You are Here : Home / News Plus
മദ്യനയം വന്‍കിടക്കാരെ സഹായിക്കാനെന്ന് ബാറുടമകള്‍
മദ്യനയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ ബാറുടമകള്‍ ഹൈകോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്കി. മദ്യനയം അന്താരാഷ്ട്ര കുത്തകകളെയും വന്കിടക്കാരെയും...
സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ യുവാവ് തൂങ്ങി മരിച്ചു
തൃക്കുന്നപ്പുഴ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്മുറി കളക്കാട്ട് കിഴക്കതില്‍ ഗോപാലകൃഷ്ണന്‍െറ മകന് സുരേഷ് (33) ആണ്...
'പരനാറി' പ്രയോഗവുമായി എം.വി ജയരാജന്
വിവാദ പദപ്രയോഗവുമായി സി.പി.എം നേതാവ് എം.വി ജയരാജന് വീണ്ടും. കാസര്‍കോഡ് ഉദുമയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ജയരാജന്...
'പരനാറി' പ്രയോഗവുമായി എം.വി ജയരാജന്
വിവാദ പദപ്രയോഗവുമായി സി.പി.എം നേതാവ് എം.വി ജയരാജന് വീണ്ടും. കാസര്‍കോഡ് ഉദുമയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ജയരാജന്...
ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ രണ്ട് മരണം
ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തിന് സമീപം വാഹനാപകടം രണ്ട് പേര് മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്ക്. രണ്ട് പേരുടെ നിലഗുരുതരം. കല്ലമ്പലം ഞാറയില്‍ക്കോണം കരിമ്പുവിള സ്വദേശി...
എം.വി ജയരാജന്റെ 'പരനാറി' പ്രയോഗം സംബന്ധിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന് വി.എസ്
എം.വി ജയരാജന്റെ 'പരനാറി' പ്രയോഗം സംബന്ധിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സമാനരീതിയിലുള്ള പല കാര്യങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍...
സ്കൂള്‍വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററായി ഉയര്‍ത്തി
സ്കൂള്‍വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററായി ഉയര്‍ത്തി. സ്കൂള്‍ മാനേജ്മെന്റുകളുടെ പരാതി പരിഗണിച്ചാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി...
മൂടല്‍മഞ്ഞ്: നെതര്‍ലന്‍ഡ്സില്‍ 150 വാഹനങ്ങള്‍ കൂട്ടിയിടിച്ചു
നെതര്‍ലന്‍ഡ്സില്‍ തിരക്കേറിയ ഹൈവേയില്‍ കനത്ത മൂടല്‍മഞ്ഞില്‍ 150 ഓളം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര് മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു....
ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബി.ജെ.പി പാഠം പഠിക്കണമെന്ന് ശിവസേന
ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയില്‍ നിന്ന് ബി.ജെ.പി പാഠംപഠിക്കണമെന്ന് സഖ്യകക്ഷിയായ ശിവസേന. മോഡി തരംഗമെന്ന് ആവര്‍ത്തിക്കാതെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ബി.ജെ.പി...
ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി
ദില്ലി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഒന്‍പത് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 27സിറ്റിംഗ് സീറ്റുകളില്‍ 15 ഇടങ്ങളില്‍ ബിജെപി...
മദ്യനയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ചെന്നിത്തല
മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്കുന്ന കാര്യത്തില്‍ യുഡിഎഫ്...
ഷാഹിദ് അഫ്രീദി പാക്കിസ്ഥാന് ട്വന്റി-20 ക്യാപ്റ്റന്‍
പാക്കിസ്ഥാന് ട്വന്റി-20 ക്യാപ്റ്റനായി ഷാഹിദ് അഫ്രീദിയെ തെരഞ്ഞെടുത്തു. ട്വന്റി-20 ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മുഹമ്മദ് ഹഫീസ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ്...
ഭക്ഷ്യവിഷബാധ:കമലഹാസന് ആശുപത്രിയില്‍
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കമലഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളം ചിത്രം ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തില്‍ അഭിനയിച്ചുവരവെയാണ്...
വോട്ടെണ്ണല്‍ പുരോഗമിക്കുന്നു ; ബി.ജെ.പിക്ക് തിരിച്ചടി
10 സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലം പുറത്തു വരുമ്പോള്‍...
പിതാവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍
മലപ്പുറം പെരുമ്പടപ്പില്‍ പിതാവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍. കുട്ടിയുടെ ശരീരത്ത് തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ച നിരവധി പാടുകള്‍ കണ്ടെത്തി....
ബാര്‍ വിഷയം ; സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
ബാറുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദ്യനയം സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമാണ്.ഇതില്‍ ബാറുടമകള്‍ക്ക്...
ഗ്രൂപ്പുകളെ താലോലിച്ചാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവും - സുധീരന്
ഗ്രൂപ്പുകളെ താലോലിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പുന:സംഘടന...
പാലക്കാട് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍
മൂന്നംഗ കുടുംബത്തെ പാലക്കാട്ട് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടായി സ്വദേശി നാണിയമ്മയും മക്കളായ പ്രമോദ്, വിനോദ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ബ്ളേഡ് മാഫിയയുടെ ഭീഷണിയെ...
സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പന്ന്യന്‍
സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കൊലപാതകത്തിന്‍െറ വിഷയത്തില്‍...
നെടുമ്പാശേരിയില്‍ 38 കിലോ മയില്‍പീലി പിടികൂടി
സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച 38 കിലോ മയില്‍പീലി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തമിഴ്നാട് സ്വദേശികളെ കസ്റ്റംസ് വിഭാഗം...
കശ്മീരില്‍ വെള്ളം താഴ്ന്നു തുടങ്ങി
പ്രളയത്തില്‍ മുങ്ങിയ ജമ്മു കശ്മീരില്‍ പലയിടത്തും വെള്ളം ഒഴിഞ്ഞുതുടങ്ങി. സൈന്യവും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് വിവിധഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന 2,26,000 പേരെ ഇതിനകം...
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി
പത്ത് സംസ്ഥാനങ്ങളിലായി 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക് സഭാ മണ്ഡലങ്ങളിലേക്കും സപ്തംബര്‍ 13ന് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഗുജറാത്തില്‍...
മനോജ് വധക്കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍
കണ്ണൂര്‍: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍. പാട്യം ആയുര്‍വേദ സൊസൈറ്റി പ്രസിഡന്റ് പ്രകാശനാണ്...
ബാറുകള്‍ പൂട്ടിയതു മൂലമുള്ള വരുമാന നഷ്ട്ടം നഷ്ടമായി കണക്കാക്കില്ലെന്നു മാണി
കോഴിക്കോട്: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതു മൂലം വരുമാന നഷ്ടമുണ്ടായെങ്കിലും അതൊരു നഷ്ടമായി കണക്കാക്കുന്നില്ലെന്ന് ധനമന്ത്രി കെ.എം. മാണി. മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാര്‍...
മദ്യനയം:തന്റെ അഭിപ്രായം മന്ത്രിസഭയില്‍ പറയുമെന്ന് ആര്യാടന്
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച തന്‍െറ അഭിപ്രായം മന്ത്രിസഭാ യോഗത്തില്‍ പറയുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. വിഷയത്തില്‍ മന്ത്രിസഭക്ക്...
ഐ.എസ് തീവ്രവാദികളെ ഏതുവിധേനയും തുരത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
ഐ.എസ് തീവ്രവാദികളെ ഏതുവിധേനയും തുരത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ബ്രിട്ടീഷ് സന്നദ്ധ പ്രവര്ത്തകന് ഡേവിഡ് ഹെയ്ന്സിനെ വധിച്ച വീഡിയോ ദൃശ്യങ്ങള്‍...
കശ്മീര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
പ്രളയം നാശം വിതച്ച ജമ്മു-കശ്മീരില്‍ ജലനിരപ്പ് താഴുന്നു. സൈന്യത്തിന്‍െറ കൂട്ടായ പ്രയത്നത്തിലൂടെ ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേരെ പ്രളയദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി...
പെട്രാള്‍ വില ഇന്ന് കുറച്ചേക്കും
പെട്രാള്‍ വില ഇന്ന് കുറച്ചേക്കും രാജ്യാന്തര വിപണയില്‍ അസംസ്കൃത എണ്ണയുടെ വില 100 ഡോളറില്‍ താഴ്ന്ന സാഹചര്യത്തിലാണ് വില കുറക്കാന്‍ എണ്ണകമ്പനികള്‍ ആലോചിക്കുന്നത്. പെട്രോള്‍ വില...
ടു ജി കേസില്‍ സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ സമര്‍പ്പിച്ച തെളിവുകളുടെ ഉറവിടം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി
ടു ജി കേസില്‍ സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ സമര്‍പ്പിച്ച തെളിവുകളുടെ ഉറവിടം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ ഒൗദ്യോഗിക വസതിയിലെ സന്ദര്‍ശക...
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും
കേന്ദ്ര ജലകമ്മീഷന് അംഗം എല്‍.എ.വി നാഥന് അധ്യക്ഷനായ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. അണക്കെട്ടില്‍ പരിശോധന നടത്തുന്ന സംഘം ഉച്ചക്ക് 3.30 ന്...