You are Here : Home / News Plus
മെട്രോയോ ലൈറ്റ് മെട്രോയോ സംബന്ധിച്ച് പത്ത് ദിവസത്തിനകം തീരുമാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിന്‍െറ ഭാഗമായി ലൈറ്റ് മെട്രോ വേണോ കൊച്ചി മെട്രോ മാതൃകയില്‍ മെട്രോ തന്നെ...
ബാറുടമകളുടെ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ ഇല്ല
ന്യൂഡല്‍ഹി: മദ്യനയം സംബന്ധിച്ച ഹൈകോടതി വിധിക്കെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. കേസ് പരിഗണിച്ച ഡിവിഷന് ബെഞ്ചാണ് സ്റ്റേ...
ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ കുറ്റവാളികളും ഭീരുക്കളുമെന്ന് ഹരിയാന കൃഷിമന്ത്രി
ഛണ്ഡിഗര്‍: സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയം മൂലം രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യാമുനമ്പില്‍ നില്ക്കുമ്പോള് ജീവനൊടുക്കുന്ന കര്‍ഷരെ കുറ്റപ്പെടുത്തിയും പരിഹസിച്ചും...
മാണിക്കും ബാബുവിനും അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് കോടിയേരി
കൊച്ചി: ബാര്‍കോഴ കേസില്‍ ആരോപണവിധേയരായ ധനമന്ത്രി കെ.എം മാണി. എക്സൈസ് മന്ത്രി കെ.ബാബു എന്നിവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി...
കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ലോക്സഭയില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നില്ലെന്ന് രാഹുല്‍...
മന്ത്രി കെ. ബാബുവിനെതിരെ അന്വേഷണം
എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം.ബാറുടമ ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലന്‍സിന്റെ എറണാകുളം...
ബാര്‍കോഴ: മാണിയുടെ ഒൗദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയുടെ ഒൗദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. ഒൗദ്യോഗിക വസതിയായ 'പ്രശാന്തി'യിലാണ് വിജിലന്‍സ് പ്രത്യേക...
നേപ്പാള്‍ : കേരളം രണ്ട് കോടി നല്‍കുമെന്ന് മുഖ്യമന്ത്രി
നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് കേരളം രണ്ട് കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ 10,000 രൂപ വീതം നല്‍കുമെന്നും...
നേപ്പാള്‍: മരണസംഖ്യ 5027
നേപ്പാളിനെ തകര്‍ത്ത ഭൂകമ്പത്തില്‍ മരണസംഖ്യ 5027 കടന്നു. പരിക്കേറ്റവരുടെ എണ്ണം 9,200 ആയി ഉയര്‍ന്നു. ബുധനാഴ്ച രാവിലെ കാഠ്മണ്ഡുവില്‍ കനത്ത മഴ പെയ്തിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം...
വിഴിഞ്ഞം: വികസനസാധ്യത അദാനി ഗ്രൂപ്പിന് അടിയറവെക്കരുത് - എം.എ. ബേബി
സംസ്ഥാനത്തിന്‍െറ വലിയ തുറമുഖ സാധ്യതയായ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് അടിയറവെക്കരുതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ• ബേബി. സിയാല്‍ മാതൃകയിലുള്ള പൊതുസ്വകാര്യ...
ബിജു രമേശിന്റെ കാര്‍ മന്ത്രി മാണിയുടെ വീട്ടിലെത്തിയതിന് തെളിവ് ലഭിച്ചുവെന്ന് സൂചന
ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന് ധനമന്ത്രി കെ.എം മാണിയുടെ ഔദ്യോഗിക വസതിയില്‍നിന്ന് സുപ്രധാന തെളിവ് ലഭിച്ചുവെന്ന് സൂചന. ബിജു രമേശിന്റെ കെ.എല്‍ 1 ബി.ബി 7878...
നേപ്പാള്‍: മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ വൈകും
നേപ്പാളിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞ മലയാളി ഡോക്ടര്‍മാരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നത് വൈകും. രക്ഷാപ്രവര്‍ത്തനത്തിനാണ് വ്യോമസേന ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്....
കൊച്ചി മെട്രോ വെബ് സൈറ്റ് ഹാക്ക് ചെയ്തു
കൊച്ചി മെട്രോ റെയിലിന്‍െറ ഒൗദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റ് തുറക്കുമ്പോള്‍ പാകിസ്താന് സിന്ദാബാദ്, ജസ്റ്റ് സപ്പോര്‍ട്ട് മൈ ബ്രോ എന്നിങ്ങനെയാണ് കാണുന്നത്....
മുഹമ്മദ് ബിന്‍ നായിഫ് സൗദി കിരീടാവകാശി
സൗദി കിരീടവകാശിയായി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനെ നിയമിച്ച് ഭരണാധികാരി സല്മാന് രാജാവ് വിജ്ഞാപനമിറക്കി. അമീര്‍ മുഖ്രിന് ബിന്‍ അബ്ദുല്‍ അസീസ് ഒഴിവായ സ്ഥാനത്താണ് പുതിയ...
ഡോ. അബിന്‍ സൂരിയെ ഡല്‍ഹിയിലെത്തിച്ചു
നേപ്പാളില്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ഡല്‍ഹിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയില്‍ എത്തിച്ചത്. അരക്ക്താഴെ പരിക്കേറ്റ...
അഫ്ഗാന് പ്രസിഡന്റുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി
ഇന്ത്യ സന്ദര്‍ശിക്കുന്ന അഫ്ഗാന് പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗനിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളിലെയും...
ഗജേന്ദ്ര സിങ്ങിനെ ആപ് പ്രവര്‍ത്തകര്‍ പ്രേരിപ്പിച്ച് മരത്തില്‍ കയറ്റുകയായിരുന്നെന്ന് മൊഴി
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടി ജന്തര്‍ മന്ദിറില്‍ നടത്തിയ പ്രകടനത്തിനിടെ മരത്തില്‍ കയറി ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിങ്ങിന്‍െറ മരണം...
തൃണമൂല്‍ കോണ്‍ഗ്രസിന് ജയം
പശ്ചിമ ബംഗാള്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം. 144 അംഗ കൊല്‍ക്കത്ത കോര്‍പറേഷനില്‍ 114 വാര്‍ഡുകളും തൃണമൂല്‍ നേടി. 91...
രാഹുല്‍ പഞ്ചാബിലേക്ക് അതും ട്രെയിനിലെ സ്ളീപര്‍ ക്ളാസില്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്നു രാവിലെ ട്രെയിന്‍ കയറിയത് നേരെ പഞ്ചാബിലേക്കായിരുന്നു. അതും സ്ളീപര്‍ ക്ളാസില്‍. ‘പഞ്ചാബിന്റെ...
യെച്ചൂരിയുടെ പ്രസ്താവന ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണെന്ന് വി.എസ്
തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മില്‍ വിഭാഗീയതയുണ്ടെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന അദ്ദേഹത്തിന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണെന്ന് വി.എസ്...
ഒരു മാസത്തെ ശമ്പളം നേപ്പാളിനായി നീക്കിവെച്ച് എംപിമാര്‍
നേപ്പാളില്‍ ഭൂകമ്പത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട നേപ്പാളി ജനതയെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ എംപിമാരും തങ്ങളുടെ ഒരു മാസത്തെ...
നേപ്പാളില്‍ കാണാതായ മലയാളി ഡോക്ടര്‍മാര്‍ മരിച്ചു
നേപ്പാളിലെ ഭൂകമ്പത്തില്‍ കാണാതായ 250ഓളം മലയാളികളില്‍ രണ്ട് ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഡോ ഇര്‍ഷാദ്, ഡോ ദീപക് തോമസ് എന്നിവരാണ് മരിച്ചത്. ബന്ധുക്കള്‍ മൃതദേഹം...
ചാലിയാറില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
ചാലിയാറില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ മുക്കോരുകണ്ടി മുന്സിലി (20)ന്‍െറ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 12 മണിയോടെ വള്ളിയിക്കോട്...
ശോഭാ ഡെക്കെതിരായ അവകാശലംഘന പ്രമേയത്തിന് സുപ്രീംകോടതി സ്റ്റേ
എഴുത്തുകാരി ശോഭാ ഡെക്ക് എതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശലംഘന പ്രമേയം സുപ്രീംകോടതി സ്റ്റേ ചെയ്തു. നിയമസഭയുടെ നടപടിയില്‍ വിശദീകരണം തേടി അധികൃതര്‍ക്ക് കോടതി നോട്ടീസ്...
ബംഗാള്‍ തെരഞ്ഞെടുപ്പ്: തൃണമൂല്‍ മുന്നേറുന്നു
പശ്ചിമ ബംഗാള്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 144 അംഗ കൊല്‍ക്കത്ത കോര്‍പറേഷനില്‍ 80 സീറ്റിലും 91...
ഭൂകമ്പം: മരണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള. യുദ്ധസമാനമായ അവസ്ഥയില്‍നിന്ന് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്ത്...
ഫിറോസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം
മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ. ഫിറോസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ച്...
ബാബുവിനെതിരേ അന്വേഷണമാകാമെന്നു നിയമോപദേശം
ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ. ബാബുവിനെതിരേ അന്വേഷണമാകാമെന്നു വിജിലന്‍സിനു നിയമോപദേശം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനൊപ്പമായിരിക്കും ബാബുവിനെതിരേയും അന്വേഷണം...
പി. സദാശിവത്തിനെതിരായ sssഹര്‍ജി സുപ്രീംകോടതി തള്ളി
കേരളാ ഗവര്‍ണര്‍ പി. സദാശിവത്തിനെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീംകോടതി തള്ളി. സദാശിവത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷനാക്കാനുള്ള തീരുമാനത്തിനെതിരേയായിരുന്നു...
8,975 എന്‍ജിഒകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 8,975 എന്‍ജിഒകളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റേതാണു തീരുമാനം. വിദേശ സഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ...