You are Here : Home / News Plus
സംരംഭകത്വ ഉച്ചകോടി; സംതൃപ്തി അറിയിച്ച് മോദിക്ക് ട്രംപിന്റെ സന്ദേശം
ഇന്ത്യയും അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്മേളനത്തിനു പിന്നാലെ ട്രംപ്...
ഓഖി ദുരന്തം: ശംഖുമുഖത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തി
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ശംഖുമുഖം തീരത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇയാളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.
മൃതദേഹവുമായി...
ഓഖി ചുഴലിക്കാറ്റ്: ഇനി കണ്ടെത്താനുള്ളത് 110 പേരെ
ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 110 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഇതുവരെ നാനൂറോളം രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി...
താനൂരില്‍ നബിദിന റാലിക്കിടെ സംഘര്‍ഷം
മലപ്പുറം താനൂർ ഉണ്ണാലിൽ നബിദിന റാലിക്കിടെ എപി-ഇകെ സുന്നി പ്രവർത്തകർ തമ്മിൽ സംഘർഷം. ആറ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രാവിലെ എട്ടുമണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്....
ലക്ഷദ്വീപിൽ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ്
ലക്ഷദ്വീപിൽ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ്. മണിക്കൂറിൽ 145 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. കേരളത്തിലും ലക്ഷദ്വീപിലും കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
ഓഖി: മഴയുടെ ശക്തി കുറയും, കാണാതായവര്‍ക്കായി തിരച്ചില്‍ ഊർജിതം
ലക്ഷദ്വീപിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തീരം വിടുമെന്നാണ് നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിനി മിനിക്കോയ് ദ്വീപുകളുടെ ഇടയ്ക്ക് 200 കിലോമീറ്റർ മാറിയാണ്...
മോദി നിലകൊള്ളുന്നത് ഇന്ത്യയുടെ ഏകതയ്ക്കുവേണ്ടി- ഒബാമ
ഇന്ത്യയുടെ ഏകതയില്‍ വിശ്വസിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്തിന്റെ പുരോഗതിയ്ക്ക് അത് അനിവാര്യമാണെന്നും അദ്ദേഹം...
തരൂരിനെ അപമാനിക്കാന്‍ പാടില്ലെന്ന് അര്‍ണബിനോട് കോടതി
ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് റിപ്ലബിക് ടെലിവിഷന്‍ ചാനലിനോട് ദില്ലി ഹൈക്കോടതി....
ടി.പി.സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി
മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് ഹൈക്കോടതി റദ്ദാക്കിയത്. അന്വേഷണം...
കാണാതായ 187 പേരില്‍ 150 പേരെ രക്ഷപെടുത്തി
തിരുവനന്തപുരത്ത് നിന്ന് പോയവരില്‍ ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കുടുങ്ങിപ്പോയ 187 മത്സ്യത്തൊഴിലാളികളില്‍ 150 പേരെ രക്ഷപെടുത്തി. വ്യോമസേനയുടേയും നാവികസേനയുടേയും സംയുക്ത...
പൂന്തുറയില്‍ നൂറിലേറെ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയില്ല
പൂന്തുറയില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയ നൂറിലേറെ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താത്തത് തീരപ്രദേശത്ത് ആശങ്ക കൂട്ടുന്നു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന പതിമൂന്ന് പേര്...
യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം
ഗുജറാത്ത്-ഹിമാചല്‍ തിരഞ്ഞെടുപ്പുകളിലേക്ക് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കവേ ബിജെപിയുടെ ശക്തി കേന്ദ്രമായ ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടപ്പില്‍ ബിജെപിക്ക് മുന്നേറ്റം....
യുപി തെരഞ്ഞടുപ്പ്: രാഹുലിന്റെ മണ്ഡലത്തില്‍ ബിജെപിക്ക് ജയം
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട അമേത്തി നഗര്‍ പഞ്ചായത്തില്‍ ബിജെപിക്ക് ജയം. ബിജെപിയുടെ ചന്ദ്രിമ ദേവിയാണ് അട്ടിമറി വിജയം കണ്ടെത്തിയത്....
ഓഖി ഭീതിയൊഴിയുന്നില്ല; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് 100 കി.മീ ഉള്ളിലേക്ക് മാറിയെങ്കിലും ശക്തികുറയാത്തതിനാല്‍ അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ ജാഗ്രത...
ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ യുദ്ധക്കുറ്റവാളി വിഷം കഴിച്ചു മരിച്ചു
ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ മുന്‍ ബോസ്നിയന്‍ കമാന്‍ഡര്‍ വിഷം കഴിച്ചു മരിച്ചു. 1992-'95 കാലത്തെ ബോസ്നിയന്‍ യുദ്ധത്തില്‍ മുസ്!ലിങ്ങളെ കൂട്ടക്കൊല...
കശാപ്പ് നിരോധന വിജ്ഞാപനം പിന്‍വലിച്ചേക്കും
കാലിച്ചന്തയില്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും. വിജ്ഞാപനം പിന്‍വലിക്കുന്ന കാര്യങ്ങളുൾപ്പെടുന് ഫയൽ...
രാഹുല്‍ ഗാന്ധി അധ്യക്ഷനാകുന്നതിനെതിരെ മഹാരാഷ്ട്ര പിസിസി സെക്രട്ടറി
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ പരിഹസിച്ചും ചോദ്യം ചെയ്തും മഹാരാഷ്ട്ര പാര്‍ട്ടി സെക്രട്ടറി ഷെഹ്സാദ് പൂനാവല്ല രംഗത്ത്. വരാനിനിരിക്കുന്ന പ്രസിഡന്റ്...
കനത്തമഴ: തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധി
ന്യൂനമര്‍ദം ശക്തമായതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധം. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു...
എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്റണിക്ക് നേരിയ...
മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് പരിഗണിക്കുന്നത്....
നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു
നടനും മിമിക്രി താരവുമായ കലാഭവന്‍ അബി (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തില്‍ മിമിക്രി ...
കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് സംബന്ധിച്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി....
ലഷ്കര്‍ ഇ ത്വയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് സമ്മതിച്ച് പാകിസ്താന് മുന്‍ പ്രസിഡന്റും പട്ടാളമേധാവിയുമായ പര്‍വേസ് മുഷറഫ്
കശ്മീര്‍ താഴ്വരയില് ലഷ്കര്‍ ഇ ത്വയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് സമ്മതിച്ച് പാകിസ്താന് മുന്‍ പ്രസിഡന്റും പട്ടാളമേധാവിയുമായ പര്‍വേസ് മുഷറഫ്. കശ്മീരിലെ ഇന്ത്യന്‍...
ബിറ്റ്കോയിന് മൂല്യം കുതിക്കുന്നു; 10,000 ഡോളര്‍ കടന്നു
ബിറ്റ്കോയിന് വിനിമയമൂല്യം 9000 യുഎസ് ഡോളറില്‍നിന്ന് റെക്കോഡ് ഉയര്‍ച്ചയായ 10,000 ഡോളറിലെത്തി. അതായത് 6.44 ലക്ഷം ഇന്ത്യന്‍ രൂപ.
10,052 ഡോളറിലാണ് കഴിഞ്ഞ ദിവസം ബിറ്റ്കോയിന്റെ വ്യാപാരം നടന്നത്....
ഗുജറാത്തില്‍ നില പരുങ്ങലില്‍'; വിജയ് രൂപാണിയുടേതെന്ന് പറയപ്പെടുന്ന സംഭാഷണം പുറത്ത്
ഗുജറാത്തില്‍ ബിജെപിയുടേയും തന്റെയും നില പരുങ്ങലിലാണെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണിയുടേത് എന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തായി. സുരേന്ദ്രനഗര്‍ ജില്ലയിലെ...
ട്രംപിനെ വെല്ലുവിളിച്ച് വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം
ലോകത്തെ മുള്‍മുനയിലാഴ്ത്തി ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയയെ ഭീകരവാദം സ്പോൺസര് ചെയ്യുന്ന...
ജെഡിയുവിന്റെ മുന്നണി മാറ്റം; അഭ്യൂഹങ്ങള്‍ മാത്രമെന്ന് എംഎം ഹസന്
ജെഡിയു യുഡിഎഫ് വിട്ടുപോവുന്നുവെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്. ജെഡിയു മുന്നണി വിടുന്നതിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല....
അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് മരിച്ചു. ഇരുപത്തിയൊന്നുകാരനായ സന്ദീപ് സിംഗ് ആണ് മരിച്ചത്. പഞ്ചാബ് സ്വദേശിയാണ് സന്ദീപ് സിംഗ്. ...
നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്രകുമാര്‍
ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് അറിയിച്ച് വീരേന്ദ്രകുമാര്‍. നിതീഷ് കുമാറിന്റെ എംപിയായി...
കണ്ടെയ്നറിനുള്ളില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
പുറത്തെ തണുപ്പ് കാരണം കണ്ടെയ്നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ദില്ലി കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. രുദ്രാപൂര്‍ സ്വദേശി അമിത്, പങ്കജ്, അനില്‍,...