You are Here : Home / News Plus
ദിവാകരന് പുറത്ത്
സി.ദിവാകരനെ സി.പി.ഐ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് ഒഴിവാക്കി. അതേസമയം ദിവാകരന് ദേശീയ കൗണ്‍സിലില്‍ തുടരും. ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ അംഗീകാരം...
എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായ് പുറത്തായി
ഏഷ്യന്‍ ഗെയിംസ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായ് പുറത്തായി. ഫൈനലില്‍ അഞ്ചാം സ്ഥാനത്തെത്താനേ ജിത്തുവിനു കഴിഞ്ഞുള്ളു. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍...
പത്മനാഭസ്വാമി കൊട്ടാരം യുനെസ്കോയുടെ പൈതൃക പട്ടികയില്‍
യുനെസ്കോയുടെ പൈതൃക പട്ടികയുടെ പ്രാരംഭ ലിസ്റ്റില്‍ തിരുവനന്തപുരം പത്മനാഭസ്വാമി കൊട്ടാരം ഒന്നാം സ്ഥാനത്ത്. മന്ത്രി കെ.സി ജോസഫാണ് ഇക്കാര്യം അറിയിച്ചത്.
കൊട്ടാരവുമായി...
മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ശിവഗിരി മഠം
സര്‍ക്കാരിന്റെ മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ശിവഗിരി മഠം. മദ്യനയത്തിലെ വെള്ളാപ്പള്ളിയുടെ എതിര്‍പ്പ് വ്യക്തിപരമാണെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു. വെള്ളാപ്പള്ളി നിലപാട്...
മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ പരിശ്രമിക്കണം: സുധീരന്
വര്‍ക്കല: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം വിജയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കേണ്ടത് ശ്രീനാരായണീയരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ശ്രീനാരായണ ഗുരു പറഞ്ഞ...
ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങില്‍ ഇന്ത്യക്ക് ഒരു വെങ്കലം കൂടി
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെങ്കലം. പത്ത് മീറ്റര്‍ എയര്‍പിസ്റ്റള്‍ ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. ജീത്തു റായ്, സമരേഷ് ജംഗ്, പ്രകാശ് നഞ്ചപ്പ എന്നിവരടങ്ങിയതാണ്...
മഹരാഷ്ട്ര സീറ്റ് വിഭജനം സംബന്ധിച്ച് പുതിയ ഫോര്‍മുലയുമായി ശിവസേന
മുംബൈ: മഹരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പ്രശ്നപരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി ശിവസേന...
നികുതി പിരിക്കാന്‍ വന്നാല്‍ തടയാന്‍ ജനങ്ങള്‍ക്കറിയാമെന്ന് പിണറായി
തിരുവനന്തപുരം: അധികനികുതി പിരിക്കാന്‍ വന്നാല്‍ തടയാന്‍ ജനങ്ങള്‍ക്കറിയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. എന്ത് ചെയ്യുമെന്ന് നികുതി പിരിക്കാന്‍ വരുമ്പോള്‍...
മോദിയുടെ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്ന് ഉമ്മന്‍ചാണ്ടി
കോഴിക്കോട്: ഇന്ത്യയിലെ മുസ് ലിംകളെകുറിച്ച് കോണ്‍ഗ്രസ് വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് കെ. ബാബു
തിരുവനന്തപുരം: ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി സ്വഭാവികമാണെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം...
നികുതി നിഷേധ സമരം:സിപിഎമ്മിന് പിള്ളയുടെ പിന്തുണ
സിപിഎമ്മിന്റെ നികുതി നിഷേധ സമരം നിയമവിരുദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഗാന്ധിജി അടക്കമുള്ള നേതാക്കന്മാര് സ്വീകരിച്ച സമരമാര്‍ഗമാണിത്....
ബാറുകളിലെ പരിശോധന തുടരേണ്ടെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ ബാറുകളിലെ നിലവാര പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി. അബ്കാരി നയം നിയമമാക്കിയ സാഹചര്യത്തില്‍ 412 ബാറുകളുടെ നിലവാര പരിശോധന അപ്രസക്തമാണെന്നും കോടതി...
നികുതിപിരിക്കാന്‍ വന്നാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ഇ.പി . ജയരാജന്
വര്‍ധിപ്പിച്ച നികുതി പിരിക്കാന്‍ വന്നാല്‍ അനുഭവിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്. പോലീസിന്റെ സഹായത്തോടെ നികുതി പിരിക്കാനെത്തിയാല്‍ ജനങ്ങളെ അണിനിരത്തി...
ഛത്തീസ്ഗഢിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം
സപ്തംബര്‍ 13-ന് നടന്ന ഛത്തീസ്ഗഢിലെ ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. അന്താഗഢില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഭോജ്രാജ് നാഗ് 51,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...
മനോജ് വധം: സി.പി.എം പ്രതിക്കൂട്ടിലെന്ന് ചെന്നിത്തല
കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയ ബന്ധം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും...
മാര്‍പാപ്പയ്ക്ക് ഐ.എസ്സിന്റെ വധഭീഷണി
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വത്തിക്കാനിലെ സുരക്ഷ ശക്തമാക്കി. അടുത്തയാഴ്ച മാര്‍പാപ്പയുടെ...
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് സുധീരന്
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. മദ്യനയം ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇപ്പോഴത്തെ വിമര്‍ശം കാര്യങ്ങള്‍...
ക്രഷര്‍ യൂണിറ്റിലെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു
എരുമപ്പെട്ടിയില്‍ ക്രഷര്‍ യൂണിറ്റിലെ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. മലയകം ക്രഷറിലെ ഡ്രൈവര്‍ പാലക്കാട് വടവന്നൂര്‍ കുരിയക്കാട്ടില്‍ ശ്രീനിയാണ് (45) മരിച്ചത്....
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. ഇഞ്ചിയോണ്‍ ഗെയിംസിലെ...
ഡാറ്റാ സെന്റര്‍: നന്ദകുമാറിന് എതിരെ തെളിവില്ലെന്ന് സി.ബി.ഐ
ഡാറ്റാ സെന്റര്‍ കരാറില്‍ ക്രമക്കേടില്ലെന്നും ടെന്‍ഡര്‍ നടപടികള്‍ സുതാര്യമാണെന്നും സി.ബി.ഐ. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇതേക്കുറിച്ച് നല്കിയ കുറിപ്പില്‍...
വിമാനയാത്രയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയില്‍
ലോകത്തില്‍ വിമാനയാത്രാച്ചെലവ് ഏറ്റവും കുറവ് ഇന്ത്യയിലെന്ന്് സര്‍വ്വേ. ജര്‍മനിയിലെ ബെര്ലിന്കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗോ. യൂറോ എന്ന കമ്പനി നടത്തിയ...
സ്ഥലം ലഭ്യമാക്കിയാല്‍ എയിംസ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി
അനുയോജ്യമായ സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തിന് എയിംസ് അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് പറഞ്ഞു. 200 ഏക്കര്‍ സ്ഥലവും റോഡ്, വൈദ്യുതി അടക്കമുള്ള...
മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘാംഗമാണെന്ന് കരുതുന്ന മാലൂര്‍ സ്വദേശി പ്രഭാകരനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം...
ഇഞ്ചിയോണില്‍ കായിക മാമാങ്കത്തിന് വര്‍ണാഭമായ തുടക്കം
ഇഞ്ചിയോണ്‍: ലോകത്തിലെ ഏറ്റവും വലിയ വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യാഡിന് ദക്ഷിണ കൊറിയന്‍ നഗരമായ ഇഞ്ചിയോണില്‍ വര്‍ണാഭമായ തുടക്കം. 15 ദിവസം നീണ്ടു നില്ക്കുന്ന...
ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ വി.എസ് കുറ്റക്കാരനല്ലെന്ന് സി.ബി.ഐ
കൊച്ചി: ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കുറ്റക്കാരനല്ലെന്ന് സി.ബി.ഐ. ഡാറ്റാ സെന്റര്‍ കൈമാറ്റത്തില്‍ അഴിമതി നടന്നിട്ടില്ല. വിവാദ...
പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സ്വര്‍ണാഭരണങ്ങളുടെ കണക്കെടുപ്പിന് അരങ്ങൊരുങ്ങുന്നു
തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര മാതൃകയില്‍ ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സ്വര്‍ണാഭരണങ്ങളുടെ കണക്കെടുപ്പിന് അരങ്ങൊരുങ്ങുന്നു. ഒരു വിഭാഗം ഭക്തരുടെ കടുത്ത...
നികുതി കൂട്ടാനുള്ള തീരുമാനം കെ.പി.സി.സി പരിശോധിക്കും -സുധീരന്
തിരുവനന്തപുരം: നികുതി കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം കെ.പി.സി.സി പരിശോധിക്കുമെന്ന് അധ്യക്ഷന്‍ വി.എം സുധീരന്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങള്‍...
മഅ്ദനിയുടെ ജാമ്യം ഒരാഴ്ചകൂടി നീട്ടി
ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ഇടക്കാലജാമ്യം ഒരാഴ്ചകൂടി നീട്ടി. ജാമ്യ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ...
തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗണേഷ് രാജിവെച്ചത് -ബാലകൃഷ്ണപിള്ള
കോട്ടയം: മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെ.ബി ഗണേഷ് കുമാര്‍ രാജിവെച്ചതെന്ന് കേരള കോണ്‍ഗ്രസ്^ബി ചെയര്മാന് ആര്....
കാലാവധി കഴിഞ്ഞ വിദേശ തടവുകാരെ വിയ്യൂരില്‍ പാര്‍പ്പിക്കുമെന്ന് ചെന്നിത്തല
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന വിദേശ തടവുകാരെ വിയ്യൂര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു....