You are Here : Home / News Plus
കശ്മീരില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി
കശ്മീരില്‍ 200ഓളം പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ ശ്രീനഗറില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി.നഗരത്തിന്‍െറ...
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗത്തിന്‍െറ വിലയിരുത്തല്‍
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗത്തിന്‍െറ വിലയിരുത്തല്‍. പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും പരിഹാരമായില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം...
കതിരൂര്‍ മനോജ് വധക്കേസ്: ഒന്നാം പ്രതി വിക്രമന് കീഴടങ്ങി
കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കതിരൂര്‍ സ്വദേശി വിക്രമന് നാടകീയമായി ഇന്ന് കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രറ്റ്...
ബാബു എം പാലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി ശരിവെച്ചു
കുന്നംകുളം എം.എല്‍.എ ബാബു എം. പാലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി ശരിവച്ചു. പാലിശേരിക്കെതിരെ എതിര്‍സ്ഥാനാര്‍ഥി സി.പി. ജോണ്‍ നല്കിയ ഹരജി കോടതി തള്ളി....
സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ അടച്ചു പൂട്ടരുതെന്ന് സുപ്രീംകോടതി
സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ അടച്ചു പൂട്ടരുതെന്ന് സുപ്രീംകോടതി. അതുവരെ തല്‍സ്ഥിതി തുടരണം.കേസില്‍ ഹൈകോടതി അടിയന്തരമായി ഇടപെടണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്യനയവുമായി...
മനോജ് വധം ; കേസ് സി.ബി.ഐക്ക് വിട്ടത് ധൃതിപിടിച്ചല്ലെന്ന് ചെന്നിത്തല
കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടത് ധൃതിപിടിച്ചല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡി.ജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസ്...
മനോജ് വധം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി. പി. എം. സംസ്ഥാന നേതൃത്വം
തലശ്ശേരി കതിരൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന ഘടകം.മനോജിന്‍െറ വധം രാഷ്ട്രീയ...
ഗുജറാത്തിലെ വഡോദരയില്‍ ലവ് ജിഹാദിനെതിരെ ലഘുലേഖകള്‍ പ്രചരിക്കുന്നു
ഗുജറാത്തിലെ വഡോദരയില്‍ ലവ് ജിഹാദിനെതിരെ ലഘുലേഖകള്‍ പ്രചരിക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്‍െറ പേരിലുള്ള ലഘുലേഖകള്‍ ഗുജറാത്തി ഭാഷയിലാണ്. ‘നിങ്ങള്‍ക്ക്...
ഇസ്ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുമെന്ന് ഒബാമ
സുന്നി സായുധ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ.എസ്) തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ഐ.എസിനെ തകര്‍ക്കാന്‍ ഇറാഖിനു പുറമെ സിറിയയിലും വ്യേമാക്രമണം നടത്തുമെന്ന് ഒബാമ...
ആധാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം
ന്യൂഡല്‍ഹി : ആധാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യത്ത് ആധാറിന്‍െറ നാലാം ഘട്ടം നടപ്പാക്കുന്നതിനും അനുമതി നല്കാന് മന്ത്രിസഭ...
ഗവര്‍ണര്‍ കത്ത് പിന്‍വലിക്കണമെന്ന് എ.എ.പി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പിയെ ക്ഷണിക്കണമെന്ന് കാണിച്ച് രാഷ്ട്രപതിക്ക് എഴുതിയ കത്ത് പിന്‍വലിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ഗവര്‍ണര്‍ നജീബ്...
കേരള യാത്രയില്‍ കോണ്‍ഗ്രസ് 10 കോടി പിരിക്കുന്നു
തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് നടത്താന്‍ പോകുന്ന കേരള യാത്രയില്‍ 10 കോടി രൂപ പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ തീരുമാനം. നവംബര്‍ 4 ന് കാസര്‍ഗോട്ട് ആരംഭിച്ച്...
ബാറുകള്‍ നാളെ രാത്രി 11-ന് അടച്ചുപൂട്ടുമെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ വ്യാഴാഴ്ച രാത്രി 11-ന് അടച്ചുപൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. ബാറുകള്‍ പൂട്ടുന്ന സാഹചര്യം...
മനോജ് വധം സി.ബി.ഐക്ക് വിട്ടതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് യൂത്ത് ലീഗ്
തിരുവനന്തപുരം: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജിന്റെ വധം സി.ബി.ഐക്ക് വിട്ടതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് യൂത്ത് ലീഗ്. അന്വേഷണം നടത്താതെ കേസ് സി.ബി.ഐക്ക് വിട്ടത് ശരിയായില്ല....
കോണ്‍ഗ്രസ് നേതാക്കള്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവരുതെന്ന് കെ.പി.സി.സി
മദ്യനയത്തിനെതിരായ ബാറുടമകളുടെ ഹരജിയില്‍ കോണ്‍ഗ്രസ് നോക്കള്‍ ഹാജരാവുന്നതില്‍ നിന്ന് തടയണമെന്ന് കെ.പി.സി.സി ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യ...
മനോജ് വധം; കതിരൂര്‍ ലോക്കല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തു
ആര്.എസ്.എസ് ജില്ലാ നേതാവ് കിഴക്കേ കതിരൂരിലെ ഇളന്തോടത്ത് മനോജ് കൊല്ലപ്പെട്ട കേസില്‍ കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു....
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല ; ആര്യാടന്
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല, സാമ്പത്തിക പ്രയാസമാണുള്ളതെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. മദ്യനയം സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഓവര്‍ ഡ്രാഫ്റ്റ്...
മുല്ലപ്പെരിയാര്‍: കേരളത്തിന്‍െറ പുന:പരിശോധനാ ഹരജി ഒരാഴ്ചത്തേക്ക് നീട്ടി
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് നീട്ടി. കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ എല്ലാ അംഗങ്ങളും...
സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പുതിയ സംഘടനാ - രാഷ്ട്രീയ നയങ്ങള്‍ രൂപപ്പെടുത്തുന്നതിനായി സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ബുധനാഴ്ച തുടങ്ങും. ലോക്സഭാ...
അപമാനിച്ചാല്‍ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്ന് തെലങ്കാന മുഖ്യമന്ത്രി
മാധ്യമങ്ങളെ വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നടത്തിയ പ്രസ്താവന വിവാദമാവുന്നു. തെലങ്കാനയെ അപമാനിച്ചാല്‍ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്നായിരുന്നു ചന്ദ്രശേഖര...
കശ്മീര്‍: നാലു മലയാളികളെക്കുറിച്ച് വിവരമില്ല
ജമ്മു-കശ്മീരില്‍ ദുരിതം വിതച്ച പ്രളയത്തിലകപ്പെട്ട അഞ്ചു മലയാളികളെക്കുറിച്ച് വിവരമില്ല. കാസര്‍കോട് സ്വദേശിയായ സൈനികന് എം. ഹരിദാസ്, പാലക്കാട് മാങ്കുറിശ്ശിയിലെ കൂരാത്ത്...
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളും -മന്ത്രി ജാവ്ദേക്കര്‍
ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടായിരിക്കും പശ്ചിമഘട്ട സംരക്ഷണം നടപ്പാക്കുകയെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേക്കര്‍...
കശ്മീര്‍ പ്രളയം: 370 മലയാളികളെക്കുറിച്ച് വിവരം ലഭിച്ചു
ജമ്മുകശ്മീരിലെ പ്രളയത്തില്‍ അകപ്പെട്ട 370 പേരെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചു. ഇവരില്‍ എഴുപതുപേര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍...
രണ്ട് ദിവസത്തിനകം ഖജനാവ് സാധാരണ നിലയിലാകുമെന്ന് മാണി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും രണ്ടു ദിവസത്തിനകം സംസ്ഥാന ഖജനാവ് സാധാരണ നിലയിലാകുമെന്നും ധനമന്ത്രി കെ.എം മാണി. ആദ്യമായല്ല സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റ്...
യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും -സുധീരന്
തിരുവനന്തപുരം: സര്‍ക്കാറിന്‍െറ പുതിയ മദ്യനയവുമായി യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. മദ്യനയത്തിന്്റെ ശോഭ കെടുത്താന്‍...
തലസ്ഥാനം ക്ളീന്‍ ആക്കാന്‍ നടപടിയായി
തിരുവനന്തപുരം: തിരുവനന്തപുരത്തെ നഗര മാലിന്യം നീക്കി വെടിപ്പാക്കാന്‍ നടപടി. വഴിയരികില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ ആണ് പദ്ധതി. അടുത്തമാസം രണ്ടിനു...
പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത
മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്കി രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില വീണ്ടും താഴുന്നു. യൂറോപ്യന്‍ വിപണിയില്‍ 14 മാസത്തിനിയില്‍ ആദ്യമായി എണ്ണ വില...
സി.പി.എം നടത്തുന്ന കുടുംബ സര്‍വേക്കെതിരെ മുസ്ലിം ലീഗ്.
സി.പി.എം നടത്തുന്ന കുടുംബ സര്‍വേക്കെതിരെ മുസ്ലിം ലീഗ്. സര്‍വേ വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും മൗലികാവകാശ പ്രശ്നമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ...
കശ്മീര്‍ പ്രളയം: മരിച്ചവരുടെ എണ്ണം 200 ആയി
കശ്മീരിലെ ശക്തമായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 200 ആയി. 23,500 പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി. ആയിരക്കണക്കിന് ആള്ക്കാര് ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളില്‍...
സി.ബി.ഐ ഡയറക്ടര്‍ക്ക് സുപ്രീം കോടതി നോട്ടീസ്
രഞ്ജിത് സിന്‍ഹയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി രഞ്ജിത് സിന്‍ഹയ്ക്ക് നോട്ടീസയച്ചു. നോട്ടീസിന് 10 ദിവസത്തിനകം...