You are Here : Home / News Plus
ഭൂകമ്പത്തിൽ ഇന്ത്യയിൽ മരണം പത്തായി
ഭൂകമ്പത്തിൽ ഇന്ത്യയിൽ മരണം പത്തായി. ബിഹാറിലാണ് പത്തു പേർ മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.നേപ്പാളിൽ നാലു പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉച്ചയ്ക്ക് 12.35 ഓടെയാണ് 7.4...
'വീരേന്ദ്രകുമാറും കോടിയേരി ബാലകൃഷ്ണനും നടത്തിയ കൂടിക്കാഴ്ച യുഡിഎഫിനെ ബാധിക്കില്ല'
എം.പി. വീരേന്ദ്രകുമാറും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച യുഡിഎഫിനെ ബാധിക്കില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്. കൂടിക്കാഴ്ച...
ഭൂചലനത്തിന്റെ അനുരണനങ്ങള്‍ കേരളത്തിലും
കൊച്ചി: ഭൂചലനത്തിന്റെ അനുരണനങ്ങള്‍ കേരളത്തിലും ഉണ്ടായി. പ്രകമ്പനം അനുഭവപ്പെട്ടു പരിഭ്രാന്തരായി ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്കിറങ്ങി.പി.സി...
രാഹുല്‍ഗാന്ധിക്കെതിരേ മന്ത്രി സ്മൃതി ഇറാനി
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കെതിരേ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്ത്. 11 വര്‍ഷമായിട്ടും അമേഠിയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍...
വെങ്ങരയില്‍ ട്രെയിനിടിച്ച് അഞ്ചു പശുക്കള്‍
വെങ്ങരയില്‍ ട്രെയിനിടിച്ച് അഞ്ചു പശുക്കള്‍ ചത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ വെങ്ങര റെയില്‍വേ ഗേറ്റിനു സമീപമാണ് സംഭവം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ്...
ചാനല്‍ അവതാരകയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു
കൊച്ചി: എന്‍ജിനീയറിങ് അഡ്മിഷന് വാഗ്ദാനം ചെയ്ത് 10 കോടി രൂപ തട്ടിയെടുത്ത പത്തനംതിട്ട റാന്നി കരികുളം മുറിയില്‍ മാളിയേക്കല്‍ വീട്ടില്‍ ജയേഷ് ജെ. കുമാര്‍ (37), ഭാര്യ...
മുല്ലപ്പെരിയാര്‍: തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള നടപടികളില്‍ നിന്നും കേരളത്തെ തടയണമെന്ന ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി...
ഐ.ജി കോപ്പിയടിച്ചതിന് തെളിവില്ലെന്ന്
തൃശൂര്‍: ഐ.ജി ടി.ജെ ജോസിന്റെ കോപ്പിയടി എഴുതിതള്ളി എ.ഡി.ജി.പി എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി തയ്യാറാക്കിയ റിപ്പോര്‍ട്ട്. കോപ്പിയടിക്കുന്നതിന് ഉപയോഗിച്ചുവെന്ന് പറയുന്ന തുണ്ടുകടലാസുകള്‍...
യു.ഡി.എഫ് മധ്യമേഖലാ ജാഥ മാറ്റി
മന്ത്രി കെ.എം മാണിയുടെ ആവശ്യം കണക്കിലെടുത്ത് യു.ഡി.എഫ് മധ്യമേഖലാ ജാഥ മാറ്റിവെച്ചു. മെയ് 19 ന് പകരം മെയ് 27ന് യാത്ര തുടങ്ങാനാണ് ഇന്നത്തെ യോഗം തീരുമാനിച്ചത്. 22 ന് യാത്ര തുടങ്ങാം എന്ന...
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരളത്തിലും ലക്ഷദ്വീപിലും നാളെ മുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെക്കന്‍ കേരളത്തിലെ താഴ്ന്ന പ്രദേശത്തുള്ളവരും...
നേപ്പാളിലും അഫ്ഗാനിസ്താനിലും ഭൂചലനം
ന്യൂഡല്‍ഹി: നേപ്പാളിലും അഫ്ഗാനിസ്താനിലും ഭൂചലനം.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളില്‍ 7.4 തീവ്രതയും അഫ്ഗാനില്‍ 6.9 തീവ്രതയുണ് അനുഭവപ്പെട്ടത്.എവറസ്റ്റ്...
കുതിരാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി
തൃശൂര്‍ ജില്ലയിലെ കുതിരാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ആസ്പത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള മൂന്നു പേരില്‍ ഒരാള്‍ കൂടി മരിച്ചു. തങ്ക(85) ആണ് ഉച്ചയോടെ...
വടക്കെ ഇന്ത്യയിലും നേപ്പാളിലും ശക്തമായ ഭൂചലനം
വടക്കെ ഇന്ത്യയിലും നേപ്പാളിലും ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് 12.35 ഓടെയാണ് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനം 60 സെക്കന്‍ഡ് നീണ്ടു.
ഡല്‍ഹി, ബംഗാള്‍, അസം,...
ജെ.ഡി.യുവിന് ഇടതുമുന്നണി അയിത്തം കല്പിച്ചിട്ടില്ലെന്ന് കോടിയേരി
കോഴിക്കോട്: ജനതാദള്‍-യുവിന് ഇടതുമുന്നണി അയിത്തം കല്പിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോഴിക്കോട് ‘മാതൃഭൂമി’ ഓഫിസ്...
വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന് വിരേന്ദ്രകുമാര്‍
കോഴിക്കോട്: വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ താനും പാര്‍ട്ടിയും ഇടതുപക്ഷത്തിനൊപ്പമാണെന്ന് ഐക്യ ജനതാദള്‍ നേതാവ് എം. പി വീരേന്ദ്രകുമാര്‍. ചില കാര്യങ്ങള്‍ മുന്നണിക്ക്...
ജയലളിതക്ക് ആശംസയുമായി മോദി
അവിഹിത സ്വത്തുസമ്പാദന കേസില്‍നിന്ന് തലയൂരിയ ജയലളിതക്ക് ആശംസയുമായി വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍കോളിന് രാഷ്ട്രീയ പ്രാധാന്യമേറെ. അഴിമതിക്കേസില്പെട്ടവരെ...
മേഖലാ ജാഥകള്‍ നീട്ടുന്നതിനോട് യോജിപ്പില്ലെന്ന് പി.പി തങ്കച്ചന്
കോട്ടയം: യു.ഡി.എഫിന്‍െറ മേഖലാ ജാഥകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിനോട് ഘടകകക്ഷികള്‍ക്ക് യോജിപ്പില്ലെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്. ജാഥ എന്ന് നടത്തണമെന്നത്...
ബാര്‍ കോഴ അന്വേഷണം നീളുന്നത് ശരിയല്ലെന്ന് സുധീരന്
ആലപ്പുഴ: ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം നീളുന്നത് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. അഴിമതിയുമായി ബന്ധപ്പെട്ട ഏതു കേസും നീളുന്നത്...
ജയലളിതയെ വെറുതേവിട്ട വിധി ഞെട്ടിച്ചെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയലളിതയെ വെറുതേവിട്ട ഹൈകോടതി വിധി ഞെട്ടിച്ചെന്ന് പരാതിക്കാരനായ സുബ്രഹ്മണ്യന് സ്വാമി. അഴിമതിക്കെതിരായ പോരാട്ടത്തിനേറ്റ കനത്ത...
വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ബത്തേരി ഉപ്പാടി സ്വദേശി വിജയന് ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.
രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമനിര്‍മാണം സാധ്യമല്ലെന്ന് രാജ്നാഥ് സിങ്
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്....
പനീര്‍ശെല്‍വം രാജിക്ക്: ജയലളിത മുഖ്യമന്ത്രിയായി തിരിച്ചെത്തും
തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജിവെക്കുന്നു. ഇന്ന് തന്നെ രാജിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ശിക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞ് പനീര്‍ശെല്‍വവും മന്ത്രിമാരും...
ജയലളിതയുടെ തടവ് ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തടവ് ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.
ബെംഗളൂരുവിലെ പ്രത്യേകകോടതി ഉത്തരവ് ചോദ്യം ചെയ്ത്...
ആലപ്പുഴയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ആലപ്പുഴയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഹരിപ്പാട് വഴിയമ്പലത്ത് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ...
മണ്‍സൂണ്‍ ജൂണ്‍ ഒന്നിന്
ഈ വര്‍ഷം മണ്‍സൂണ്‍ കൃത്യസമയത്തത്തെുമെന്ന് പ്രതീക്ഷ. കേരളത്തില്‍ ജൂണ്‍ ഒന്നിനുതന്നെ മഴയത്തെുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ലഭിക്കുന്ന മഴയുടെ തോത് സാധാരണയില്‍...
ജയലളിതക്കെതിരായ കേസ്: വിധി ഇന്ന്
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ ജയലളിതക്കെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ ഇന്ന് കര്‍ണാടക ഹൈകോടതി പുറപ്പെടുവിക്കുന്ന വിധി തമിഴക രാഷ്ട്രീയത്തെ...
മേഖലാജാഥകള്‍ മാറ്റുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നു മുഖ്യമന്ത്രി
മേഖലാജാഥകള്‍ മാറ്റുന്ന കാര്യം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട്ടില്‍ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം...
മേഖലാജാഥയില്‍ പോര് രൂക്ഷം; മാണി മുഖ്യമന്ത്രിയെ കണ്ടു
മേഖലാജാഥകളുടെ പേരില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ്-എം പോരു രൂക്ഷമാകുന്നു. ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം ജാഥ നടത്തിയാല്‍ മതിയെന്നാണു...
ബാര്‍: ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്താന്‍ തയാറാകണമെന്നു വി.എസ്
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്....
നേപ്പാളില്‍ വീണ്ടും നേരിയ ഭൂചലനം
നേപ്പാളില്‍ വീണ്ടും നേരിയ ഭൂചലനം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 1:50 നാണ് ആദ്യ ചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.2 ആയിരുന്നു ഭൂചനത്തിന്റെ...