You are Here : Home / News Plus
മുല്ലപ്പെരിയാര്‍: സുരക്ഷ ശക്തമാക്കുമെന്ന് കേരളം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. അതിന്റെ ഭാഗമായി അണക്കെട്ടിന് സമീപം കൂടുതല്‍ പോലീസുകാരെ...
ജനസമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് (കരുതല്‍ 2015) തിങ്കളാഴ്ച തിരുവനന്തപുരത്ത് തുടക്കമാവും. രാവിലെ ഒമ്പതിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍...
പാര്‍ലമെന്റ് സമ്മേളനം: സഹകരണം ആവശ്യപ്പെട്ട് മോദി
ഇന്ന് പുനരാരംഭിക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷത്തിന്‍െറ ഭാഗത്തുനിന്നും സഹായം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലപ്രദമായ ഒരു സമ്മേളനമാണ്...
രാജ്യസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് ആരംഭിച്ചു
സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. നിയമസഭയില്‍ തയാറാക്കിയ ബൂത്തിലാണ്...
ലഗേജ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ
യാത്രക്കാരുടെ ലഗേജുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ. ഐ.ആര്.സി.ടി.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ടിക്കറ്റ് ബുക്...
സി.പി.എമ്മില്‍ വിഭാഗീയതയുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി-പ്രകാശ് കാരാട്ട്
വിശാഖപട്ടണം: സി.പി.എമ്മില്‍ വിഭാഗീയതയുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് പ്രകാശ് കാരാട്ട്. പാര്‍ട്ടിയില്‍ ഭിന്നതയില്ല. അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍...
ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങള്‍ ബോധപൂര്‍വമാണെന്ന് അനൂപ് ജേക്കബ്
തിരുവനന്തപുരം: ബാലകൃഷ്ണ പിള്ള തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബോധപൂര്‍വമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. ഉപഭോക്തൃ ഫോറം ജില്ലാ പ്രസിഡന്‍്റായി അദ്ദേഹത്തിന്‍െറ...
സാധാരണക്കാരുടെ സര്‍ക്കാറാണ് തന്റേതെന്ന് മോദി
ന്യൂഡല്‍ഹി:രാജ്യത്തെ സാധാരണക്കാരുടെ സര്‍ക്കാറാണ് തന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ രാജ്നീതിയല്ല, രാഷ്ട്ര നീതിയിലാണ് വിശ്വസിക്കുന്നത്. പാവപ്പെട്ടവരുടെ...
ഇന്നു രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് കര്‍ഷക റാലി
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരേ കോണ്‍ഗ്രസ് ഇന്നു ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കര്‍ഷക റാലി സംഘടിപ്പിക്കും....
എസ്എസ്എല്‍സി ഫലപ്രഖ്യാപനം തിങ്കളാഴ്ച
എസ്എസ്എല്‍സി ഫലപ്രഖ്യാപനം തിങ്കളാഴ്ച നടക്കും. വൈകുന്നേരം നാലിനു പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഫലപ്രഖ്യാപനം നടത്തും. മോഡറേഷന് ഉള്‍പ്പെടെയുള്ള...
വീരേന്ദ്രകുമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമേറിയതാണെന്ന് സുധീരന്
ജെ.ഡി.യു. സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമേറിയതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്. ഇക്കാര്യത്തില്‍ വീരേന്ദ്രകുമാറുമായും...
ആരോഗ്യമല്ല പ്രായമാണ് പ്രധാനം: വി എസ്
സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക ക്ഷണിതാവ് മാത്രമാക്കിയ തീരുമാനത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പാര്‍ട്ടി...
അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക ക്ഷണിതാവ് മാത്രമാക്കി. കേരളത്തില്‍ നിന്ന് എളമരം കരീമും, എ.കെ ബാലനും ഉള്‍പ്പടെ 14 പുതുമുഖങ്ങളെ...
സി.പി.എമ്മിനെ നയിക്കാന്‍ യച്ചൂരി
സി.പി.എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ യെച്ചൂരിക്ക് അനുകൂലമായതോടെ എസ്....
ഇന്ത്യയുടെ വിദേശകാര്യ വക്താവായി വികാസ് സ്വരൂപ് ചുമതലയേറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശകാര്യ വക്താവായി മുതിര്‍ന്ന നയതന്ത്രജ്ഞനായ വികാസ് സ്വരൂപ് സ്ഥാനമേറ്റു. സയ്യിദ് അക്ബറുദ്ദീന്‍ പകരക്കാരനായാണ് സ്വരൂപിന്‍െറ നിയമനം. അക്ബറുദ്ദീന്‍...
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ലെന്നു എസ്.ആര്.പി
വിശാഖപട്ടണം: പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ലെന്നു സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. സെക്രട്ടറിയുടെ കാര്യത്തില്‍ തര്‍ക്കമില്ല. പുതിയ സെക്രട്ടറിയെ...
യു.ഡി.എഫില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് വീരേന്ദ്രകുമാര്‍
കോഴിക്കോട്: മുന്നണിയിലെ ഘടകകക്ഷി എന്ന നിലക്കുള്ള പരിഗണന തങ്ങള്‍ക്ക് കിട്ടിയില്ലെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. ആര്.എസ്.പിക്ക് കിട്ടിയ പരിഗണന പോലും...
ആപ്പിന്‍െറ കാരണം കാണിക്കല്‍ നോട്ടീസിനെ പരിഹസിച്ച് യോഗേന്ദ്ര യാദവ്
ആം ആദ്മി പാര്‍ട്ടി അച്ചടക്ക സമിതി അയച്ച കാരണം കാണിക്കല്‍ നോട്ടീസിനെ പരിഹസിച്ച് വിമത നേതാവ് യോഗേന്ദ്ര യാദവ് രംഗത്ത്. കാരണം കാണിക്കല്‍ നോട്ടീസ് വെറും തമാശയാണെന്ന് യാദവ്...
പിള്ളയുടെ പരാതിയില്‍ അന്വേഷണം വേണമെന്ന് വി.എസ്
വിശാഖപട്ടണം: മന്ത്രിമാരായ മാണിക്കും അനൂപ് ജേക്കബിനുമെതിരെ ബാലകൃഷ്ണപ്പിള്ള നല്കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്...
കര്‍ഷക പ്രതിനിധികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി
56 ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം തിരിച്ചെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍...
സോളാര്‍ കേസില്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ബിജു രാധാകൃഷ്ണന്
സോളാര്‍ കേസില്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോഴാണ്...
എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് മാമന് ഐപ്പ് രാജിവച്ചു
എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് മാമന് ഐപ്പ് രാജിവച്ചു ദേശീയ നേതാക്കള്‍ക്കു ബിജെപി ബന്ധമുണ്ടെന്നാരോപിച്ചാണു രാജി. ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയാണു മാമന് ഐപ്പ്.
ദേശീയപാതയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
കൊച്ചി-മധുര ദേശീയപാതയില്‍ നെല്ലിമറ്റം കോളനിപ്പടി വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ആലിക്കല്‍ ശങ്കരന്റെ മകന് വിനോദാണ് (25) മരിച്ചത്. ഡ്രൈവര്‍...
യെച്ചൂരിക്ക് വിജയാശംസ നേര്‍ന്ന് വി.എസ്
സി.പി.എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി യെച്ചൂരിയോ അതോ എസ്.ആര്.പിയോ എന്ന പിരിമുറുക്കത്തിനും ചര്ച്ചകള്ക്കുമിടയില് സീതാറാം യെച്ചൂരിക്ക് വിജയാശംസയുമായി വി.എസ്...
കശ്മീര്‍ ബന്ദില്‍ സംഘര്‍ഷം: പോലീസ് വെടിവെയ്പില്‍ ഒരാള്‍ മരിച്ചു
ഹുറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത ബന്ദില്‍ കശ്മീരില്‍ സംഘര്‍ഷം. ശ്രീനഗര്‍ പട്ടണത്തിന് പുറത്ത് നര്‍ബലില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പില്‍ യുവാവ്...
യമനില്‍നിന്ന് 484 പേര് ഇന്ന് കൊച്ചിയിലെത്തും
യമനില്‍നിന്ന് 484 പേരുമായി രണ്ടു കപ്പലുകള്‍ ശനിയാഴ്ച കൊച്ചി തുറമുഖത്ത് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എം.വി കോറല്‍സ്, എം.വി കവരത്തി എന്നീ കപ്പലുകളാണ് ഉച്ചക്ക്...
മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണവുമായി ബാലകൃഷ്ണപിള്ള
യു.ഡി.എഫ് സര്‍ക്കാറിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി....
പി.സി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ചീഫ് വിപ്പ് പദവിയില്‍ നിന്നു പുറത്താക്കപ്പെട്ട പി.സി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. വൈസ് ചെയര്മാന് അടക്കമുള്ള പദവികളിലും...
റബര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്ന് കെ.എം മാണി
തിരുവനന്തപുരം: റബര്‍ വിലയിടിവ് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്ന് കേരളാ കോണ്‍ഗ്രസ് എം. കിലോഗ്രാമിന് 20 ശതമാനം എന്നുള്ളത് 25 ശതമാനമായി...
കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കാന്‍ മാണിക്ക് അധികാരമില്ല -പി.സി ജോര്‍ജ്
സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കാന്‍ ഭരണഘടനപ്രകാരം പാര്‍ട്ടി ചെയര്മാന് അധികാരമില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിരിക്കുന്ന...