You are Here : Home / News Plus
ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു
ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. ഹൈദര്‍ അല്‍ അബ്ബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന് ഇറാഖ് പാര്‍ലമെന്റ് അംഗീകാരം നല്കി. തിങ്കളാഴ്ച രാത്രി നടന്ന...
ജമ്മുകശ്മീരിലെ പ്രളയത്തില്‍ 369 മലയാളികള്‍ കുടുങ്ങിയതായി വിവരം
ജമ്മുകശ്മീരിലെ പ്രളയത്തില്‍ 369 മലയാളികള്‍ കുടുങ്ങിയതായി വിവരം ലഭിച്ചു. ഇവരില്‍ 76 പേര് സുരക്ഷിതരായി ഡല്‍ഹിയിലെത്തി. മലയാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍...
ജാര്‍ഖണ്ഡില്‍ സ്ഫോടനത്തില്‍ ചരക്കുതീവണ്ടി മറിഞ്ഞു.
ജാര്‍ഖണ്ഡില്‍ മവോവാദികള്‍ റെയില്‍വേ ട്രാക്കില്‍ നടത്തിയ സ്ഫോടനത്തില്‍ ചരക്കുതീവണ്ടി മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ലെത്തേഹര്‍ സ്റ്റേഷനു സമീപത്താണ് സംഭവം....
കശ്മീര്‍ പ്രളയം: ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍റൂം തുറന്നു.
കശ്മീരില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ അകപ്പെട്ട മലയാളികളെ സഹായിക്കാന്‍ ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍റൂം തുറന്നു. കണ്ട്രോള് റൂമുമായി 011 30 411 411, 011 23 3474 56 എന്നീ ടെലിഫോണ്‍...
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൂന്നരകിലോ സ്വര്‍ണ്ണം പിടികൂടി
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് സംഭവങ്ങളിലായി മൂന്നരകിലോ സ്വര്‍ണ്ണം പിടികൂടി. മസ്ക്കറ്റില്‍ നിന്ന് പുലര്‍ച്ചെ നാലു മണിക്കെത്തിയ ജെറ്റ് എയര്‍വെയ്സിന്റെ...
ബാര്‍ പൂട്ടുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ചെന്നിത്തല
കോട്ടയം: ബാര്‍ പൂട്ടുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൂട്ടാന്‍ തീരുമാനിച്ച ഒരു ബാറും 12ാം തീയതിക്കു ശേഷം...
കശ്മീര്‍ പ്രളയം: മലയാളികളെ രക്ഷിക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. മലയാളികളെ...
മലയാള നടി അപൂര്‍വയെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കള്‍
കൊച്ചി: കശ്മീരില്‍ ട്രക്കിങ്ങിനു പോയ മലയാള നടി അപൂര്‍വ ബോസിനെ കുറിച്ച് വിവരമില്ളെന്ന് ബന്ധുക്കള്‍. കഴിഞ്ഞ മാസം 31നാണ് 15 പേരടങ്ങുന്ന സംഘം ട്രക്കിങ്ങിന് പോയത്. ഇന്നലെ മുതല്‍...
മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
കൊല്ലം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരോധനം മൂലമുണ്ടാകുന്ന വരുമാനനഷ്ടം ഒരു നഷ്ടമായി കണക്കാക്കുന്നില്ല....
ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എന്‍.ഐ.എ
കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികള്ക്കെതിരെ വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവര്‍ ആയുധധാരികളായിരുന്നു എന്ന്...
പക്ഷാഘാതം: തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികന്‍െറ ഹര്‍ജി
പക്ഷാഘാതത്തത്തെുടര്‍ന്ന് ആശുപത്രിയിലായ കടല്‍ക്കൊലക്കേസ് പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്കി....
കശ്മീര്‍ പ്രളയം: മരണ സംഖ്യ 150 കവിഞ്ഞു
ജമ്മു-കശ്മീരിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ പൂര്‍ണമായും...
ടു.ജി: സി.ബി.ഐ ഡയറക്ടര്‍ എതിര് സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി
ടു.ജി സ്പെക്ട്രം കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്...
നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് സുപ്രീംകോടതി സ്റ്റേ
നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ. ഒരാഴ്ചത്തേക്കാണ് ശിക്ഷ കോടതി സ്റ്റേ ചെയ്തത്....
ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് അറബ് രാജ്യങ്ങള്‍
ഇറാഖിലേയും സിറിയയിലേയും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) വിമതര്‍ക്കെതിരെ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. കയ്റോയില്‍ ചേര്‍ന്ന അറബ്...
ജമ്മു കശ്മീരിന് 1000 കോടി കേന്ദ്രസഹായം
മഴക്കെടുതികളില്‍ 160 പേര് മരിച്ച ജമ്മു കശ്മീരിന് പ്രധാനമന്ത്രി നരേന്ദ്രമോദി 1000 കോടിരൂപയുടെ പ്രത്യേക കേന്ദ്രസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ...
കശ്മീരിലെ പ്രളയം ദേശീയദുരന്തമെന്ന് പ്രധാനമന്ത്രി
ശ്രീനഗര്‍: ജമ്മു-കശ്മീരിലുണ്ടായ പ്രളയം ദേശീയ ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന് ആയിരം കോടി രൂപയുടെ പ്രത്യേക സഹായം നല്‍കുമെന്നും പ്രളയബാധിത പ്രദേശങ്ങള്‍...
സാനിയ മിര്‍സക്ക് മോദിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: യു.എസ് ഓപണ്‍ മിക്സഡ് ഡെബിള്‍സില്‍ ജേതാവായ ഇന്ത്യന്‍ താരം സാനിയ മിര്‍സക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഈ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നതായി...
എയര്‍ ഇന്ത്യ വിമാനം വാടകക്കെടുത്ത് സര്‍വീസ് നടത്തണമെന്ന് പി.സി ജോര്‍ജ്
ബഹറിന്‍: പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളസര്‍ക്കാര്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനം വാടകക്കെടുത്ത് സര്‍വീസ് നടത്തണമെന്ന് ചീഫ് വിപ്പ് പി .സി. ജോര്‍ജ്....
അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം കേരളത്തിലെത്തി
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം അമിക്കസ് ക്യൂറി അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം കേരളത്തിലെത്തി. ഓണം പ്രമാണിച്ച് ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഗോപാല്‍ സുബ്രഹ്മണ്യം...
പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു
ജമ്മു കശ്മീരിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിച്ചു. ചിനാബ് നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 160 ആയി ഉയര്‍ന്ന...
പി ജയരാജനും മകനുമെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും മകനുമെതിരെ വധഭീഷണി. ഫേസ്ബുക്കിലൂടെയാണ് ഇരുവര്‍ക്കും വധഭീഷണി വന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന് നല്കിയ...
മുല്ലപ്പെരിയാര്‍:പുന:പരിശോധന ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന വിധിക്കെതിരെയുള്ള പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള...
മനോജ് വധക്കേസ് സി.ബി.ഐക്കു വിട്ടത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നല്ല -ഉമ്മന്‍ചാണ്ടി
കൊച്ചി: കതിരൂരിലെ മനോജ് വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിട്ടത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മനോജിന്റെ ബന്ധുക്കളുടെ വികാരംകൂടി...
സര്‍ക്കാരും റിസോര്‍ട്ട് ലോബിയും ഒത്തുകളിക്കുന്നു -വി.എസ്
തിരുവനന്തപുരം: സര്‍ക്കാരും റിസോര്‍ട്ട് ലോബിയും ചേര്‍ന്നുള്ള ഒത്തുകളി മൂലമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. തീരദേശ പരിപാലനനിയമം...
ഡല്‍ഹി ജുമാ മസ്ജിദ് സ്ഫോടനം: ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്ത്തകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്ത്തകന് അറസ്റ്റില്‍. അജാസ് ശൈഖിനെയാണ് ഉത്തര്‍പ്രദേശിലെ...
ഗവര്‍ണര്‍ പി.സദാശിവം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു
തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ പി.സദാശിവം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. ഭാര്യ സരസ്വതിക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും ക്ഷേത്രം...
അരവിന്ദ് കെജ് രിവാള്‍ ഇന്ന് രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി: ബി.ജെ.പി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആം ആദ്മി നേതാവ് അരവിന്ദ് കെജ് രിവാള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയെ...
ഏവര്‍ക്കും അശ്വമേധത്തിന്റെ ഓണാശംസകള്‍
ഏവര്‍ക്കും അശ്വമേധത്തിന്റെ ഓണാശംസകള്‍
വെള്ളപ്പൊക്കം: കശ്മീരില്‍ മരണം 100 കവിഞ്ഞു
ജമ്മു-കശ്മീരില്‍ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരണം 100 കവിഞ്ഞു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് പ്രളയബാധിത...