You are Here : Home / News Plus
ഒറ്റരാത്രി കൊണ്ട് ദില്ലി - മുംബൈ, ദില്ലി - കൊല്‍ക്കത്ത യാത്ര
പരിക്ഷണാടിസ്ഥാനത്തില്‍ ട്രയിനുകളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. ഒറ്റരാത്രി കൊണ്ട് ദില്ലി - മുംബൈ, ദില്ലി - കൊല്‍ക്കത്ത യാത്ര സാധ്യമാക്കും.അടുത്ത അഞ്ചുവര്‍ഷത്തേക്ക്...
അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത് 8.5 ലക്ഷം കോടി
സ്ത്രീ സുരക്ഷാ പ്രശ്നങ്ങള്‍ അറിയിക്കാന്‍ പ്രത്യേക നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പറയുന്നു. 182 എന്ന നമ്പരില്‍ വിളിച്ചാല്‍ യാത്രയുടെ സുരക്ഷാപ്രശ്നങ്ങള്‍...
ഒമ്പത് അതിവേഗ റെയില്‍ ഇടനാഴികള്‍
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി ഒമ്പത് അതിവേഗ റെയില്‍ ഇടനാഴികള്‍ നിര്‍മിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര്‍...
സുരക്ഷയും സുഖയാത്രയും നവീകരണവും പ്രധാന ലക്ഷ്യങ്ങള്‍.
ട്രെയിനുകളില്‍ ലോവര്‍ ബര്‍ത്ത് മുതിര്‍ന്ന പൌരന്മാര്ക്കും ഗര്‍ഭിണികള്‍ക്കും ഉറപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു. 120 ദിവസം മുമ്പ് മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ്...
ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് റയില്‍വേ മന്ത്രി
റെയില്‍വേ ബജറ്റില്‍ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് റയില്‍വേ മന്ത്രി സുരേഷ് പ്രഭു. നിരക്കിന്‍്റെ കാര്യത്തില്‍ ശരിയായ...
സോളാര്‍ കേസ്: ഫോണ്‍ ചോര്‍ത്തി ബ്ളാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ട ^ഉമ്മന്‍ചാണ്ടി
ഫോണ്‍ സംഭാഷണം ചോര്‍ത്തി തന്നെ ബ്ളാക് മെയില്‍ ചെയ്യാന്‍ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ തന്നെ ബ്ളാക്മെയില്‍ ചെയ്യാനുള്ള ശ്രമം...
നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍െറ ടയര്‍ പൊട്ടിത്തെറിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍െറ ടയര്‍ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ 9.20ഓടെ ഡല്‍ഹിയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എഐ 467 വിമാനത്തിന്‍െറ...
യാത്രാനിരക്ക് കൂട്ടില്ല
യാത്ര നിരക്കില്‍ വര്‍ധനവരുത്താതെ റെയില്‍മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ആദ്യ ബജറ്റില്‍ റെയില്‍വയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്ക് ഊന്നല്‍. സ്വച്ഛ്...
ലോക്സഭയില്‍ പ്രതിപക്ഷ ബഹളം
കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡുവിന്റെ പരാമര്‍ശങ്ങളില്‍ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. സി.പി.എം, സി.പി.ഐ പാര്‍ട്ടികളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് പ്രതിപക്ഷത്തെ...
സീരിയല്‍ നടന് ശരത്കുമാര് അപകടത്തില്‍ മരിച്ചു
ടെലിവിഷന്‍ സീരിയല്‍ നടന് ശരത്കുമാര് അപകടത്തില്‍ മരിച്ചു. കൊല്ലം പാരിപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം...
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഏപ്രില്‍ മുതല്‍ ബാങ്ക് മുഖേന
സബ്സിഡി നല്കുന്ന മാതൃകയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം ഏപ്രില്‍ മുതല്‍ ബാങ്ക് അക്കൗണ്ട് മുഖേന മാത്രമായി പരിമിതപ്പെടുത്തിയേക്കും. ധനകാര്യമന്ത്രാലയം...
ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യുന്നു
ലോകകപ്പിന്റെ പൂള് എയില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ...
അഫ്ഗാനിസ്താന് 211 റണ്‍സ് വിജയലക്ഷ്യം
അഫ്ഗാന് പേസിന് മുന്നില്‍ പതറിപ്പോയ സ്കോട്ട്ലന്‍ഡിന് ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി 200 റണ്‍ കടന്നതിന്റെ ആശ്വാസം മാത്രം. പൂള് എയിലെ മൂന്നാം മത്സരത്തില്‍...
കണ്ണൂരില്‍ വെട്ടേറ്റ സി.പി.എം പ്രവര്ത്തകന് മരിച്ചു
കണ്ണൂരില്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റ സി.പി.എം പ്രവര്ത്തകന് മരിച്ചു. ചിറ്റാരിപ്പറമ്പ് ചുണ്ടയില്‍ സ്വദേശി പ്രേമനാണ് മരിച്ചത്. കള്ളുചെത്തു തൊഴിലാളിയായ പ്രേമന് ബുധനാഴ്ച...
റെയില്‍വേ ബജറ്റ് ഇന്ന്
എന്‍.ഡി.എ. സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് വ്യാഴാഴ്ച റെയില്‍മന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കും. റെയില്‍വേയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ...
പാര്‍ട്ടിക്ക് കീഴ്പ്പെടുന്നത് ദുരഭിമാനമല്ലെന്ന് പിണറായി
കണ്ണൂര്‍: പാര്‍ട്ടിക്ക് കീഴ്പ്പെടുന്നതില് ദുരഭിമാനത്തിന്െറ പ്രശ്നം വേണ്ടെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്. പാര്‍ട്ടിയാണ് എല്ലാത്തിലും വലുത്. പ്രശ്നങ്ങള്‍...
വൈദ്യുതി നിരക്കില്‍ 50% ഇളവ്;ആം ആദ്മി സര്‍ക്കാര്‍ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചു
ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും സൗജന്യ കുടിവെള്ളവും നല്‍കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം അധികാരമേറ്റ് 11ാം ദിവസം ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ പാലിച്ചു....
വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് താത്പര്യവുമില്ലെന്ന് വി.എസ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഒരു താത്പര്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പദ്ധതി അട്ടിമറിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍...
വില്സന്െറയും ഒബ്രിയന്െറ മികവില്‍ അയര്‍ലന്‍ഡിന് രണ്ടാം ജയം
ബ്രിസ്ബേന്‍: ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടതിന് ശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന അയര്‍ലന്‍ഡിന് ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം ജയം. രണ്ടാമത്തെ ലോകകപ്പിനെത്തിയ...
റെയില്‍ ബജറ്റ് നാളെ
എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ റെയില്ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. ഉച്ചക്ക് 12ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍...
മുംബൈയിലെ ടോള്‍ പ്ളാസക്കു നേരെ ആക്രമണം
നവി മുംബൈയിലെ ടോള്‍ പ്ളാസക്കു നേരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകരുടെ ആക്രമണം. സംഭവത്തില്‍ ടോള്‍ പ്ളാസയിലെ സീനിയര്‍ ഉദ്യോഗസ്ഥന് പരിക്കേറ്റു.
ഓഫീസിലേക്ക്...
സംവിധായകന് എ. വിന്‍സന്റ് അന്തരിച്ചു
സംവിധായകനും ഛായാഗ്രഹകനുമായ എ. വിന്‍സന്റ് (86)അന്തരിച്ചു. രാവിലെ 10.55ന് ചെന്നൈ ചെപ്പേട്ടിലെ പ്രശാന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്‍ഗവീനിലയം ആണ് സംവിധാനം ചെയ്ത ആദ്യസിനിമ....
അയര്‍ലന്‍ഡിനെതിരെ യു.എ.ഇക്ക് ബാറ്റിങ്
ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ യു.എ.ഇക്ക് ബാറ്റിങ്. ടോസ് നേടിയ അയര്‍ലന്‍ഡ് യു.എ.ഇയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചായക്ക് പിരിയുമ്പോള്‍ യു.എ.ഇ 16 ഓവറില്‍ രണ്ട്...
ചക്കരക്കല്ലില്‍ സി.പിഎം ഏരിയ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്
ചക്കരക്കല്ലില്‍ സി.പിഎം ഏരിയ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്. അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി ഓഫിസിന് നേരെ ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഓഫിസില്‍ കിടന്നുറങ്ങുകയായിരുന്ന...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ ഷോപിയാന്‍ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷെര്മ്മല് ഗ്രാമത്തില്‍ രണ്ട് ഹിസ്ബുള്‍ തീവ്രവാദികള്‍...
മദര്‍ തെരേസയ്ക്കെതിരായ പരമാര്‍ശം: ആര്.എസ്.എസ്സിന് പിന്തുണയുമായി ശിവസേന
മദര്‍ തെരേസയ്ക്കെതിരായ ആര്.എസ്.എസ് നേധാവി മോഹന്‍ ഭാഗവത്തിന്റെ പരാമര്‍ശത്തിന് പിന്തുണയുമായി ശിവസേന രംഗത്ത്. പാവങ്ങളെ മതംമാറ്റുകയായിരുന്നു മദര്‍ തെരേസയുടെ ലക്ഷ്യമെന്ന്...
ചെക്ക് റിപ്പബ്ലിക്കിലെ ഭക്ഷണശാലയില്‍ വെടിവെപ്പ്: എട്ടുപേര്‍ മരിച്ചു
ചെക്ക് റിപ്പബ്ലിക്കിലെ കിഴക്കന്‍ നഗരമായ യൂഷര്സ്കൈ ബ്രോഡിലെ ഭക്ഷണശാലയില്‍ ഉണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു. റസ്റ്റോറന്റിലെത്തിയ അക്രമി രണ്ട് തോക്കുകള്‍...
വി.എസ് തെറ്റുതിരുത്തണമെന്ന് ദേശാഭിമാനി
വി.എസ് താന്‍പ്രമാണിത്തം ഉപേക്ഷിച്ച് തെറ്റുതിരുത്തണമെന്ന് ദേശാഭിമാനിയില്‍ ലേഖനം. സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് വി.എസ്സിന്റെ 'ബദല്‍രേഖ'യും...
ജനക്കൂട്ടത്തിലേക്ക് പൊലീസ് വാന്‍ ഇടിച്ചുകയറി മൂന്നു മരണം
അടൂര്‍: ഉത്സവം കഴിഞ്ഞ് മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട പൊലീസ് വാന്‍ ഇടിച്ചുകയറി കാല്‍നടക്കാരായ മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. പൊലീസ് വാന്‍ ഡ്രൈവര്‍...
ജമ്മു കശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സഖ്യം;മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയാവും
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പി.ഡി.പി -ബി.ജെ.പി സഖ്യ സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് അധികാരമേല്‍ക്കുമെന്ന് സൂചന. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി പി.ഡി.പി നേതാവ് മെഹബൂബ...