You are Here : Home / News Plus
സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്നുമുതല്‍
സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്നുമുതല്‍ ന്യൂഡല്‍ഹിയില്‍. കേന്ദ്രകമ്മിറ്റി യോഗത്തിനു മുമ്പായി വെള്ളിയാഴ്ച പോളിറ്റ് ബ്യൂറോ യോഗം നടന്നിരുന്നു. പ്രതിപക്ഷനേതാവ് വി എസ്...
അബു നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി ഷിബു ബേബിജോണ്‍ തന്നെ ഫോണില്‍ വിളിച്ച് അബുവിനെതിരെ...
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 19720 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 2465 രൂപയാണ് ഇന്നത്തെ വില.
മാണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും
കെ.എം.മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്ത് എത്തി. രാഷ്ട്രീയ ധാര്‍മികത നിലനിര്‍ത്താന്‍ മാണി രാജിവയ്ക്കണമെന്ന് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്...
സിസിടിവി തോറ്റു; മങ്കിതൊപ്പി ധരിച്ച് കള്ളന് മോഷ്ടിച്ചു
പെരുന്നയിലെ ന്യൂ ആര്യാസ് ഹോട്ടലില്‍ മോഷണം നടത്തിയ ആള് മങ്കി ക്യാപ് ധരിച്ചിരുന്നതായി കാമറാ ദൃശ്യങ്ങളില്‍ കണെ്ടത്തിയതായി പോലീസ്. ഇതുമൂലം കാമറ ദൃശ്യങ്ങളില്‍നിന്നു മോഷ്ടാവിനെ...
വി.എസ് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് പ്രകാശ് കാരാട്ട്
അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് വി.എസ് അച്യുതാനന്ദനോട് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഇന്ന് ഡല്‍ഹിയിലെത്തി വി.എസ്,...
ഉണ്ണിത്താനെ നിയമിച്ചത് കീഴ്വഴക്കം ലംഘിച്ചല്ലെന്ന് തിരുവഞ്ചൂര്‍
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് ചെയര്‍മാനായി രാജ്മോഹന്‍ ഉണ്ണിത്താനെ നിയമിച്ചത് കീഴ്വഴക്കങ്ങള് ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍...
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ഒരാള്‍ മരിച്ചു
ജമ്മുകശ്മീരില്‍ ഇന്നുപുലര്‍ച്ചെ വീണ്ടും ഭീകരാക്രമണം. സാംബയ്ക്ക് സമീപമുള്ള സൈനികക്യാമ്പിന് നേരെയാണ് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ആക്രമണം നടത്തിയത്. നാലു ഭീകരരാണ് ആക്രമണം...
കെ.സി അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി
മോശം പരാമര്‍ശം നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. അബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഫാക്സ്...
കരിപ്പൂരില്‍ മൂന്നു കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നു കിലോ ഗ്രാം സ്വര്‍ണം പിടികൂടി. പുലര്‍ച്ചെ രണ്ടു മണിക്ക് ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണു കസ്റ്റംസ് പ്രിവന്റീവ്...
ചന്ദ്രബോസ് കൊലക്കേസ്: അന്വേഷണ സംഘവുമായി ഇന്ന് ചര്‍ച്ച
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് കൊലക്കേസ് അന്വേഷണത്തെക്കുറിച്ച് ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല ശനിയാഴ്ച അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തും. അഡ്വ. സി.പി. ഉദയഭാനുവിനെ...
യമനിലെ ചാവേര്‍ സ്ഫോടനം; മരണസംഖ്യ 137 ആയി
യമന്‍ തലസ്ഥാനമായ സന്‍ആയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ രണ്ട് പള്ളികളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരണസംഖ്യ 137 ആയി ഉയര്‍ന്നു. 345ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ബോംബ്...
കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം
ജമ്മു കശ്മീരിലെ സാംബ സെക്ടറില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം. ഒരു സിവിലിയന്‍ പരിക്കേറ്റു. പുലര്‍ച്ചെ സൈനിക ക്യാമ്പിനുള്ളില്‍ കടന്നു കയറിയ തീവ്രവാദികള്‍ ഗ്രനേഡും...
റെയില്‍വേ 'കായകല്പ്'സമിതി അധ്യക്ഷനായി രത്തന്‍ ടാറ്റയെ തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച 'കായകല്പ്' (പരിവര്‍ത്തന) സമിതിയുടെ അധ്യക്ഷനായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്മാന്...
ആം ആദ് മി സര്‍ക്കാര്‍ വെള്ളക്കരം വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ഭരിക്കുന്ന ആം ആദ് മി സര്‍ക്കാര്‍ വെള്ളക്കരം വര്‍ധിപ്പിച്ചു. 20,000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്കുള്ള പ്രതിമാസ നിരക്ക് 10 ശതമാനമായാണ്...
വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ച കെ.സി.അബു മാപ്പു പറഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ച് സംസാരിച്ച കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു മാപ്പു പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയുന്നതായി...
സെമിയില്‍ ഇന്ത്യ ഓസീസിനെ നേരിടും
അഡ്ലെയ്ഡ്:പാകിസ്താനെതിരെ 214 റണ്‍ വിജയലക്ഷ്യമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് മൂന്നാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജയം സ്വന്തമാക്കി. സെമിയില്‍ ഇന്ത്യ ഓസീസിനെ നേരിടും. 33.5...
ഐരാവതം പോലെ വന്ന ബിജിമോള്‍ ഷിബുവിനു മുന്നില്‍ ഒതുങ്ങി
കോഴിക്കോട്: പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു.മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍...
സഭയില്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നുവെന്ന് കെ.സി അബു
സഭയില്‍ തടഞ്ഞ സംഭവത്തില്‍ ബിജിമോള്‍ എം.എല്‍.എക്ക് പരാതിയുണ്ടാകില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു. മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍...
ധാതു ഖനി ബില്‍ രാജ്യസഭ പാസാക്കി
ധാതു ഖനി (പ്രത്യേക നിയമഭേദഗതി) ബില്‍ 2015 രാജ്യസഭ പാസാക്കി. 1957 ലെ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണിത്. സി.പി.എം അംഗം പി.രാജീവ് അവതരിപ്പിച്ച ഭേദഗതി പ്രമേയം വോട്ടിനിട്ട് തള്ളിയാണ് ബില്‍...
കക്കയത്ത് ഒഴുക്കില്‍പ്പെട്ടു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കക്കയം പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്നു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കക്കയം എടത്തിനാല്‍ ജോര്‍ജിന്‍െറ മകന് അതുല്‍ ജോര്‍ജിന്‍െറ...
അഞ്ച് ഇടതു വനിതാ എം.എല്‍.എ.മാര്‍ തിങ്കളാഴ്ച പരാതി നല്‍കും
ബജറ്റ് അവതരണവേളയില്‍ നിയമസഭക്കുള്ളിലുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ അഞ്ച് ഇടതു വനിതാ എം.എല്‍.എമാര്‍ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കും. ജമീല...
റായ്ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി 6 മരണം
ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ ഡെറാഡൂണ്‍ വരണാസി ജന്താ എക്സ്പ്രസ് പാളംതെറ്റി ആറുപേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. റായ്ബറേലില്‍...
ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനുനേരെ വെടിവെപ്പ്; മൂന്നു മരണം
ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ കതുവ ജില്ലയിലെ രാജ്ബാഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്....
പുല്‍പ്പള്ളി സ്റ്റേഷന് ആക്രമിക്കുമെന്ന് മാവോവാദി ഭീഷണി
വയനാട്ടിലെ പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് ആക്രമിക്കുമെന്ന് മാവോവാദി ഭീഷണി. കത്തിലൂടെയാണ് ഭീഷണി. മാര്‍ച്ച് 26 ന് സ്റ്റേഷന് ആക്രമിക്കുമെന്നും അഞ്ച് പോലീസുകാരെ...
ജമ്മു കശ്മീരിലെ കത് വ ജില്ലയില്‍ പോലീസുകാരന് കൊല്ലപ്പെട്ടു.
ഭീകരവാദികള്‍ ജമ്മു കശ്മീരിലെ കത് വ ജില്ലയില്‍ പോലീസ് സ്റ്റേഷന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്ന് ജമ്മുവിലൂടെയുള്ള...
കോഴക്കേസ് കൈകാര്യം ചെയ്തതില്‍ മാണിക്ക് വീഴ്ചപറ്റിയെന്ന് ചന്ദ്രചൂഡന്
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് കൈകാര്യംചെയ്തതില്‍ മന്ത്രി കെ.എം. മാണിക്ക് വീഴ്ചപറ്റിയെന്ന് ആര്.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്. ബിജു രമേശിന് അയച്ച വക്കീല്‍...
കശ്മീര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പി.ഡി.പിയുമായുള്ള ബന്ധം വിടുമെന്ന് അമിത് ഷാ
അഹ്മദാബാദ്: ദേശീയ താല്പര്യമുള്ള വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും കശ്മീര്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം വിടുമെന്നും ബി.ജെ.പി...
ആര്.എസ്.പിയുടെ കോവൂര്‍ കുഞ്ഞുമോന് ഡെപ്യൂട്ടി സ്പീക്കറായേക്കും
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്.എസ്.പിക്ക് ലഭിച്ചേക്കും. ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായതായി ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു. കോവൂര്‍...
വനിതാ എം.എല്‍.എമാരുടെ പരാതി ഉടന്‍ പൊലീസിന് കൈമാറണമെന്ന് വി.എസ്
വനിതാ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് നല്കിയ പരാതി ഉടന്‍ പോലീസിന് കൈമാറണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. ഇക്കാര്യമുന്നയിച്ച്് വി.എസ് സ്പീക്കര്‍ക്ക് കത്ത് നല്കി....