You are Here : Home / News Plus
എ.എ.പി എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് എ.എ.പി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡല്‍ഹി പൊലീസിന്‍െറ ക്രൈംബ്രാഞ്ച്...
കശ്മീര്‍ : പുനരധിവാസ നടപടികള്‍ കേന്ദ്രം വിശദീകരിക്കണമെന്ന് സുപ്രീംകോടതി
ജമ്മു-കശ്മീരിലെ പ്രളയബാധിതരുടെ പുനരധിവാസത്തിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍...
ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സി.പി.എം. നിര്‍ദേശം
ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ ജന്മാഷ്ടമി ഘോഷയാത്രകളുമായി സഹകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സി.പി.എം. നിര്‍ദേശം. എന്നാല്‍, ശ്രീകൃഷ്ണജയന്തിയെ ഒരുവിഭാഗത്തിന്റെ മാത്രം ആഘോഷമാക്കി...
പത്ത് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തുടങ്ങി.
ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, സിക്കിം, രാജസ്ഥാന്,...
ടൂറിസം മേഖലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചേക്കും
ബാര്‍ ഹോട്ടലുകള്‍ പൂട്ടുന്നതിന്റെ തുടര്‍ച്ചയായി ടൂറിസം മേഖലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചേക്കും. യു.ഡി.എഫ്. യോഗത്തിലും മന്ത്രിസഭാ യോഗത്തിലും നടന്ന...
‘ലവ് ജിഹാദ്’ എന്താണെന്ന് അറിയില്ലെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യപ്രചാരണ വിഷയമാക്കിയ ‘ലവ് ജിഹാദ്’ എന്താണെന്ന് അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്....
ബി.ജെ.പിക്ക് വേണ്ടി യുവരാജ് സിങ് പ്രചാരണം നടത്തും
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി ക്രിക്കറ്റ് താരം യുവരാജ് സിങ് പ്രചാരണം നടത്തും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി യുവരാജ് നേരത്തെ കൂടിക്കാഴ്ച...
ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 15ന്
ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 15ന്. ഇരു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 19ന് നടക്കും. തെരഞ്ഞെടുപ്പ്...
ഘടകകക്ഷി നേതാക്കള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം -ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം: മദ്യനയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകകക്ഷി നേതാക്കള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍...
മനോജ് വധക്കേസ്:കര്‍ശന നടപടിയെടുക്കുമെന്ന് കേരളസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കേസ്...
ഓട്ടോ-ടാക്സി നിരക്ക് പരിഷ്കരിക്കുമെന്ന് തിരുവഞ്ചൂര്‍
കോഴിക്കോട്: സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്ക് പരിഷ്കരിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എന്നാല്‍, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാവും നിരക്ക്...
മഴ കഴിഞ്ഞാലുടന്‍ റോഡുകള്‍ നന്നാക്കുമെന്ന് മന്ത്രി
മഴ കഴിഞ്ഞാലുടന്‍ സംസ്ഥാനത്തെ തകര്‍ന്ന് റോഡുകള്‍ നന്നാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. ഇന്‍ഫോപാര്‍ക്കിലേക്ക് ഉള്ളതടക്കം നാലുവരി പാതകള്‍...
സദാനന്ദഗൗഡയുടെ മകന് കാര്‍ത്തിക് ഗൗഡയെ പോലീസ് ചോദ്യം ചെയ്തു
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി.സദാനന്ദഗൗഡയുടെ മകന് കാര്‍ത്തിക് ഗൗഡയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നതിന് മുന്‍പ്...
കൊടുങ്ങല്ലൂരില്‍ കാര്‍ മതിലിലിടിച്ച് യുവതി മരിച്ചു
ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ച് യുവതി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം...
2 ജി കേസ്: സി.ബി.ഐ ഡയറക്ടര്‍ സത്യവാങ്മൂലം നല്കി
2 ജി കേസിന്റെ പ്രതിപ്പട്ടികയിലുള്ള റിലയന്‍സിന്റെ ഉദ്യോഗസ്ഥരും കല്‍ക്കരി കേസിലെ പ്രതികളും സി.ബി.ഐ ഡയറക്ടറെ ഒട്ടേറെതവണ കണ്ടുവെന്ന ആരോപണത്തിന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ...
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് നാട്ടില്‍ പോകാന്‍ അനുമതി
മസ്തിഷ്കാഘാത ചികിത്സയ്ക്ക് ഇറ്റലിക്ക് പോകാന്‍ കടല്‍ക്കൊലക്കേസിലെ പ്രതിയും നാവികനുമായ മാസിമിലിയാനോ ലത്തോറെയ്ക്ക് സുപ്രീം കോടതി അനുമതി നല്കി. നാലു മാസത്തേക്കാണ് അനുമതി....
കശ്മീര്‍; റോയല്‍ ബാട്ടു ഹോട്ടലില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ചെന്നിത്തല
കശ്മീരിലെ പ്രളയത്തെ തുടര്‍ന്ന് റോയല്‍ ബാട്ടു ഹോട്ടലില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇവര്‍ക്ക് ഭക്ഷണം...
ഒമ്നി വാനില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ വ്യാജമദ്യം എക്സൈസ് പിടികൂടി
ഒമ്നി വാനില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ വ്യാജമദ്യം എക്സൈസ് പിടികൂടി. സംഭവത്തില്‍ കായംകുളം സ്വദേശി കീരിക്കാട് മാധവം വീട്ടില്‍ ഷാജിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളുടെ...
ഭയപ്പെട്ടതിലും മൂന്നിരട്ടിയാണ് ഐ.എസ് ഭീകരരുടെ എണ്ണമെന്ന് സി.ഐ.എ.
ഭയപ്പെട്ടതിലും മൂന്നിരട്ടിയാണ് ഇറാഖിലും സിറിയയിലുമുള്ള ഐ.എസ് ഭീകരരുടെ എണ്ണമെന്ന് യു.എസ് ചാര സംഘടനയായ സി.ഐ.എ. മെയ് മുതല്‍ ആഗസ്റ്റ് വരെ നടത്തിയ രഹസ്യ അന്വേഷണത്തിന്‍െറ...
നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് വീണ്ടും സ്റ്റേ
നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നത് ഒക്ടോബര്‍ 29 വരെ സുപ്രീംകോടതി സ്റ്റേ ചെയ്തു. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ...
ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍
ചങ്ങനാശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മോര്‍കുളങ്ങര റെയില്‍വേ ഗേറ്റിന്...
54 ലക്ഷം പേര്‍ക്കുകൂടി ഒരു രൂപ നിരക്കില്‍ അരി
സംസ്ഥാനത്തെ 54 ലക്ഷം പേര്‍ക്കുകൂടി കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ റേഷനരി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഇവിടെ നടപ്പിലാക്കുമ്പോഴാണ് ഇത്രയും പേര്‍കൂടി ഇതിന് അര്‍ഹത നേടുന്നത്....
ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിനുള്ള ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് യു.ഡി.എഫ് യോഗം. പുതിയ ബാറുകളുടെ ലൈസന്‍സിങ് സംബന്ധിച്ച് യോഗത്തില്‍...
ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ച അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരിഞ്ഞനം കൊലപാതക കേസിലെ ഒന്നാം പ്രതിയും സി.പി.എം...
50 ലക്ഷം ജിമെയില്‍ അക്കൗണ്ടും പാസ് വേര്‍ഡും ഹാക്കേഴ്സ് ചോര്‍ത്തി
ന്യൂഡല്‍ഹി: 50 ലക്ഷം ആളുകളുടെ ജിമെയില്‍ അക്കൗണ്ടും പാസ് വേര്‍ഡും റഷ്യന്‍ ഹാക്കേര്‍സ് ചോര്‍ത്തി. ഗൂഗ്ളിന്റെ ജിമെയ്ല്, ഡ്രൈവ്, പ്ളസ്, യുടൂബ്, മാപ്സ് തുടങ്ങിയ അക്കൗണ്ടുകളുടെ...
കോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടി -വി. എസ്
തിരുവനന്തപുരം: ബാറുകള്‍ ഈ മാസം 30 വരെ അടച്ചുപൂട്ടരുതെന്ന കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. വിധി പ്രായോഗികവും ശരിയുമാണെന്നും...
സംസ്ഥാന സര്‍ക്കാറിന്റെ ആജീവനാന്ത പുരസ്കാരം യേശുദാസിന്
തിരുവനന്തപുരം: കലാ-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള ആജീവനാന്ത പുരസ്കാരം ഗാനഗന്ധര്വന് കെ.ജെ യേശുദാസിന്. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍...
സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ.ബാബു
ബാര്‍ പൂട്ടുന്നത് തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ.ബാബു. കോടതി വിധിയില്‍ ദുഖമുണ്ട്. എന്നാല്‍ ഈ വിധി അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളം...
ജമ്മു കാഷ്മീരിന് കേരളം രണ്ടു കോടി രൂപ ധനസഹായം നല്‍കും
പ്രളയം രൂക്ഷമായ ജമ്മു കാഷ്മീരിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം രണ്ടു കോടി രൂപയുടെ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍...
മദ്യനയത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് സുധീരന്
മദ്യനയത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നടപടികളെ കെപിസിസി സ്വാഗതം...