You are Here : Home / News Plus
ഗ്രീസ് പ്രധാനമന്ത്രി രാജിവെച്ചു
പാര്‍ട്ടിയിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന് ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് രാജിവെച്ചു. ഇതോടെ രാജ്യത്ത് അടുത്തമാസം ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. സപ്തംബര്‍...
ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് പരിക്കേറ്റ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി...
കോട്ടയത്ത് റെയില്‍വേട്രാക്കില്‍ മൂന്ന് തവണ അട്ടിമറി ശ്രമം
ചിങ്ങവനത്തിനും കോട്ടയത്തിനുമിടയില്‍ മാടമ്പാട്ട് റെയില്‍വേട്രാക്കില്‍ മൂന്ന് തവണ അട്ടിമറി ശ്രമം. വ്യാഴാഴ്ച രാത്രി മലബാര്‍ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ദിബ്രുഗഡ്...
തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.എ മജീദ്
തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്്. പഞ്ചായത്ത് പുനര്‍വിഭജനത്തില്‍ തെരഞ്ഞെടുപ്പ് കമീഷനും പങ്കുണ്ട്. അവസാന...
സര്‍ക്കാരിന് തിരിച്ചടി; വാര്‍ഡ് വിഭജനം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ ഇല്ല
പഞ്ചായത്ത് വിഭജനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി റദ്ദാക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്...
ഈജിപ്തില്‍ സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു
ഈജിപ്തിലെ ദേശീയ സുരക്ഷാ കേന്ദ്രത്തിന് മുന്നിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈജിപ്തിലെ ഷൂബ്ര...
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു മന്ത്രി സി.എന്‍.ബാലകൃഷ്ണന്
തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്ത്തകന് ഹനീഫ വധക്കേസുമായി ബന്ധപ്പെട്ട് തനിക്കു ഒരു ബന്ധവും ഇല്ലെന്നും തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സഹകരണ മന്ത്രി...
ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗെ ഇന്ന് അധികാരമേല്‍ക്കും
ശ്രീലങ്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാര്‍ ഇന്ന് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വരുന്ന മൂന്ന്...
കെഎസ്ആര്‍ടിസി ബസ് കാറിനു മുകളിലേയ്ക്ക് മറിഞ്ഞു നാല് പേര് മരിച്ചു
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് കാറിനു മുകളിലേയ്ക്ക് മറിഞ്ഞു നാല് പേര് മരിച്ചു. അഞ്ചു പേര്‍ക്കു അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ചേര്‍ത്തല താലൂക്ക്...
മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഉത്തരവ്
മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരുടെയും ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്ന് സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതി...
തെറ്റിദ്ധരിപ്പിച്ചതിന് ബി.ജെ.പി. 10 ലക്ഷം പിഴയടയ്ക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി
കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് ബി.ജെ.പി. പശ്ചിമബംഗാള്‍ ഘടകത്തിന് കല്‍ക്കട്ട ഹൈക്കോടതി 10 ലക്ഷം രൂപ പിഴയിട്ടു.
മുഖ്യമന്ത്രി മമത...
സെന്‍സെക്സ് 88 പോയന്റ് നഷ്ടത്തില്‍
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 88 പോയന്റ് നഷ്ടത്തില്‍ 27843ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 8465ലുമാണ് വ്യാപാരം നടക്കുന്നത്.
352 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും...
ബിയറില്‍ ബാറുടമകള്‍ മൗനം പാലിക്കുന്നത് എന്തിനെന്ന് സുപ്രീംകോടതി
സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തെ എതിര്‍ക്കുന്ന ബാറുടമകള്‍ ആ നയത്തിന്റെ ഭാഗമായി ലഭിച്ച ബിയര്‍-വൈന്‍ ലൈസന്‍സുകളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന്...
ഫെര്‍ഗൂസണില്‍ വീണ്ടും കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നു
യു.എസിലെ ഫര്ഗൂസണില് വീണ്ടും കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നു. മൈക്കേല്‍ ബ്രൗണ്‍ എന്ന കറുത്തവര്‍ഗ്ഗക്കാരനെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ ഒന്നാം വാര്‍ഷികം...
പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ സൗകര്യമൊരുക്കാമെന്ന് കെജ്രിവാള്
സമരത്തെത്തുടന്ന് ചലചിത്ര പഠനം മുടങ്ങിയ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം. സര്‍ക്കാരുമായി...
ഇന്ത്യയുമായുള്ള ചര്‍ച്ചക്കു മുമ്പേ പാകിസ്താന് ഹുറിയത്തിനെ ചര്‍ച്ചക്ക് വിളിച്ചു
ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായുള്ള ചര്‍ച്ച നടക്കുന്നതിന് മുമ്പ് ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ വിവിധ വിഭാഗങ്ങളുമായി പാകിസ്താന് ദേശീയ ഉപദേഷ്ടാവ് ചര്‍ച്ച നടത്തുന്നു. വിവിധ...
അധ്യാപക പാക്കേജ് ഹൈകോടതി സ്റ്റേ ചെയ്തു
സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകരുടെ സംരക്ഷണവും അധികമുള്ളവരുടെ പുനര്‍വിന്യാസവും വ്യവസ്ഥ ചെയ്യുന്ന അധ്യാപക പാക്കേജ് ഹൈകോടതി സ്റ്റേ ചെയ്തു. അധ്യാപക പാക്കേളജ് നടപ്പാക്കിക്കൊണ്ട്...
കോഴ നല്കിയ ദിവസം മാണി ബാറുടമകളെ വിളിച്ചെന്ന് വിജിലന്‍സ്
മന്ത്രി കെ.എം മാണി കോഴ കൈമാറിയെന്ന് ആരോപിക്കുന്ന ദിവസം ബാറുടമകളെ വിളിച്ചതിന് തെളിവുണ്ടെന്ന് വിജിലന്‍സ്. വിജിലന്‍സ് തയ്യാറാക്കിയ വസ്തുതാ വിവര റിപ്പോര്‍ട്ടിലാണ് ഈ...
വിഴിഞ്ഞം സമരങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമം തുടങ്ങി
വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്ത സാഹചര്യത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഒത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ആവശ്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച...
ചലച്ചിത്ര നടന് പറവൂര്‍ ഭരതന് അന്തരിച്ചു
പ്രമുഖ ചലചിത്ര നടന് പറവൂര്‍ ഭരതന് (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 5.30 ന് പറവൂരിലെ വസതിയിലായിരുന്നു...
ബാറിലെ ജോലിക്ക് സ്ത്രീകള്‍ക്ക് വിലക്ക് വേണ്ട: ഹൈക്കോടതി
ബാറുകളില്‍ മദ്യം എടുത്തു കൊടുക്കുന്ന തസ്തികയില്‍ സ്ത്രീകള്‍ക്ക് വിലക്ക് കല്പിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാറുകളില്‍ വെയ്റ്ററായി നിയമനത്തിന് സ്ത്രീകള്‍ക്ക്...
സുപ്രീംകോടതിക്ക് നേരെ ബോംബു ഭീഷണി; സുരക്ഷ ശക്തമാക്കി
സുപ്രീംകോടതി ബോംബുവെച്ച് തകര്‍ക്കുമെന്ന് ഇമെയില്‍ സന്ദേശം ലഭിച്ചതായി പോലീസ്. ഇതേത്തുടര്‍ന്ന് ഒരു മാസത്തേക്ക് സുപ്രീംകോടതിയില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് സന്ദേശം...
തദ്ദേശ തെരഞ്ഞെടുപ്പ്; കോടതി തീരുമാനം അംഗീകരിക്കുമെന്ന് കെ.സി ജോസഫ്
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി തീരുമാനം അനുസരിക്കുമെന്ന് മന്ത്രി കെ.സി ജോസഫ്. പുനര്‍വിഭജനം അനുസരിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സര്‍ക്കാര്‍ നിലപാട്....
ബിജു രമേശിന് തന്നോട് വൈരാഗ്യമെന്ന് മാണിയുടെ മൊഴി
ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ മൊഴി പുറത്ത്. ബാര്‍ഹോട്ടല്‍ അസോസിയേഷന് നേതാവ് ബിജു രമേശിന് തന്നോട് വൈരാഗ്യമാണെന്ന് മാണി മൊഴിയില്‍ വ്യക്തമാക്കുന്നു....
ഇന്തോനേഷ്യന്‍ വിമാന ദുരന്തം: 54 മൃതദേഹങ്ങളും കണ്ടെടുത്തു
ഇന്തോനേഷ്യയിലെ ബിന്‍ടാങ് മലനിരകളില്‍ തകര്‍ന്നു വീണ വിമാനത്തിലെ 54 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലായിരുന്നു എല്ലാ മൃതദേഹങ്ങളും. ഇവ തിരിച്ചറിയാന്‍...
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്റ മുഖര്‍ജി അന്തരിച്ചു
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്റ മുഖര്‍ജി അന്തരിച്ചു. 75 വയസായിരുന്നു. ആഗസ്റ്റ് ഏഴിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍...
വിഴിഞ്ഞം 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും-അദാനി
നാലുവര്‍ഷമാണ് അനുവദിച്ചിരിക്കുന്നതെങ്കിലും 1000 ദിവസത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖനിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദാനി പോര്‍ട്സ് ഉടമ ഗൗതം അദാനി പറഞ്ഞു. നവംബര്‍ ഒന്നിന്...
സ്വര്‍ണ വില പവന് 80 രൂപ കൂടി 19,600 രൂപയായി
സ്വര്‍ണ വില പവന് 80 രൂപ കൂടി 19,600 രൂപയായി. 2450 രൂപയാണ് ഗ്രാമിന്റെ വില. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില. ഡോളറിനെതിരെ...
ബാങ്കോക്കില്‍ ബോംബ് സ്ഫോടനം, 15പേര് കൊല്ലപ്പെട്ടു
തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഹിന്ദുക്ഷേത്രത്തിനടുത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ 15പേര് കൊല്ലപ്പെട്ടു. 80-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. അതേസമയം മൂന്നു...
7,500 കോടി ഡോളറിന്റെ അടിസ്ഥാനസൗകര്യവികസനനിധി
7,500 കോടി ഡോളറിന്റെ അടിസ്ഥാനസൗകര്യവികസനനിധി ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്ന് രൂപവത്കരിക്കുന്നു.ഇരുരാജ്യങ്ങളിലും നിക്ഷേപം വളര്‍ത്താന്‍ ഈ ഫണ്ട് വിനിയോഗിക്കുമെന്ന് ഇന്ത്യന്‍...