You are Here : Home / News Plus
തായ്ലന്ഡ് ഗുഹയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടിമരിച്ചു
വടക്കന്‍ തായ്ലന്ഡിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനായി പോയ മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു രക്ഷപ്രവര്‍ത്തനത്തില്‍...
തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി
ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി.
പോലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അഹമ്മദ് ദറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്....
വയനാട്ടില്‍ യുവദമ്പതിമാർ വെട്ടേറ്റ് മരിച്ച നിലയില്‍
വയനാട് വെള്ളമുണ്ടയില്‍ യുവ ദമ്പതിമാരെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളമുണ്ടക്കടുത്ത് 12ാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെ ആയിഷയുടെയും മകന് ഉമ്മറിനെയും(28)...
കേസുകള്‍ വിഭജിച്ചു നല്കുള്ള അധികാരം ചീഫ് ജസ്റ്റിസിന് മാത്രമെന്ന് സുപ്രീംകോടതി
സുപ്രീം കോടതിയില്‍ കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്‍കാനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീം കോടതി. കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരം...
അഭിമന്യുവിന്റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞു
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു.15 പ്രതികളില്‍ ആരാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ...
യുവതിയെ ബലാത്സംഗം ചെയ്തത് മൂന്ന് വൈദികര്‍ മാത്രമെന്ന്പൊലീസ്
യുവതിയെ ബലാത്സംഗം ചെയ്തത് ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികർ മാത്രമാണെന്ന് അന്വേഷണ സംഘം. അതിനിടെ പരാതിക്കാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും എടുത്തു
ക്രൈംബ്രാഞ്ച് കേസെടുത്ത ഓർത്തഡോക്സ്...
അഭിമന്യു വധം: പ്രധാന പ്രതികള്‍ പിടിയില്‍
മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന് പൊലീസ് ...
സ്പായില്‍ പെണ്‍വാണിഭം; അഞ്ച് തായ്ലാന്ഡുകാരുള്പ്പെടെ 15 പേര് പിടിയില്‍
ഗുര്‍ഗാവിൽ നഗരത്തിലെ 'സ്പാ' കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പെണ്‍വാണിഭ സംഘത്തിലെ അഞ്ച് വിദേശികളുള്‍പ്പെടെ 15 പേര് പിടിയിലായി.
തായ്ലാന്ഡില് നിന്നുള്ളവരാണ്...
സെക്കന്‍ഡില്‍ ഒരു ജിബി വേഗത: ജിയോ ഗിഗാ ഫൈബര്‍ ആഗസ്റ്റ് 15 മുതല്‍
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് രംഗപ്രവേശം ചെയ്ത് റിലയന്‍സ് ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള റിലയന്‍സ് ജിയോയുടെ പുതിയ ഉദ്യമമായ ജിയോ ഗിഗാ...
കേസ് റദ്ദാക്കണം: എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍
പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ കുമാർ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ...
അഭിമന്യുവിന്റെ കൊലപാതകം: കൈവെട്ട് കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കും
മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യൂവിന്റെ കൊലപാതകത്തില്‍ അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു.
എന്‍ഐഎ ആണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുക....
ഗുഹയിലകപ്പെട്ട കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമം
വടക്കൻ തായ്ലൻഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബോൾ കോച്ചിനെയും പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർ പുതിയ വഴികൾ പരീക്ഷിക്കുന്നു. ഗുഹയിൽ സംഘത്തിനൊപ്പം തങ്ങുന്ന തായ്...
സുനന്ദ പുഷ്ക്കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം
സുനന്ദ പുഷ്കര്‍ ആത്മഹത്യക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഡല്‍ഹി പട്യാലഹൗസ് കോടതി ജാമ്യം...
സിപിഎം കൗണ്‍സിലര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പ്
ചങ്ങനാശ്ശേരിയിലെ ദന്പതികളുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാകുന്നു. മരണത്തിന് ഉത്തരവാദി സിപിഎം കൗൺസിലറാണെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്മഹത്യയ്ക്ക് കാരണം...
എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് ഇടി മുഹമ്മദ് ബഷീർ
എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് ഇടി മുഹമ്മദ് ബഷീർ എംപി. ഇസ്ലാമിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാർ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നു.
ആയുധം കൊണ്ട് ആശയം...
പോലീസ് മേധാവി നിയമനം യു.പി.എസ്.സിക്ക്
സംസ്ഥാന പോലീസ് മേധാവി നിയമനം യു.പി.എസ്.സിക്കു വിട്ടുകൊണ്ട് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. രാഷ്ട്രീയ താത്പര്യം നോക്കി സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമിക്കാന്‍...
പശുവിന്റെ പേരില്‍ നടക്കുന്ന അക്രമണം അംഗീകരിക്കാനാവില്ല- സുപ്രീം കോടതി
പശുവിന്റെ പേരില്‍ നടക്കുന്ന അക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം അക്രമണങ്ങള്‍ സംഭവിക്കുന്നില്ല എന്ന് സംസ്ഥാനങ്ങള്‍ തന്നെ ഉറപ്പുവരുത്തണം എന്നും ചീഫ്...
ബാലപീഡനം മറച്ചുവെച്ചു: ഓസ്ട്രേലിയയില്‍ ആര്‍ച്ച് ബിഷപ്പിന് തടവ് ശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചതിന് ഓസ്ട്രേലിയയിലെ മുതിര്‍ന്ന ആര്‍ച്ച്ബിഷപ്പിന് തടവ് ശിക്ഷ. അഡലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ്...
വര്‍ഗീയ സംഘടനകളല്ല കലാലയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്: എ.കെ.ആന്റണി
കേരളത്തിലെ കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. വര്‍ഗീയ സംഘടനകള്‍ കടന്നുവരുന്നതിന് മുമ്പും കലാലയങ്ങളില്‍...
മാനസരോവര്‍: ഒരാള്‍ക്കൂടി മരിച്ചു; 104 പേരെ രക്ഷപ്പെടുത്തി
കൈലാസ്- മാനസരോവര്‍ യാത്രയ്ക്കിടെ നേപ്പാളില്‍ കുടുങ്ങിയ 104 പേരെ രക്ഷപ്പെടുത്തി.സിമികോട്ടില്‍ നിന്നും നേപ്പാള്‍ ഗുഞ്ചിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്. 7 വിമാനങ്ങളിലായാണ് ഇവരെ...
അഭിമന്യുവിന്റെ കൊലപാതകം, ആക്രമണത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യും
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെടുന്നതിന് കാരണമായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍...
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് അധിക സീറ്റ് അനുവദിച്ചു
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് അധിക സീറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സര്‍വകലാശാലകളിലേയും അഫിലിയേറ്റഡ് ആര്‍ട്സ് ആന്റ് സയന്‍സ്...
വൈദികര്‍ക്കെതിരായ വീട്ടമ്മയുടെ മൊഴിയെടുക്കുന്നു
കുമ്പസാര രഹസ്യം മറയാക്കി ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. തിരുവല്ല മജിസ്ട്രേറ്റാണ്...
നിപ ബാധയുടെ ഉറവിടം കണ്ടെത്തി
നിപ വൈറസ് ബാധ പടർന്നത് പഴംതീനി വവ്വാലുകളിൽ നിന്നാണെന്ന് തെളിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഇക്കാര്യം സ്ഥിരീകരിച്ചു....
മഹാരാജാസിലെ കൊലപാതകം: മൂന്നു പേര് കസ്റ്റഡിയില്‍
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട 10 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇതില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
കോട്ടയ്ക്കലില്‍ 20 പേരുടെ അക്കൗണ്ടിലേക്ക് 40 കോടി എത്തി
എസ്ബിഐ ശാഖയില്‍ 20 പേരുടെ അക്കൗണ്ടിലേയ്ക്കു കോടികള്‍ നിക്ഷേപമായി എത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്ബിഐ അക്കൗണ്ടിലേയ്ക്കാണ് ഉറവിടം വ്യക്തമല്ലാതെ കോടികള്‍...
മഠത്തിലെ പീഡനം:പരാതി ലഭിച്ചിട്ടില്ലെന്ന് കര്ദിനാള്ആലഞ്ചേരി
കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന ആരോപണത്തില്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റോം...
സഭയിലെ പീഡനം: മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ പിടിച്ചെടുത്തു
ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്കിയ പീഡനപരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്നലെ അഞ്ച് മണിക്കൂറിലേറെ സമയമെടുത്താണ് ക്രൈംബ്രാഞ്ച് കന്യാസ്ത്രീയുടെ മൊഴി...
കുമ്പസാരം ചൂഷണം ചെയ്ത് പീഡനം; നാല് വൈദികർക്കെതിരെ കേസ്
കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്ത്. തിരുവനന്തപുരത്തെ...
ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്കിയ സംഭാവനകള്‍ കാണാതിരിക്കാന്‍ കഴിയില്ലെന്ന് ശിവസേന
അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്കിയ സംഭാവനകള്‍ കാണാതിരിക്കാന്‍ കഴിയില്ലെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ തന്റെ കോളത്തിലാണ് എം.പിയായ സഞ്ജയ്...