You are Here : Home / News Plus
പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു വി.എസ്
സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പരിഹരിക്കാവുന്ന പ്രശ്നങ്ങളേ പാര്ട്ടിയിലുള്ളുവെന്നും അദ്ദേഹം...
പാലായില്‍ മാണിക്കെതിരേ മത്സരിക്കുമെന്നു പി.സി. ജോര്‍ജ്
അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം. മാണിക്കെതിരേ മത്സരിക്കുമെന്നു പി.സി. ജോര്‍ജ്. യുഡിഎഫില്‍ ഉണ്ടെങ്കിലും സൗഹൃദമത്സരത്തിനു തയാറാണെന്നും ജോര്‍ജ് പറഞ്ഞു.
ഭൂമിയേറ്റെടുക്കല്‍: കേന്ദ്ര സര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസയച്ചു
ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസയച്ചു. ഓര്‍ഡിനന്‍സിനെതിരേ വിവിധ കര്‍ഷ സംഘടനകള്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണു...
രാജ്യസഭ: യുഡിഎഫ് ഗണേഷിന്റെ വോട്ടു തേടും
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനോടു യുഡിഎഫിനു വോട്ടു ചെയ്യണമെന്നാവശ്യപ്പെടുമെന്നു ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്. പി.സി. ജോര്‍ജ് യുഡിഎഫിനു വോട്ടു ചെയ്യാന്‍...
രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നു
ഏറെ നാളായി അവധിയിലായിരുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നു. ബുധനാഴ്ച ഡല്‍ഹിയിലെത്തുന്ന രാഹുല്‍ ഞായറാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന...
ആന്ധ്ര:ചന്ദനക്കൊള്ളക്കാരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും
ആന്ധ്രാപ്രദേശിലെ ശേഷാചലം കാടുകളില്‍ വെടിയേറ്റുമരിച്ച ആറ് ചന്ദനക്കൊള്ളക്കാരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആന്ധ്രാ ഹൈക്കോടതി ഉത്തരവിട്ടു. ഇവരെ വ്യാജ...
ബാര്‍ കേസ് : ഹര്‍ജി പരിഗണിക്കുന്നത് 20 ലേക്ക് മാറ്റി
ബാര്‍ കേസില്‍ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ 20 ലേക്ക് മാറ്റി. കേസില്‍ ഹൈകോടതി ഉത്തരവിന്റെ പകര്‍പ്പും അനുബന്ധ രേഖകളും ഹാജരാകാന്‍...
ഛത്തിസ്ഗഢില്‍ മാവോവാദി ആക്രമണം; ബി.എസ്.ഫ് ജവാന് കൊല്ലപ്പെട്ടു
48 മണിക്കൂറിനുള്ളില്‍ ഛത്തിസ്ഗഢില്‍ വീണ്ടും മാവോവാദി ആക്രമണം. അതിര്‍ത്തിരക്ഷാ സേനയിലെ ഒരു ജവാന് കൊല്ലപ്പെട്ടു. കാന്‍കര്‍ ജില്ലയിലാണ് മാവോവാദികള്‍ സേനക്ക് നേരെ...
ചിറ്റൂര്‍ കൂട്ടക്കൊല: പ്രധാനസാക്ഷി മനുഷ്യാവകാശ കമ്മീഷന് മൊഴിനല്‍കി
ചിറ്റൂരില്‍ കൊല ചെയ്യപ്പെട്ട തൊഴിലാളികളെ ബസ്സില്‍ നിന്ന് പോലീസ് ഇറക്കികൊണ്ടുപോയതിനു സാക്ഷിയായ തിരുവണ്ണാമല സ്വദേശി ശേഖര്‍ മനുഷ്യാവകാശക്കമ്മീഷനുമുമ്പാകെ മൊഴിനല്‍കി....
ആന്ധ്രയില്‍ 130 ചന്ദനമരംവെട്ടുകാരെ അറസ്റ്റു ചെയ്തു
ആന്ധ്രാപ്രദേശില്‍ 130 ചന്ദനമരംവെട്ടുകാരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ കൂടുതല്‍ പേരും തമിഴ്നാട്ടിലെ നെല്ലൂര്‍, കടപ്പ സ്വദേശികളാണ്.
ചിറ്റൂരിലുള്ള ശേഷാചലം കാട്ടില്‍...
മേക്ക് ഇന്‍ ഇന്ത്യ'യില്‍ പങ്കാളികളാകൂ എന്ന് മോദി
മേക്ക് ഇന്‍ ഇന്ത്യയില്‍ പങ്കാളികളാകൂ' - ജര്‍മനിയിലെ ഹാനോവര്‍ മേളയില്‍ പങ്കെടുക്കാനെത്തിയ നാനൂറോളം കമ്പനികളുടെ മേധാവികളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
നൈജീരിയയില്‍ പള്ളി തകര്‍ന്ന് അഞ്ചു മരണം
നൈജീരിയയില്‍ പള്ളി തകര്‍ന്ന് അഞ്ചു പേര് മരിച്ചു. തെക്കുകിഴക്കന്‍ സംസ്ഥാനമായ എനുഗുവിലെ ഒടുമ ടൗണിലാണ് സംഭവം. സെന്റ്. ആന്റണീസ് കാത്തലിക് ചര്‍ച്ചാണ് തകര്‍ന്നു വീണത്.
ഞായറാഴ്ച...
ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്ന് സീതാറാം യെച്ചൂരി
പാര്‍ട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്ന് സി.പി.എം പി.ബി അംഗം സീതാറാം യെച്ചൂരി. ഇതുവരെ പാര്‍ട്ടി ഏല്പിച്ച എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചിട്ടുണ്ട്....
തൃശൂരില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍
ഒല്ലൂര്‍ മാന്നാമംഗത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് തൂങ്ങി മരിച്ചനിലയില്‍. ചമ്പന്കണ്ടം കടമ്പത്ത് വീട്ടില്‍ സതീശന് (46), ഭാര്യ അമ്പിളി (40), മകന് അരവിന്ദ് (14) എന്നിവരാണ് മരിച്ചത്....
യു.എസ് പ്രസിഡന്റ്: ഹിലരി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ഹിലരി ക്ളിന്റന് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ, വീഡിയോ എന്നിവ വഴിയാണ് സ്ഥാനാര്‍ഥിത്വം...
തനിക്കെതിരായ മാധ്യമ ആക്രമണം ആയുധലോബിക്ക് വേണ്ടിയെന്ന് വി.കെ സിങ്
ന്യൂഡല്‍ഹി: തനിക്കെതിരേ മാധ്യമങ്ങള്‍ നടത്തുന്ന സംഘടിത ആക്രമണം ആയുധ ലോബിയുടെ ആശീര്വാദത്തോടെയുള്ളതാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. താന്‍ കരസേന മേധാവിയായിരുന്ന സമയത്ത്...
ജോസ് കെ.മാണി കോഴ വാങ്ങിയത് സി.ബി.ഐ അന്വേഷിക്കണമെന്ന് ടി.എസ് ജോണ്‍
റബര്‍ കമ്പനി ഉടമകളില്‍ നിന്നു ജോസ് കെ. മാണി കോഴ വാങ്ങിയത് സി.ബി.ഐ അന്വേഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്മാന് ടി.എസ് ജോണ്‍. മന്ത്രി കെ.എം മാണിക്കും ജോസ് കെ....
മുസ് ലിംകളുടെ വോട്ടവകാശം എടുത്തു കളയണമെന്ന് സഞ്ജയ് റൗട്ട്
മുംബൈ: മുസ് ലിംകളുടെ വോട്ടവകാശം എടുത്തു കളയണമെന്ന ആവശ്യവുമായി ശിവസേന എം.പി സഞ്ജയ് റൗട്ട് രംഗത്ത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് രാജ്യത്തെ മുസ് ലിംകള്‍ നേരിടുന്ന എല്ലാ...
പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍
പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാര്‍. അഴിമതിക്കെതിരെ പറയാന്‍ ജോര്‍ജിന് അര്‍ഹതയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
തന്നെ...
ഡല്‍ഹിയില്‍ കര്‍ഷകര്‍ക്ക് ഏക്കറിനു 20,000 രൂപ നഷ്ടപരിഹാരം
ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്നു കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് ഏക്കറിനു 20,000 രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണു ധനസഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ...
അമ്പലവയല്‍ പീഡനം: ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ടാവശ്യപ്പെട്ടു
വയനാട് അമ്പലവയലില്‍ ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ടാവശ്യപ്പെട്ടു. ജില്ലാ പോലീസ് സൂപ്രണ്ടിനോടാണു...
ഹര്‍ത്താലിനെതിരേ വി.ഡി. സതീശന്
ഹര്‍ത്താലിനെതിരേ വി.ഡി. സതീശന് എംഎല്‍എ രംഗത്ത്. കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്നു സതീശന് ആവശ്യപ്പെട്ടു. 'സേ നോ ടു ഹര്‍ത്താല്‍' എന്ന സംഘടനയുടെ...
ആറന്മുള: കേന്ദ്ര സര്‍ക്കാരിനെതിരേ ആര്‍എസ്എസ്
ആറന്മുള വിമാനത്താവള വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ആര്‍എസ്എസ്. വിമാനത്താവളത്തിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ആര്‍എസ്എസ് രംഗത്തു...
ബാര്‍ കോഴ: പി.സി ജോര്‍ജിനെയും ചോദ്യം ചെയ്യണമെന്ന് വി.എസ്
ബാര്‍ കോഴക്കേസില്‍ മുന്‍ചീഫ് വിപ്പ് പി.സി ജോര്‍ജിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു.
പി.സി...
റഫേല്‍ വിമാനം ഇന്ത്യ വാങ്ങുന്നതിനെതിരെ സുബ്രഹ്മണ്യം സ്വാമി
ആര്‍ക്കും വേണ്ടാത്ത റഫേല്‍ വിമാനം ഇന്ത്യ വാങ്ങുന്നതിനെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. കരാറിനെ അഴിമതിയെന്ന് വിശേഷിപ്പിച്ച സുബ്രഹ്മണ്യം സ്വാമി ഈ ഇടപാട്...
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യു.ഡി.എഫ് വിട്ട ഒരു കക്ഷി ശ്രമിക്കുന്നുവെന്ന് അസീസ്
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെ യു.ഡി.എഫ് വിട്ട ഒരു കക്ഷി ശ്രമിക്കുന്നുവെന്ന് ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ...
യുഎന്‍ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശം: മോദി
ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വൈകിട്ട് പാരീസിലെ ഇന്ത്യന്‍ സമൂഹം നല്കിയ സ്വീകരണത്തില്‍...
ഇനി സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇല്ല
സി.പി.ഐ കേരളഘടകത്തിന് ഇനി സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇല്ല. സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് പാര്‍ട്ടിയുടെ അടിയന്തര തീരുമാനങ്ങളും തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ നിര്‍ണയവും...
മുന്നണി വിട്ടവരെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് വി എസ്
എല്‍ഡിഎഫ് വിട്ടുപോയ ആര്‍എസ്പിയും ജനതാദളും തിരികെ വന്നാല്‍ സ്വാഗതം ചെയ്യുമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. ആര്‍എസ്പി യുഡിഎഫില്‍ വിലപേശല്‍ നടത്തുകയാണെന്ന...
എയര്‍ ഇന്ത്യക്ക് സനാ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ
എയര്‍ ഇന്ത്യ വിമാനത്തിനു സനാ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സൗദിയോടാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. ഇനിയും യെമനില്‍ കുടുങ്ങിക്കിടക്കുന്ന...