You are Here : Home / News Plus
മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും നാളെ മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ...
ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാണി മുഖ്യമന്ത്രിയാകും
ഗുജറാത്തില്‍ വീണ്ടും വിജയ് രൂപാണി മുഖ്യമന്ത്രിയാകും. നിതിൻ പട്ടേലിനെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു. അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ഗാന്ധിനഗറില്‍ ...
കേരളത്തിന് ഓഖി മുന്നറിയിപ്പ് കൊടുത്തത് നവംബർ 30ന്: രാജ്നാഥ് സിങ്
കേരളത്തിന് ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബർ 30നാണ് നൽകിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സഭയിൽ സമ്മതിച്ചു. നവംബർ 28ന് നൽകിയത് കനത്ത മഴക്ക്...
ഓഖി മുന്നറിയിപ്പിലെ വീഴ്ച: ഉന്നതതല അന്വേഷണം വേണമെന്ന് ശശി തരൂര്‍
കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നതിൽ വരുത്തിയ വീഴ്ചയെ കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് ശശി തരൂർ. 20 കോടി ചിലവിട്ട് സൈക്ളോണ്‍ മുന്നറിയിപ്പിനായി...
പ്രധാനമന്ത്രിയുടെ പാകിസ്ഥാന് പരാമര്‍ശം:പാര്‍ലമെന്റില്‍ ബഹളം
പ്രധാനമന്ത്രിയുടെ പാകിസ്ഥാന് പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ ബഹളം. നരേന്ദ്രമോദി മൻമോഹൻസിംഗിനോട് മാപ്പുപറയണം എന്നാവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി....
പുതുവൈപ്പ് ടാങ്ക് നിര്‍മാണത്തിനും ടെർമിനൽ നിർമാണത്തിനും മുന്നോട്ടുപോകാം
ചെന്നൈ∙ പുതുവൈപ്പ് ഐഒസി പ്ലാന്റിലെ ടാങ്ക് നിര്‍മാണത്തിനും ടെർമിനൽ നിർമാണത്തിനും ത മുന്നോട്ടുപോകാം. അപകട ഭീഷണി ഉയർത്തുന്നതാണ് പദ്ധതിയെന്ന് സമരക്കാരുടെ ആരോപണത്തിനു കഴമ്പില്ലെന്ന്...
കുല്ഭൂഷണ് ജാദവിനെ തൂക്കിലേറ്റുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പാകിസ്താന്
ഇസ്ലാമാബാദ്: തിങ്കളാഴ്ച്ച പാകിസ്താനിലെത്തുന്ന അമ്മയും ഭാര്യയും കുല്‍ഭൂഷണുമായി നടത്തുക അവസാന കൂടിക്കാഴ്ച്ചയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു പാകിസ്താന്...
കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗം ഇന്ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗം ഇന്ന് ചേരും. ടു.ജി.സ്പെക്ട്രം അഴിമതി കേസ് വിധിയടക്കമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളടക്കം രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലെത്തിയ...
അഞ്ചു പേര് ചേര്‍ന്ന് 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ന്യൂഡല്‍ഹി: അഞ്ചു പേര് ചേര്‍ന്ന് 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതില്‍ നാലു പേര് 18 വയസ് തികയാത്തവരാണ്. വടക്ക് പടിഞ്ഞാറാന്‍ ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയില്‍ ബുധനാഴ്ച...
അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു
മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ ആദര്‍ശ് ഫ്ളാറ്റ് അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു. നേരത്തെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചവാനെ...
സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ അമേരിക്ക
സിയോള്‍: എല്ലാ സൈബര്‍ കുറ്റകൃത്യങ്ങളുടെയും ഉറവിടമായ അമേരിക്ക അകാരണമായി ഉത്തരകൊറിയയെ കുറ്റപ്പെടുത്തുക ആണെന്നും ഉത്തരകൊറിയ ആരോപിച്ചു.
150 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം...
നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തും
ന്യുഡല്‍ഹി: ഓഖി നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തും.കേരളം ആവശ്യപ്പെട്ട പ്രത്യേക സഹായം ഉള്‍പ്പെടെയുള്ളവ കേന്ദ്രസംഘം പരിശോധിക്കും. ആഭ്യന്തര വകുപ്പില്‍...
2 ജി കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു
2 ജി സ്പെക്ട്രം കേസിൽ എ.രാജ, കനിമൊഴി ഉൾപ്പടെയുള്ള എല്ലാ പ്രതികളെയും ദില്ലി സിബിഐ കോടതി വെറുതേ വിട്ടു. കേസിൽ സിബിഐ സമര്‍പ്പിച്ച രണ്ട് കുറ്റപത്രവും കോടതി റദ്ദാക്കി. എൻഫോഴ്സ്മെന്റ്...
സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റർ ചെയ്തെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പുതുച്ചേരിയിൽ കൃഷിഭൂമിയുണ്ടെന്ന് സുരേഷ് ഗോപി...
ഓഖി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 75
രണ്ടാഴ്ച മുന്‍പ് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ജീവന് നഷ്ടമായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. കണ്ണൂര്‍...
എറണാകുളത്ത് ബാങ്ക് കെട്ടിടത്തിന് തീ പിടിച്ചു
എറണാകുളം ടി.ഡി റോഡിലെ ബാങ്ക് ഓഫ് ബെറോഡയുടെ റീജ്യണല്‍ ഓഫീസില്‍ തീപിടുത്തം. ഓഫീസിന്റെ ഒരുഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക...
പുതുച്ചേരി വാഹന രജിസ്ട്രേഷന് :ഫഹദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് നടന് ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത...
ജേക്കബ്ബ് തോമസിനെതിരെ നടപടി എടുത്തത് ശരിയായില്ലെന്ന് കുമ്മനം
ജേക്കബ് തോമസിനെതിരെ നടപടി എടുത്തത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ജേക്കബ് തോമസ് ചൂണ്ടിക്കാണിച്ച കാര്യങ്ങൾ സർക്കാർ പരിശോധിക്കുകയായിരുന്നു...
പാക് തീവ്രവാദി സംഘടനകള്‍ക്കെതിരെ യുഎസിന്റെ കര്‍ശന നടപടി
ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് പാകിസ്താന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൂടുതല്‍ തീവ്രവാദി ഗ്രൂപ്പുകളെ അമേരിക്ക ആഗോള തീവ്രവാദി സംഘടനകളായി പ്രഖ്യാപിക്കും. ഡിസംബര്‍ 18-19...
2 ജി കേസ്: സിബിഐയ്ക്കെതിരെ സുബ്രഹ്മണ്യം സ്വാമി
2 ജി കേസില്‍ സിബിഐയ്ക്കെതിരെ സുബ്രഹ്മണ്യം സ്വാമി. അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.സത്യസന്ധമായി കേസന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലമാറ്റിയത്...
പ്രതിപക്ഷത്തിരിക്കുന്നതിന്റെ കാരണം ഇല്ലാതായെന്ന് കോണ്‍ഗ്രസ്
ടുജി സ്പെക്ട്രം വിധി രാജ്യസഭയിലും ചര്‍ച്ചയാകുന്നു. വിഷയം ഗുലാം നബി ആസാദ് സഭയില്‍ ഉന്നയിച്ചു. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞതായി ആസാദ് പറഞ്ഞു. ഏത് കേസ് മൂലമാണോ ഞങ്ങൾ...
2 ജി കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു
2 ജി കേസ് പ്രതികളെ വെറുതെ വിട്ടു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കോടതി. എ രാജയും കനിമൊഴിയടക്കമുള്ള എല്ലാ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. രണ്ടാം...
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 8,750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 8,750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി . തെരഞ്ഞെടുപ്പ് കണക്ക് നൽകാത്തവരെയും പരിധിക്കപ്പുറം ചെലവാക്കിയവർക്കും എതിരെയാണ് നടപടി ....
സസ്പെന്ഷന് എന്തിനെന്ന് അറിയില്ല, ഉത്തരവ് കിട്ടിയിട്ടില്ല : ജേക്കബ് തോമസ്
തനിയ്ക്ക് സസ്പെന്ഷന് ഉത്തരവ് കിട്ടിയില്ലെന്ന് വ്യക്തമാക്കി ഡിജിപി ജേക്കബ് തോമസ്. എന്തിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം...
മുന്‍ ജസ്റ്റിസ് സി എസ് കര്ണന് ജയില്‍ മോചിതനായി
കോടതിയലക്ഷ്യ കേസില്‍ തടവിലായിരുന്ന ബംഗാള്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി.എസ് കര്ണന് ജയില്‍ മോചിതനായി. കഴിഞ്ഞ ജൂണ്‍ 20 നാണ് കോടതി അലക്ഷ്യ കേസില്‍ കര്ണ്ണന് അറസ്റ്റിലായത്....
മകന് അന്യജാതിക്കാരിയെ വിവാഹം കഴിച്ചു; മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ജീവനൊടുക്കി
മറയൂർ കീഴാന്തൂർ സ്വദേശികളായ മൂന്നംഗ കുടുംബത്തെ ഉദുമലൈ പേട്ട റയിൽവേ പാളത്തിനു സമീപം വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. മദ്ധ്യവയസ്കരായ ദമ്പതികളും പതിനെട്ടുകാരിയായ മകളുമാണ്...
രാജ്യം കോണ്‍ഗ്രസിനെ ആവശ്യപ്പെടുമ്പോള്‍ സിപിഎം മാറി നില്‍ക്കുന്നത് മണ്ടത്തരം:കുഞ്ഞാലിക്കുട്ടി
ഗുജറാത്ത് വിധി മതേതര കക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിയ്ക്ക് ഇനി പിടിച്ച് നില്കാന് കഴിയില്ലെന്നും ശക്തമായ പ്രചാരണം നടത്തിയാല്‍...
6 ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; മട്ടന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയുണ്ടായ വിവിധ ആക്രമസംഭവങ്ങളില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു കോണ്‍ഗ്രസ് നേതാവിനും പരിക്കേറ്റു. കതിരൂരിലും മാലൂരിലുമുണ്ടായ രണ്ട്...
ജയലളിത ആശുപത്രിയിലായിരിക്കെ എടുത്ത ദൃശ്യങ്ങൾ പുറത്ത്
ആര് കെ നഗര്‍ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് ജയലളിത ആശുപത്രിയിലായിരിക്കെ എടുത്ത ദൃശ്യങ്ങൾ പുറത്തുവിട്ട് ടി.ടി.വി.ദിനകരൻ . ദൃശ്യങ്ങൾ അന്വേഷണ കമ്മീഷന് നൽകുമെന്ന് ദിനകരൻ പക്ഷത്തെ...
ഗുജറാത്തിലെ വിജയം വിനയത്തോടെ രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
ഗുജറാത്തിലെ വിജയം വിനയത്തോടെ രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ആഘോഷത്തിന്റെ സമയം തന്നെയാണ്. തോല്‍വിയില്‍ ജയം ആഘോഷിച്ച് കോണ്‍ഗ്രസ് സ്വയം...