You are Here : Home / News Plus
ഉതുപ്പ് വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന് അന്വേഷണസംഘം
കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസില്‍ പ്രതിയായ അല്‍സറാഫ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന്...
സല്മാന് ഖാന് കുറ്റക്കാരനെന്ന് കോടതി
വാഹനമിടിച്ച് ഒരാള്‍ മരിച്ച കേസില്‍ ബോളിവുഡ് താരം സല്മാന് ഖാന് കുറ്റക്കാരനെന്ന് കോടതി. 13 വര്‍ഷം മുമ്പ് മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ റോഡിനരികില്‍...
സല്മാന് ഖാന്‍െറ കേസില്‍ വിധി ഇന്ന്
ബോളിവുഡ് താരം സല്മാന് ഖാന്‍െറ കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ വിധി ഇന്ന്. മുംബൈ സെഷന്‍സ് കോടതി ജഡ്ജി ഡി.വി ദേശ്പാണ്ഡെയാണ് വിധി പറയുക. മെയ് അഞ്ചിന്...
ബാര്‍ കോഴ: ചോദ്യം ചെയ്യലിന് വിജിലന്‍സ് മാണിയോടു സമയം തേടി
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് വിജിലന്‍സ് മാണിയോടു സമയം തേടി. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍...
എറണാകുളത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
മുളവുകാട്ടില് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. അധ്യാപികയായ മെര്‍ലിനെയാണ് ഭര്‍ത്താവ് ജോണ്സണ് കൊലപ്പെടുത്തിയത്. തപാല്‍ വകുപ്പിലെ ജീവനക്കാരനാണ്...
രൂപേഷിന്റേയും ഷൈനയുടേയും മകളായി ജനിച്ചതില്‍ അഭിമാനിക്കുന്നു- ആമി
കൊച്ചി: അറസ്റ്റിലായ മാവോവാദി നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും മകളായി ജനിച്ചതില്‍ അഭിമാനിക്കുന്നതായി മകള്‍ ആമി. ഇവര്‍ക്കെതിരേയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണ്....
നിങ്ങളുടെ ഉച്ഛിഷ്ടം ഇങ്ങോട്ടയക്കരുതെന്ന് ഇന്ത്യയോട് നേപ്പാള്‍
കാഠ്മണ്ഡു: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തങ്ങളെ സഹായിക്കാനെന്ന മട്ടില്‍ ദയവു ചെയ്ത് നിങ്ങളുടെ ഉച്ഛിഷ്ടങ്ങള്‍ ഇങ്ങോട്ട് കയറ്റി അയക്കരുതെന്ന് ഇന്ത്യയോട് നേപ്പാളിന്‍െറ അപേക്ഷ....
പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റുകളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള നാല് ട്രസ്റ്റുകളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി. മുന്‍ സി.എ.ജി വിനോദ് റായി തന്നെ കണക്കു പരിശോധനക്ക്...
ടി.ജെ ചന്ദ്രചൂഡന്െറ പ്രസ്താവനയെ തള്ളി മന്ത്രി ഷിബു ബേബി ജോണ്‍
കൊല്ലം: യു.ഡി.എഫ് സര്‍ക്കാറിനെതിരായ ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്െറ പ്രസ്താവനയെ തള്ളി മന്ത്രി ഷിബു ബേബി ജോണ്‍. സര്‍ക്കാറില്‍ ശുദ്ധീകരണം വേണമെന്ന്...
കോപ്പിയടിച്ചതിന് അന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്ന് എംജി സര്‍വകലാശാല
കൊച്ചി: തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ടി.ജെ. ജോസ് എല്‍.എല്‍.എം പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് അന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്ന് എംജി സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.സി ബാബു....
ബാര്‍കോഴ: അന്തിമറിപ്പോര്‍ട്ട് 31ന് മുമ്പ് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ്
ബാര്‍കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് ഈ മാസം 31ന് മുമ്പ് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും...
കൈവെട്ട് കേസ്; ശിക്ഷ മെയ് 8ന്
തൊടുപുഴ ന്യൂമാന്‍കോളേജ് അധ്യാപകന് ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം കേട്ട ശേഷം വിശദമായ...
പാലക്കാട് വനമേഖലയില്‍ സംശയാസ്പദമായി അഞ്ചുപേര്‍ പിടിയില്‍
മുതിരക്കുന്ന് വനമേഖലയില്‍ വനം വകുപ്പ് നടത്തിയ തിരച്ചലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സ്ത്രീയുള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. മാവോവാദികളെന്ന സംശയത്തിന്റെ...
സഭയില്‍ മാണിയെ ആക്രമിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെന്ന് നിയമസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് പ്രതിപക്ഷത്തെ ചില അംഗങ്ങള്‍ സഭയില്‍ ധനമന്ത്രി കെ.എം.മാണിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ഗവര്‍ണര്‍ പി.സദാശിവത്തിന് നിയമസഭാ സെക്രട്ടറി...
ചോദ്യം ചെയ്യല്‍ തുടരുന്നു; രൂപേഷും കൂട്ടരും സഹകരിക്കുന്നില്ല
പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായ മാവോവാദി നേതാവും മലയാളിയുമായ രൂപേഷിനേയും ഭാര്യ ഷൈനയേയും ഒപ്പം പിടികൂടിയവരേയും പോലീസ് ചോദ്യം ചെയ്തു തുടങ്ങി. എന്നാല്‍ ഇവരില്‍ ആരും...
ജെ.ഡി.യു.വിന്റെ ആവശ്യം ചര്‍ച്ചയിലൂടെ പരിഹരിക്കും- ചെന്നിത്തല
ഐക്യജനാധിപത്യമുന്നണിയില്‍ ജെ.ഡി.യുവിന്റെ സാന്നിധ്യമുണ്ടാകണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജെ.ഡി.യു സംസ്ഥാനപ്രസിഡന്റ് എം.പി...
കൈവെട്ട് കേസ്: ശിക്ഷാവിധി ഇന്ന്
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ.ടി.ജെ. ജോസഫിന്‍െറ കൈവെട്ടിയ കേസില്‍ 13 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പ്രതിഭാഗത്തിന്‍െറയും പ്രോസിക്യൂഷന്‍െറയും...
മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും പോലീസ് പിടിയില്‍
മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെ അഞ്ചംഗ സംഘം കോയമ്പത്തൂരില്‍ അറസ്റ്റിലായി. രൂപേഷ്, ഭാര്യ ഷൈന, മലയാളിയായ അനൂപ്, വീരമണി എന്ന ഈശ്വര്‍, തമിഴ്നാട് സ്വദേശി കണ്ണന് എന്നിവരുള്‍പ്പെടെ...
ഐ.ജി. ടി.ജെ ജോസിനെ പരീക്ഷാ ഹാളില്‍ നിന്ന് പിടികൂടി പുറത്താക്കി
കൊച്ചി: എല്‍.എല്‍.എം പരീക്ഷയ്ക്ക് കോപ്പിയടിച്ച തൃശൂര്‍ റേഞ്ച് ഐ.ജി. ടി.ജെ ജോസിനെ പരീക്ഷാ ഹാളില്‍ നിന്ന് പിടികൂടി പുറത്താക്കി.ഐ.ജിയെ ഡീബാര്‍ ചെയ്യാന്‍ ശിപാര്ശയുണ്ടാകുമെന്നാണ്...
സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്നു വൈദ്യുതി വകുപ്പ്
സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്നു വൈദ്യുതി വകുപ്പ് അറിയിച്ചു. ശബരിഗിരി പദ്ധതിയില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നു വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്നു...
ഫറോക്ക് പുഴയില്‍ ഒഴുക്കില്‍പെട്ട രണ്ടു പേരെ കാണാതായി
ഫറോക്ക് പുഴയില്‍ ഒഴുക്കില്‍പെട്ട രണ്ടു പേരെ കാണാതായി. ഒരാളെ രക്ഷപെടുത്തി. കര്‍ണാടകയിലെ കുടക് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കുളിക്കാനിറങ്ങിയ മൂന്നംഗ സംഘം...
എഎപിക്കെതിരേ ബിജെപി രംഗത്ത്
എഎപി നേതാവ് കുമാര്‍ ബിശ്വാസിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകയായ യുവതി അവിഹിത ബന്ധം ആരോപിച്ചു പരാതി നല്‍കിയതിനു പിന്നാലെ എഎപിക്കെതിരേ ബിജെപി രംഗത്ത്. എഎപിയില്‍ സ്ത്രീകള്‍...
രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നു മണിശങ്കര്‍ അയ്യര്‍
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ...
എറണാകുളം-ബംഗളൂരു എക്സ്പ്രസ് വൈകും
ഇന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം-ബംഗളൂരു എക്സ്പ്രസ് ട്രെയിന്‍ ചൊവ്വാഴ്ച പുലര്‍ച്ചയെ പുറപ്പെടൂ എന്ന് റെയില്‍വേ അറിയിച്ചു. പുലര്‍ച്ചെ 1.30-നാവും ട്രെയിന്‍...
പരീക്ഷയില്‍ കോപ്പിയടിച്ച ഐജിയെ പരീക്ഷാഹാളില്‍ നിന്നും ഇറക്കിവിട്ടു
പരീക്ഷയില്‍ കോപ്പിയടിച്ച ഐജിയെ പരീക്ഷാഹാളില്‍ നിന്നും ഇറക്കിവിട്ടു. തൃശൂര്‍ ഐജി ടി.ജെ. ജോസാണു കോപ്പിയടിക്കാന്‍ തുണ്ടുപേപ്പറുമായി പരീക്ഷാ ഹാളിലെത്തിയത്. കളമശേരി സെന്റ് പോള്‍സ്...
മദ്യവ്യവസായികള്‍ ആത്മഹത്യയുടെ വക്കിലെന്ന് രാജ്കുമാര് ഉണ്ണി
സംസ്ഥാനത്തെ മദ്യവ്യവസായികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ബാര്‍ ഉടമ അസോസിയേഷന് നേതാവ് രാജ്കുമാര് ഉണ്ണി. കടം മേടിച്ച് ബാര്‍ നടത്തിയവര്‍ ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ്. ഇതുവരെ...
നുണപരിശോധന: നിലപാടറിയിക്കാന്‍ ബാറുടമകള്‍ക്ക് സമയം നീട്ടി നല്കി
ബാര്‍ കോഴ കേസില്‍ ബാറുടമകളെ നുണപരിശോധനക്ക് വിധേയരാക്കാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്റെ അപേക്ഷയില്‍ നിലപാടറിയിക്കാന്‍ ബാറുടമകള്‍ക്ക് സമയം നീട്ടി നല്കി. മെയ് 16...
യു.ഡി.എഫ്- ജെ.ഡി.യു ബന്ധം ദൃഢമായെന്ന് സുധീരന്
ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍്റ് എം.പി വീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ കൂടിക്കാഴ്ച മുന്നണി ബന്ധം സുദൃഢമാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്....
മോദിയുടെ വാക്കുകള്‍ മുസ്ലിംകള്ക്കെതിരായ യുദ്ധമെന്ന് അല്‍ഖാഇദ
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കുകളിലൂടെ മുസ്ലിംകള്ക്കെതിരായ യുദ്ധമാണ് നടത്തുന്നതെന്ന് തീവ്രവാദ സംഘടനയായ അല്‍ഖാഇദ. മെയ് രണ്ടിന് അല്‍ഖാഇദയുടെ ഇന്ത്യന്‍ ഘടകം പുറത്തുവിട്ട...
പഞ്ചാബില്‍ ഓടുന്ന ബസില്‍ വീണ്ടും പീഡനശ്രമം
പഞ്ചാബിലെ ഖാനയില്‍ ഓടുന്ന ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഞായറാഴ്ച വൈകിട്ട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിയെ സഹയാത്രികന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്....