You are Here : Home / News Plus
തൃശൂരില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു
തൃശൂര്‍: പാവറട്ടിയില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. തിരിനെല്ലൂര് ബ്രാഞ്ച് കമ്മിറ്റി അംഗം മതിലകത്ത് ഷിഹാബാണ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍...
സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ വി.എസ് പങ്കെടുക്കില്ല
തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പങ്കെടുക്കില്ല. സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം...
രാജിവെക്കുന്നകാര്യം പന്ന്യന്‍ നേരത്തെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് വിമര്‍ശനം
കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കുന്നകാര്യം പന്ന്യന്‍ രവീന്ദ്രന് നേരത്തെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പാര്‍ട്ടി...
സിംബാബ് വെക്കെതിരെ പാകിസ്താന് ആദ്യജയം
ബ്രിസ്ബേന്‍: ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താന് ആദ്യം ജയം. സിംബാബ് വയെ 20 റണ്‍സിനാണ് പാകിസ്താന് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന് നേടിയ 235 റണ്‍സ്...
മാണിക്ക് മുഖ്യമന്ത്രിസ്ഥാനം:പന്ന്യന്‍െറ പ്രസ്താവന അസംബന്ധം -കോടിയേരി
കണ്ണൂര്‍: കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം ശ്രമിച്ചെന്ന പന്ന്യന്‍ രവീന്ദ്രന്‍െറ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്....
ജമ്മു കശ്മീരില്‍ മുഫ്തി മുഹമ്മദ് സര്‍ക്കാര്‍ അധികാരമേറ്റു
ന്യൂഡല്‍ഹി: രണ്ടു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കശ്മീരില്‍ പി.ഡി.പി-ബിജെ.പി സഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായ പി.ഡി.പി നേതാവ് മുഫ്തി...
മുഖ്യമന്ത്രിയാകാന്‍ പിണറായി യോഗ്യനെന്ന് വൈക്കം വിശ്വന്
കോട്ടയം: മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയന് യോഗ്യനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. എന്നാല്‍, വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ചോ...
സി.പി.എം ത്രിപുര സെക്രട്ടറിയായി മൂന്നാം തവണയും ബിജന്‍ ധര്
സി.പി.എം ത്രിപുര സംസ്ഥാന സമ്മേളനം സമാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി മൂന്നാം തവണയും ബിജന്‍ ധറിനെ തെരഞ്ഞെടുത്തു. പുതിയ 80 അംഗ സംസ്ഥാന കമ്മിറ്റിയും 13 അംഗ...
ജിതന്‍ റാം മാഞ്ചി ബിഹാറില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു
പട്ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച മുന്‍ ജെ.ഡി.യു നേതാവ് ജിതന്‍ റാം മാഞ്ചി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ ഹിന്ദുസ്ഥാനി അവാമി...
കൊച്ചി മെട്രോ നിര്‍മാണ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
കോട്ടയം: മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എത്രയും പെട്ടെന്നുള്ള പ്രശ്നപരിഹാരമാണ് സംസ്ഥാന...
ഇംഗ്ളണ്ടിനെതിരെ ശ്രീലങ്കക്ക് ഉജ്ജ്വല ജയം;തിരിമാനെക്കും സങ്കക്കാരക്കും സെഞ്ച്വറി
വെല്ലിങ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ പൂള് എ മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരെ ശ്രീലങ്കക്ക് ഒമ്പത് വിക്കറ്റിന്‍െറ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് ഉയര്‍ത്തിയ 310 റണ്‍സ്...
രാഹുല്‍ ഗാന്ധി കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്ന് എ.കെ. ആന്റണി
തിരുവനന്തപുരം: ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. രാഹുലിന്‍െറ അവധി താല്കാലികം മാത്രമാണ്....
2014ല്‍ അബ്കാരി,മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന
പാലക്കാട്: 2014ല്‍ സംസ്ഥാനത്ത് അബ്കാരി, മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, കൊക്കെയ്ന്‍...
ഹമാസ് ഭീകരസംഘടനയെന്ന് ഈജിപ്ത് കോടതി
ഫലസ്തീന് വിമോചന സംഘടനയായ ഹമാസിനെ ഭീകരസംഘടനയായി ഈജിപ്ഷ്യന്‍ കോടതി പ്രഖ്യാപിച്ചു. ഹമാസിന്‍െറ സായുധവിഭാഗം ഖസ്സാം ബ്രിഗേഡിനെ ഭീകരസംഘടനായി പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കകമാണ്...
കേന്ദ്രബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിനു വാഗ്ദാനം ചെയ്തിരുന്ന ഐ.ഐ.ടിയും എയിംസും നല്‍കിയില്ല. ഇവ രണ്ടിനും...
പെട്രോളിനും ഡീസലിനും വില കൂട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 3.18 രൂപയും ഡീസലിന് 3.09 രൂപയുമാണ് വര്‍ധിപ്പിച്ചത്. കൂട്ടിയ വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. എല്ലാ മാസവും...
കൊച്ചിമെട്രോ നിര്‍മ്മാണം വൈകുമെന്ന് ഡിഎംആര്‍സി
കൊച്ചിമെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച സമയത്തിനുള്ളില്‍ സാധിക്കില്ലെന്ന് നിര്‍മ്മാണ ചുമതലയുള്ള ഡിഎംആര്‍സി അറിയിച്ചു. എറണാകുളം ജില്ലയിലെ ക്വാറി സമരം...
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വിമാനനിർമാണം
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി രാജ്യത്തെ മാനുഫാക്ചറിങ് ഹബ് ആക്കി മാറ്റും. ഇതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും.മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വിമാനനിർമാണം വീസ ഓൺ...
തൊഴിലുറപ്പ് പദ്ധതിക്കായി 5000 കോടി
കേന്ദ്ര ബജറ്റിലെ പ്രധാന പദ്ധതികള്‍: 4000 മെഗാവാട്ടിന്റെ അഞ്ച് വൻകിട ഊർജ പദ്ധതികൾ നടപ്പാക്കും.സ്റ്റാർട്ടപ് പദ്ധതികൾക്കായി ആയിരം കോടി.തൊഴിലുറപ്പ് പദ്ധതിക്കായി 5000 കോടി. ചെറുകിട ജലസേചന...
കേരളത്തിനു ബജറ്റില്‍ കടുത്ത അവഗണന: മാണി
കേരളത്തിനു ബജറ്റില്‍ കടുത്ത അവഗണനയാണുണ്ടായതെന്നു ധനമന്ത്രി കെ.എം. മാണി. മറ്റു സംസ്ഥാനങ്ങള്‍ക്കു വാരിക്കോരി നല്കിയപ്പോള് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും...
ദരിദ്രരെ പരിഗണിക്കുന്ന ബജറ്റ്: മോദി
ദരിദ്രരെ പരിഗണിക്കുന്ന ബജറ്റാണു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് നിക്ഷേപസൗഹൃദമാണ്. പുരോഗനപരവും ശുഭകരവും പ്രായോഗികവും...
ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചു ദമ്പതികള്‍ മരിച്ചു
പാലക്കാട് ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചു ദമ്പതികള്‍ മരിച്ചു. മങ്കര സ്വദേശികളായ പ്രേമചന്ദ്രന് (58), ലത (50) എന്നിവരാണു മരിച്ചത്. കൊളപ്പുള്ളി-പാലക്കാട് ദേശീയപാതയില്‍ കെഎസ്ഇബി...
സോനം കപൂറിനു പന്നിപ്പനി
ബോളിവുഡ് നടി സോനം കപൂറിനു പന്നിപ്പനി. കടുത്ത പനിയെത്തുടര്‍ന്ന് സോനം കപൂറിനെ രാജ്കോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണു പന്നിപ്പനി സ്ഥിരീകരിച്ചത്.
ബജറ്റ് സാധാരണക്കാരനെ നിരാശപ്പെടുത്തുന്നതാണെന്നു വി.എസ്.
കേന്ദ്രബജറ്റ് സാധാരണക്കാരനെ നിരാശപ്പെടുത്തുന്നതാണെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. കോര്‍പറേറ്റുകളെ പ്രീണപ്പിക്കുന്ന ബജറ്റാണിതെന്നും വി.എസ് ആരോപിച്ചു. റബറിന്റെ...
ടോമിന് തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എംഡി
എഡിജിപി ടോമിന് തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡിയായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കി.
കേരളത്തിനു എയിംസ് ഇല്ല
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കേരളത്തിനു നഷ്ടമായി. മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ പൊതു ബജറ്റില്‍ കേരളത്തിനു നിരാശ മാത്രം.
ജമ്മു...
യു.എ.ഇക്ക് ബാറ്റിംഗ്
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ബാറ്റിംഗ് തിരഞ്ഞെടുത്തു. കാല്‍മുട്ടിനേറ്റ പരിക്കുമൂലം പിന്മാറിയ മുഹമ്മദ് ഷമിക്കു പകരം ഭുവനേശ്വര്‍...
സെന്‍സെക്സ് 250 പോയന്റ് ഉയര്‍ന്നു
ഓഹരി വിപണിയില്‍ കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുംബൈ സൂചിക സെന്‍സെക്സ് 250 പോയന്റും ദേശീയ സൂചിക നിഫ്റ്റി 70 പോയന്റുമാണ് ഉയര്‍ന്നത്.സെന്‍സെക്സ് 214.94 പോയന്റ്...
ബജറ്റ് അവതരണം തുടങ്ങി
എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിച്ചു. രാജ്യം സാമ്പത്തിക വളര്‍ച്ചയിലെന്ന് ജെയ്റ്റ് ലി പറഞ്ഞു....
കേരളത്തിന് എയിംസ് ഇല്ല
എയിംസില്‍ പ്രതീക്ഷ അര്‍പ്പിച്ച കേരളത്തിന് നിരാശ. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍വകലാശാലയാക്കി...