You are Here : Home / News Plus
മുന്‍ ഗോവ, മഹാരാഷ്ട്ര ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ അന്തരിച്ചു
സാമ്പത്തിക വിദഗ്ധനും മുന്‍ മഹാരാഷ്ട്ര, ഗോവ ഗവര്‍ണറുമായിരുന്ന മുഹമ്മദ് ഫസല്‍ അന്തരിച്ചു. ജന്മദേശമായ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ആയിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. 1999...
ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്ത്യയില്‍
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്ത്യയിലത്തെി. വാണിജ്യ, നയതന്ത്ര രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സന്ദര്‍ശനം. മുംബൈയില്‍...
ബാര്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയിരുന്നെന്ന് ബാറുടമകള്‍
ബാറുകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനല്‍കിയിരുന്നതായി ബാറുടമകള്‍ ആരോപിച്ചു. ബാറുകള്‍ക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ്...
ജയരാജന്‍െറ മകനെതിരെ കേസെടുത്തത് സ്വാഭാവികമെന്ന് പ്രതിപക്ഷ നേതാവ്
ആര്.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ജയരാജന്‍െറ മകനെതിരെ കേസെടുത്തത് സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...
അടച്ചു പൂട്ടിയ ബാറിന്‍െറ മാനേജര്‍ ബാറിനുള്ളില്‍ മരിച്ച നിലയില്‍
നിലവാരമില്ലാത്തിന്െറ പേരില്‍ അടച്ചു പൂട്ടിയ ബാറിന്‍െറ മാനേജരെ ബാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മഞ്ചേരി റിലാക്സ് ഹോട്ടല്‍ ആന്‍ഡ് ബാര്‍ മാനേജര്‍ തൃശൂര്‍...
ഫേസ്ബുക്ക് പോസ്റ്റ്: പി.ജയരാജന്റെ മകനെതിരെ കേസ്
ആര്.എസ്.എസ്. നേതാവ് മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ട സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ മകന് ജയിന്‍രാജിനെതിരെ പോലീസ്...
ടൈറ്റാനിയം കേസില്‍ താന്‍ പ്രതിയല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ താനോ രമേശ് ചെന്നിത്തലയോ ഇബ്രാഹിം കുഞ്ഞോ പ്രതികളല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആദ്യം കേസ് വന്നപ്പോള്‍ തങ്ങള്‍...
പി. സദാശിവം കേരള ഗവര്‍ണര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതി ഭവന്‍െറ വിജ്ഞാപനമിറങ്ങി. വൈകിട്ട് ഏഴു മണിയോടെയാണ് രാഷ്ട്രപതി...
ശശീന്ദ്രന്‍െറ മരണം ആത്മഹത്യ തന്നെയെന്ന് സി.ബി.ഐ
കൊച്ചി: മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെ മരണം ആത്മഹത്യ തന്നെയെന്ന് സി.ബി.ഐ. ഇത് സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് എറണാകുളംസി.ജെ.എം കോടതിയില്‍...
പി.സദാശിവത്തെ ഗവര്‍ണറായി നിയമിച്ച നീക്കത്തിനെതിരെ ജസ്റ്റിസ് വി.എന്‍ ഖരെ
ന്യൂഡല്‍ഹി: ജസ്റ്റീസ് പി.സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ച കേന്ദ്രത്തിന്‍െറ നീക്കത്തിനെതിരെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വി.എന്‍ ഖരെയും രംഗത്തത്തെി. ഇത് ഒരു നല്ല...
ഗംഗാ ശുദ്ധീകരണ പദ്ധതി: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം
ന്യൂഡല്‍ഹി: ഗംഗാ ശുദ്ധീകരണ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഈ രീതി...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടത് മുന്നണി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടത്മുന്നണി തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച...
മനോജിന്‍െറ കൊലപാതകത്തില്‍ പ്രകാശ് കാരാട്ടിനും പങ്കെന്ന് പി.കെ കൃഷ്ണദാസ്
കണ്ണൂര്‍: ആര്.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് മനോജിന്‍െറ കൊലപാതക ഗൂഢാലോചനയില്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പങ്കുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ...
ഉമ്മന്‍ചാണ്ടി ഉടുമ്പിനെപോലെ മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു -വി.എസ്
ആലപ്പുഴ: പ്രതികൂല കോടതി വിധികള്‍ ഉണ്ടായിട്ടും ഉടുമ്പിനെപോലെ മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ അടിച്ചിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...
കണ്ണൂരിലെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് മാഹിയിലെ ബാറില്‍ വച്ചാണെന്ന് കെ.സുധാകരന്.
കണ്ണൂര്‍: ആര്.എസ്.എസ് നേതാവിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് മാഹിയിലെ ഒരു ബാറില്‍ വച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. ഇതിന്റെ തെളിവ് തന്റെ പക്കലുണ്ട്. പോലീസ്...
മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍.
സര്‍ക്കാറിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പി. യുമായ ശശി തരൂര്‍. സംസ്ഥാനം കടക്കെണിയിലായാലും പ്രതിച്ഛായ കളങ്കപ്പെടരുതെന്ന മുഖ്യമന്ത്രിയുടെ...
മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍.
സര്‍ക്കാറിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പി. യുമായ ശശി തരൂര്‍. സംസ്ഥാനം കടക്കെണിയിലായാലും പ്രതിച്ഛായ കളങ്കപ്പെടരുതെന്ന മുഖ്യമന്ത്രിയുടെ...
ശുചിമുറിയില്ലാത്ത സ്കൂളുകള്‍ക്ക് ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ല
അടുത്ത വര്‍ഷം മുതല്‍ ശുചിമുറിയില്ലാത്ത ഒരു സ്കൂളിനും സര്‍ക്കാര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ തീരുമാനം...
ഡല്‍ഹിയില്‍ ബി.ജെ.പി എം.എല്‍.എക്ക് നേരെ വെടിവെപ്പ്
ഡല്‍ഹിയിലെ ബി.ജെ.പി. എം.എല്‍.എ. ജിതേന്ദ്ര സിങ് ഷന്ഡിക്കുനേരെ അജ്ഞാതരായ രണ്ടുപേര്‍ വെടിയുതിര്‍ത്തു. രാവിലെ ഡല്‍ഹിയിലെ വിവേക് വിഹാറിലെ എം.എല്‍.എ.യുടെ വീടിന് മുന്നില്‍ വച്ചാണ്...
മദ്യനയം: അപ്പീല്‍ ഹരജികള്‍ ഇന്ന് പരിഗണിക്കും
മന്ത്രിസഭ അംഗീകാരത്തിന് മുമ്പ് സര്‍ക്കാര്‍ മദ്യനയം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് ചോദ്യം ചെയ്യുന്ന അപ്പീല്‍ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സിംഗ്ള്ബെഞ്ചുകള്ക്ക്...
പശ്ചിമഘട്ടം ; ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശിപാര്‍ശകളും പരിഗണിക്കുമെന്ന് ജാവ്ദേക്കര്‍
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്...
സെന്‍സെക്സ് 27,000 കടന്നു
എട്ട് ദിവസത്തെ തുടര്ച്ചയായനേട്ടത്തില് സെന്‍സെക്സ് ചരിത്രം കുറിച്ചു. 158.53 പോയന്റ് നേട്ടത്തോടെ 27026.08ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍...
കണ്ണൂരിനെ രാഷ്ട്രീയ കുരുതിക്കളമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ചെന്നിത്തല
കണ്ണൂരിനെ പഴയതു പോലെ രാഷ്ട്രീയ കുരുതിക്കളമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആര്.എസ്. എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍...
നാദാപുരം വിഷ്ണുമംഗലം ബണ്ടില്‍ ഒരാളെ കാണാതായി
നാദാപുരം വിഷ്ണുമംഗലം ബണ്ടില്‍ ഒരാളെ കാണാതായി. കനച്ചിക്കൂല് മുഹമ്മദിനെയാണ് കാണാതായത്. സുഹൃത്ത് എടത്തില്‍ സിയാദ് രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
ആരാണ് കൂടുതല്‍ വിശുദ്ധരെന്ന് സ്ഥാപിക്കാനുള്ള മല്‍സരത്തിന്റെ ഫലമാണ് പുതിയ മദ്യനയമെന്ന് ശശി തരൂര്‍
പുതിയ മദ്യനയം ജനകീയമെങ്കിലും അപ്രായോഗികമെന്ന് ശശി തരൂര്‍ എംപി. ആരാണ് കൂടുതല്‍ വിശുദ്ധരെന്ന് സ്ഥാപിക്കാനുള്ള മല്‍സരത്തിന്റെ ഫലമാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയം. ഈ...
മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കില്ല-മുഖ്യമന്ത്രി
അധ്യാപക ദിനത്തില്‍ മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് സംസ്ഥാനത്തെ സ്കൂളുകളില്‍ നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കില്ല-മുഖ്യമന്ത്രി
അധ്യാപക ദിനത്തില്‍ മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് സംസ്ഥാനത്തെ സ്കൂളുകളില്‍ നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
ആര്.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊല: എട്ടുപേര്‍ക്കെതിരെ കേസെടുത്തു
കതിരൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് മനോജിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കിഴക്കേ കരിതൂര്‍ സ്വദേശി വിക്രമനാണ് മുഖ്യപ്രതി....
വധശിക്ഷ: പുന:പരിശോധനാ ഹര്‍ജി തുറന്ന കോടതി പരിഗണിക്കണമെന്ന് സുപ്രീം കോടതി
വധശിക്ഷ വിധിക്കപ്പെട്ടവര്‍ സമര്‍പ്പിക്കുന്ന പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതി പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഇതുവരെ ജഡ്ജിമാരുടെ ചേംബറുകളിലാണ് ഇത്തരം ഹര്‍ജികള്‍...
കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രജ്പോറ പ്രദേശത്ത് ഒളിവില്‍ കഴിഞ്ഞ തീവ്രവാദികള്‍ക്കുവേണ്ടി രഹസ്യ വിവരത്തിന്റെ...