You are Here : Home / News Plus
മോഗ കൂട്ടമാനഭംഗം: ദൈവ വിധിയാണെന്ന് പഞ്ചാബ് മന്ത്രി
പഞ്ചാബിലെ മോഗ ജില്ലയില്‍ കൂട്ടമാനഭംഗത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്ന ബസില്‍ നിന്നും ചാടിയ 13കാരി മരിച്ച സംഭവത്തില്‍ പഞ്ചാബ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. സംഭവം...
കോഴിക്കോട് രണ്ട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍
തൂണേരി ഷിബിന്‍ വധക്കേസിലെ പ്രതികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒത്തുകളിയും ഗൂഢാലോചനയും നടത്തിയെന്ന് ആരോപിച്ച് രണ്ട്...
വെള്ളക്കെട്ട്: തിരുവനന്തപുരത്ത് അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ വേണ്ടി തിരുവനന്തപുരത്തെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. പഴവങ്ങാടി ക്ഷേത്രത്തിന് മുമ്പിലെ ബുക്ക് സ്റ്റാള്‍ അടക്കമുള്ള...
ഓണ്‍ലൈന്‍ വഴി മരുന്ന് വിറ്റതിന് സ്നാപ്ഡീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
മുംബൈ: ഓണ്‍ലൈന്‍ വഴി മരുന്ന് വിറ്റെന്ന് കാണിച്ച് ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ സ്നാപ്ഡീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ)...
കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാര്‍ രാജിവെക്കണമെന്ന് കാനം രാജേന്ദ്രന്
കോട്ടയം: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാര്‍ രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഓരോ ദിവസവും ഓരോ മന്ത്രിമാരുടെ അണിയറക്കഥകള്‍...
ശ്രീധരനെ മുന്‍നിര്‍ത്തി ലൈറ്റ്മെട്രോ പദ്ധതി നടപ്പാക്കണമെന്ന് ഹൈബി ഈഡന്
കൊച്ചി: ഇ.ശ്രീധരനെ മുന്‍നിര്‍ത്തി ലൈറ്റ്മെട്രോ പദ്ധതി നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഹൈബി ഈഡന്. സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ വിജയിച്ച ചരിത്രമില്ല....
തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പോരാടുമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍െറ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പോരാടുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് രാജ്യത്തെ വിവിധ പാര്‍ട്ടികളെ...
ആന്‍ഡമാന്‍ നികോബാര്‍ ദ്വീപില്‍ ഭൂചലനം
പോര്‍ട്ട്ബ്ലെയര്‍:റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി ആന്‍ഡമാന്‍ നികോബാര്‍ ദ്വീപില്‍ ഭൂചലനം.ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട്...
നേപ്പാള്‍: പുനര്‍നിര്‍മ്മാണത്തിന് വേണ്ടത് 200 കോടി ഡോളര്‍
ഭൂകമ്പത്തില്‍ തകര്‍ന്ന ആയിരക്കണക്കിന് കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 2 ബില്യണ്‍ (200 കോടി) ഡോളറിന്റെ ഫണ്ട് രൂപവത്കരിക്കാന്‍...
ട്രോളിങ് കാലാവധി നീട്ടുന്നതില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് ഫിഷറീസ് മന്ത്രി
ട്രോളിങ് കാലാവധി നീട്ടുന്നതില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു. ഈ വിഷയത്തില്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തും....
കോട്ടയത്ത് നിന്നുള്ള വേളാങ്കണി തീര്‍ഥാടകസംഘം അപകടത്തില്‍പ്പെട്ടു
കോട്ടയത്ത് നിന്നു വേളാങ്കണിക്ക് പോയ തീര്‍ഥാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക്. ഫാദര്‍ ടി.സി വര്‍ഗീസ് തൊടിമുറ്റത്തിന്െറ...
പഞ്ചാബിലെ മോഗയില്‍ വീണ്ടും കൂട്ടമാനഭംഗം
മാനഭംഗശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ചാടിയ 13കാരി മരിച്ച സംഭവത്തിന് പിന്നാലെ പഞ്ചാബിലെ മോഗ ജില്ലയില്‍ വീണ്ടും കൂട്ടമാനഭംഗം....
നേപ്പാള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
നേപ്പാളിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,204 കടന്നു. പരിക്കേറ്റവരുടെ എണ്ണം 13,932 ആയി. നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഏകദേശം 10,000നും...
ബാര്‍ കോഴ: മാണിയെ ഉടന്‍ ചോദ്യംചെയ്യും
ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ഉടന്‍ ചോദ്യംചെയ്യും. ബാര്‍ കോഴ കേസ് അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായിട്ടാണ് മാണിയെ ചോദ്യം ചെയ്യുന്നത്....
ഭൂകമ്പം: നേപ്പാള്‍ 200 കോടി ഡോളറിന്റെ ഫണ്ട് രൂപവത്കരിക്കുന്നു
ഭൂകമ്പത്തില്‍ തകര്‍ന്ന ആയിരക്കണക്കിന് കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 2 ബില്യണ്‍ (200 കോടി) ഡോളറിന്റെ ഫണ്ട് രൂപവത്കരിക്കാന്‍...
സംസ്ഥാന സമിതിയിലെ വോട്ടെടുപ്പില്‍ അപാകതയില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കായി സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പ് നടന്നതില്‍ അപാകതയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശക്തമായ...
റബര്‍ ഇറക്കുമതി തീരുവ 5 ശതമാനം ഉയര്‍ത്തിയത് സ്വാഗതാര്‍ഹമെന്ന് കെ.എം.മാണി
തിരുവനന്തപുരം: റബര്‍ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആശ്വാസകരവും സ്വാഗതാര്‍ഹവുമാണെന്ന് ധനമന്ത്രി കെ.എം. മാണി....
കളമശേരി ഭൂമിതട്ടിപ്പ്:നുണപരിശോധനക്ക് വിധേയമാക്കാനുള്ള സി.ബി.ഐയുടെ നീക്കത്തിന് തിരിച്ചടി
കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനുള്ള സി.ബി.ഐയുടെ നീക്കത്തിന് തിരിച്ചടി. കേസില്‍...
പെട്രോള്‍, ഡീസല്‍ വില കൂട്ടി
ന്യൂഡല്‍ഹി: പെട്രോളിന്‍െറയും ഡീസലിന്‍െറയും വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍...
നേതൃമാറ്റത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ തള്ളി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് നേതൃമാറ്റത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നേതൃമാറ്റം അജണ്ടയിലി െല്ലന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു....
അമ്പലവയല്‍ പീഡനം: എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
വയനാട് അമ്പലവയല്‍ ആദിവാസി കോളനിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാതിരുന്ന എസ്.ഐക്ക് സസ്പെന്ഷന്. അമ്പലവയല്‍ എസ്.ഐ...
അഴിമതി നിരോധന ബില്ലില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി അഴിമതി നിരോധന ബില്ലില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അഴിമതി കേസുകളില്‍ കുറ്റം തെളിയുന്ന പക്ഷം തടവുശിക്ഷാ കാലാവധി...
വിദര്‍ഭയില്‍ രാഹുലിന്റെ പദായാത്ര തുടങ്ങി
വിദര്‍ഭയില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പദയാത്ര അമരാവതിയില്‍ തുടങ്ങി. വിദര്‍ഭയിലെ ഗ്രാമങ്ങളിലൂടെ 15 കിലോമീറ്ററാണ് രാഹുല്‍...
കൈവെട്ട് കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍
മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കെപ്പത്തിവെട്ടിമാറ്റിയ കേസില്‍ 13 പേര് കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തി. ശിക്ഷ മെയ് അഞ്ചിന് വിധിക്കും. 17 പേരെ...
നേപ്പാള്‍ ദുരന്തം: മരണം 5,300 കടന്നു
ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 5,300 കടന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ കാലാവസ്ഥ വീണ്ടും മോശമായത്...
പണിമുടക്ക് പൂര്‍ണം
കേന്ദ്ര റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത യൂണിയന് ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണം. കോഴിക്കോട്, കൊച്ചി,...
ഡല്‍ഹി മോഡല്‍ പീഡനശ്രമം ; പഞ്ചാബില്‍ 14 വയസ്സുകാരി കൊല്ലപ്പെട്ടു
ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ നിര്‍ഭയയെ അതിക്രൂരമായി പീഡനത്തിരയാക്കി കൊലപ്പെടുത്തിയ അതേരീതിയില്‍ പഞ്ചാബിലും കൊലപാതകം. സ്വകാര്യബസില്‍ അമ്മക്കും മകള്‍ക്കുമെതിരെയുണ്ടായ...
വാഹനപണിമുടക്ക് ആരംഭിച്ചു
റോഡ് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാ ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂനിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക്...
കൈവെട്ട് കേസ് വിധി ഇന്ന്
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ.ജോസഫിന്‍െറ കൈ വെട്ടിയ കേസില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി വ്യാഴാഴ്ച വിധി പറയും. വാഹന പണിമുടക്കിന്‍െറ...
ഐ.സി.സി ചെയര്മാന് സ്ഥാനത്തുനിന്ന് ശ്രീനിവാസനെ നീക്കാന്‍ ശ്രമം
ന്യൂഡല്‍ഹി: ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറും ഐ.സി.സി ചെയര്മാന് എന്‍. ശ്രീനിവാസനും തമ്മിലുള്ള ദ്വന്ദ്വയുദ്ധം പുതിയ വഴിത്തിരിവിലേക്ക്. നേര്‍ക്കുനേരെയുള്ള...