You are Here : Home / News Plus
പിള്ളയുടെ ആരോപണങ്ങളോടു പ്രതികരിക്കുന്നില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിനെതിരായ ആര്. ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങളോടു പ്രതികരിക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മൊഴി നല്‍കാനുള്ള അവകാശം...
ഹിന്ദു ധര്‍മം മതമല്ല ജീവിത രീതിയാണെന്ന് മോദി
വാന്‍കൂവര്‍: ഹിന്ദു ധര്‍മം എന്നത് മതമല്ലെന്നും ജീവിത രീതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറിനൊപ്പം വാന്‍കൂവറിലെ ലക്ഷ്മി നാരായണ്‍...
മാധ്യമങ്ങളിലൂടെ പുറത്ത് വന്ന സരിതയുടെ കത്ത് യഥാര്‍ഥമാണെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിതയുടേതെന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്ത് യഥാര്‍ഥമാണെന്ന് ആര്.ബാലകൃഷ്ണപിള്ള. പുറത്തുവന്ന കത്തും താന്‍ വായിച്ച കത്തും...
ജയലളിതയുടെ ജാമ്യം മെയ് 12 വരെ നീട്ടി
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി മെയ് 12വരെ നീട്ടി. നേരത്തേ സുപ്രീംകോടതി നല്കിയ ജാമ്യകാലാവധി...
ഗാംഗുലിയെയും ദ്രാവിഡിനെയും ഇന്ത്യയുടെ പരിശീലകരാക്കണമെന്ന് ഡീന്‍ ജോണ്‍സ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് രണ്ട് കോച്ചുമാരെ നിയമിക്കുന്നതാണ് നല്ലതെന്ന് മുന്‍ ആസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും പരിശീലക...
സി.പി.എം പി.ബി അംഗം ബിമന്‍ ബസുവിനു വീണു പരിക്ക്
സി.പി.എം പാര്‍ട്ടി കോണ്ഗ്രസിനത്തെിയ പി.ബി അംഗം ബിമന്‍ ബസുവിനു വീണു പരിക്കേറ്റു. വിശാഖപട്ടണത്തെ ഹോട്ടല്‍ മുറിയില്‍ വഴുതിവീണ് അദ്ദേഹത്തിന്‍്റെ തലക്കാണു പരിക്കേറ്റത്....
എം.ടി. വാസുദേവന്‍ നായര്‍ക്ക് തകഴി പുരസ്കാരം
ഈ വര്‍ഷത്തെ തകഴി സാഹിത്യപുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ത്രിരാഷ്ട്രസന്ദര്ശനത്തിനുശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങി
ത്രിരാഷ്ട്രസന്ദര്ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയിലേക്ക് മടങ്ങി. കാനഡയിലെ വാന്‍കൂറില്‍ നിന്നും അദ്ദേഹത്തിന്റെ വിമാനം പുറപ്പെട്ടതായി...
അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാനല്ല: കോടതി
ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള മഹാന്മാരെയും മറ്റു ചരിത്രനായകന്മാരെയും നിന്ദിക്കാന്‍ ഉപയോഗിക്കരുതെന്ന്...
നരേന്ദ്രമോദിയെ പ്രശംസിച്ച് വീണ്ടും ശശിതരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എം.പി വീണ്ടും രംഗത്ത്. മോദിയെ പ്രകീര്‍ത്തിച്ച് ടൈം വാരികയില്‍ ഒബാമയെഴുതിയതിനെ ഉദ്ധരിച്ചാണ് തരൂരിന്റെ ട്വിറ്റര്‍,...
കശ്മീർ വിമത നേതാവ് മസർറത്ത് ആലം അറസ്റ്റിൽ
കശ്മീർ വിമത നേതാവ് മസർറത്ത് ആലമിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് മുതൽ വീട്ടുതടങ്കലിലായിരുന്ന മസർറത്ത് ആലമിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.ഹുർറിയത്ത്...
മോദിയെ പ്രകീര്‍ത്തിച്ച് ഒബാമയുടെ ലേഖനം
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ടൈം മാഗസിനില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കുറിപ്പ്. ലോകത്തിലെ സ്വാധീനമുള്ള 100 വ്യക്തികളെ പറ്റി ടൈം മാഗസിന്...
ഗാംഗുലി ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് വരുമെന്ന് സൂചന
കൊല്‍ക്കത്ത: മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ പരിശീലക സ്ഥാനത്തേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ കോച്ച് ഡങ്കന്‍ ഫ്ളച്ചറിന്െറ...
ജനത പാര്‍ട്ടികള്‍ ലയിച്ചത് നല്ല കാര്യമെന്ന് കോടിയേരി
വിശാഖപട്ടണം: ജനത പാര്‍ട്ടികള്‍ ലയിച്ചത് നല്ല കാര്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ ഏത് മുന്നണിയില്‍ തുടരണമെന്ന് തീരുമാനിക്കേണ്ടത് അവര്‍...
ടി.സി.മാത്യുവിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ ടി.സി.മാത്യുവിനെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്തു. ഇടക്കൊച്ചിയില്‍ കെസിഎ നിര്‍മ്മിക്കാന്‍...
ആന കുത്തിമറിച്ചിട്ട തെങ്ങിന്റെ അടിയില്‍പ്പെട്ടു പാപ്പാന് മരിച്ചു
ഉത്സവശേഷം സമീപത്തെ പറമ്പില്‍ തളച്ച ആന കുത്തിമറിച്ചിട്ട തെങ്ങിന്റെ അടിയില്‍പ്പെട്ടു പാപ്പാന് മരിച്ചു. പെരിങ്ങോട്ടുകര മുസ്ലീം പള്ളിക്കടുത്തു പണാറത്തറ രാഘവന് മകന്...
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സൂര്യ ബഹദൂര്‍ ഥാപ്പ അന്തരിച്ചു
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സൂര്യ ബഹദൂര്‍ ഥാപ്പ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ഗുഡ്ഗാവിലെ മെഡന്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ...
ലോകകപ്പ് : യോഗ്യതാ മത്സരങ്ങള്‍ക്കു തിരുവനന്തപുരവും വേദിയാകും
റഷ്യ വേദിയാകുന്ന 2018 ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കു തിരുവനന്തപുരവും വേദിയാകും. ഇന്ത്യയുടെ രണ്ടു മത്സരങ്ങളാണു തിരുവനന്തപുരത്തു നടക്കുക....
രഘുറാം രാജന് ഐഎസ് ഭീകരരുടെ വധഭീഷണി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന് ഐഎസ് ഭീകരരുടെ വധഭീഷണി. ഭീകരര്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ രാജനെ വധിക്കുമെന്നാണു സന്ദേശത്തില്‍ നല്കുന്ന...
കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. രാവിലെ അബൂദാബിയില്‍ നിന്നെ ത്തിയ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ്...
സി.പി.എമ്മിനെ ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് ആര്.എസ്.എസിനെന്ന് പിണറായി
പാനൂരിലെ പൊയിലൂരില്‍ സി.പി.എം പ്രവര്ത്തകന് വിനോദനെ കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് സി.പി.എം നേതാവ് പിണറായി വിജയന്. കൊലപാതക പരമ്പരയിലൂടെ സി.പി.എമ്മിനെ...
രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി
അജ്ഞാത വാസം അവസാനിപ്പിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി. ബാേങ്കാിക്കിൽ നിന്നുള്ള തായ് എയർവേസ് വിമാനത്തിലാണ് ഇന്ന് രാവിലെ 11.15 രാഹുൽ...
കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി
പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി. വടക്കേപൊയിലൂര്‍ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍
വിനോദന്‍ (36) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ...
മാണിയുടെ അടുക്കളക്കമ്മിറ്റിയില് പങ്കെടുക്കില്ല -പി.സി ജോര്‍ജ്
കെ.എം മാണിയുടെ അടുക്കളക്കമ്മിറ്റിയില് പങ്കെടുക്കില്ളെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കുമോ എന്ന...
രാഹുൽ ഗാന്ധി തിരിച്ചെത്തിയതായി സൂചന
അജ്ഞാത വാസം അവസാനിപ്പിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തിയതായി സൂചന. ബുധനാഴ്ച രാത്രി 11 മണിയോടെ രാഹുൽ തിരച്ചെത്തിയതായി ദേശീയ മാധ്യമങ്ങൾ...
കാനഡയുമായി ഇന്ത്യ യുറേനിയം കരാര്‍ ഒപ്പുവച്ചു
ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയിലെത്തി. 3000 ടണ്‍ യുറേനിയം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ കാനഡയുമായി കരാര്‍ ഒപ്പുവെച്ചു. കനേഡിയന്‍ പ്രധാനമന്ത്രി...
പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഷിബിന്‍ അറസ്റ്റിലായി. വ്യാഴാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ...
ആണവ സഹകരണ കരാറുകളില്‍ ഇന്ത്യയും കാനഡയും ഒപ്പുവെച്ചു
ഒട്ടാവ: ആണവമേഖലയിലെ സഹകരണം അടക്കമുള്ള 13 കരാറുകളില്‍ ഇന്ത്യയും കാനഡയും ഒപ്പുവെച്ചു. ഇന്ത്യയിലെ ആണവോര്‍ജ പദ്ധതികള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള യുറേനിയം കാനഡ കൈമാറും....
രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് കര്‍ണാടക
ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് കര്‍ണാടക. ഇത് അപ്രായോഗികമാണെന്നും കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി കെ....
വിവിധ ജനതാ പാര്‍ട്ടികള്‍ ലയിച്ചു;മുലായം അധ്യക്ഷന്‍
ന്യൂഡല്‍ഹി: വിവിധ ജനതാ പാര്‍ട്ടികള്‍ ലയിച്ചു. ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവാണ് പ്രഖ്യാപനം നടത്തിയത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവാണ് പാര്‍ട്ടി അധ്യക്ഷന്‍....