You are Here : Home / News Plus
കുറു മുന്നണിയുണ്ടാക്കാന്‍ പി.സി ജോര്‍ജിനെ അനുവദിക്കില്ലെന്ന് ചെന്നിത്തല.
കുറു മുന്നണിയുണ്ടാക്കാന്‍ പി.സി ജോര്‍ജിനെ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജോര്‍ജ് യു.ഡി.എഫിനകത്തു നില്‍ക്കണോ പുറത്തു നില്‍ക്കണോയെന്ന്...
പ്രവാചകന്‍െറ കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം; രണ്ട് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിച്ചു
പ്രവാചകന് മുഹമ്മദിന്‍െറ കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം നടക്കുന്ന വേദിക്ക് പുറത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. അമേരിക്കയിലെ ഡാളസില്‍ കര്‍ട്ടിസ്...
ശബരിഗിരി പദ്ധതിയില്‍ ചോര്‍ച്ച; വൈദ്യുതോല്പാദനം നിര്‍ത്തിച്ചുവെച്ചു
കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ ചോര്‍ച്ച. അരണമുടി ബട്ടര്‍ഫ്ളെ വാല്‍വിനു മുകളിലായി...
നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞു
കാഠ്മണ്ഡു: സ്വദേശികളുടെയും വിദേശ സഞ്ചാരികളുടെയും നിരവധി മൃതദേഹങ്ങള്‍ ഞായറാഴ്ച കണ്ടെടുത്തതോടെ നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞു. മരണസംഖ്യ 7,040 ആയതായി...
വിജിലന്‍സിന് മുമ്പില്‍ ബിജു രമേശ് നാളെ മൊഴി നല്‍കില്ല
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരായി അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിനു മുമ്പില്‍ ബിജു രമേശ് തിങ്കളാഴ്ച മൊഴി നല്‍കില്ല. മൊഴി നല്‍കാനായി എത്താന്‍...
ജെ.ഡി.യുവുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
കോഴിക്കോട്: ജെ.ഡി.യു ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജെ.ഡി.യു നേതാവ് വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിയതിനുശേഷം...
കെ.ബാബു നുണപരിശോധനക്ക് തയാറാകാത്തതെന്തുകൊണ്ടെന്ന് വി.എസ്
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന് പ്രഖ്യാപിച്ചിട്ടും അദ്ദേഹം നുണ പരിശോധനക്ക് തയാറാകാത്തതെന്തുകൊണ്ടെന്ന്...
ഡിജിപി നിയമനവുമായി ബന്ധപ്പെട്ടു തര്‍ക്കങ്ങളുമില്ലെന്നു ചെന്നിത്തല
ഡിജിപി നിയമനവുമായി ബന്ധപ്പെട്ടു യാതൊരുവിധ തര്‍ക്കങ്ങളുമില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും താനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും...
ഫ്ളോയിഡ് മേവെതര്‍ ലോക ബോക്സിംഗ് ചാമ്പ്യന്‍
അമേരിക്കയുടെ ഫ്ളോയിഡ് മേവെതര്‍ ലോക ബോക്സിംഗ് ചാമ്പ്യന്‍. നൂറ്റാണ്ടിന്റെ പോരാട്ടം എന്നറിയപ്പെട്ട മത്സരത്തില്‍ ഫിലിപ്പൈന്‍സിന്റെ മാനി പക്കിയാവോയെയാണു മേവെതര്‍...
ജോസ് കെ. മാണി എംപിക്കെതിരേ വീണ്ടും പി.സി. ജോര്‍ജ്
ജോസ് കെ. മാണി എംപിക്കെതിരേ വീണ്ടും പി.സി. ജോര്‍ജ്. സമൂഹ വിവാഹത്തിന്റെ പേരില്‍ ജോസ് കെ. മാണി കോടികള്‍ വെട്ടിച്ചെന്നു പി.സി. ജോര്‍ജ് ആരോപിച്ചു. സമൂഹ വിവാഹം നടത്താനായി നിരവധി പേരില്‍...
ബാര്‍ കോഴ: അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതു ശരിയല്ലെന്നു വി.എസ്
ബാര്‍ കോഴക്കേസില്‍ അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതു ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതികളിലെ സ്വകാര്യ പങ്കാളിത്തത്തിനെതിരേ മുരളീധരന്
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളിലെ സ്വകാര്യ പങ്കാളിത്തത്തിനെതിരേ കെ. മുരളീധരന് എംഎല്‍എ രംഗത്ത്. ലൈറ്റ് മെട്രോയില്‍ സ്വകാര്യ പാങ്കാളിത്തത്തിന്റെ...
ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെട്ടു
ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവിശ്യയിലാണു സംഭവം. ഇവിടെയുള്ള സൈനിക ഔട്ട് പോസ്റ്റിനുനേരെയാണ് ആക്രമണം ഉണ്ടയാത്. 14 സാധാരണ പൗരന്മാരും...
അഞ്ച് തീവണ്ടികള്‍ റദ്ദാക്കി
തുരന്തോ എക്സ്പ്രസ് കൊങ്കണ്‍ പാതയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് അഞ്ച് തീവണ്ടികള്‍ റദ്ദാക്കി. മഡ്ഗാവ്-എറണാകുളം, എറണാകുളം-മഡ്ഗാവ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച രാത്രി...
ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്ന് പി.സി ജോര്‍ജ്
പ്രതിഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് പി.സി ജോര്‍ജ്. ഉമ്മന്‍ ചാണ്ടി സ്വയം ഹൈക്കമാന്‍ഡ് ആണെന്ന്...
കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റി
കൊങ്കണ്‍ പാതയില്‍ ഞായറാഴ്ച തീവണ്ടി പാളം തെറ്റി. ലോകമാന്യതിലകില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്നു 12223 ാം നമ്പര്‍ തുരന്തോ എക്സ്പ്രസ്സാണ് പാളം തെറ്റിയത്. രാവിലെ ആറ്...
കെ.ബാബുവിനെതിരായ ക്വിക് വെരിഫിക്കേഷന് തിങ്കളാഴ്ച ആരംഭിക്കും
കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സിന്‍െറ ത്വരിത പരിശോധന (ക്വിക് വെരിഫിക്കേഷന്) തിങ്കളാഴ്ച ആരംഭിക്കും. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന...
ഇബ്രാഹിംകുഞ്ഞിനെതിരെ ക്വിക്ക് ഇര്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലെന്ന് ചെന്നിത്തല
ഗണേഷ് കുമാര്‍ അഴിമതി ആരോപണം ഉന്നയിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ ക്വിക്ക് ഇര്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തര...
യു.എ.പി.എ പിന്‍വലിക്കണം -മുസ് ലിം ലീഗ്
മലപ്പുറം: നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) റദ്ദാക്കണമെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. യു.എ.പി.എ പ്രകാരം എടുത്ത എല്ലാ കേസുകളും...
അന്വേഷണ ഏജന്‍സികള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല:വിന്‍സണ്‍ എം. പോള്‍
അന്വേഷണ ഏജന്‍സികള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍. അഴിമതിക്കേസില്‍ കുടുങ്ങുന്നതു നാണക്കേടല്ലാത്ത...
'ബാബുവിനെതിരായ അന്വേഷണത്തില്‍നിന്നും ജേക്കബ് തോമസിനെ ഒഴിവാക്കിയിട്ടില്ല'
എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണത്തില്‍നിന്നും ജേക്കബ് തോമസിനെ ഒഴിവാക്കിയിട്ടില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ വ്യക്തമാക്കി. മുമ്പു ബാബുവിന്റെ...
മാണിക്കെതിരായ അന്വേഷണം നീളുന്നതില്‍ ഹസന് അതൃപ്തി അറിയിച്ചു
കെ.എം. മാണിക്കെതിരായ വിജിലന്‍സ് അന്വേഷണം നീളുന്നതില്‍ കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന് അതൃപ്തി അറിയിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയാണു ഹസന് അതൃപ്തി അറിയിച്ചത്....
രാഹുല്‍ ഭ്രാന്തനാണെന്ന് സാക്ഷി മഹാരാജ്
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ അപമാനിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. രാഹുല്‍ ഭ്രാന്തനാണെന്ന് പറഞ്ഞ എംപി...
കോട്ടയം ബിവറേജസ് ഔട്ട്ലെറ്റില് വന്‍ കവര്‍ച്ച
ബിവറേജസ് ഔട്ട്ലെറ്റില് വന്‍ കവര്‍ച്ച. കോട്ടയം ടിബി റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള ബിവറേജസ് ഔട്ട്ലെറ്റിലാണു മോഷണം നടന്നിരിക്കുന്നത്. എത്രത്തോളം മദ്യം...
ഉമ്മന്‍ ചാണ്ടി ഞായറാഴ്ച വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തും
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഞായറാഴ്ച എം.പി. വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തും. കോഴിക്കോടു വച്ചാണു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ജെഡി-യുവിനു യുഡിഎഫില്‍ അവഗണനയാണു...
ജമീല പ്രകാശത്തിന്റെ പരാതിയില്‍ കോടതി നേരിട്ട് തെളിവെടുക്കും
എം.എല്‍.എമാരായ കെ.ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന് എന്നിവര്‍ക്കെതിരെ ജമീല പ്രകാശം എം.എല്‍.എ നല്കിയ പരാതിയില്‍ കോടതി നേരിട്ട് തെളിവെടുക്കും. മൊഴി...
ബി.ജെ.പി.ക്കും കേന്ദ്ര സര്‍ക്കാരിനും അരുണ്‍ ഷൂറിയുടെ രൂക്ഷ വിമര്‍ശം
നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പി.ക്കുമെതിരെ രൂക്ഷമായ വിമര്‍ശവുമായി മുന്‍കേന്ദ്രമന്ത്രി അരുണ്‍ ഷൂറി രംഗത്ത്....
വി.എം രാധാകൃഷ്ണനൊപ്പം ഉല്ലാസയാത്ര: ഡി.സി.സി സെക്രട്ടറിയോട് വിശദീകരണം തേടി
വിവാദ വ്യവസായി വി.എം രാധാകൃഷ്ണനൊപ്പം ഗോവയിലേക്ക് ഉല്ലാസയാത്ര നടത്തിയ പാലക്കാട് ഡി.സി.സി സെക്രട്ടറി പി ബാലഗോപാലിനെതിരെ കോണ്‍ഗ്രസ് നടപടിക്ക് ഒരുങ്ങുന്നു. സംഭവത്തില്‍ കെ.പി.സി.സി...
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: മാലെദ്വീപില്‍ 192 പേര് അറസ്റ്റില്‍
മാലെദ്വീപില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാവടക്കം 192 പേര് അറസ്റ്റിലായി. ഇസ്ലാമിക് കണ്‍സര്‍വേറ്റീവ്...
അതിര്‍ത്തി തെറ്റി; ഇന്ത്യന്‍ സേനാ വിമാനം ചൈനയിലൂടെ പറന്നു
നേപ്പാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വ്യോമസേനാ വിമാനം ചൈനയുടെ അതിര്‍ത്തി പ്രദേശത്തു കൂടി പറന്നതായി റിപ്പോര്‍ട്ട്. നേപ്പാള്‍ സേനാ...