You are Here : Home / News Plus
വയനാട് നടവയലില്‍ മാണിക്കു കരിങ്കൊടി
വയനാട് നടവയലില്‍ മന്ത്രി കെ.എം. മാണിക്കു കരിങ്കൊടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണു കരിങ്കൊടി കാണിച്ചത്. ബാര്‍ കോഴയില്‍ ആരോപണവിധേയനായ മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു...
പോലീസ്: കമ്മീഷന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പോലീസ് സേനയില്‍ വരുത്തേണ്ട പരിഷ്കരണങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച കമ്മീഷന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രേംശങ്കര്‍ കമ്മീഷനാണു റിപ്പോര്‍ട്ട്...
മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നു മന്‍മോഹന്‍സിംഗ്
മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ജനാധിപത്യ സംവിധാനത്തില്‍ ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമ അവാര്‍ഡ്ദാന...
മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയായി
മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയായി. കണിയാമ്പറ്റ ചെറുവടി പരേതനായ അണ്ണന്റെയും ലീലയുടെയും മകന് സി.എ. അനില്കുമാറുമായാണു വിവാഹം നടന്നത്. മന്ത്രിയുടെ മുറച്ചെറുക്കന് കൂടിയാണ്...
സര്‍വകലാശാല നിയമനം പിഎസ്.സിക്കു വിടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കെ.പി.സി.സി
തിരുവനന്തപുരം: സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്.സിക്കു വിടാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കെ.പി.സി.സി നിര്‍ദേശം. ലൈറ്റ്മെട്രോ പദ്ധതി ഇ. ശ്രീധരന്‍െറ...
മുംബൈയിലെ നാലുനില കെട്ടിടം തീപിടിത്തത്തെ തുടര്‍ന്ന് തകര്‍ന്നു
മുംബൈ: സൗത്ത് മുംബൈയിലെ കല്‍ബാദേവിയില്‍ നാലുനില കെട്ടിടം തീപിടിത്തത്തെ തുടര്‍ന്ന് തകര്‍ന്നു. രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു....
രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം വികസനമാണെന്ന് മോദി
ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താഴേക്കിടയിലുള്ള ജനങ്ങളിലേക്ക് വികസനത്തിന്‍െറ ഫലങ്ങള്‍ എത്തിക്കണം. യുവജനങ്ങള്‍ക്ക്...
മാണി വിദേശത്തേക്ക്;ചൊവ്വാഴ്ചത്തെ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി പങ്കെടുക്കില്ല. സ്വകാര്യ ആവശ്യത്തിനായി ഞായറാഴ്ച ദുബൈയിലേക്ക്...
സര്‍ക്കാരിനെതിരേ സുധീരന്
സര്‍ക്കാരിനെതിരേ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. കെപിസിസി യോഗത്തിലാണു സുധീരന് വിമര്‍ശനമുന്നയിച്ചത്. സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നും ഇങ്ങനെ പോയാല്‍ തിരച്ചടി...
ആറന്മുള വിമാനത്താവളം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് കെജിഎസ് ഗ്രൂപ്പ്
ആറന്മുള വിമാനത്താവളം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് കെജിഎസ് ഗ്രൂപ്പ്. സെപ്റ്റംബര്‍ 30നകം പാരിസ്ഥിതികാനുമതി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. പദ്ധതി ഇപ്പോള്‍...
കാഷ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു
കാഷ്മീരില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു. തെക്കന്‍ കാഷ്മീരിലെ ഷോപിയാന്‍ ജില്ലയിലാണു സംഭവം. ഇവിടുത്തെ ഒരു പ്രധാന മാര്‍ക്കറ്റിലാണ്...
ബാര്‍ കോഴ: അന്വേഷണത്തില്‍ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല ; ചെന്നിത്തല
ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പേകുന്നതെന്നും അദ്ദേഹം...
യു.ഡി.എഫ് മേഖലാ ജാഥകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന്സുധീരന്
യു.ഡി.എഫ് മേഖലാ ജാഥകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് കെ.പി.സി.സി പ്രഡിഡന്്റ് വി.എം. സുധീരന്. മേഖലാ ജാഥകള്‍ മാറ്റണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍...
വിജിലന്‍സ് ചോദ്യം ചെയ്യല്‍: സ്വാഭാവിക നടപടി മാത്രമെന്ന് മാണി
വിജിലന്‍സ് തന്നെ ചോദ്യം ചെയ്തതില്‍ അസാധാരണമായി ഒന്നുമില്ളെന്നും സ്വാഭാവിക നടപടി മാത്രമാണെന്നും ധനമന്ത്രി കെ.എം. മാണി. കേസില്‍ തന്‍്റെ ഭാഗം കേള്‍ക്കുക മാത്രമാണ് ചെയ്തതെന്നും...
എസ്.എസ്.എല്‍.സി ഫലം: എല്ലാ തലത്തിലും വീഴ്ച പറ്റിയെന്ന് ഡി.പി.ഐ
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ എല്ലാ തലത്തിലും വീഴ്ചകള്‍ സംഭവിച്ചുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.പി.ഐ). പരീക്ഷാഭവന് വിവരങ്ങള്‍ കൈകാര്യം ചെയ്തതില്‍...
രൂപേഷിന്റെ അറസ്റ്റ് പോലീസിന്റെ വിജയമാണെന്ന് ആഭ്യന്തരമന്ത്രി
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അറസ്റ്റ് പോലീസിന്റെ വിജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളുടെ വേരറക്കുന്നതുവരെ പോലീസ് നടപടി തുടരും. രൂപേഷ് ആയുധമെടുത്തുള്ള...
പാലക്കാട് തോല്‍വി; ഉപസമിതി റിപ്പോര്‍ട്ട് കൈമാറി
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച് യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട്...
ആലപ്പുഴ സായി സ്കൂള്‍ അടച്ചു
വിഷക്കായ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വിവാദമായ ആലപ്പുഴയിലെ സ്പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു. വിദ്യാര്‍ത്ഥികളുടെ...
മാവോവാദി മേഖലയായ ദന്തേവാഡയില്‍ മോദി ഇന്ന് സന്ദര്‍ശനം നടത്തും
സര്‍ക്കാര്‍ - സുരക്ഷാ സംവിധാനങ്ങള്‍ക്കുനേരെ മാവോവാദികള്‍ നിരന്തരം ആക്രമണം നടത്തുന്ന ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശനം നടത്തും. 24000...
ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി പ്രതിരോധമന്ത്രാലയം റദ്ദാക്കി
ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കി. പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിയ സാഹചര്യത്തിലാണ് നടപടിയെന്ന്...
ആറന്മുള പദ്ധതിക്ക് നല്കിയ അനുമതി പ്രതിരോധ മന്ത്രാലയം റദ്ദാക്കി
ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് നല്കിയ അനുമതി കേന്ദ്ര പ്രതിരോധ മന്ത്രാലയം റദ്ദാക്കി. ഇതു സംബന്ധിച്ച കത്ത് പ്രതിരോധ മന്ത്രാലയം വ്യോമയാന സെക്രട്ടറിക്ക് കൈമാറി. ഹരിത...
ടി.ജെ.ജോസഫിന് എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും നല്‍കും
തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്കോളജിലെ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന് എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും നല്കാന് സര്‍ക്കാര്‍ തീരുമാനം. പിരിച്ചുവിട്ട കാലയളവ്...
ബാര്‍ കോഴക്കേസില്‍ മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാത്രി 7 മണിക്ക് നടന്ന ചോദ്യം ചെയ്യല്‍ ഒരുമണിക്കൂറോളം നീണ്ടു നിന്നു. കോവളം...
സല്മാന് ഖാന്റെ തടവുശിക്ഷ ഹൈകോടതി റദ്ദാക്കി
മുംബൈ: കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ ബോളിവുഡ് താരം സല്മാന് ഖാന്റെ തടവു ശിക്ഷ ബോംബെ ഹൈകോടതി മരവിപ്പിച്ചു. സല്മാന് ഖാന് നല്കിയ...
അവധി വാര്‍ത്ത നിഷേധിച്ച് എ.ഡി.ജി.പി ജേക്കബ് തോമസ്
താന്‍ അവധിയില്‍ പ്രവേശിച്ചിട്ടില്ളെന്ന് ബാര്‍കോഴ കേസ് അന്വേഷണ ചുമതലയില്‍ നിന്ന് നീക്കപ്പെട്ട എ.ഡി.ജി.പി ജേക്കബ് തോമസ്. വയനാട്ടിലുള്ള ജേക്കബ് തോമസ് ടെലിഫോണിലൂടെയാണ്...
കായിക താരങ്ങളെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ ആലോചനയെന്ന് സായ്
വിഷക്കായ കഴിച്ച മൂന്ന് കായികതാരങ്ങളെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി സായ് ഡയറക്ടര്‍ ജനറല്‍ ഐ. ശ്രീനിവാസ്. കുട്ടികള്‍ വിഷക്കായ കഴിച്ചത്...
കരിപ്പൂരില്‍ നിന്ന് സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. ഒമ്പതര കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തതെന്ന്...
ഇബ്രാഹിം വധക്കേസ് പ്രതി 14 വര്‍ഷത്തിന് ശേഷം അറസ്സില്‍
കാട്ടിക്കുളത്തെ വ്യാപരി നേതതാവും റിട്ട: അധ്യാപകകനുമായിരുന്ന ഇബ്രാഹിന്നെ വധിച്ച കേസില്‍ പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍. ഇബ്രാഹിമിന്റെ ശിഷ്യന് കാട്ടിക്കുളം പുഴവയല്‍...
കോണ്‍ഗ്രസ് നേതാവിന്റെ കൊല: ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
അയ്യന്തോളില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒരാള്‍ക്ക് ജീവപര്യന്തം തടവിനും മരിച്ച മധുവിന്റെ...
കൈവെട്ട് കേസില്‍ 10 പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ്
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 10 പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ്. കേസില്‍...