഗീതജ്ഞനുമായ ബി.ബി. കിങ് അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാസ് വേഗാസിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്...
ആള്‍ക്കൂട്ടത്തിനു മുന്നില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി
ഭാര്യയെ യുവാവ് പൊതുജനമധ്യത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വ്യാഴാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഗാസിയാബാദിനടുത്ത് ജ്യോതി നഗറില്‍ ആണ് സംഭവം. 75 ശതമാനം പൊള്ളലേറ്റ റുബീന എന്ന...
ജയലളിത മുഖ്യമന്ത്രിയാകും
ഖ്യമന്ത്രി പദത്തിലേക്കുള്ള തിരിച്ചു വരവിന് മുന്നോടിയായി അണ്ണാ ഡി.എം.കെ നേതാവ് ജെ. ജയലളിത പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചു. മേയ് 22ന് രാവിലെ ഏഴു മണിക്ക് റോയാപേട്ടിലെ...