You are Here : Home / News Plus
സര്‍ക്കാര്‍ പരസ്യം: സുപ്രീംകോടതി വിധിയോട് യോജിപ്പില്ലെന്ന് കെ.സി ജോസഫ്
സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രം ഉപയോഗിക്കരുതെന്ന സുപ്രീംകോടതി വിധിയോട് യോജിപ്പില്ളെന്ന് മന്ത്രി കെ.സി ജോസഫ്. പ്രധാനമന്ത്രിയുടെ ചിത്രം...
മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി
ഗളൂരു സ്ഫോടനക്കേസില്‍ പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് നല്കി. മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി ലഭിച്ചു....
രാഹുല്‍ ഗാന്ധിയുടെ പദയാത്ര തെലുങ്കാനയില്‍
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെലുങ്കാനയിലെ പദയാത്രയ്ക്ക് തുടക്കം. അഡിലാബാദില്‍ തുടങ്ങിയ 15 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ രാഹുല്‍ കര്‍ഷകരുടെ വീടുകളിലെത്തി...
കൊല്ലപ്പെട്ടെന്ന് കരുതിയ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്
മേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ (ഇസ്ലാമിക് സ്റ്റേറ്റ്) ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്.
ലോകമെമ്പാടും നടക്കുന്ന ഐ.എസ്...
സുനന്ദ കേസ്: മൂന്ന് സാക്ഷികളുടെ നുണപരിശോധന വേണമെന്ന് പോലീസ്
നന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഡല്‍ഹി പോലീസ്. ശശി തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാന്, സഹായി നരെയ്ന് സിങ്ങ്,...
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് ബാര്‍കോഴ സ്വരൂപിച്ചത് -ജോര്‍ജ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ് മന്ത്രിമാരായ കെ.എം മാണിക്കും കെ.ബാബുവിനും കോഴ നല്കാന് പണം സ്വരൂപിച്ചതെന്ന് ബാറുടമ രാജ്കുമാര് ഉണ്ണി പറഞ്ഞതായി പി.സി...
കാരുണ്യ പദ്ധതി അയല്‍ സംസ്ഥാനത്തെ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും -ഉമ്മന്‍ചാണ്ടി
കാസര്‍കോട്: കാരുണ്യ പദ്ധതി സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇനി മുതല്‍ മംഗലാപുരത്തെ ആശുപത്രിയിലും ചികിത്സ...
മന്ത്രി ബാബുവിന് പത്തു കോടി രൂപ നല്‍കിയത് മാണിയെ ചൊടിപ്പിച്ചിരുന്നു
തിരുവനന്തപുരം: വിജിലന്‍സ് എസ്.പി. സുകേശന് മുമ്പാകെ തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് പി.സി. ജോര്‍ജ് മൊഴി നല്കി.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്...
ആറന്മുള വിമാനത്താവള പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ
ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിയോട്എതിര്പ്പില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്ന 15...
അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കില്ലെന്ന് ചൈന
ബീജിംഗ്: അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി....
മിഠായിത്തെരുവ് തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു കെഎസ്ഇബി
മിഠായിത്തെരുവ് തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു കെഎസ്ഇബിയുടെ പ്രാഥമിക നിഗമനം. പുറത്തെ വൈദ്യുതി ലൈനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാന്‍...
വീക്ഷണത്തിലെ ലേഖനം വീരേന്ദ്രകുമാറിനുള്ള മുന്നറിയിപ്പാണെന്നു കോടിയേരി
വീക്ഷണത്തിലെ ലേഖനം ജനതാദളിനും എം.പി.വീരേന്ദ്രകുമാറിനുമുള്ള കോണ്‍ഗ്രസിന്റെ മുന്നറിയിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഘടകകക്ഷികളെ കോണ്‍ഗ്രസിനു...
മിഠായിത്തെരുവ് : അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് എഡിജിപി
കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ അംഗങ്ങളിലൊരാളായ ഉത്തരമേഖലാ എഡിജിപി എന്‍....
തീപിടിത്തതില്‍ 10 കോടിയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി
വലിയങ്ങാടിയെ ഞെട്ടിച്ചുള്ള തീപിടിത്തതില്‍ തങ്ങളുടെ കണക്കു പ്രകാരം 10 കോടിയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍....
രഞ്ജിത് സിന്‍ഹയ്ക്കെതിരേ അന്വേഷണം വേണമെന്ന് സുപ്രീം കോടതി
കല്‍ക്കരി, ടുജി കേസുകളില്‍ സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരേ അന്വേഷണം വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷിച്ച രണ്ടു കേസുകളിലും കുറ്റക്കാരെ...
മോദി ചൈനയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിരാഷ്ട്ര സന്ദർശനത്തിന്റെ തുടക്കമായി ചൈനയിലെത്തി. പുരാതനനഗരമായ സിയാനിലാണ് മോദിയുടെ ആദ്യ സന്ദർശനം. ജിൻപിങ് ഇന്ത്യയിലെത്തിയപ്പോൾ മോദിയുടെ ജന്മനാടായ...
മണിയോര്‍ഡര്‍ നിര്‍ത്തലാക്കില്ല: തപാല്‍ വകുപ്പ്
മണിയോര്‍ഡര്‍ സംവിധാനം നിര്‍ത്തലാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തപാല്‍ വകുപ്പ്. മണിയോര്‍ഡറിന്റെ 'വിദേശ് സര്‍വീസ്' മാത്രമാണ് നിര്‍ത്തിയതെന്നും മറ്റ്...
മിഠായിത്തെരുവ് :വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മുനീര്‍
മിഠായിത്തെരുവില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ കടകള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എം.കെ മുനീര്‍. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ റവന്യൂ...
കാബൂളില്‍ ഭീകരാക്രമണത്തില്‍ നാല് ഇന്ത്യക്കാരടക്കം ഏഴു മരണം
അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലെ ഗസ്റ്റ് ഹൗസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് ഇന്ത്യക്കാരും ഒരു യു.എസ് പൗരനും അടക്കം ഏഴുപേര്‍ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 8.30...
ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര വീണ്ടും ആരംഭിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വീണ്ടും ആരംഭിക്കുന്നു. പരമ്പരയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള...
ഓഹരിമൂല്യം കുറച്ചുകാട്ടിയ ഷാരൂഖ് ഖാന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ്
മുംബൈ: ഐ.പി.എല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ ഓഹരിമൂല്യം കുറച്ചുകാട്ടിയ ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് നോട്ടീസ്. എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് സമന്‍സ്...
വീക്ഷണം മുഖപ്രസംഗം കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറിനെതിരെയുള്ള വീക്ഷണം മുഖപ്രസംഗത്തെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്ന...
ടി.സിദ്ധീഖിനെതിരെ ഭാര്യയുടെ പരാതിയില്‍ കോടതി കേസെടുത്തു
കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖിനെതിരെ ഭാര്യ നസീമയുടെ പരാതിയില്‍ കോടതി കേസെടുത്തു. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, വഞ്ചന തുടങ്ങി വിവിധ കുറ്റങ്ങള്‍ക്ക്...
കാഷ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി
കാഷ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി. സോപൂറില്‍ നിന്നാണ് ആയുധശേഖരം കണ്ടെത്തിയത്. ലഷ്കര്‍ ഇ തോയിബ ഭീകരര്‍ ആക്രമണത്തിനു പദ്ധതിയിടുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ...
ജപ്പാന്റെ ഹോന്‍ഷു ദ്വീപില്‍ വന്‍ ഭൂകമ്പം
ജപ്പാന്റെ വടക്കുകിഴക്കന്‍ തീരപ്രദേശമായ ഹോന്‍ഷു ദ്വീപില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ സുനാമി ഭീഷണിയില്ലെന്നു പസഫിക് സുനാമി...
നേപ്പാളില്‍ യുഎസ് ഹെലികോപ്ടര്‍ കാണാതായി
ഭൂചലനമുണ്ടായ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ യുഎസ് ഹെലികോപ്ടര്‍ കാണാതായി. ആറു യുഎസ് സൈനികരും രണ്ടു നേപ്പാളികളുമുള്പ്പെടെ എട്ടു പേര് ഹെലികോപ്ടറിലുണ്ടായിരുന്നതായി...
'വീക്ഷണം' മുഖപ്രസംഗം അനുചിതവും അപ്രസക്തവുമാണെന്ന് സുധീരന്
കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണം' ബുധനാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗം അനുചിതവും അപ്രസക്തവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഇങ്ങനെയൊരു മുഖപ്രസംഗം...
കറാച്ചിയില്‍ സ്വകാര്യ ബസ്സ് തടഞ്ഞുനിര്‍ത്തി 43 പേരെ കൊന്നു
പാകിസ്താനിലെ കറാച്ചിയില്‍ സ്വകാര്യ ബസ്സ് തടഞ്ഞുനിര്‍ത്തി ആയുധധാരികള്‍ 43 പേരെ കൊന്നു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. മരിച്ചവരില്‍ പതിനാറ് പേര്...
സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ വേണ്ട: സുപ്രീം കോടതി
സര്‍ക്കാര്‍ നല്കുന്ന പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ പരസ്യങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരെ...
വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദഗ്ധസമിതിയെ അയക്കുമെന്ന് റൂഡി
സായിയില്‍ കായിക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദപഠനത്തിനായി വിദഗ്ധസമിതിയെ അയക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി. ലോക്സഭയില്‍...