You are Here : Home / News Plus
വിന്‍ഡീസിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം
പെര്‍ത്ത്: വേഗതയേറിയ പിച്ചില്‍ ഇന്ത്യക്ക് വിന്‍ഡീസിനെതിരെ നാല് വിക്കറ്റ് ജയം. കരീബിയക്കാര്‍ ഉര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39.1 ഓവറില്‍ മറികടക്കുകയായിരുന്നു....
ഡിജിപിക്ക് വേണ്ടി ഇടപെട്ടത് മുന്‍ഡിജിപി :പി.സി ജോര്‍ജ്
തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാനായി ഡിജിപിക്ക് വേണ്ടി ഇടപെട്ടത് മുന്‍ഡിജിപി എം.എന്‍. കൃഷ്ണമൂര്ത്തിയാണെന്ന് മുഖ്യമന്ത്രിക്ക് നല്കിയ...
വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച; നാല് വിക്കറ്റ് നഷ്ടം
ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. പത്തോവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയിലാണ് അവര്‍....
നിസാമുമായി ബന്ധമില്ലെന്ന് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി
സാമൂഹിക വിരുദ്ധരുമായി തനിക്ക് ബന്ധമില്ലെന്ന് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി. നിസാമിന് വേണ്ടി താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. സസ്പെന്ഷന്...
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി രാം സുന്ദര്‍ ദാസ് (95) അന്തരിച്ചു
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഡി-യു നേതാവുമായ രാം സുന്ദര്‍ ദാസ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു....
ബജറ്റിനു നിയമസഭ വളയാന്‍ എല്‍ഡിഎഫ്
ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്ന മാര്‍ച്ച് 13ന് നിയമസഭ വളയാന്‍ എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സഭയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രതിഷേധം തുടരാനാണ് യോഗം...
ബിബിസിക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു
വിലക്കു ലംഘിച്ച് നിര്‍ഭയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ബിബിസിക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു. ബിബിസിയുടെ മറുപടി കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ്...
സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യകേരള പദ്ധതി
ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഗവര്‍ണര്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം 2016...
ഇന്ത്യ-യുഎഇ വ്യാപാരങ്ങള്‍ നിരീക്ഷണത്തില്‍
ഇന്ത്യ-യുഎഇ വ്യാപര ഇടപാടുകള്‍ ഇന്റലിജന്റ്സ് ഏജന്‍സി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിലയില്‍ കൃത്രിമം കാണിച്ച് നടത്തുന്ന ഇടപാടുകളാണ്...
പി.സി.ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് സി.ഡി. കൈമാറി
നിഷാമിനെതിരെ കാപ്പ ചുമത്താതിരിക്കാന്‍ ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യന് ഇടപെട്ടെന്ന ആരോപണം ഉന്നയിക്കുന്ന സി.ഡി. പി.സി.ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കൈമാറി.
വ്യാഴാഴ്ച രാത്രി...
സംസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളേജുകള്‍കൂടി
സംസ്ഥാനത്ത് രണ്ട് പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടി തുടങ്ങുമെന്നും കണ്ണൂര്‍ വിമാനത്താവളം 2016ല്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണര്‍ പി. സദാശിവം. നിയമസഭയുടെ 13ാം സമ്മേളത്തിലെ...
കൊക്കൈന്‍ കേസ് : പ്രധാന പ്രതി ചിഗോസി പിടിയില്‍
കൊക്കൈന്‍ കേസിലെ പ്രധാനപ്രതി നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസിയെ പോലീസ് അറസ്റ്റു ചെയ്തു. ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ഗോവയില്‍നിന്നാണ് ചിഗോസിയെ...
നിയമസഭാസമ്മേളനം തുടങ്ങി; പ്രതിപക്ഷം ഇറങ്ങിപ്പോയി
കേരള നിയസഭയുടെ 13ാം സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്ണര്നടത്തിയ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച...
പി.സി ജോര്‍ജിന്‍െറ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കോടിയേരി
കോഴിക്കോട്: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ശ്രമിച്ചു എന്ന പി.സി.ജോര്‍ജിന്‍െറ ആരോപണം സമഗ്രമായി...
വിവാദ അഭിമുഖം: ബി.ബി.സിക്ക് തിഹാര്‍ ജയില്‍ അധികൃതരുടെ നോട്ടീസ്
ന്യൂഡല്‍ഹി: ഉപാധികള്‍ മറികടന്നു കൂട്ടബലാത്സംഗ കേസിലെ പ്രതിയുടെ ഡോക്യുമെന്ററി ചിത്രീകരിച്ച സംഭവത്തില്‍ ബി.ബി.സിക്ക് നോട്ടീസ്. തിഹാര്‍ ജയില്‍ അധികൃതരാണ് നോട്ടീസ് അയച്ചത്....
പ്രകൃതിചികിത്സക്കായി അരവിന്ദ് കെജ്രിവാള് ബംഗളൂരുവിലെത്തി
ബംഗളൂരു: 10 ദിവസത്തെ പ്രകൃതിചികിത്സക്കായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യാഴാഴ്ച ബംഗളൂരുവിലത്തെി. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഉച്ചക്ക് ബംഗളൂരു അന്താരാഷ്ട്ര...
പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് മോദി
ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിഷ്കാരങ്ങള്‍ കൊണ്ടു വരുന്നതിനെ പ്രതിപക്ഷം...
ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി യുട്യൂബ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിങ്ങിന്‍െറ അഭിമുഖം ഉള്‍പ്പെട്ട ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി യുട്യൂബ് പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര...
മാണി ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലാത്ത ധനമന്ത്രിയെന്ന് കാനം രാജേന്ദ്രന്
ആലപ്പുഴ: കെ.എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലാത്ത ധനമന്ത്രിയാണെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിഷയത്തില്‍ സി.പി.ഐയുടെയും ഇടതുപക്ഷത്തിന്‍െറയും ഒരേ...
ഉല്‍ക്കകളെക്കാള്‍ പേടിക്കേണ്ടത് മനുഷ്യസ്വഭാവത്തെ: സ്റ്റീഫന്‍ ഹൌക്കിംഗ്സ്
ഉല്‍ക്കകളെയും മാരക രോഗങ്ങളെയും അഗ്നിപര്വതങ്ങളെയുമല്ല നമ്മള് ഭയക്കേണ്ടത്, സ്വന്തം സ്വഭാവത്തെയാണെന്ന് പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹൌക്കിംഗ്സ് അഭിപ്രായപ്പെട്ടു. ഈ...
"ഇന്ത്യക്ക് ഹോളി ആഘോഷിക്കാം, പക്ഷേ വിജയം ഞങ്ങള്‍ക്ക് "
‘ഇന്ത്യക്ക് ഹോളി ആഘോഷിക്കാം, പക്ഷേ വിജയം ആഘോഷിക്കുന്നത് തങ്ങളായിരിക്കും' എന്ന് വിന്‍ഡീസ് ഓള്‍റൌണ്ടര്‍ ഡാരന്‍ സമി.
2011 ലോകകപ്പിലും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരം നടന്നത്...
സുനന്ദ: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ തരൂര്‍ ശ്രമിച്ചിട്ടില്ലെന്ന് ട്രൈബ്യൂണല്‍
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭ എം പിയുമായ ശശി തരൂര്‍ ശ്രമിച്ചിട്ടില്ലെന്ന്...
ചന്ദ്രബോസ് വധക്കേസില്‍ നിര്‍ണ്ണായക തെളിവ് നഷ്ടപ്പെട്ടു
ചന്ദ്രബോസ് വധക്കേസില്‍ നിര്‍ണ്ണായക തെളിവ് നഷ്ടപ്പെട്ടു. ചന്ദ്രബോസ് കൊല്ലപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രമാണ് നഷ്ടപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് വസ്ത്രം...
രാഹുല്‍ അഞ്ച് ദിവസത്തിനകം മടങ്ങിയെത്തുമെന്ന് കമല്‍നാഥ്
പാര്‍ട്ടിയില്‍ നിന്നും ലീവെടുത്ത് മാറിനില്‍ക്കുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഞ്ച് ദിവസത്തിനകം സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന് മുതിര്‍ന്ന...
ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ഡി ജി പി ശ്രമിച്ചുവെന്ന് പി സി ജോര്‍ജ്
വ്യവസായി മുഹമ്മദ് നിസാം പ്രധാനപ്രതിയായ ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ഡി ജി പി ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇതിന് തന്റെ കൈയില്‍ ശബ്ദരേഖ...
നിര്‍ഭയ: അഭിമുഖം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യില്ലെന്ന് ബിബിസി
നിര്‍ഭയ കേസിലെ മുഖ്യപ്രതിയായ മുകേഷ് സിംഗുമായി നടത്തിയ അഭിമുഖം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യില്ലെന്ന് ബിബിസി അറിയിച്ചു. വിവാദ അഭിമുഖം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഡോട്ടര്‍...
ബംഗ്ലാദേശിനു ആറു വിക്കറ്റ് വിജയം
ലോകകപ്പില്‍ ബംഗ്ലാദേശിനു ആറു വിക്കറ്റിന്റെ വിജയം ഓപ്പണര്‍ തമീം ഇക്ബാല്‍ നേടിയ 95 റണ്‍സിന്റെ മികവിലായിരുന്നു ബംഗ്ലാദേശ് വിജയം. മുഹമ്മദുള്ള (62), മുഷ്ഫിഖര്‍ റഹീം (60), ഷക്കിബ് അല്‍...
കൊലയാളിയുടെ പണത്തിനു പിന്നാലെ പോലീസും സര്‍ക്കാരുമെന്നു പിണറായി
കൊലയാളിയുടെ പണത്തിനു പിന്നാലെയാണു പോലീസും സര്‍ക്കാരുമെന്നു പിണറായി വിജയന്. നിസാമിന്റെ സൗജന്യം പറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ അയാള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണ്....
ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമായി
കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീപടര്‍ന്നതോടെയാണ് പൊങ്കാലക്ക് തുടക്കമായി. ഒരു വര്‍ഷത്തെ പ്രാര്‍ഥനാ നിര്‍ഭരമായ...
കാര്‍ മരത്തിലിടിച്ച് കേന്ദ്ര സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ മരിച്ചു
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് കാര്‍ അപകടത്തില്‍പെട്ട് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ കൂട്ടത്തിങ്കല്‍...