You are Here : Home / News Plus
ജേക്കബ് തോമസിനെ മാറ്റി എന്ന വാര്‍ത്ത അടിസ്ഥാനരഹിതം-ചെന്നിത്തല
ബാര്‍കോഴ കേസിന്റെ അന്വേഷണത്തില്‍ നിന്ന് എ.ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടര്‍...
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി മുന്നില്‍
ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി മുന്നേറുന്നു. പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളിലേക്ക് നടന്ന...
മോദിയുടേത് പ്രതികാരത്തിന്റെ രാഷ്ട്രീയമാണെന്ന് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് പ്രതികാരത്തിന്റെ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭയില്‍. അമേഠിക്ക് അനുവദിച്ച ഫുഡ് പാര്‍ക്ക് റദ്ദാക്കിയത്...
ഇന്ത്യയില്‍ മതത്തിന്്റേയും ജാതിയുടേയും പേരില്‍ വിവേചനമില്ലെന്ന് മോദി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതത്തിന്റെയും ജാതിയുടേയും പേരില്‍ വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരമൊരു സമീപനം എവിടെ നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും...
വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടതിനെ കുറിച്ചുള്ള ഉപസമിതി റിപ്പോര്‍ട്ട് ശനിയാഴ്ച നല്‍കും -പി.പി തങ്കച്ചന്
എറണാകുളം: പാലക്കാട്ട് എം.പി വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടതിനെ കുറിച്ചുള്ള യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് ശനിയാഴ്ച സമര്‍പ്പിക്കുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്. അന്തിമ...
സല്മാന് ഖാനെ സന്ദര്‍ശിക്കാന്‍ ആമിര്‍ ഖാന് എത്തി
മുംബൈ: ഹിറ്റ് ആന്റ് റണ്‍ കേസില്‍ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്മാന് ഖാനെ സഹതാരം ആമിര്‍ ഖാന് സന്ദര്‍ശിച്ചു. സല്മാന് ഖാന്റെ വസതിയില്‍...
കേരളത്തെ മാവോയിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് ചെന്നിത്തല
കൊച്ചി: നഗരങ്ങളില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണ കേസുകളിലെ പ്രതികളെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ മാവോയിസ്റ്റ് കേന്ദ്രമാക്കാനുള്ള...
അതിര്‍ത്തിയിലെ മദ്യവില്പനയില് മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്
കൊച്ചി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പുതിയ മദ്യവില്പന ശാലകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്കുന്നതില് മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന് എം.എല്‍.എ....
വിഴിഞ്ഞം അദാനി ഗ്രൂപ്പിന് നല്കുന്നതിനു പിന്നില്‍ 300 കോടിയുടെ അഴിമതി
തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖ പദ്ധതിനല്കുന്നതിനു പിന്നില്‍ 300 കോടിയുടെ അഴിമതിന്ന് ആര്.ബാലകൃഷ്ണപിള്ള.മന്ത്രിസഭയില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്....
രാമപുരത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
അങ്ങാടിപ്പുറം രാമപുരത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. രാമപുരം ആലിക്കല്‍ അബ്ദുവിന്റെ മകന് മുസ്തഫ (45) യാണ് മരിച്ചത്. പുലര്‍ച്ചെ ആറു മണിയോടെ ദേശീയപാത 213 ല്‍...
കായികതാരത്തിന്‍െറ ആത്മഹത്യ കൊച്ചി റേഞ്ച് ഐ.ജി അന്വേഷിക്കും -ചെന്നിത്തല
സായി പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം കൊച്ചി റേഞ്ച് ഐ.ജി അജിത് കുമാര്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഐ.ജി ഇന്നുതന്നെ...
കോപ്പിയടി: ഐജി ടി.ജെ. ജോസിനെ ചോദ്യം ചെയ്യും
എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസിനെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്ന് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഢി പറഞ്ഞു. പരീക്ഷാ...
ബാബുവിനെതിരായ അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു ബിജു രമേശ്
ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു ബിജു രമേശ് ആരോപിച്ചു. ബാബുവിനെതിരായ അന്വേഷണം ഏഴു ദിവസത്തിനകം...
ബാബുവും മാണിയും നുണപരിശോധനയ്ക്കു തയാറാകണമെന്നു വി.എസ്
ബാര്‍ കോഴക്കേസില്‍ മന്ത്രിമാരായ കെ.ബാബുവും കെ.എം.മാണിയും നുണപരിശോധനയ്ക്കു തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. ആരോപണ വിധേയരായ മന്ത്രിമാരുടെ രാജി...
ഇടത്തേക്ക് ചെരിഞ്ഞ് ഗണേഷ്കുമാര്
ബാര്‍ കോഴക്കേസില്‍ മന്ത്രിമാരായ കെ.ബാബു, കെ.എം.മാണി എന്നിവര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സംഘടിപ്പിച്ച സമരവേദിയില്‍ കേരള കോണ്‍ഗ്രസ്-ബി എംഎല്‍എ...
സായിയില്‍ പെണ്‍കുട്ടി മരിച്ച സംഭവം: നഷ്ടപരിഹാരം നല്‍കുമെന്ന് തിരുവഞ്ചൂര്‍
സായിയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍...
വിപണിയില്‍ നഷ്ടംതുടരുന്നു
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് സൂചിക 93 പോയന്റ് നഷ്ടത്തില്‍ 26624ലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 8056ലുമാണ് വ്യാപാരം നടക്കുന്നത്.
294 കമ്പനികളുടെ ഓഹരികള്‍...
ബംഗാളില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം; 11 മരണം
പശ്ചിമബംഗാളിലെ മിഡ്നാപ്പുരിലെ പിംഗ്ലയില് പടക്കനിര്മ്മാണശാലയിയുണ്ടായ സ്ഫോടനത്തില്‍ 11 പേര് മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില...
എല്‍.ഡി.എഫ് സെക്രട്ടേറിയറ്റ് ധര്‍ണയില്‍ ബാലകൃഷ്ണപിള്ളയും ഗണേശും പങ്കെടുക്കും
ബാര്‍കോഴക്കേസില്‍ മന്ത്രിമാരായ കെ.എം.മാണിയും മന്ത്രി കെ. ബാബുവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ധര്‍ണയില്‍ കേരളാ കോണ്‍ഗ്രസ് (ബി)...
ആലപ്പുഴയില്‍ വിഷക്കായ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
സായി സ്കൂളില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റ് മൂന്ന് പേര് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആര്യാട്...
ആലപ്പുഴ സായിയില്‍ വിഷക്കായ കഴിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു
സായി പരിശീലന കേന്ദ്രത്തില്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനിയായ പതിനഞ്ചുകാരിയാണ് മരിച്ചത്....
308 അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം
സംസ്ഥാനത്ത് അംഗീകാരമില്ലാതെ സ്റ്റേറ്റ് സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ 308 എണ്ണത്തിന് അംഗീകാരം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച വിദ്യാഭ്യാസ...
ബ്രിട്ടനില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്
ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്. 56 മത് പാര്‍ലമെന്റിനെ തെരഞ്ഞെടുക്കുന്നതിന് ബ്രിട്ടീഷ് ജനത ഇന്ന് പോളിങ്ബൂത്തിലത്തെും. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍െറ...
ഹൈകോടതി സല്മാന് ഖാന് രണ്ട് ദിവസത്തെ ജാമ്യം അനുവദിച്ചു
മുംബൈ:കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ ബോളിവുഡ് താരം സല്മാന് ഖാന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. രണ്ട് ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്....
കെ.ബാബുവിന് പണം നല്‍കിയെന്ന് ബിജു രമേശ്
കൊച്ചി: ബാര്‍ ലൈസന്‍സ് ഫീസ് കുറക്കുന്നതിനായി എക്സൈസ് മന്ത്രി കെ.ബാബുവിന് പണം നല്‍കിയെന്ന് ബാറുടമ ബിജു രമേശ്. ചേംബര്‍ ഓഫ് കൊമേഴ്സിന്‍െറ പ്രതിനിധി റഫീഖിന്‍െറ സാന്നിധ്യത്തിലാണ്...
മോദിക്കും എന്‍.ഡി.എ സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനുമെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്....
സല്മാന് ഖാന് അഞ്ചു വര്‍ഷം തടവ്
മുംബൈ : സൂപ്പര്‍ താരം സല്മാന് ഖാന് വാഹനാപകട കേസില്‍ അഞ്ചു വര്‍ഷം തടവ്.മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചതുകൊണ്ടു ജാമ്യത്തിനായി സല്മാന് മുംബൈ...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം വൈകും
കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് അന്തിമ വിജ്ഞാപനം വൈകും. കരടുറിപ്പോര്ട്ടിനുള്ള മറുപടി മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങള്‍ ഇനിയും നല്‍കാത്തതാണ് ഇതിന് കാരണം. ഏപ്രില്‍ 15...
ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് തോല്‍വി
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമിയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തോല്‍വി. ഒന്നാംപാദത്തില്‍ സ്വന്തം തട്ടകത്തില്‍ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിനെ...
ബിജു രമേശ് ഇന്ന് വിജിലന്‍സില്‍ മൊഴി നല്‍കും
മന്ത്രി കെ.ബാബുവിനെതിരെയുള്ള കോഴയാരോപണത്തില്‍ മൊഴി നല്കാന് ബാര്‍ അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേഷ് ഇന്ന് വിജിലന്‍സിനു മുന്നില്‍ ഹാജരാകും 11 മണിക്കാണ്...