You are Here : Home / News Plus
ആരാധനാലയങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടി : രാജ്നാഥ്
പള്ളികള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അമ്പലമോ, മുസ്ലിം പള്ളിയോ,...
സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി അന്തരിച്ചു
സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ ക്വാന്‍ യൂ (91) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 3.18 ന് സിംഗപ്പൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. ദ്വീപ് രാഷ്ട്രത്തെ ഏഷ്യയിലെ...
എസ്റ്റാര്‍: കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസയച്ചു
എസ്റ്റാര്‍ ഗ്രൂപ്പില്‍ നിന്നും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരും ആനുകൂല്യം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസയച്ചു. സിബിഐ...
സുനന്ദ പുഷ്ക്കറിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞിട്ടില്ലെന്നു തരൂര്‍
സുനന്ദ പുഷ്ക്കറിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞിട്ടില്ലെന്നു ശശി തരൂര്‍ എംപി. ഇതു തെളിയിക്കാന്‍ ഡല്‍ഹി പോലീസിനു സാധിച്ചിട്ടില്ല. കേസില്‍ മെഹര്‍ തരാര്‍ ഉള്‍പെടെ ആരേയും...
സ്പീക്കര്‍ പൊട്ടനാണെന്ന് ജയരാജന്
ിയമസഭാ സ്പീക്കര്‍ എന്‍.ശക്തനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജന്. സ്പീക്കര്‍ പൊട്ടനാണെന്ന് അദ്ദേഹം പരിഹസിച്ചു. പൊട്ടന് സ്പീക്കറെ ഓര്‍ത്തു...
ഭരണപക്ഷ അംഗങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്നു പൂര്ണബോധ്യമുണ്ടെന്നു മുഖ്യമന്ത്രി
നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്നു പൂര്ണബോധ്യമുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം നാടിനാകെ അപമാനമായെന്നും...
വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി നിയമസഭ പിരിഞ്ഞു
പ്രതിപക്ഷ ബഹളത്തിനിടെ വോട്ട് ഓണ്‍ അക്കൗണ്ട് ശബ്ദവോട്ടോടെ പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുദ്രാവാക്യം മുഴക്കിയാണ് രാവിലെ പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷം...
കെ.എസ്.എഫ്.ഡി.സി: ഇടവേള ബാബുവും രാജിവച്ചു
സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് (കെ.എസ്.എഫ്.ഡി.സി) വൈസ് ചെയര്മാന് ഇടവേള ബാബുവും അംഗങ്ങളായ മണിയന്‍പിള്ള രാജു, കാലടി ഓമന എന്നിവരും രാജിവച്ചു. ചെയര്മാന് സ്ഥാനത്തുനിന്ന്...
ശിവദാസന്‍ നായര്‍ എം എല്‍ എയ്ക്കെതിരെ ജമീല പ്രകാശം ഡി ജി പിക്ക് പരാതി നല്കി
കെ ശിവദാസന്‍ നായര്‍ എം എല്‍ എയ്ക്കെതിരെ ജമീല പ്രകാശം ഡി ജി പിക്ക് പരാതി നല്കി. പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ...
പാക് ദിനാഘോഷ ചടങ്ങിലേക്ക് മസ്രത്ത് ആലമിനും ക്ഷണം
ന്യൂഡല്‍ഹിയിലെ പാകിസ്താന് സ്ഥാനപതികാര്യാലയത്തില്‍ നടക്കുന്ന പാക് ദിനാഘോഷ ചടങ്ങിലേക്ക് വിഘടനവാദി നേതാവ് മസ്രത്ത് ആലമിനും ക്ഷണം. ജമ്മു കശ്മീരില്‍ 2010 ല്‍ പോലീസിനും...
ബിജിമോളുടെ പരാതിയില്‍ വാഹിദ് എം.എല്‍.എക്കെതിരെ മാത്രം കേസ്
തിരുവനന്തപുരം: സഭക്ക് അകത്തും പുറത്തും തന്നെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് എം.എ....
ഭൂനിയമ ഭേദഗതി ബില്‍ കര്‍ഷക ക്ഷേമത്തിന് വേണ്ടിയെന്ന് മോദി
ന്യൂഡല്‍ഹി: ഭൂനിയമ ഭേദഗതി ബില്‍ കര്‍ഷക വിരുദ്ധമല്ലെന്നും കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 'മന് കി ബാത്ത്' റേഡിയോ പരിപാടിയിലാണ്...
നിയമസഭയിലെ കൈയേറ്റം:നടപടിയെടുക്കേണ്ടത് സ്പീക്കറെന്ന് ചെന്നിത്തല
ആലപ്പുഴ: നിയമസഭയില്‍ വനിതാ എം.എല്‍.എമാര്‍ക്ക് നേരെയുണ്ടായ കൈയേറ്റം സംബന്ധിച്ച് നടപടി എടുക്കേണ്ടത് സ്പീക്കറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വനിതാ എം.എല്‍.എമാര്‍...
മാണി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി
ബാര്‍കോഴക്കേസില്‍ കെ.എം മാണി നേരത്തെ തന്നെ രാജിവെക്കണമായിരുന്നെന്ന പി.സി ജോര്‍ജിന്‍െറ നിലപാടിനെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. മാണി രാജിവെക്കേണ്ട...
രാജിവെക്കാതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരം -മാണി
രാജിവെക്കാതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരമെന്ന് ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം മാണി വ്യക്തമാക്കി. പാര്‍ട്ടി ആഴക്കടലിലോ ആകാശത്തോ അല്ല. ഭൂമിയില്‍...
വി എസ് അച്യുതാനന്ദന് നല്കിയ കത്ത് കേന്ദ്രകമ്മിറ്റി തള്ളി
ന്യൂഡല്‍ഹി:സി പി എം കേന്ദ്ര നേതൃത്വത്തിന് വി എസ് അച്യുതാനന്ദന് നല്കിയ കത്ത് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. കത്തില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍...
ബാര്‍ കോഴ വിവാദം ചര്‍ച്ച ചെയ്യുമെന്ന് മാണി
കേരള കോണ്‍ഗ്രസ് പാര്‍ട്ടി യോഗങ്ങളില്‍ ബാര്‍ കോഴ വിവാദം ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി കെ.എം. മാണി. സമകാലിക വിഷയങ്ങള്ക്കൊപ്പമാകും ബാര്‍കോഴ ചര്‍ച്ച ചെയ്യുക. ഇന്നലെ നടന്ന...
പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 1,895 ആയി
രാജ്യത്തു പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 1,895 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ശനിയാഴ്ച 21 പേര്‍കൂടി മരിച്ചതായും രോഗലക്ഷണം 32,000 പേരില്‍ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ...
കെഎസ്എഫ്ഡിസിയില്‍ നിന്നു രാജിവയ്ക്കില്ലെന്നു സലിംകുമാര്‍
കെഎസ്എഫ്ഡിസിയില്‍ നിന്നു രാജിവയ്ക്കില്ലെന്നു നടന് സലിംകുമാര്‍. രാജ്മോഹന്‍ ഉണ്ണിത്താന് ചെയര്‍മാനാകുന്നതില്‍ എന്താണു തെറ്റ്. ഉണ്ണിത്താന് രാഷ്ട്രീയക്കാരന് മാത്രമല്ല,...
ശ്രീലങ്കന്‍ നാവികസേന 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി
ശ്രീലങ്കന്‍ നാവികസേന 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും സേന പിടിച്ചെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ്...
യുപിയില്‍ മൂന്ന് ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി
യുപിയില്‍ മൂന്ന് ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഡിയോറ ജില്ലയിലെ ബര്ഹാജിലാണ് സംഭവം. മരിച്ചതില്‍ രണ്ടു പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കഴിഞ്ഞ...
വധശിക്ഷ ഇരകള്‍ക്ക് നീതി നല്‍കുന്നില്ല: മാര്‍പാപ്പ
വധശിക്ഷ ഇരകള്‍ക്ക് നീതി നല്‍കുന്നില്ല, പകരം പ്രതികാര മനോഭാവത്തെ ഊട്ടിവളര്‍ത്താന്‍ മാത്രമെ കാരണമാകുകയുള്ളുവെന്നും. വധശിക്ഷയ്ക്കു മതിയായ ന്യായീകരണമില്ലെന്നും ഫ്രാന്‍സിസ്...
ഗാന്ധി ആദ്യത്തെ കോര്‍പ്പറേറ്റ് സ്പോണ്‍സേര്‍ഡ് ഏജന്റെന്നു അരുന്ധതി
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ് ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് സ്പോണ്‍സേര്‍ഡ് ഏജന്റെന്നു അരുന്ധതി അരുന്ധതി റോയി.
ദളിതരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും...
മാണി രാജിവയ്ക്നണമായിരുന്നു; പാര്‍ട്ടി നടുക്കടലില്‍: ജോര്‍ജ്
ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം രൂക്ഷമാകുന്നു. ആരോപണം നേരിടുന്ന കെ.എം മാണി നേരത്തെ തന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന പരസ്യനിലപാടുമായി പി.സി...
വനിതാ എം.എല്‍.എമാരെ തൊട്ടിരുന്നെങ്കില്‍ പീഡനമായേനെ -മാണി
തിരുവനന്തപുരം:പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ക്കെതിരെ പരിഹാസവുമായി ധനമന്ത്രി കെ.എം മാണി. അവര്‍ക്ക് പ്രത്യേക 'ഒരിത്' ഉണ്ടെന്നാണ് മാണി പറഞ്ഞത്. പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍...
ബംഗ്ലാദേശിനെതിരെ ഇന്ത്യ ജയിക്കാന്‍ കാരണം അമ്പയര്‍മാര്‍ -ശൈഖ് ഹസീന
ലോകകപ്പില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് തോല്ക്കാന് കാരണം അമ്പയര്മാരാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. തോല്‍വിക്ക്
കാരണം അമ്പയര്മാരാണെന്ന് ബംഗ്ലാദേശുകാരനായ...
സ്ത്രീവിരുദ്ധ പരാമര്‍ശം:മാപ്പു പറഞ്ഞെങ്കിലും അബുവിന് സ്ഥാനം പോകും
സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറഞ്ഞെങ്കിലും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സി അബുവിന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. അബുവിനെതിരെ വനിതാ എം...
യൂസുഫലി കേച്ചേരി അന്തരിച്ചു
കൊച്ചി: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ യൂസഫലി കേച്ചേരി (83) അന്തരിച്ചു. ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരം 5.35ഓടെയായിരുന്നു അന്ത്യം. കടുത്ത...
സൈനിക ക്യാംപില്‍ ആക്രമണം നടത്തിയ ഭീകരനെ വധിച്ചു
ജമ്മുവിലെ സാംബ ജില്ലയിലുള്ള സൈനിക ക്യാംപില്‍ ആക്രമണം നടത്തിയ രണ്ടു ഭീകരരില്‍ ഒരാളെ വധിച്ചു. ഒളിച്ചിരിക്കുന്ന രണ്ടാമത്തെ ഭീകരനുമായി സുരക്ഷാ സേന ഏറ്റുമുട്ടല്‍ തുടരുകയാണ്....
കൊച്ചി മെട്രോ: കോച്ചുകളുടെ നിര്‍മ്മാണം ഇന്ന് ആരംഭിക്കും
കൊച്ചി മെട്രോ പദ്ധതിക്കായുള്ള കോച്ചുകളുടെ നിര്‍മ്മാണം ഇന്ന് ആരംഭിക്കും. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് കോച്ചുകളുടെ നിര്‍മ്മാണം നടക്കുന്നത്. കരാറുകാരായ അല്‍സ്റ്റോമിന്റെ...