You are Here : Home / News Plus
മനോജ് വധം: സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം
തലശേരി കതിരൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് മനോജ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്ക്കേണ്ടതില്ളെന്ന് സി.പി.എം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഇക്കാര്യത്തില്‍...
പന്തളത്ത് സ്ത്രീയുടെ മൃതദേഹം റോഡരികില്‍
പന്തളത്ത് അജ്ഞാത സ്ത്രീയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുളനട-ആറന്മുള റോഡില്‍ കിടങ്ങന്നൂര്‍ പൈവഴി ആര്.ആര് യു.പി സ്കൂളിന് സമീപം വിജനമായ പ്രദേശത്ത്...
ബാംഗ്ലൂരില്‍ നിശ്ചിത വിഭാഗങ്ങളിലെ ജോലികള്‍ കന്നടക്കാര്‍ക്ക് മാത്രമാക്കുന്നു
ബാംഗ്ലൂരില്‍ നിശ്ചിത വിഭാഗങ്ങളിലെ ജോലികള്‍ കന്നടക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. ഇടത്തരം ജോലികളില്‍ 70 ശതമാനം കന്നടക്കാര്ക്കായി...
സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡ് അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള...
നില്പ് സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങള്‍
തിരുവനന്തപുരം: രണ്ടുമാസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ആദിവാസികള്‍ നടത്തുന്ന നില്പ് സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങളെത്തി. സംവിധായകന് ആഷിക്അബു, അഭിനേതാക്കളായ...
മനോജ് വധക്കേസ് ‘സി.ബി.ഐക്ക് വിടുകയല്ലാതെ സര്‍ക്കാര്‍ എന്തുചെയ്യാന്‍’ -വി.എസ്
കൊച്ചി: മനോജ് വധക്കേസ് സി.ബി.ഐക്ക് വിടാതെ സര്‍ക്കാര്‍ എന്തുചെയ്യാനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കേസ് സി.ബി.ഐക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച്...
സംസ്ഥാനത്ത് നിയമന നിരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കെ.എം മാണി
കൊച്ചി: സംസ്ഥാനത്ത് നിയമന നിരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ലെന്ന തന്‍െറ പ്രസ്താവനയെ യുവജന സംഘടനകള്‍...
മദ്യനയം:സര്‍ക്കാരിനുവേണ്ടി ഹൈകോടതിയില്‍ കപില്‍ സിബല്‍ ഹാജരാകും
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ഹൈകോടതിയില്‍ കേരള സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഹാജരാകും. ഈ ആവശ്യം കപില്‍ സിബലിനെ അറിയിക്കാന്‍...
വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെടണമെന്ന് തിരുവഞ്ചൂര്‍
കോട്ടയം: വാഹനപരിശോധന നടത്തുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെടണമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. യാത്രക്കാരുടെ സുരക്ഷിതത്വത്തിന്...
മദ്യനിരോധനത്തിനെതിരെ വ്യാപകമായ പ്രചാരവേലകള്‍:സുധീരന്
സര്‍ക്കാരിന്റെ മദ്യനിരോധനത്തിനെതിരെ വ്യാപകമായ പ്രചാരവേലകള്‍ നടക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. പ്രാരംഭ ദശയില്‍ നേരിടുന്ന പ്രശ്നങ്ങളായി മാത്രമെ ഇവയെ...
വീണ്ടും ചൈനീസ് നുഴഞ്ഞുകയറ്റം
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ചു ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറി. ലഡാക്കിലെ ദംചോക്ക് മേഖലയില്‍ 30 സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ച് 500...
യുഎസ് പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ് അഞ്ചിരട്ടിയാക്കി
യുഎസ് പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ് അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. അതോടൊപ്പം നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, യുഎസ്...
കടുത്ത നിയമം; മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 25,000 രൂപ
പുതിയ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട് ബില്ലിന്റെ കരട്.അലക്ഷ്യമായി വാഹനം ഓടിക്കുന്നതു മൂലം കുട്ടികള്‍ മരിക്കാനിടയായാല്‍ മൂന്നുലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷം വരെ...
ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വേണമെന്ന് പി.സി ജോര്‍ജ്
ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വേണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഭരണ-പാര്‍ട്ടി നേതൃത്വങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളാണ് മദ്യനയത്തിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്. ബിയര്‍...
ലോട്ടറിക്കേസില്‍ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
ലോട്ടറി കമ്പനിയായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് അനുകൂലമായി വന്ന വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്കി. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി...
ലോകത്തിലെ മികച്ച ഫുട്ബോളര് മെസ്സിതന്നെ: നെയ്മര്‍
മെസിയാണ് ലോകത്തിലെ മികച്ച ഫുട്ബോളറെന്ന് ബ്രസീല്‍ സ്ട്രൈക്കര്‍ നെയ്മര്‍. സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ ബില്വാവോയ്ക്കെതിരായ മത്സരം ജയിച്ചശേഷം മാധ്യമങ്ങളോട്...
ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളം കാഷ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക്
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളം കാഷ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. ഒരു മാസത്തെ ശമ്പളവും ആനുകൂല്യങ്ങളുമാണ് നല്‍കുന്നത്. ഓഫീസിലെ ജീവനക്കാരുടെ ഒരു...
കടുത്ത നിയമം വരുന്നു: മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 25,000 രൂപ
പുതിയ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട് ബില്ലിന്റെ കരട്.അലക്ഷ്യമായി വാഹനം ഓടിക്കുന്നതു മൂലം കുട്ടികള്‍ മരിക്കാനിടയായാല്‍ മൂന്നുലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷം...
ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഷീല ദീക്ഷിത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. ബി.ജെ.പിക്ക് അംഗസംഖ്യയുണ്ടെങ്കില്‍ അവര്‍...
മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ സി.പി.എം സമരത്തിലേക്ക്
കോഴിക്കോട്: മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ സി.പി.എം സമരത്തിലേക്ക്. പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എ. പ്രദീപ് കുമാര്‍...
സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്ന് കെ.എം മാണി
കോട്ടയം: സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടെന്ന് തീരുമാനിച്ചതായി ധനമന്ത്രി കെ.എം മാണി. ധനവകുപ്പ് സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം...
മനോജ് വധക്കേസ്: വിക്രമനെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കി
കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ വിക്രമനെ വിദഗ്ധ വൈദ്യപരിശോധനക്ക് വിധേയനാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്....
കതിരൂര്‍ മനോജ് വധം: ചെന്നിത്തലയ്ക്കെതിരേ പി. ജയരാജന്
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. കണ്ണൂരില്‍ സമാധാ യോഗം...
ചൈനയില്‍ കനത്ത മഴയ്ക്കു സാധ്യത
ചൈനയില്‍ അടുത്ത 24 മണിക്കൂറിുനള്ളില് കത്ത മഴയ്ക്കും ചുഴലിക്കാറ്റിും സാധ്യതയുണ്െടന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് ല്കി. ഇതേത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ ിര്‍ദേശം...
മദ്യയത്തിതിെരെ രംഗത്തുവരുന്നത് സ്ഥാപിത താല്പര്യക്കാരാണെന്ന് സുധീരന്
മദ്യയത്തിതിെരെ രംഗത്തുവരുന്നത് സ്ഥാപിത താല്പര്യക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. ഓരോ പ്രതികരണത്തിും അതിന്റേതായ സ്വാധീമുണ്ട്. മദ്യയം മൂലം ഷ്ടമുണ്ടായ...
ജെ.എന്‍.യു തെരഞ്ഞെടുപ്പ്: എ.ബി.വി.പിക്ക് മുഴുവന്‍ സീറ്റും
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് തകര്‍പ്പന്‍ വിജയം. മോഹിത് നഗര്‍ (പ്രസിഡന്റ്), പര്‍വേശ്...
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ജസ്റ്റിസ് ലോധ
നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ളെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്.എം ലോധ. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യാനുള്ള...
കശ്മീരില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് പുനഃസ്ഥാപിച്ചു
ജമ്മു കശ്മീരില്‍ കനത്ത പ്രളയത്തെ തുടര്‍ന്ന് തകരാറിലായ മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. 80 ശതമാനം സ്ഥലങ്ങളിലെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ്...
ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി
കണ്ണൂരില്‍ സി.പി.എമ്മിനൊപ്പം ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എങ്കില്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും. വേറൊരു...
കശ്മീര്‍ : 93 മലയാളികള്‍ കൂടി തിരിച്ചെത്തി
ജമ്മു കശ്മീരിലെ പ്രളയ മേഖലകളില്‍ കുടുങ്ങിയ 93 മലയാളികള്‍ കൂടി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാവിലെ ഏഴരക്കാണ് 69 പേരടങ്ങിയ ആദ്യ സംഘം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്....