You are Here : Home / News Plus
സി.പി.എമ്മും ലീഗും പണം വാങ്ങിയില്ലെന്ന് വി.എം രാധാകൃഷ്ണന്
അടച്ച ബാറുകള്‍ തുറക്കാനായി ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പണവുമായി രാഷ്ട്രീയപാര്‍ട്ടികളെ സമീപിച്ചപ്പോള്‍ സി.പി.എമ്മും മുസ്ലിം ലീഗും വാങ്ങിയില്ലെന്ന് ബാര്‍ ഹോട്ടല്‍...
ബാര്‍കോഴ ഗൂഢാലോചന നടന്നത് യുഡിഎഫില്‍
തിരുവനന്തപുരം:ബാര്‍കോഴ ഗൂഢാലോചന നടന്നത് യുഡിഎഫില്‍ തന്നെയെന്നും ധനമന്ത്രി കെ.എം മാണി.കുറ്റപത്രം നല്കിയാലും രാജിവെക്കില്ല. ആരാണെന്ന് മനസ്സിലാക്കാനായെന്നും അദ്ദേഹം...
ജാട്ട് സംവരണം സുപ്രീം കോടതി റദ്ദാക്കി
h[in£bv¡v hn[n¡s¸«p XShn Ignªncp¶ 12 XShpImsc ]m¡nØm³ Xq¡nteän. sIme]mXIw, Xo{hhmZw apXembIpä§Ä Npa¯n XShn Ignªncp¶ 12 t]scbmWv Xq¡nteänbXv. Ignª Unkw_À amk¯nemWv h[in£bv¡pÅ tamdt«mdnbw kÀ¡mÀ FSp¯p amänbXv.
CXn\p tijw BZyambmWv Hcp Znhkw C{Xb[nIw BfpIfpsS...
പ്രശാന്ത് ഭൂഷണുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നു കേജരിവാള്‍
പ്രശാന്ത് ഭൂഷണുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നു അരവിന്ദ് കേജരിവാള്‍ വ്യക്തമാക്കി. ഡല്‍ഹി ബജറ്റിനുശേഷം പ്രശാന്ത് ഭൂഷണെ കാണുമെന്നാണു കേജരിവാള്‍ പറഞ്ഞത്.
ത്രിപുരയില്‍ സദാചാര പോലീസിന്റെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു
ത്രിപുരയില്‍ സദാചാര പോലീസിന്റെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. മൂന്നു കുട്ടികളുടെ അമ്മയായ കന്യാപതി ദെബാര്മ എന്ന 55 വയസുകാരിയെയാണ് അയല്‍ക്കാര്‍ വെടിവച്ച് കൊന്നത്. ദലായി...
ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ശ്രീലങ്കന്‍ നാവിക സേനയുടെ കല്ലേറ്
ശ്രീലങ്കന്‍ നാവിക സേനയുടെ കല്ലേറില്‍ രണ്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേടുപാടു സംഭവിച്ചു. ചൊവ്വാഴ്ച രാവിലെ കച്ചത്തീവ് ദ്വീപിനു സമീപമായിരുന്നു സംഭവം. ആക്രമണത്തില്‍...
നിയമസഭയിലെ കയ്യാങ്കളി ; തെളിവുമായി വിഎസ്സും വനിത എംഎല്‍എമാരും
മാര്‍ച്ച് 13-ന് നിയമസഭയില്‍ വനിത എംഎല്‍എമാര്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ തെളിവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പ്രതിപക്ഷത്തെ വനിത എംഎല്‍എമാരും...
അഞ്ച് ഭരണപക്ഷ എംഎല്‍എമാരുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്
മാര്‍ച്ച് 13-ന് നിയമസഭയിലുണ്ടായ അക്രമങ്ങള്‍ക്കിടെ വനിത എം.എല്‍.എമാരെ ഉപദ്രവിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്ന അഞ്ച് ഭരണപക്ഷ എംഎല്‍എമാരുടെ ഓഫീസുകളിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്...
ജാട്ട് സംവരണം സുപ്രീം കോടതി റദ്ദാക്കി
ജാട്ട് സമുദായത്തിനും ജാതി സംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജാതി മാത്രമല്ല സംവരണത്തിന് അടിസ്ഥാനം. അര്‍ഹതയില്ലാത്തവര്‍ക്ക്...
മാണി ബാധ്യത ആകുമെന്ന് സര്‍ക്കാര്‍-കെ.പി.സി.സി യോഗത്തില്‍ വിമര്‍ശം
കെ.എം മാണി കോണ്‍ഗ്രസിന് വന്‍ ബാധ്യത ആകുമെന്ന് സര്‍ക്കാര്‍ കെ.പി.സി.സി ഏകോപനസമിതി യോഗത്തില്‍ വിമര്‍ശം. മാണിയുടെ പേരില്‍ പാര്‍ട്ടിക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് കോട്ടയം...
ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി
ഇസ്രായേല്‍ പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ രാത്രി 10 വരെ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താം. 28ാം...
സ്വര്‍ണവില കുറഞ്ഞു; പവന് 19,480 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,435 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് വില 19,560 രൂപയായിരുന്നു. ഞായറാഴ്ച ഇത് 19,680...
സസ്പെന്ഷന് തനിക്ക് മണ്ണാങ്കട്ടയെന്ന് ഇ.പി
നിയമസഭയില്‍ സ്പീക്കറുടെ ഡയസ് അടക്കമുള്ളവ തകര്‍ത്ത സംഭവത്തില്‍ അഭിമാനം തോന്നുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന് എം.എല്‍.എ. സഭാ സമ്മേളനത്തില്‍ നിന്നുള്ള...
സെന്‍സെക്സ് 196 പോയന്റ് ഉയര്‍ന്നു
ആഗോള വിപണിയിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 196 പോയന്റ് ഉയര്‍ന്ന് 28634ലും. 55 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചിക...
തെക്കന്‍ സുഡാനില്‍ 130 വിമതര്‍ കൊല്ലപ്പെട്ടു
തെക്കന്‍ സുഡാനില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 130 വിമതര്‍ കൊല്ലപ്പെട്ടു.
മുന്‍പ്രസിഡന്റ് റീക്ക് മാച്ചറിന്റെ അനുയായികളായ വിമതര്‍ കുറേക്കാലമായി ഭരണകൂടത്തിനെതിരെ...
സംഗീത സംവിധായകന് ബോംബെ.എസ്.കമാല്‍ അന്തരിച്ചു
സംഗീത സംവിധായകന് ബോംബെ.എസ്.കമാല്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു....
ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് സുപ്രീംകോടതി
സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച് സുപ്രീംകോടതി. ആധാര്‍ നിര്‍ബന്ധമല്ലെന്ന കാര്യം...
കൊലക്കേസ് പ്രതി തനിക്ക് മൊബൈല്‍ സന്ദേശമയച്ചതായി ചെന്നിത്തല
കൊലക്കേസ് പ്രതി ജയിലില്‍ നിന്ന് തനിക്ക് മൊബൈല്‍ സന്ദേശമയച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണയോഗത്തിലാണ്...
എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്ത് ഉമ്മന്‍ ചാണ്ടി പ്രശ്നം വഷളാക്കിയെന്ന് പിണറായി
നിയമസഭയില്‍ അഞ്ച് എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തതിലൂടെ പ്രശ്നങ്ങളെ എങ്ങനെ തീര്‍ക്കണം എന്നല്ല, എങ്ങനെ വഷളാക്കാം എന്നാണ് ഉമ്മന്‍ ചാണ്ടി ആലോചിച്ചതെന്ന് സി.പി.എം...
സഭയില്‍ നടന്നതു പുരുഷ പീഡനമാണെന്ന് കെ.സുധാകരന്
നിയമസഭയില്‍ നടന്നതു സ്ത്രീപീഡനമല്ല മറിച്ച് പുരുഷ പീഡനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. തങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത ഇടതു വനിത അംഗങ്ങളെ തടയുക മാത്രമാണ്...
മാണി രാജിവെക്കുംവരെ സമരം തുടരുമെന്ന് കോടിയേരി
തിരുവനന്തപുരം: എത്ര എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്താലും അഴിമതിക്കെതിരായ സമരം തുടരുമെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. ധനമന്ത്രി കെ.എം മാണി രാജിവെക്കുംവരെ...
വിഎസിന് സമനില തെറ്റി: മുഖ്യമന്ത്രി
നിയമസഭയില്‍ അതിക്രമം കാട്ടിയ പ്രതിപക്ഷം മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അനുചിതമായി പ്രവര്‍ത്തിച്ച എംഎല്എമാര്കക്കെതിരെ...
ട്രെയിനുകള്‍ വൈകിയോടുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു; ഗതാഗതം സ്തംഭിച്ചു
പാസഞ്ചര്‍ ട്രെയിനുകള്‍ വൈകിയോടുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് എറണാകുളം-ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പ്രതിഷേധിച്ച യാത്രക്കാര്‍...
രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചു അന്വേഷണം: പ്രധാനമന്ത്രി നടത്തി
കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ഡല്‍ഹി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചു ഡല്‍ഹി പോലീസ് നടത്തിയ...
കപില്‍ സിബലിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം
കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. അഭിഭാഷകരുടെ കോടതി ബഹിഷ്കരണ സമരം വകവയ്ക്കാതെ ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍...
ജമ്മു കാശ്മീരില്‍ മണ്ണിടിച്ചിലില്‍ മൂന്നു പേര് മരിച്ചു
ജമ്മു കാശ്മീരില്‍ മണ്ണിടിച്ചിലില്‍ മൂന്നു പേര് മരിച്ചു. പൂഞ്ച് ജില്ലയിലുണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളിലാണു രണ്ടു പേര് മരിച്ചത്. സുരന്കോട്ടയിലുണ്ടായ മണ്ണിടിച്ചിലില്‍ 17...
യന്ത്രമുള്ളത് അച്യുതാനന്ദന്റെ മകന്റെ കൈവശമാണെന്നു മാണി
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്കു കെ.എം.മാണിയുടെ മറുപടി. നോട്ടെണ്ണുന്ന യന്ത്രമുള്ളത് അച്യുതാനന്ദന്റെ മകന്റെ കൈവശമാണെന്നു മാണി ആരോപിച്ചു. മാണിയുടെ പാലായിലെ...
ബജറ്റിന്മേലുള്ള ചര്‍ച്ച ഒഴിവാക്കി
നിയമസഭയില്‍ ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചര്‍ച്ച ഒഴിവാക്കി. മാര്‍ച്ച് 23,24 തിയതികളില്‍ ഉപധനാഭ്യര്‍ഥനയും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കും.
മലയാളികള്‍ക്കെല്ലാം തലകുനിക്കേണ്ട സാഹചര്യമുണ്ടായി: സ്പീക്കര്‍
വെള്ളിയാഴ്ച നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്പീക്കര്‍ സഭയുല്‍ റൂളിംഗ് നടത്തി. വെള്ളിയാഴ്ച നടന്ന സംഭവങ്ങളോടെ ലോകത്തിന് മുന്നില്‍ മലയാളികള്‍ക്കെല്ലാം തലകുനിക്കേണ്ട...
അഞ്ച് എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്
ബജറ്റ് അവതരണദിവസമായ വെള്ളിയാഴ്ച സഭയില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. സ്പീക്കറുടെ ഡയസിലേക്ക് കയറുകയും വസ്തുകള്‍...