You are Here : Home / News Plus
കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ രാജ്നാഥ്സിങ് മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ.എ.പി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെ രാജസ്ഥാനില്‍ നിന്നുളള കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി...
പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കുന്നവരെ മാത്രം മതിയെന്ന് സുധീരന്
പ്രവര്‍ത്തിക്കുന്നവരെ മാത്രം പാര്‍ട്ടിക്ക് മതിയെന്നും അല്ലാത്തവര്‍ക്ക് മാറി നില്ക്കാമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. കോണ്‍ഗ്രസില്‍ ഗ്രൂപ്പിനും ഗ്രൂപ്പ്...
കുഞ്ഞാലിക്കുട്ടിക്കും തിരുവഞ്ചൂരിനുമെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് പി.സി ജോര്‍ജ്
കോട്ടയം: മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ സോളാര്‍ കമീഷന് മുമ്പാകെ മൊഴി നല്‍കിയിട്ടില്ലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഇതുസംബന്ധിച്ച...
തൃശൂര്‍ പൂരത്തിന് കൊടിയേറി
തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. ഇനി പൂരത്തിന്റെ ആരവം. അടുത്ത ബുധനാഴ്ചയാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരം. പൂരത്തിന്‍െറ മുഖ്യപങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ്...
ബാര്‍കോഴ കേസില്‍ ഹാര്‍ഡ് ഡിസ്ക് വിട്ടുകിട്ടാന്‍ വിജിലന്‍സ്
തിരുവനന്തപുരം: ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച ബാര്‍കോഴ കേസില്‍ ഹാര്‍ഡ് ഡിസ്ക് വിട്ടുകിട്ടാന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...
വിഴിഞ്ഞം തുറമുഖ പദ്ധതി ഫണ്ട് തിരിച്ചു നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്രം വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശസഹിതം തിരിച്ചുനല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് ആവശ്യപ്പെട്ടു.
ഇത്...
രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍
ന്യുഡല്‍ഹി: അജ്ഞാത വാസത്തിനു ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍. വ്യാഴാഴ്ച രാവിലെ കേദാര്‍നാഥിലേക്ക് യാത്ര തിരിച്ച രാഹുല്‍ 11.30...
എസ്.എസ്.എല്‍.സി പരീക്ഷാഫലം സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായി
എസ്.എസ്.എല്‍.സി പരീക്ഷാഫലം പിന്നാലെ സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായി. ഐ.ടി അറ്റ് സ്കൂള്‍, പരീക്ഷാഭവന് എന്നിവയുടെ സൈറ്റുകളില്‍ നിന്നാണ് ഫലം എടുത്തുനീക്കിയത്....
'മാവോയിസം ഭീകരവാദം അല്ല
മലപ്പുറം: മാവോവാദികളുടെ പേരിലുള്ള പോസ്റ്ററുകള്‍ ചോക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഭിത്തികളില്‍ പതിച്ച നിലയില്‍ കണ്ടെത്തി. 'മാവോയിസം ഭീകരവാദം അല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ...
രഹസ്യമൊഴിയില്‍ റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടു
ബിജുരമേശ് മജിസ്ട്രേറ്റിന് മുമ്പാകെ നല്കിയ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടോ എന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സ് ഡയറക്ടര്‍...
എവിടെയാണ് തെറ്റു പറ്റിയതെന്ന് നാം പരിശോധിക്കണം
മനുഷ്യജീവനേക്കാള്‍ വിലയുള്ളതായി മറ്റൊന്നുമില്ല. എവിടെയാണ് തെറ്റു പറ്റിയതെന്ന് നാം പരിശോധിക്കണം. കര്‍ഷക ആത്മഹത്യ കാലങ്ങളായി നാം നേരിടുന്ന പ്രശ്നമാണ് ഇതിന്റെ കാരണം...
ഗജേന്ദ്ര സിങിനെ മരത്തില്‍ കയറാന്‍ എ.എ.പി പ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിച്ചു
ന്യൂഡല്‍ഹി: ഗജേന്ദ്ര സിങിനെ മരത്തില്‍ കയറാന്‍ എ.എ.പി പ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിച്ചുവെന്നും രക്ഷിക്കാന്‍ ശ്രമിച്ച പോലീസിനെ അനുവദിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു....
സാങ്കേതിക സര്‍വകലാശാല:ശിപാര്‍ശചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ മടക്കി
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ഗവേണിങ് കൗണ്‍സിലിലേക്ക് ശിപാര്‍ശചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ മടക്കി. ക്രിസ് ഗോപാലകൃഷ്ണന്, മുന്‍ ഐ.എ.എസ്...
ചേതന്‍ ഭഗത്തിനെതിരെ ഒരു കോടിയുടെ മാനനഷ്ടകേസ്
യുവ നോവലിസ്റ്റ് ചേതന്‍ ഭഗത്തിനെതിരെ ഒരു കോടിയുടെ മാനനഷ്ടകേസ്. ചേതന്‍ ഭഗത്തിന്റെ ഹാഫ് ഗേള്‍ഫ്രണ്ട് എന്ന നോവലില്‍ ബിഹാറിലെ ധുമറാവോന് രാജകുടുംബത്തെ മോശമായി...
ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി
ന്യൂഡല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ബലാല്‍സംഗം,കൊലപാതകം തുടങ്ങീ ഹീനമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന 16 വയസിനു മുകളിലുള്ളവരെ...
ഫിറ്റ്നസ് വ്യവസായ രംഗത്തേക്ക് കോഹ് ലിയും വരുന്നു
ന്യൂഡല്‍ഹി: നായകന് മഹേന്ദ്ര സിങ് ധോണി കൈവെച്ച ഫിറ്റ്നസ് വ്യവസായ രംഗത്തേക്ക് ഉപനായകന്‍ വിരാട് കോഹ്ലിയും വരുന്നു. 'ചിസെല്‍' എന്ന ബ്രാന്‍ഡിന്‍െറ ഫിറ്റ്നസ് ഉല്പന്നങ്ങളും...
സരിതയുടെ മൊഴി അട്ടി മറിച്ചത് എ.ജിയും നിയമ സെക്രട്ടറിയും -പി.സി ജോര്‍ജ്
തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതയുടെ മൊഴി അട്ടിമറിച്ചതിനു പിന്നില്‍ അഡ്വക്കറ്റ് ജനറലും ഇപ്പോഴത്തെ നിയമ സെക്രട്ടറിയുമാണെന്ന് പി.സിജോര്‍ജ്. സോളാര്‍ കമ്മീഷന് ജസ്റ്റിസ്...
തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോക്ക് അനുമതി
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂര്‍ വിമാനത്താവളത്തിനായി 11.44...
സംസ്ഥാനത്ത് കനത്ത മഴ തുടരും
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വടക്കന്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുന്നതിനാല്‍ ശക്തി കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ...
സോളാര്‍ സാമ്പത്തിക തിരിമറിയില്‍ മുഖ്യമന്ത്രിക്കും പങ്ക്: പി.സി ജോര്‍ജ്
സോളാര്‍ കേസില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് സാമ്പത്തിക തിരിമറിയാണെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കേസില്‍ സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്കാന് എത്തിയതായിരുന്നു...
എസ്.എസ്.എല്‍.സി ഫലം: വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്
എസ്.എസ്.എല്‍.സി ഫലത്തിലുണ്ടായ പാളിച്ചകള്‍ക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാഭ്യസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് പോലീസ്...
ബിജു രമേശിന്റെ മൊഴി പുറത്ത് ; കെ.ബാബുവിന് പത്ത് കോടി നല്കി
ബാറുടമ ബിജു രമേശ് വിജിലന്‍സ് പ്രത്യേക കോടതയില്‍ കഴിഞ്ഞ മാസം 30ാം തീയ്യതി നല്കിയ രഹസ്യ മൊഴി പുറത്ത്. എക്സൈസ് മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതായാണ് രഹസ്യ...
കൂട്ടമാനഭംഗത്തിനിരയായ 14 കാരി സ്വയം തീകൊളുത്തി
ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി. ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പതിനാലുകാരിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ്...
കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയിലാണെന്ന് കോടിയേരി
കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മന്ത്രിമാര്‍ കൈക്കൂലി ചോദിച്ചു വാങ്ങുകയാണ്. കോഴ ഇടപാടു നടത്തുന്നത് വൈകിട്ട്...
നേപ്പാളില്‍ ബസ് മറിഞ്ഞ് 12 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനടുത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ 37 പേര്‍ക്ക്...
ഉപരോധ സമരത്തിനായി പ്രതിപക്ഷം സെക്രട്ടേറിയറ്റിന് മുന്നിലെത്തി
ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രതിപക്ഷം നടത്തുന്ന രണ്ടാംഘട്ട സമരത്തിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ എത്തി. പ്രതിപക്ഷത്തിന്റെ...
കൊക്കക്കോളക്ക് സ്ഥലം അനുവദിച്ചത് തമിഴ്നാട് റദ്ദാക്കി
ചെന്നൈ: കൊക്കകോള നിര്‍മാണ പ്ളാന്റിന് അനുവദിച്ച സ്ഥലം തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കി. വ്യവസ്ഥകള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് 71.34 ഏക്കര്‍ സ്ഥലം അനുവദിച്ച നടപടി...
സല്മാന് ഖാന്റെ കേസില്‍ മെയ് ആറിന് വിധി പറയും
മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന്റെ കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ മെയ് ആറിന് മുംബൈ സെഷന്‍സ് കോടതി വിധി പറയും. ആറിന് കൃത്യം 11.15ന്...
അനൂപ് ജേക്കബിനെതിരെ ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: ഭക്ഷ്യ-സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബിനെതിരെ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള. ആന കരിമ്പിന് തോട്ടത്തില്‍ കയറിയതുപോലെയാണ് അനൂപിന്‍െറ...
എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ മാറ്റം വരും
തിരുവനന്തപുരം: ഇന്നലെ പ്രഖ്യാപിച്ച പത്താം ക്ളാസ് പരീക്ഷാ ഫലത്തില്‍ മാറ്റം വരും. അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫലം മാറ്റി പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്...