You are Here : Home / News Plus
സരിതയുടെ കത്തുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്.നായരുടേതായി പുറത്തുവന്ന കത്തിലെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്. കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി...
മാണി അഴിമതിക്കാരനും കൊള്ളക്കാരനുമാണെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി അഴിമതിക്കാരനും കൊള്ളക്കാരനുമാണെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കുടുംബാധ്യപത്യത്തിന് ശ്രമിക്കുന്ന...
സമീപകാല രാഷ്ട്രീയം അന്തസ്സും ആധികാരികതയും ഇല്ലാത്തതാണെന്ന് ചന്ദ്രചൂഡന്
സമീപകാല രാഷ്ട്രീയം അന്തസ്സും ആധികാരികതയും ഇല്ലാത്തതാണെന്ന് ആര്.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്. മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ മൂന്ന് മണിക്കൂര്‍ ധാരാളമാണ്....
സത്യം: രാമലിംഗരാജുവിന് ഏഴുവര്‍ഷം തടവുശിക്ഷയും അഞ്ചുകോടി പിഴയും
സത്യം കമ്പ്യൂട്ടര്‍ സര്‍വീസ് ലിമിറ്റഡിലെ കോടികളുടെ ക്രമക്കേട് സംബന്ധിച്ച കേസില്‍ കമ്പനി സ്ഥാപകനും മുന്‍ചെയര്‍മാനുമായ ബി. രാമലിംഗരാജുവിന് ഏഴുവര്‍ഷം തടവുശിക്ഷയും അഞ്ചുകോടി...
ലഖ്വിയെ മോചിപ്പിക്കാന്‍ പാക് കോടതി ഉത്തരവിട്ടു
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സഖി ഉര് റഹ്മാന് ലഖ്വിയെ മോചിപ്പിക്കാന്‍ പാക് കോടതി ഉത്തരവിട്ടു. ലാഹോര്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ലഖ്വിയെ നിയമവിരുദ്ധമായാണു...
നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ രണ്ടു മാസത്തേക്കു സ്റ്റേ
ഗുജറാത്തിലെ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഹൈക്കോടതി നടപടികള്‍ രണ്ടു മാസത്തേക്കു സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണു സുപ്രീം കോടതിയുടെ...
മദ്യനയം: ഹൈക്കോടതി നടപടിക്കെതിരേ ബാറുടമകള്‍ സുപ്രീംകോടതിയില്‍
സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി നടപടിക്കെതിരേ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചു. മദ്യനയം വിവേചനപരമാണെന്നും ഹൈക്കോടതി വസ്തുതകള്‍...
യുഡിഎഫ് ഒറ്റക്കെട്ടാണെന്നു തങ്കച്ചന്
യുഡിഎഫ് ഒറ്റക്കെട്ടാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. കോവളത്തു നടന്ന യുഡിഎഫ് യോഗത്തിന്റെ തീരുമാനങ്ങള്‍...
ഇറ്റാലിയന്‍ നാവികനു തിരിച്ചെത്താനുള്ള സമയപരിധി നീട്ടി
കടല്‍ക്കൊലക്കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികനു തിരിച്ചെത്താനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി നല്കി. മാസിമില്ലാനൊ ലത്തോറയ്ക്കാണു സമയപരിധി നീട്ടി നല്‍കിയത്....
യെമനില്‍ നിന്നും 33 മലയാളികളെക്കൂടി രക്ഷപെടുത്തി
യെമനില്‍ നിന്നും 33 മലയാളികളെക്കൂടി രക്ഷപെടുത്തി. സദയിലെ രണ്ട് ആശുപത്രികളില്‍ കുടുങ്ങിക്കിടന്നവരെയാണു രക്ഷപെടുത്തിയത്. മലയാളികള്‍ ഉള്‍പ്പെടെ 60 ഇന്ത്യക്കാരെയാണ് ഇവിടെ നിന്നും...
ജിജി തോംസണു ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു
ചീഫ് സെക്രട്ടറി ജിജി തോംസണു ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. കോടതി ഉത്തരവ് മറികടന്നു ചെങ്ങറയില്‍ പാലം നിര്‍മ്മിച്ചതാണ് നോട്ടീസയക്കാന്‍ കാരണം. പത്തനംതിട്ട ജില്ലാകളക്ടര്‍,...
യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
മുംബൈ സ്ഫോടനപരമ്പരക്കേസില്‍ വധശിക്ഷക്ക് വിധിച്ച മുഖ്യപ്രതി യാക്കൂബ് മേമന്റെ പുനപ്പരിശോധാ ഹര്‍ജ്ജി സുപ്രീം കോടതി തള്ളി. വധശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ട് മേമന്...
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 20,040 രൂപയായി
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 20,040 രൂപയായി. ഗ്രാമിന് 2505 രൂപയാണ് വില. 20,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്.
ഗണേഷ്കുമാറിനെതിരെ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വക്കീല്‍ നോട്ടീസ്
അഴിമതി ആരോപണം ഉന്നയിച്ച മുന്‍മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരെ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസയച്ചു. ഒരാഴ്ചയ്ക്കകം അഴിമതി ആരോപണങ്ങള്‍...
പി.സി ജോര്‍ജ്ജിന് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണം
ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കിയ പി സി ജോര്‍ജ്ജ് എംഎല്‍എക്ക് തിരുവനന്തപുരത്ത് ഇന്ന് പൗരസ്വീകരണം നല്‍കും. വി.എസ് .ഡി.പി യുടെ നതൃത്വത്തില്‍ വൈകുന്നേരം ഗാന്ധി...
കെ.എം മാണിയുടെ പാലായിലെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐയുടെ മാര്‍ച്ച് തുടങ്ങി
അഴിമതിക്കേസില്‍ ആരോപിതരായ ധനമന്ത്രി കെ.എം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും നാളെയും ഡിവൈഎഫ്ഐ കോട്ടയത്ത് അഴിമതി വിരുദ്ധ...
തോമസ് ഉണ്ണ്യാടന് ചീഫ് വിപ്പ്
കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് തോമസ് ഉണ്ണ്യാടന് ചീഫ് വിപ്പാകുമെന്ന് പാര്‍ട്ടി ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണി വ്യക്തമാക്കി. ഇരിങ്ങാലക്കുട എം.എല്‍.എയും പാര്‍ട്ടി...
ഗായകന് അയിരൂര്‍ സദാശിവന് അപകടത്തില്‍ മരിച്ചു
പിന്നണി ഗായകന് അയിരൂര്‍ സദാശിവന് വാഹനാപകടത്തില്‍ മരിച്ചു. ചങ്ങനാശേരി-ആലപ്പുഴ എ.സി റോഡില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. മനയ്ക്കച്ചിറയ്ക്ക് സമീപം അയിരൂര്‍ സദാശിവന്...
തെലങ്കാനയില്‍ തീവ്രവാദികളെ വെടിവെച്ചത് വിലങ്ങിലിരിക്കെ
തെലങ്കാനയിലെ വാറങ്കലില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച തീവ്രവാദികളെ കൈവിലങ്ങുകൊണ്ട് ബന്ധിപ്പിച്ചിരുന്നതായി തെളിവുകള്‍ പുറത്ത്. പോലീസ് വാഹനത്തില്‍നിന്ന് രക്ഷപ്പെടാന്‍...
ഫ്ലവേഴ്സ് ചാനൽ ഏപ്രിൽ 12നു ഞായറാഴ്ച രാവിലെ 7 മണിക്ക് സംപ്രേഷണം ആരംഭിക്കും.
മലയാളികൾക്ക് കാഴ്ചയുടെ പുതിയ വസന്തം സമ്മാനിച്ച് ഫ്ലവേഴ്സ് ചാനൽ ഏപ്രിൽ 12നു ഞായറാഴ്ച രാവിലെ 7 മണിക്ക് സംപ്രേഷണം ആരംഭിക്കും.
സംപ്രേഷണത്തിനു മുന്നോടിയായി കൊച്ചി വെല്ലിംഗ്ടണ്‍...
പുതിയ ചീഫ് വിപ്പിനെ നാളെ പ്രഖ്യാപിക്കുമെന്ന് മാണി
തിരുവനന്തപുരം: പുതിയ ചീഫ് വിപ്പിന്‍െറ പേര് നാളെ പ്രഖ്യാപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. വിഷയത്തില്‍ പാര്‍ട്ടി എം.എല്‍.എമാരുമായി ആശയവിനിമയം...
ജോര്‍ജ് പ്രതികാരദാഹിയെന്ന് ജോസ് കെ.മാണി
തിരുവനന്തപുരം: പ്രതികാരദാഹിയായ പി.സി ജോര്‍ജ് മാഫിയ വെല്ലുവിളി നടത്തുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി എം.പി. രാഷ്ട്രീയ മര്യാദയുടെ അതിരു ലംഘിച്ചുള്ള...
യു.ഡി.എഫിനെ മുന്നോട്ടുകൊണ്ടുപോകാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യു.ഡി.എഫിനെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അത് വലിയ ഉത്തരവാദിത്തമാണ്. അതിന് സ്വന്തമായ പ്രവര്‍ത്തന...
ഉമ്മന്‍ചാണ്ടിക്ക് എല്ലാം അറിയാം;പൊട്ടനായി അഭിനയിക്കുന്നു -വെള്ളാപ്പള്ളി
ആലപ്പുഴ: ചീഫ് വിപ്പ് സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട പി.സി ജോര്‍ജിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യു.ഡി.എഫില്‍ നിന്നു പുറത്താക്കിയാലും...
താല്പര്യമില്ലെങ്കില് ഡി.എം.ആര്.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടും -ഇ.ശ്രീധരന്
കൊച്ചി: ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ താല്പര്യമില്ലെങ്കില് ഡി.എം.ആര്.സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് ഇ. ശ്രീധരന്.
കേരള റാപിഡ് ട്രാന്‍സിറ്റ് കോര്പറേഷന്...
സദാചാരവിരുദ്ധത മുഖമുദ്രയാക്കിയ ആഭാസ ഭരണമാണ് കേരളത്തിലേത് -വി.എസ്
തിരുവനന്തപുരം:അഴിമതി നടത്തിയവരെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്ന് പ്രതിപക്ഷ നേതാവ്വി.എസ് അച്യുതാന്ദന്. സദാചാരവിരുദ്ധതയും മുഖമുദ്രയാക്കിയ ആഭാസ...
മാണിക്കെതിരെ ജോര്‍ജ് നല്കിയ കത്തു കണ്ട് ഞെട്ടി: മുഖ്യമന്ത്രി
സംസ്ഥാനത്തുണ്ടായ വിവാദങ്ങളൊന്നും ഭരണത്തെ ബാധിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളൊന്നും ചെയ്യാതിരുന്നിട്ടില്ല. സംസ്ഥാന...
കാലിക്കറ്റ് വിസിക്കെതിരേ വിജിലന്‍സ് അന്വേഷണം
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാമിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. എന്‍ജിനിയറിംഗ്...
എസ്എസ്എല്‍സി ഫലം 20ന്
ഈ അധ്യാന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കും. 16ന് പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിക്കാര്‍ഡ് വേഗത്തില്‍ ഫലം...
ജോര്‍ജിനെ നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി
ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പി.സി. ജോര്‍ജിനെ നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ചൊവ്വാഴ്ചയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യപ്രകാരം ജോര്‍ജിനെ...