You are Here : Home / News Plus
ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം നടത്തി
വടക്കന്‍ ഇറാഖില്‍ ഇസ് ലാമിക് സ്റ്റേറ്റ് (ഐ.എസ്) വിമതരുടെ നിയന്ത്രണത്തിലുള്ള അമര്‍ലി നഗരത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. തൊട്ടുപിന്നാലെ...
രാമനാഥപുരത്ത് ബസ്സിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു
തമിഴ്നാട്ടിലെ രാമനാഥപുരത്ത് ബസ്സിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു. പശ്ചിമബംഗാളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് മരിച്ചവര്‍. ആറുപേര്‍ക്ക് പരിക്കേറ്റു. രാമേശ്വരം ക്ഷേത്രം...
രാഹുല്‍ മൗനംപാലിച്ചത് പരാജയത്തിന് കാരണമായെന്ന് ദിഗ്വിജയ് സിങ്
സുപ്രധാന വിഷയങ്ങളില്‍ രാഹുല്‍ഗാന്ധി മൗനം പാലിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്. കോണ്‍ഗ്രസ്...
വളര്‍ച്ച കുറയുമെന്ന കോണ്‍ഗ്രസ് വാദം ശരിയെന്ന് പി. ചിദംബരം
ന്യൂഡല്‍ഹി: 2013-14ന്‍െറ പകുതിയില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്‍െറ വിലയിരുത്തല്‍ ശരിയെന്ന് തെളിഞ്ഞതായി മുന്‍ ധനമന്ത്രി പി. ചിദംബരം....
ടൈറ്റാനിയം കേസ്:ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് കെ.കെ രാമചന്ദ്രന് മാസ്റ്റര്‍
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസ് സംബന്ധിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.കെ രാമചന്ദ്രന് മാസ്റ്റര്‍. അച്ചടക്ക നടപടിയുടെ പേരിലല്ല താന്‍ ആരോപണം...
പി.സദാശിവം കേരള ഗവര്‍ണറാകും
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം കേരള ഗവര്‍ണറായേക്കും. സദാശിവത്തെ ഗവര്‍ണറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായാണ് സൂചന. നിയമനത്തെകുറിച്ച്...
പെട്രോള്‍ വില കുറച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 1.82 രൂപ കുറച്ചു. ഡീസല്‍ ലിറ്ററിന് 50 പൈസ കൂട്ടി. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ്...
രാഷ്ട്രീയ സംശുദ്ധത ഇല്ലാത്തവരെ ഒഴിവാക്കുമെന്ന് വി.എം സുധീരന്
കാഞ്ഞങ്ങാട്: രാഷ്ട്രീയ സംശുദ്ധത ഇല്ലാത്തവര്‍ പുനഃസംഘടനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. സംശുദ്ധതയുള്ളവരെ...
തിരുവനന്തപുരത്ത് കനത്ത മഴയില്‍ വീട് തകര്‍ന്നു
തിരുവനന്തപുരം ആറ്റിങ്ങലില്‍ കനത്ത മഴയെത്തുടര്‍ന്ന് വീട് തകര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.വീടിനുള്ളില്‍ കുടുങ്ങിയ എട്ടു വയസുകാരിയുള്പ്പെടെയുള്ള...
ടൈറ്റാനിയം: മുഖ്യമന്ത്രിക്കെതിരേ കേസെടുക്കില്ലെന്നു സൂചന
ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന...
മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി ബിജെപി സമീപിച്ചുന്ന് കുമാര്‍ ബിശ്വാസ്
ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം നല്കി ബിജെപി എംപി തന്നെ സമീപിച്ചുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ്. ഡല്‍ഹിയില്‍ വീണ്ടും...
കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ കൂടുന്നു
കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നുന്നുവെന്നു യുണിസെഫിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍. ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍, കേരളത്തില്‍ വര്‍ധിച്ചതാണ് ഇതിന്റെ...
ഗണേശ വിഗ്രത്തിന്റെ ഇന്‍ഷൂറന്‍സ് തുക 259 കോടി
മുംബൈയില്‍ ഗണേശോത്സവത്തിന് ഒരു ഗണേശ വിഗ്രത്തിനു എടുത്തിരിക്കുന്ന ഇന്‍ഷൂറന്‍സ് തുക 259 കോടി.
മുംബൈയിലെ ജിഎസ്ബി സേവ മണ്ഡലം ആണ് ഇത്രയും വലിയ തുകയുടെ ഇന്‍ഷൂറന്‍സ്...
റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമോ?
ഫുട്ബോളര് ബ്രസീലിന്റെ റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ കളിച്ചേക്കുമെന്ന് സൂചന. ഇതിനായി റൊണാള്‍ഡീന്യോയുടെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ ഡി...
സംസ്ഥാനത്ത് മഴ കനക്കും; ജാഗ്രതാ മുന്നറിയിപ്പ്
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് മുതല്‍ 13 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യത കളക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി.
പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടണമെന്ന് കേന്ദ്രം
കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച ശിപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്...
ബിജെപിക്കെതിരെ സിപിഎമ്മുമായി കൈകോര്‍ക്കാമെന്ന് മമത
ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ച തടയാനായി, സിപിഎമ്മുമായി കൈകോര്‍ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി.ഇടതായാലും വലതായാലും...
മാവേലിക്കരയിലും കായംകുളത്തും വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മാങ്കാംകുഴി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ 25 ലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍...
ലാഭകരമല്ലാത്ത റൂട്ടുകള്‍ കെ.എസ്.ആര്.ടി.സി വെട്ടിച്ചുരുക്കണം -ഹൈകോടതി
കൊച്ചി: ലാഭകരമല്ലാത്ത റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി സ്വകാര്യ ബസുകള്‍ക്ക് അവസരം നല്‍കണമെന്ന് ഹൈകോടതി. കെ.എസ്.ആര്.ടി.സിയെ ലാഭകരമാക്കാന്‍ വിദഗ്ധ...
ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഇടവേള സമയം വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഇടവേള സമയം വര്‍ധിപ്പിച്ചു. ഉച്ചഭക്ഷണ സമയത്തെ ഇടവേള 40 മിനിട്ടാക്കി ഉയര്‍ത്തി. കൂടാതെ നിലവിലുള്ള രണ്ട് ഇടവേളകളുടെ സമയദൈര്‍ഘ്യം അഞ്ച്...
ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാമെന്ന് മുഖ്യമന്ത്രി
കൊച്ചി: ടൈറ്റാനിയം അഴിമതി കേസില്‍ ഏത് തരത്തിലുമുള്ള അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ളാന്റ് നവീകരിച്ചത് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ...
മിസ്സ് ഇന്ത്യ അമേരിക്ക കിരീടം മായ സരിഫാന്
ലോസ് ആഞ്ചലസ്(കാലിഫോര്‍ണിയ): ആഗസ്റ്റ് 23ന് ലോസ് ആഞ്ചലസ് റിണയ്സന്സ് മെയ്ന്‍ ബോള്‍റൂമില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ നടന്ന മിസ്സ് ഇന്ത്യ അമേരിക്ക 2014 മത്സരത്തില്‍ മായ സരിഫാന് വിജയ...
മിനിമം പെന്ഷന് ആയിരം രൂപ; സെപ്റ്റംബര്‍ ഒന്നുമുതല്‍
ഇപിഎഫ് പെന്ഷന് പദ്ധതിയില്‍ ആയിരം രൂപ മിനിമം പെന്ഷന് സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ ആയിരം രൂപയ്ക്കു താഴെ പെന്ഷന്...
ഐപിഎല്‍ ഒത്തുകളി: മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ചു
ഐപിഎല്‍ ഒത്തുകളി കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...
ടൈറ്റാനിയം കേസില്‍ ചെന്നിത്തലയെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന് കെ. മുരളീധരന്
ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. കെ.പി.സി.സി അധ്യക്ഷനായിരുന്ന ചെന്നിത്തല...
ടൈറ്റാനിയം കേസ്: മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് ആര്യാടന്
ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ തെളിവില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് തള്ളിയ...
ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തരമന്ത്രിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ്
ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തരമന്ത്രിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ടൈറ്റാനിയം വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ചെന്നിത്തല കെ.പി.സി...
ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് കോടതി
ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി. കേസില്‍ മന്ത്രിമാര്‍ക്കും നിയമ പരിരക്ഷയില്ല. മുഖ്യമന്ത്രി,...
70 കുപ്പി വിദേശ മദ്യവുമായി വന്ന സൈനികര്‍ അറസ്റ്റില്‍
70 കുപ്പി വിദേശ മദ്യവുമായി വന്ന രണ്ട് സൈനികര്‍ അറസ്റ്റില്‍. മുതുകുളം സ്വദേശികളായ ജയന്, വിനു എന്നിവരാണ് അറസ്റ്റിലായത്. ജമ്മുവില്‍ ജോലി ചെയ്യുന്ന ഇവര്‍ ഓണാവധിക്ക് നാട്ടിലെ...
മൂന്നാറില്‍ തീവ്രവാദികള്‍ക്ക് താമസമൊരുക്കിയ ആള് അറസ്റ്റില്‍
ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്ക് മൂന്നാറില്‍ താമസ സൗകര്യമൊരുക്കിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. തീവ്രവാദികളായ വഖാസ് അഹമ്മദിനും തഹ്സിന് അക്തറിനും സഹായം...