You are Here : Home / News Plus
സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്കും സഹോദരനും പരിക്ക്
പ്ലസ്ടു വിദ്യാര്‍ഥിനിയെയും സഹോദരനെയും സദാചാര ഗുണ്ടകള്‍ ആക്രമിച്ചു. കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ്...
വി.എസ് സമ്മേളനവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി
സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പൊതു ചര്‍ച്ചക്കിടെ രൂക്ഷവിമര്‍ശനമുയര്‍ന്നതിനു പിന്നാലെ പ്രതിപക്ഷനേതാവ് വി.എസ് വേദി വിട്ടു. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനോട്...
ഓസ്ട്രേലിയ-ബംഗ്ലാദേശ് മത്സരം മഴ മൂലം വൈകുന്നു
പൂള് എ യിലെ ഓസ്ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴ മൂലം വൈകുന്നു. 20 ഓവര്‍ മത്സരമെങ്കിലും നടത്താനാകുമോ എന്ന സാധ്യതകളും ഐസിസി ആരായുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ സമയം...
ദുബായില്‍ ടോര്‍ച്ച് ടവറിന് തീപിടിച്ചു; ആളപായമില്ല
ദുബായ് മറീനയിലെ ടോര്‍ച്ച് ടവറില്‍ തീപിടിത്തം. പുലര്‍ച്ചെയാണ് കെട്ടിടത്തിന്റെ അമ്പതാം നിലയിലാണ് പുലര്‍ച്ചെ തീപിടിച്ചത്. താമസക്കാരെ ഉടന്‍ ഒഴിപ്പിച്ചു. ആളപായമുള്ളതായി...
വി.എസിനെതിരെ പരാമര്‍ശം; യെച്ചൂരി അതൃപ്തി അറിയിച്ചു
സംസ്ഥാന സമ്മേളനത്തേലേന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരസ്യവിമര്‍ശനം നടത്തിയതില്‍ പി.ബി അംഗം സീതാറാം യെച്ചൂരിക്ക്...
അബൂദബിയിലെ തീപിടുത്തത്തില്‍ ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചു
അബൂദബി: അബൂദബിയിലെ മുസഫ വ്യവസായ മേഖല ഏഴില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചു. സംഭവത്തില്‍ എട്ടുപേര്‍ക്ക്...
അംബാനിയെ പിന്തള്ളി ദിലിപ് ഷാങ് വി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്
മുംബൈ: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലെ ഉടമകളുടെ ഓഹരിമൂല്യമനുസരിച്ച് സണ്‍ ഫാര്‍മ ഉടമ ദിലിപ് ഷാങ്വി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്...
അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ കൊലപാതകിയാക്കാനാണ് ശ്രമിക്കുന്നതെന്നു പിണറായി
ആലപ്പുഴ:ആലപ്പുഴയിലാരംഭിച്ച സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ കൊലപാതകിയാക്കാനാണ് ശ്രമിക്കുന്നതെന്നു സിപിഎം...
വി.എസിന്റെ കത്ത് പ്രസിദ്ധീകരിച്ചതു കൊണ്ടാണ് പ്രമേയം പരസ്യപ്പെടുത്തിയതെന്ന് കോടിയേരി
ആലപ്പുഴ: ഒരു പത്രം വി.എസിന്റെ കത്ത് പ്രസിദ്ധീകരിച്ചതു കൊണ്ടാണ് അച്യുതാനന്ദനെതിരായ പാര്‍ട്ടി പ്രമേയം പരസ്യപ്പെടുത്തിയതെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. കത്ത്...
4.31 കോടിക്ക് മോദിയുടെ സ്യൂട്ട് ലേലത്തില്‍ പോയി
സൂറത്ത്: സ്വന്തം പേര് തുന്നിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്യൂട്ടിന്െറ ലേലം അവസാനിച്ചു. 4.31 കോടി രൂപക്കാണ് സ്യൂട്ട് ലേലത്തില്‍ പോയത്. രത്ന വ്യാപാരിയായ ലാല്‍ജി ഭായ്...
27 ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തി വി.എസ് വിതുമ്പി
ആലപ്പുഴ: കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ചോരവീണ് ചുവന്ന മണ്ണില്‍ സി.പി.എമ്മിന്റെ 27 ാം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന സഖാവും...
ലോകകപ്പ് ക്രിക്കറ്റ് ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി.
ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ദൂരദര്‍ശനിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി. സ്റ്റാര്‍ സ്പോര്‍ട്സ് ചാനല്‍ നല്കിയ ഹര്‍ജി തള്ളിയ കോടതി മറ്റ്...
വീണ്ടും മുഖ്യമന്ത്രിയാകന്‍ തയാറാണെന്ന് നിതീഷ്
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയാകന്‍ തയാറാണെന്ന് ജെഡിയു നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഒരു വര്‍ഷം മുന്‍പ് രാജിവച്ചത്...
ബംഗാളില്‍ പാര്‍ട്ടിക്ക് അടിത്തറ നഷ്ടമായി: കാരാട്ട്
കേന്ദ്രസര്‍ക്കാരിനെ ആര് എസ് എസ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണെന്ന് സി പി എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ആര് എസ് എസ് ശ്രമം....
വിഴിഞ്ഞത്തിന്റെ ടെണ്ടര്‍ എടുക്കാന്‍ ആളില്ല
വിഴിഞ്ഞത്തിന്റെ ടെണ്ടര്‍ എടുക്കാന്‍ ആളില്ല. ടെണ്ടര്‍ സമര്‍പ്പിക്കാന്‍ ആരും മുന്നോട്ട് വരാത്തത് ഞെട്ടിച്ചുവെന്ന് തുറമുഖ മന്ത്രി കെ.ബാബു.
പദ്ധതിയുടെ ടെണ്ടറിനായി മൂന്ന്...
വി.എസ്.നേതൃത്വത്തിനയച്ച ബദല്കുറിപ്പ് താന്‍ കണ്ടിട്ടില്ലെന്ന് യെച്ചൂരി.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സിപിഎം കേന്ദ്ര നേതൃത്വത്തിനയച്ച ബദല്കുറിപ്പ് താന്‍ കണ്ടിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി.
കത്ത് കണ്ടാല്‍ മാത്രമേ...
എം.വി ജയരാജന് ജയില്‍ മോചിതനായി
കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് എം.വി ജയരാജന് ജയില്‍ മോചിതനായി. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ജഡ്ജിയെ ശുഭനെന്നു വിശേഷിപ്പിച്ച കുറ്റത്തിനാണു ജയരാജനെ...
മുല്ലപ്പെരിയാര്‍:കേരളം നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കണമെന്ന വിധിക്കെതിരേ കേരളം നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി...
സിപിഎം സംസ്ഥാന സമ്മേളനത്തിനു ആലപ്പുഴയില്‍ തുടക്കം
സിപിഎം സംസ്ഥാന സമ്മേളനത്തിനു ആലപ്പുഴയില്‍ തുടക്കമായി. കേന്ദ്രകമ്മിറ്റി അംഗം വി.എസ്. അച്യുതാനന്ദന് പ്രതിനിധി സമ്മേളനനഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് 21-ാം സംസ്ഥാന...
ഞ്മാചി രാജിവച്ചു; ബീഹാറില്‍ പ്രതിസന്ധിക്ക് അയവ്
ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം ഞ്മാചി രാജിവച്ചു. ബിഹാര്‍ നിയമസഭയില്‍ ഇന്നു വിശ്വാസവോട്ടു തേടാനിരിക്കേയാണ് രാജി. വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ...
കോണ്‍ഗ്രസിന്റെ ആസ്ഥാനം ഒഴിയണമെന്ന്
ന്യൂഡല്‍ഹി: ഡല്‍ഹി 24, അക്ബര്‍ റോഡ് എന്ന അഡ്രസിലുള്ള കോണ്‍ഗ്രസിന്റെ ഓഫീസ് ഒഴിയണമെന്ന് നഗര വികസനകാര്യ മന്ത്രാലയം. നഗര വികസനമന്ത്രാലയത്തില്‍ നിന്നും കത്ത് ലഭിച്ചതായി...
വി.എസ് തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്നതായി സി.പി.എം
ആലപ്പുഴ: പ്രതിപക്ഷ നേതാവും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന് തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്നതായി പാര്‍ട്ടി പ്രമേയം. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന...
വ്യോമയാന പ്രദര്‍ശനത്തിനിടെ ബംഗളൂരുവില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു
ബംഗളൂരു: വ്യോമയാന പ്രദര്‍ശനത്തിനിടെ ബംഗളൂരുവില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. എയ്റോഇന്ത്യ 2015 ന്‍െറ ഭാഗമായി നടന്ന അഭ്യാസ പ്രകടനത്തിനിടെയാണ് വിമാനങ്ങള്‍ തമ്മില്‍...
ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ മകോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ മകോക്ക നിയമം ചുമത്തിയതിനെതിരെ ഡല്‍ഹി പ്രത്യേക കോടതി. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്...
17 വര്‍ഷം പൂര്‍ത്തിയാക്കി പിണറായി പടിയിറങ്ങുന്നത് കണക്കുതീര്‍ത്ത്
ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി പിണറായി വിജയന് പടിയിറങ്ങുന്നത് തനിക്കെന്നും തലവേദന സൃഷ്ടിച്ച പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി.എസ്...
സമ്മേളനകാലത്ത് ഒരു നടപടിയും പാടില്ല :വി.എസ്
ആലപ്പുഴ: പിണറായിയുടെ വാക്കുകള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന് വി.എസ് അച്യുതാനന്ദന്റെ മറുപടി.അച്ചടക്കലംഘനം തുടരുന്ന വി.എസ് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാണുവെന്ന...
യുദ്ധം ഇസ്ലാമില്‍ നിന്ന് വഴിതെറ്റിപ്പോകുന്നവര്ക്കെതിരെ: ഒബാമ
ഇറാഖിലേയും സിറിയയിലേയും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ക്കെതിരെ യു.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന യുദ്ധം മതത്തിനെതിരല്ലെന്നും ഇസ്ലാമില്‍ നിന്ന്...
പിഎസ്സി സെക്രട്ടറി: ഗവര്‍ണര്‍ സര്‍ക്കാരിനോടു വീണ്ടും വിശദീകരണം തേടി
പിഎസ്സി സെക്രട്ടറി സാജു ജോര്‍ജിന്റെ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം സര്‍ക്കാരിനോടു വീണ്ടും വിശദീകരണം തേടി. ആദ്യ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണു രാജ്ഭവന്...
ഐഎസ് യുവതി ലണ്ടനില്‍ അറസ്റ്റില്‍
ഐഎസ് ശക്തികേന്ദ്രമായ സിറിയയിലെ റാഖയിലേക്കു കടക്കാന്‍ ശ്രമിച്ച യുവതി ലണ്ടനില്‍ അറസ്റ്റിലായി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ടറീന ഷാക്കീല്‍ (25)...
നിസാമിനു പരമാവധി ശിക്ഷ ലഭിക്കണമെന്ന് വി.എം.സുധീരന്
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വ്യവസായി നിസാമിനു പരമാവധി ശിക്ഷ ലഭിക്കാന്‍ വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നു കെപിസിസി...