You are Here : Home / News Plus
ഒറ്റരാത്രിയിലെ കോടീശ്വരന്മാര്
ഒറ്റരാത്രി കൊണ്ട് അരുണാചലിലെ ഈ ഗ്രാമത്തിലേയ്ക്ക് എത്തിയതു നാല്‍പ്പതു കോടി എണ്പതു ലക്ഷത്തി മുപ്പത്തിയെട്ടായിരത്തി നാനൂറു രൂപ.
അരുണാചലിലെ ബോംജ ഗ്രാമവാസികളാണു കോടിശ്വരന്മാരായത്....
'ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്' എന്ന ആശയത്തില്‍ തെറ്റെന്ത്?: സുപ്രീംകോടതി
ന്യൂഡല്‍ഹി: ആധാറിനെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്' എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് ചോദിച്ച...
പറമ്പിക്കുളം-ആളിയാര്‍: കേരളത്തിന് വെളളം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി തമിഴ്നാടിനോട്
പറമ്പിക്കുളംആളിയാര്‍ പദ്ധതിയില്‍നിന്ന് കരാര്‍ പ്രകാരം കേരളത്തിന് 400 ക്യൂസെക്സ് വെളളം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്...
കെഎസ്ആര്‍ടിസി കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍
കെഎസ്ആര്‍ടിസി കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു .ഇതിനായി മാര്‍ഗരേഖ തയ്യാറായിക്കഴിഞ്ഞു . 2018 ജൂലൈവരെയുള്ള പെന്ഷന്...
കൊല്ലം അഞ്ചലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു
വഴിതര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലം അഞ്ചലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. അഞ്ചല്‍ ഏറത്താണ് അയല്‍വീട്ടുകാര്‍...
അയോദ്ധ്യ കേസ് പരിഗണിക്കുന്നത് മാർച്ച് 14 ലേക്ക് മാറ്റി
അയോദ്ധ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് 14 ലേക്ക് മാറ്റി. കേസിലെ ചില രേഖകൾ പരിഭാഷപ്പെടുത്തേണ്ട സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. 2010 ല്‍ അലഹബാദ് ഹൈക്കോടതി...
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി പെന്ഷന്കാരന് ആത്മഹത്യ ചെയ്തു
പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആർടിസി ജീവനക്കാരന് തിരുവനന്തപുരത്തും ആത്മഹത്യ ചെയ്തു. നേമം സ്വദേശി കരുണാകരൻ നാടാർ ആണ്...
കെഎസ്ആര്‍ടിസി പെന്ഷന് മാര്‍ച്ച് ആദ്യ വാരം കൊടുത്ത് തീര്‍ക്കുമെന്ന് മന്ത്രി
കെഎസ്ആര്‍ടിസി പെന്ഷന് മാര്‍ച്ച് ആദ്യ വാരം കൊടുത്ത് തീര്‍ക്കുമെന്ന് മന്ത്രി
By Web Desk | 11:34 AM February 08, 2018
കെഎസ്ആര്‍ടിസി പെന്ഷന് മാര്‍ച്ച് ആദ്യ വാരം കൊടുത്ത് തീര്‍ക്കുമെന്ന്...
ബി.എസ്.എന്‍.എല്ലിന്റെ 4ജി സേവനം കേരളത്തില്‍ ആരംഭിച്ചു
കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഇടുക്കിയിലെ ഉടുമ്പന്‍ചോല,ചെമ്മണ്ണാര്‍, സേനാപതി, കല്ലുപാലം, എന്നീ പ്രദേശങ്ങളിലാണ് ബിഎസ്എന്‍എല്‍ 4ജി സേവനം...
ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടിവന്നിട്ടില്ലെന്ന് സര്‍ക്കാര്‍
അഴിമതി ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടിവന്നിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അഴിമതി...
ചിദംബരം സിബിഐ രേഖകള്‍ ചോര്‍ത്തിയെന്ന് എന്‍ഫോഴ്സ്മെന്റ്
Asianet News - Malayalam
ചിദംബരം സിബിഐ രേഖകള്‍ ചോര്‍ത്തിയെന്ന് എന്‍ഫോഴ്സ്മെന്റ്
By Web Desk | 01:22 PM February 08, 2018
ചിദംബരം സിബിഐ രേഖകള്‍ ചോര്‍ത്തിയെന്ന് എന്‍ഫോഴ്സ്മെന്റ്
Highlights
ഏയർസെൽ-മാക്സിസ് കേസുമായി...
ബാബ്റി മസ്ജിദ് കേസ് : സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും
ബാബ്റി മസ്ജിദ് കേസില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജികളിലാണ്...
നിർമാണം നിലച്ച വീടുകൾ മാർച്ചിൽ പൂർത്തിയാക്കും: മുഖ്യമന്ത്രി
ലൈഫ് ഭവനപദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒന്നാംഘട്ടമായി, പാതിവഴിയിൽ നിലച്ച വീടുകളുടെ പുനർനിർമാണം മാർച്ച് 31ന്...
കുട്ടികളെ തട്ടികൊണ്ടുപോകൽ: ഇതര സംസ്ഥാനക്കാരെ മർദ്ദിച്ച നാലുപേർ അറസ്റ്റിൽ
കുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ . കണ്ണൂർ കണ്ണവത്താണ് ഇതരസംസ്ഥാന തൊഴിലാളികളെ...
ജേക്കബ് തോമസിനെതിരായ നടപടി അഴിമതിക്കെതിരെ പ്രതികരിച്ചതിനല്ലെന്ന് സര്‍ക്കാര്‍
ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിച്ചത് അഴിമതിക്കെതിരെ പ്രതികരിച്ചതിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര് സത്യവാങ്മൂലം നല്‍കും. ജേക്കബ് തോമസ് ഹൈക്കോടതിയില്‍ നല്കിയ...
തിരഞ്ഞെടുപ്പ് നേരത്തെയുണ്ടായേക്കുമെന്ന് സോണിയ
രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അവര്‍ നേതാക്കള്‍ക്ക് നിര്‍ദേശം...
പ്രവാസികളുടെ സഹായത്തിനെത്താന്‍ തനിക്കൊന്നു ട്വീറ്റ് ചെയ്താല്‍ മതിയെന്ന് സുഷമ സ്വരാജ്
വിദേശ ഇന്ത്യക്കാരുടെ സഹായത്തിനെത്താന്‍ വിഷയം സൂചിപ്പിച്ച് തനിക്കൊന്നു ട്വീറ്റ് ചെയ്താല്‍ മതിയെന്ന് പ്രവാസികളോടായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മൂന്നു ദിവസത്തെ...
കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍; വ്യാജപ്രചരണം അഞ്ചു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം
സോഷ്യല്‍ മീഡിയയിലുടെ വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്ന് ദക്ഷിണ മേഖലാ ഐജി മനോജ് എബ്രാഹം.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന...
നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം
മുംബൈ: അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ വായ്പാനയം. ഇതോടെ വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ...
തായ്വാനില് വീണ്ടും ശക്തമായ ഭൂചലനം
തായ്വാനില് വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് രാത്രി രാജ്യത്തിന്റെ കിഴക്കന്‍ തീരനഗരമായ ഹുവാലിയനിലാണ് വീണ്ടും...
മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് ബിജെപി എംപി
മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് ബിജെപി രാജ്യസഭാ എംപി വിനയ് കത്യാര്‍. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവേയാണ് സംഘപരിവാര്‍ നേതാവിന്റെ വിദ്വേഷ...
നായകളെ വളര്‍ത്തുന്നതിന് സമഗ്രമായ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി
നായകളെ വളര്‍ത്തുന്നതിന് സമഗ്രമായ നിയമം കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് വൈത്തിരിയില്‍ നായകളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവത്തിന്റെ...
അടിയന്തരാവസ്ഥ നടന്ന പഴയ ഇന്ത്യയാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന് മോദി
അടിയന്തരാവസ്ഥയും സിഖ് വിഭാഗക്കാര്‍ക്കെതിരായ അക്രമവും നടന്ന പഴയ ഇന്ത്യയാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. എന്നാല്‍, പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ്...
ലോക്സഭയില്‍ മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് രാഹുല്‍
കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനും എതിരെ അധിക്ഷേപം നടത്തിയ നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് രാഹുല്‍...
കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശിക ഈ മാസം നല്കാന് ധാരണ
കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശിക ഈ മാസം തന്നെ നല്കാന് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ സഹകരണ...
ആഴ്ചയില്‍ ഒരിക്കല്‍ ജനസമ്പര്‍ക്ക പരിപാടിയുമായി രാഹുല്‍ ഗാന്ധി
പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു വച്ച് ആഴ്ചയില്‍ ഒരിക്കല്‍...
മുസ്ലീംകള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവരല്ലെന്ന് ബിജെപി എംപി വിനയ് കത്യാര്‍
മുസ്ലിങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ജനസംഖ്യാനുപാതത്തിന്റെ കണക്കില്‍ രാജ്യത്തെ വിഭജിച്ചവര്‍ക്ക് ഇന്ത്യയില്‍ ജിവിക്കേണ്ട...
അഭയ കേസ്: കെടി മൈക്കിൾ വിചാരണയ്ക്ക് നേരിട്ട് ഹാജരാകേണ്ടതില്ല
അഭയ കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിൾ വിചാരണയ്ക്ക് നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. കേസിൽ വിചാരണ നടപടികളുമായി തിരുവനന്തപുരം സിബിഐ കോടതിക്ക്...
കൊച്ചിയില്‍ 11 പേര്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു
Asianet News - Malayalam
കൊച്ചിയില്‍ 11 പേര്‍ക്ക് പരിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു
By Web Desk | 01:28 PM February 07, 2018
നാലുവയസുകാരിയും വൃദ്ധയുമുള്പ്പടെ 11 പേര്‍ക്ക് പരിക്ക് വളര്‍ത്തുനായയുടെ...
കോൺഗ്രസ് ആരെയും ജനാധിപത്യം പഠിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി
കോൺഗ്രസ് ആരെയും ജനാധിപത്യം പഠിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി
By Web Desk | 01:14 PM February 07, 2018
കോൺഗ്രസ് ആരെയും ജനാധിപത്യം പഠിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി
Highlights
വിഭജനസമയത്ത് കോൺഗ്രസ് ചെയ്ത...