You are Here : Home / News Plus
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
ജമ്മുകശ്മീരിൽ പുതുവത്സര ദിനത്തിലും ഏറ്റുമുട്ടൽ തുടരുന്നു. അഞ്ച് സൈനികര്‍ മരിക്കാനിടയായ ആക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഒരു വിഭാഗം ആളുകൾ പുൽവാമയിൽ സൈന്യത്തിന്...
രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് രജനീകാന്ത്
തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് രജനീകാന്ത്. ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തിലാണ് രജനീകാന്ത് പ്രഖ്യാപനം നടത്തിയത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും....
കശ്മീരിലെ സിആര്‍പിഎഫ് കേന്ദ്രത്തില്‍ ഭീകരാക്രമണം; നാല് സൈനികര്‍ക്ക് വീരമൃത്യു
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ് കേന്ദ്രത്തിനകത്ത് കയറി ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിൽ നാല് ജവാന്മാര് മരിച്ചു. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. മൂന്ന്...
പാകിസ്താനില്‍ ഹാഫിസ് സയ്യീദുമായി വേദിപങ്കിട്ട സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു
മുംബൈ ഭീകരാക്രമത്തിലെ സൂത്രധാരൻ ഹാഫിസ് സയീദുമായി വേദി പങ്കിട്ട പാകിസ്ഥാനിലെ പലസ്തീൻ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു. പാകിസ്ഥാനിലെ പലസ്തീൻ സ്ഥാനപതി വാലിദ് അബു അലിയെയാണ്...
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം
സിപിഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യന്ത്രിക്കെതിരെ വിമര്‍ശനം. ഓഖി ദുരന്തമേഖലയിൽ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നു എന്ന് ചർച്ചയിൽ വിമർശനമുയർന്നു.
മുഖ്യമന്ത്രി സ്ഥലം...
നാല് ഇന്ത്യക്കാര്‍ക്ക് നൈജീരിയയില്‍ നിന്ന് മോചനം
നൈജീരിയയില്‍ പിടിയിലായ നാല് ഇന്ത്യക്കാരെ രക്ഷിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ്. ഇവരുടെ മോചനത്തിനായി ഇടപെടലുകള്‍ നടത്തിയ ഹൈ കമ്മീഷണര്‍ ബി.എന്‍...
സീസണ് അനുസരിച്ച് കെഎസ്ആര്‍ടിസിയില്‍ നിരക്ക് കൂടും
കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതിയ തന്ത്രവുമായി മാനേജ്മെന്റ്. അന്തര്‍സംസ്ഥാന റൂട്ടില്‍ തിരക്കുളള സമയങ്ങളില്‍ 10ശതമാനം നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം....
ടി.പി ചന്ദ്രശേഖരന് വധക്കേസ് ഗൂഢാലോചന തെളിയാന്‍ സിബിഐ അന്വേഷണം വേണമെന്ന് കെ.കെ രമ
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ സിബിഐക്ക് മാത്രമേ കഴിയു എന്ന് കെ.കെ രമ. പയ്യോളി മനോജ് വധക്കേസിലെ സിബിഐയുടെ കണ്ടെത്തല്‍, ടിപി ചന്ദ്രശേഖരന് വധക്കേസും സിബിഐ...
'പടയൊരുക്കം' സമാപന വേദിയിലെ തമ്മിലടി; കെ.എസ്.യു നേതാക്കളെ സസ്പെന്‍ഡ് ചെയ്തു
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ച സംഭവത്തില്‍ കെ.എസ്.യു നേതാക്കള്‍ക്ക് സസ്പെന്ഷന്. കെ.എസ്.യു...
മുത്തലാഖ് നിയമത്തിനതിരെ കെപിസിസി പ്രസിഡന്റ്
മുത്തലാഖ് നിയമത്തിനതിരെ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്. മുത്താലാഖ് നിയമത്തിന് പാർട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും താൻ അനുകൂലിക്കുന്നില്ലെന്ന് ഹസ്സന് പറഞ്ഞു. ഈ നിയമത്തിന്...
സിറോ മലബാർ സഭയിലെ ഭൂമിയിടപാട്; വിശ്വാസികൾ മാർപ്പാപ്പക്ക് കത്തയച്ചു
സിറോ മലബാർ സഭയിലെ ഭൂമിയിടപാടില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ മാർപ്പാപ്പക്ക് കത്തയച്ചു. മദർ തെരേസ ഗ്ലോബൽ ഫൗണ്ടേഷന്റെ പേരിലാണ് ഒരു വിഭാഗം വിശ്വാസികള്‍...
ഓഖി: ഇനിയും മടങ്ങിയെത്താനുള്ളത് 142 പേരെന്ന് സര്‍ക്കാര്‍
ഓഖി ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോൾ ഇനിയും മടങ്ങിയെത്താനുള്ളത് 142 പേരെന്ന് സര്‍ക്കാര്‍. മരണം സ്ഥിരീകരിച്ച 25 പേരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ച് കഴിഞ്ഞു. അതേസമയം...
പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം: ഒരാൾ കൂടി പിടിയില്‍
സാമൂഹിക മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്. പാര്‍വതിയെ ബലാത്സംഗം...
കൈയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു-ചെന്നിത്തല
മൂന്നാര്‍ മേഖലയിലെ വന്‍കിട കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത. യുഡിഎഫ് സംഘത്തിന്റെ...
മുംബൈയില്‍ വന്‍ തീപ്പിടിത്തം: 14 മരണം
മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപ്പിടിത്തതില്‍ 14 മരണം. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ 12 പേര് സ്ത്രീകളാണ്.
നിരവധി...
പാകിസ്താന് തങ്ങളെയും അപമാനിച്ചുവെന്ന് സരബ്ജീത്ത് സിങിന്റെ സഹോദരി
കുല്ഭൂഷണ് ജാധവിന്റെ കുടുംബത്തെ മാത്രമല്ല തങ്ങളുടെ കുടുംബത്തെയും പാകിസ്താന് അപമാനിച്ചുവെന്ന് പാകിസ്താനിലെ തടവില്‍ കഴിയവെ കൊല്ലപ്പെട്ട സരബ്ജീത്ത് സിങിന്റെ സഹോദരി ദല്‍ബിര്‍...
പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസിന് ക്ഷണമില്ല
സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് വിലക്ക്. സിപിഎമ്മിന്റെ 14 ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി...
ബിറ്റ്കോയിന് ഇടപാട്: മുന്നറിയിപ്പുമായി വീണ്ടും സര്‍ക്കാര്‍
ബിറ്റ്കോയിന് ഉള്‍പ്പടെയുള്ള ക്രിപ്റ്റോകറന്സികളില് നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും ധനകാര്യമന്ത്രാലയം.
ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ...
മെഡിക്കൽ കോളേജില്‍ മരുന്നിൽ അലർജി: അഞ്ചുപേര്‍ ഐസിയുവില്‍
മെഡിക്കല്‍ കോലേജില്‍ മെഡിക്കൽ സർവീസസ് കോര്പ്പറേഷൻ വിതരണം ചെയ്ത മരുന്നിൽ നിന്നു അലർജി. അഞ്ചുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ്...
മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: നടപടിക്ക് നിര്‍ദേശം
ആര്‍എസ്എസ് മേധാവി പാലക്കാട് സ്കൂളിൽ പതാക ഉയർത്തിയ സംഭവത്തില്‍ നടപിടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രധാനാധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡിപിഐക്ക്...
ജിഎസ്ടിക്കെതിരെ പിണറായി
കേന്ദ്രസര്‍ക്കാറിനെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്. ശക്തമായ കേന്ദ്രം നിലനില്‍ക്കുന്പോള്‍ സന്തുഷ്ടമായ സംസ്ഥാനം നിലനില്ക്കണമെന്ന് മുഖ്യമന്ത്രി...
മുത്തലാഖ് ബിൽ അടുത്ത ആഴ്ച രാജ്യസഭയിൽ
കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസ്സാക്കിയ മുത്തലാഖ് ബിൽ അടുത്ത ആഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. അടുത്ത തിങ്കളാഴ്ച ബിൽ രാജ്യസഭയിൽ അവസതരിപ്പിക്കുമെന്ന് പാർലമെന്ററികാര്യ സഹമന്ത്രി...
ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ കൂട്ടുപ്രതിയും പിടിയിലായതായി സൂചന
ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ കൂട്ടുപ്രതിയും പിടിയിലായതായി സൂചന. സംഭവത്തില്‍ ഇടുക്കി പുല്‍പ്പാറ സ്വദേശി രമേശിനെയാണ് കഴിഞ്ഞ ദിവസം പോലീസ്...
എം.ജി ശ്രീകുമാറിന്റെ കെട്ടിട നിര്‍മ്മാണം; വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്
ബോള്‍ഗാട്ടി പാലസിന് സമീപം ഗായകന് എം.ജി ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു....
കൊച്ചിയില്‍ ഇലക്ട്രോണിക്സ് കടയില്‍ തീപിടിത്തം
എറണാകുളം പള്ളിമുക്കില്‍ ഇലക്ട്രോണിക്സ് കടയില്‍ തീപിടിത്തം. മൂന്ന് അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിയ്ക്കുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ്...
മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത എലിയുടെ അവശിഷ്ടം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത എലിയുടെ അവശിഷ്ടമെന്ന് ആരോപണം. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്ത സൗജന്യ ഭക്ഷണത്തിലാണ്...
പേരൂർക്കടയിൽ അമ്മയെ കൊന്ന് ചുട്ടെരിച്ച മകൻ അറസ്റ്റിൽ
പേരൂര്‍ക്കട മണ്ണടി ലെയ്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന് അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. പേരൂര്‍ക്കട സ്വദേശിനി ദീപ അശോകന്റെ...
ശശികലയുടെ കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ രണ്ടാം ദിവസവും റെയ്ഡ്
തമിഴ്നാട്ടില്‍ ശശികലയുടെ കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡുകള്‍ രണ്ടാം ദിവസവും തുടരുന്നു. കോയമ്പത്തൂരും ചെന്നൈയുമുള്പ്പടെ...
പാകിസ്ഥാന്റേത് നെറികെട്ട നടപടിയെന്ന് സുഷമ സ്വരാജ്
കുൽഭൂഷൺ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചത് പാകിസ്ഥാന്റെ നെറികെട്ട നടപടിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാര്‍ലമെന്റിൽ പ്രസ്താവന യിലാണ് പാകിസ്ഥാനെതിര...
മുത്തലാഖ് ബില്ല് ഇന്നുതന്നെ പാസാക്കാന്‍ നീക്കം
മുത്തലാഖ് ക്രിമിനൽ കറ്റമാക്കുന്ന ബില്ല് ഇന്നുതന്നെ ലോകസഭയില്‍ പാസാക്കാന്‍ നീക്കം. ഇതുസംബന്ധിച്ച് സഭയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബില്ല് അടിയന്തര പ്രാധാന്യത്തോടെ...