You are Here : Home / News Plus
ന്യൂനപക്ഷങ്ങളുടെ വളര്‍ച്ച ഹിന്ദു സമൂഹത്തിന് ഭീഷണിയാണെന്ന് ശിവസേന
ഇന്ത്യയില്‍ മുസ്ലിങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പ്രസ്തവാനക്കു പിന്നാലെ പ്രകോപനപരമായ എഡിറ്റോറിയലുമായി ശിവസേന മുഖപത്രം സാമ്ന. മുസ്ലിങ്ങളും ക്രിസ്ത്യാനികളുമടങ്ങുന്ന...
എം.എല്‍.എമാരെ സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: യു.ഡി.എഫ് എം.എല്‍.എമാരെ സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു എം.എല്‍.എയെയും നിരീക്ഷിക്കുന്ന സംവിധാനം യു.ഡി.എഫ്...
പെട്രോള്‍,ഡീസലല്‍ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 80 പൈസയും ഡീസലിന് 1 രൂപ 30 പൈസയുമാണ് കുറച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
എണ്ണ കമ്പനി...
മന്‍മോഹന്‍സിംഗിനെ എ. രാജ തെറ്റിദ്ധരിപ്പിച്ചതായി സിബിഐ
ടൂജി സ്പെക്ട്രവുമായി ബന്ധപ്പെട്ട് അന്നു പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിനെ എ. രാജ തെറ്റിദ്ധരിപ്പിച്ചതായി സിബിഐ. സുപ്രീംകോടതിയിലാണു സിബിഐ ഇക്കാര്യം അറിയിച്ചത്.
ഘടകകക്ഷികളെ നിരീക്ഷിച്ച സംഭവം: ഉന്നതതല അന്വേഷണം വേണമെന്നു കോടിയേരി
യുഡിഎഫ് ഘടകകക്ഷികളായ ആര്സ്പിയേയും ജെഡിയുവിനേയും ഇന്റലിജന്‍സ് നിരീക്ഷിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഭവത്തിന്റെ...
ഇനി തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്ടെന്നു സിപിഎം
തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ഇനി തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്ടെന്നു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട നയരേഖ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ബിജെപിയുമായും...
രാജ്യത്ത് ഏത് സമയത്തും ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ഏത് സമയത്തും ഭീകരാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പ്. അടുത്ത കുറച്ചു മാസങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ...
കുറ്റകൃത്യങ്ങളില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: കുറ്റകൃത്യമില്ലാത്ത കേരളമാണ് ലക്ഷ്യമെന്നും ഇതിനായി പൊലീസ് സേനയെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റകൃത്യങ്ങള്‍ തുടച്ചു...
രാഹുലിന്റെ നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് ഷീല ദീക്ഷിത്
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃശേഷിയില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് രംഗത്ത്....
ഘടകകക്ഷികളെ വിശ്വാസമില്ലാത്തതിനാലാണ് നിരീക്ഷിക്കുന്നതെന്ന് വി.എസ്
ഘടകകക്ഷികള്‍ പൊലീസിന്‍െറ രഹസ്യ നിരീക്ഷണത്തിലാണെന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍െറ പ്രസ്താവനയോട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിക്കണമെന്ന്...
കിംഗ്സ് ഇലവന് വില്‍ക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രീതി സിന്റ
ന്യൂഡല്‍ഹി: ഐ.പി.എല്‍ ടീമായ കിംഗ്സ് ഇലവന് പഞ്ചാബ് വില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ടീമിന്‍െറ സഹഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റ. ഇത്തരം...
യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നതായി പി.പി തങ്കച്ചന്
യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിരുന്നതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. ഇക്കാര്യം എ.എ. അസീസ് തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം...
കേരളാ കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയിലും ലയിക്കില്ലെന്ന് പി.സി തോമസ്
കൊച്ചി: തന്‍െറ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയിലും ലയിക്കില്ലെന്ന് പി.സി തോമസ്. കേരളാ കോണ്‍ഗ്രസുകള്‍ ആശയപരമായി യോജിക്കണമെന്നാണ് താന്‍ അഭിപ്രായപ്പെട്ടത്....
മദ്യനയം ചര്‍ച്ച ചെയ്യുമെന്ന് വി.എം സുധീരന്
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ച ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. മറ്റന്നാള്‍ ചേരുന്ന യു.ഡി.എഫ് യോഗമാണ് വിഷയം ചര്‍ച്ച ചെയ്യുക. ക്ളബുകളുടെ...
ദേശീയ ഗെയിംസില്‍ അഴിമതി നടന്നതിന് തെളിവില്ലെന്ന് സി.ബി.ഐ
കൊച്ചി:ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നതിന് തെളിവില്ലെന്ന് നിഗമനത്തില്‍ സി.ബി.ഐ. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടത്തൊനായില്ലെന്നും വി.ശിവന്‍കുട്ടി...
വാഹന കള്ളക്കടത്ത്;കോണ്‍ഗ്രസ് വനിത എം.എല്‍.എ അറസ്റ്റില്‍
രാജ്യാന്തര വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് അസമില്‍ കോണ്‍ഗ്രസ് വനിത എം.എല്‍.എ റുമി നാഥിനെ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇവരെ...
യൂത്ത് ഫ്രണ്ടില്‍ നിന്ന് ഷോണ്‍ ജോര്‍ജ്ജ് പുറത്ത്
പി.സി ജോര്‍ജിന്‍െറ മകനും യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ്...
അംബേദ്കര്‍ ജയന്തി കൈവിട്ടുപോകാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഭരണഘടനാശില്പിയും ദലിത് മുന്നേറ്റ മുഖവുമായ ഡോ. ബി.ആര്. അംബേദ്കറുടെ പെരുമ സ്വന്തമാക്കാനുള്ള ബി.ജെ.പി ശ്രമത്തിനെതിരെ മുന്‍കരുതലുമായി കോണ്‍ഗ്രസ് രംഗത്ത്....
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു
സി.പി.എം 21ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് ആന്ധ്രപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്ത് കൊടിയുയര്‍ന്നു. പോര്‍ട്ട് സ്റ്റേഡിയത്തിലെ കലാവാണി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് രാവിലെ...
അധ്യാപകന്റെ മരണം: വ്യാജരേഖ ചമച്ചതിന് ഡോക്ടര്‍ അറസ്റ്റില്‍
മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് കെ.കെ. അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട്...
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20,000 രൂപയായി
സ്വര്‍ണവില പവന് 120 രൂപകുറഞ്ഞ് 20,000 രൂപയായി. 2500 രൂപയാണ് ഗ്രാമിന്റെ വില. 20120 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്.
അര്‍ദ്ധസൈനികര്‍ക്കും വിശിഷ്ടസേവാ മെഡല്‍
പരംവീര്ചക്രയും ശൗര്യചക്രയും കീര്‍ത്തിചക്രയും ഇനി അര്‍ദ്ധസൈനിക വിഭാഗക്കാര്‍ക്കും ലഭിച്ചേക്കും. സൈനികര്‍ക്ക് മാത്രം നല്കിവന്നിരുന്ന ധീരതയ്ക്കുള്ള വിശിഷ്ടസേവാ മെഡല്‍...
കോഴിക്കോട് ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് മറിഞ്ഞ് മൂന്ന് മരണം
രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ചന്ദ്രശേഖരന്, അനു, ജയലക്ഷ്മി...
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമ്മേളന തലേന്ന് റിപ്പോര്‍ട്ട് ചോര്‍ന്നു
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ കരടു റിപ്പോര്‍ട്ട് സമ്മേളന തലേന്ന് ചോര്‍ന്നത് പാര്‍ട്ടിക്ക് തിരിച്ചടിയും നാണക്കേടുമായി ....
പാചകവാതക സമരം പിന്‍വലിച്ചു
കൊച്ചി: അമ്പലമേട് ബി.പി.സി.എല്‍ പാചകവാതക ബോട്ട്ലിങ് പ്ളാന്റിലെ തൊഴിലാളി സമരം ഒത്തുതീര്‍ന്നു. അസിസ്റ്റന്റ്് ലേബര്‍ കമീഷണര്‍ യുജിന്‍ ഗോമസിന്‍െറ നേതൃത്വത്തില്‍ ലോറി...
ബാബ രാംദേവിന് ഹരിയാനയില്‍ കാബിനറ്റ് മന്ത്രി പദവി
ചണ്ഡിഗഢ്: യോഗ വിദഗ്ധനായ ബാബ രാംദേവിന് ഹരിയാനയില്‍ കാബിനറ്റ് മന്ത്രി പദവി. യോഗയുടെയും ആയുര്‍വേദത്തിന്‍െറയും ബ്രാന്‍ഡ് അംബാസഡറായി ഹരിയാന സര്‍ക്കാര്‍ നേരത്തെ രാംദേവിനെ...
നോബല്‍ ജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു
സാഹിത്യത്തിനുള്ള 1999 ലെ നോബല്‍ ജേതാവും പ്രശസ്ത ജര്‍മന്‍ സാഹിത്യകാരനുമായ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. 87 വയസായിരുന്നു. ല്യൂബെക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
1927 ഒക്ടോബര്‍ 16 ന്...
കുരങ്ങുപനി ബാധിച്ച് ഒരാള്‍കൂടി
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ചീയമ്പം 73 കോളനിയിലെ രാജുവാണു മരിച്ചത്.
ആറന്മുള: അനുമതി തേടി വീണ്ടും കെജിഎസ് ഗ്രൂപ്പ്
ആറന്മുള വിമാനത്താവളത്തിന് അനുമതി തേടി വീണ്ടും കെജിഎസ് ഗ്രൂപ്പ് രംഗത്ത്. അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ വീണ്ടും കമ്പനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്കി. പദ്ധതി...
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരിക്കേറ്റു. ദന്തേവാഡയിലാണ് ആക്രമണമുണ്ടയത്. മാവോയിസ്റ്റുകള്‍ പോലീസ് ജീപ്പ്...