You are Here : Home / News Plus
തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്മണ്യംസ്വാമി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ജയലളിതക്ക് തടവുശിക്ഷ ലഭിച്ച സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ രണ്ടുമാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യംസ്വാമി....
ജയലളിത 4 വര് ഷം ജയിലിലേക്ക്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയെന്ന് പ്രത്യേക കോടതി വിധിച്ചു. 4 വര് ഷം ജയില്‍ ശിക്ഷ ലഭിച്ചു. 25 കോടി വീതം പിഴയും ചുമത്തി.ബാംഗളൂര്‍...
തമിഴ്നാട്ടില്‍ പലയിടത്തും വ്യാപക അക്രമം
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന് പ്രഖ്യാപിച്ചതോടെ, തമിഴ്നാട്ടില്‍ പ്രതിഷേധം വ്യാപകമായി. പലയിടത്തും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ അക്രമം...
ജയലളിത കുറ്റക്കാരി
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയെന്ന് പ്രത്യേക കോടതി വിധിച്ചു. ബാംഗളൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനു മുമ്പില്‍...
ജപ്പാനിലെ മൗണ്ട് കിസോ ഓണ്‍തേക് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു
ജപ്പാനിലെ മൗണ്ട് കിസോ ഓണ്‍തേക് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വതത്തിന്റെ തെക്കന്ചരിവിലൂടെ ഉച്ചക്ക് 12 മണിയോടെയാണ് ശക്തമായചാരപ്പുക ഉയര്‍ന്നതെന്ന് ജപ്പാന്...
അമ്പെയ്ത്തില്‍ സ്വര്‍ണം
ഗ്യേയാങ് ആര്‍ച്ചറി ഫീല്‍ഡില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ലോകചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തോല്പിച്ച് ഇന്ത്യന്‍ പുരുഷന്മാര് ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസ്...
അമ്പെയ്ത്തില്‍ സ്വര്‍ണം
ഗ്യേയാങ് ആര്‍ച്ചറി ഫീല്‍ഡില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ലോകചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തോല്പിച്ച് ഇന്ത്യന്‍ പുരുഷന്മാര് ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസ്...
ജയലളിത കോടതിയില്‍ ഹാജരായി; വിധി അല്പസമയത്തിനകം
അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ വിധിപ്രഖ്യാപനം കേള്‍ക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രത്യേക കോടതിയില്‍ ഹാജരായി. ഒരുമണിക്കൂര്‍ മുമ്പ് തന്നെ എത്തിയ...
ഐ.എസിനെതിരായ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്‍െറ അംഗീകാരം
അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ രാജ്യം പങ്കുചേരുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകാരം നല്കി....
മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പ്ലേ സ്കൂള്‍ ഉടമ അറസ്റ്റില്‍
ന്യൂഡല്‍ഹിയില്‍ മൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്ളേ സ്കൂള്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂളില്‍നിന്ന് തിരിച്ചത്തെിയ കുട്ടിയുടെ അവശത കണ്ട മാതാപിതാക്കള്‍...
പ്രധാനമന്ത്രി അമേരിക്കയിലത്തെി
അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലത്തെി. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 10നാണ് മോദി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി...
ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്ന് വിധി പറയും
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്ന് വിധി പറയും. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ പരിസരത്തേക്ക് മാറ്റിയ പ്രത്യേക...
അമേരിക്ക ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യുയോര്‍ക്ക്:അമേരിക്ക ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്ക ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നും ഇരുരാജ്യങ്ങളുംതമ്മിലുള്ള ബന്ധം ലോകമെങ്ങുമുള്ള...
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയുടെ സന്ദീപ് സേജ് വാളിന് വെങ്കലം
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഇന്ത്യക്ക് വെങ്കലം. പുരുഷന്മാരുടെ 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സന്ദീപ് സേജ് വാളാണ് മെഡല്‍ നേടിയത്. ഹീറ്റ്സില്‍ രണ്ടാം...
വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ ജഡ്ജിമാര്‍ തുടരരുതെന്ന് ആര്.എം ലോധ
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ തുടരരുതെന്ന് ചീഫ് ജസ്റ്റിസ് ആര്.എം ലോധ. വിരമിച്ചതിന് ശേഷം രണ്ടുവര്‍ഷത്തേക്കെങ്കിലും ഭരണഘടനാപരമായ സ്ഥാനം...
'മെയ്ക് ഇന്‍ ഇന്ത്യ'പദ്ധതി രാജ്യത്തിന്റെ മുഖഛായ മാറ്റുമെന്ന് മോദി
ന്യൂയോര്‍ക്ക്: ഇന്ത്യയെ നിര്‍മാണങ്ങളുടെ കേന്ദ്രമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുഖഛായ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് പാകിസ്താന് -സുഷമ
ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് പാകിസ്താന് ആണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാനത്തെിയ സുഷമ...
മനോജ് വധം: സി.ബി.ഐ അന്വേഷണത്തിന് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് രാജ്നാഥ് സിങ്
കതിരൂര്‍ (കണ്ണൂര്‍) കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉടന്‍ ഉത്തരവുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്....
പൃഥിരാജ് ചൗഹാന് രാജിവെച്ചു
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന് രാജിവെച്ചു. നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാറിനുള്ള പിന്തുണ എന്‍.സി.പി പിന്‍വലിച്ചതാണ്...
നികുതി നിഷേധസമരത്തില്‍ നിന്ന് പിന്നോട്ടില്ല -കോടിയേരി
തിരുവനന്തപുരം: നികുതി നിഷേധസമരത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്നോട്ടില്ളെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. 50 കോടി രൂപയുടെ ഇളവ് പ്രഖ്യാപിച്ച് 200 കോടി രൂപയുടെ നികുതി...
മഅദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ല: സുപ്രീം കോടതി
ബാംഗളൂര്‍ സ്ഫോടനക്കേസില്‍ സോപാധിക ജാമ്യം നേടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേരളത്തില്‍ തുടര്‍ചികിത്സ...
ഹൈക്കോടതി വിധി വരും വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി
ബാര്‍ വിഷയത്തില്‍ ഹൈക്കോടതി വിധി വരും വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി. ബാറുകള്‍ ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. നേരത്തെ...
ജോയ്സ് ജോര്‍ജ് എംപി നിരാഹാരസമരം അവസാനിപ്പിച്ചു
ഇടുക്കി എംപി ജോയ്സ് ജോര്‍ജ് അഞ്ചുദിവസമായി നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സമരസമിതി അറിയിച്ചു. സിപിഎം...
സ്ക്വാഷില്‍ ഇന്ത്യ ഒരു വെള്ളി മെഡല്‍ കൂടി ഉറപ്പിച്ചു
ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യ ഒരു വെള്ളി മെഡല്‍ കൂടി ഉറപ്പിച്ചു. മലയാളി താരം ദീപിക പള്ളിക്കല്‍ അടങ്ങുന്ന ടീം വനിതാ ടീമിനത്തില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. സെമിയില്‍...
ബാര്‍ വിഷയത്തില്‍ സാവകാശം തേടി ബാര്‍ ഉടമകള്‍ വീണ്ടും സുപ്രീംകോടതിയില്‍
ബാര്‍ വിഷയത്തില്‍ സാവകാശം തേടി ബാര്‍ ഉടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പൂജാ അവധിക്കായി ഹൈകോടതി അടക്കുന്നതിനാല്‍ നിലവിലുള്ള സ്റ്റേ രണ്ടാഴ്ചത്തേക്ക് നീക്കണമെന്ന്...
മഅ്ദനിയുടെ ജാമ്യം നീട്ടി
പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സക്കായി സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. അതേസമയം, കേരളത്തില്‍ ചികിത്സ നടത്താന്‍...
കോതമംഗലത്തെ റോഡ് നിര്‍മാണത്തിനുളള സ്റ്റോപ് മെമ്മോ പിന്വലിക്കുമെന്ന്തിരുവഞ്ചൂര്
കോതമംഗലത്തെ റോഡ് നിര്‍മാണത്തിനുളള സ്റ്റോപ് മെമ്മോ പിന്‍വലിക്കുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ആദിവാസികള്‍ക്കുളള റോഡിന് സര്‍ക്കാര്‍ എതിരുനില്‍ക്കില്ല....
ദാനോത്സവം കേരളത്തിലും ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി
ഗാന്ധിജയന്തി വാരമായ ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ രാജ്യമെമ്പാടും അരങ്ങേറുന്ന ദാനോത്സവം ഈ വര്‍ഷം കേരളത്തിലും ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദാനം ചെയ്തും...
ജോയ്സ് ജോര്‍ജിന്‍െറ നിരാഹാരസമരം ഒത്തുതീര്‍പ്പാക്കാന്‍ തിരുവഞ്ചൂരിനെ ചുമതലപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി
ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്‍െറ നിരാഹാരസമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വനം മന്ത്രി തിരുവഞ്ചൂര്‍...
ഗുജറാത്ത് കലാപം: മോദിക്ക് യു.എസ് കോടതിയുടെ സമന്‍സ്
2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച ഹരജിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എസ് കോടതിയുടെ സമന്‍സ്. അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന സന്നദ്ധ സംഘടന നല്കിയ ഹരജിയിലാണ്...