You are Here : Home / News Plus
ആയിരം രൂപ സര്‍ട്ടിഫിക്കറ്റ് പരിശോധനാ ഫീസായി ഈടാക്കാന്‍ പി.എസ്.സി
ആയിരം രൂപ സര്‍ട്ടിഫിക്കറ്റ് പരിശോധനാ ഫീസായി ഈടാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ചിലവു കുറക്കുന്നതനടക്കമുള്ള 20 നിര്‍ദേശങ്ങളാണ് ഇന്ന് ചേര്‍ന്ന യോഗം പരിഗണിച്ചത്.
അഡൈ്വസ്...
തിരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസം വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
പുതിയ വിഭജനം അംഗീകരിച്ചാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസം വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. പഞ്ചായത്ത് വിഭജനം റദ്ദാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ്...
രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു
രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം 15 പൈസ കുറഞ്ഞ് ഡോളര്‍ ഒന്നിന് 65.15 എന്ന നിരക്കിലെത്തി.
അതേസമയം, ഓഹരി വിപണിയും ഇന്ന് നഷ്ടത്തിന്റെ പാതയിലാണ്....
അദാനി വി.എസ് അച്യുതാനന്ദനെ കണ്ടു
അദാനി ഗ്രൂപ്പ് ചെയര്മാന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കണ്ടു. വിഴിഞ്ഞം തുറമുഖക്കരാറില്‍ ഒന്നാംസ്ഥാനം റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണെന്നും അതിനാല്‍...
ബാര്‍ കോഴക്കേസില്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ട് പുറത്ത്
വിജിലന്‍സ് എസ്.പി സുകേശന് ബാര്‍ കോഴക്കേസില്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും...
വിഴിഞ്ഞം പദ്ധതി പറഞ്ഞ സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കുമെന്ന് അദാനി
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പറഞ്ഞ സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കുമെന്ന് അദാനി ഉറപ്പുനല്‍കി. നരംബര് ഒന്നിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. രണ്ടു...
അതിര്‍ത്തി അശാന്തം: ആറു മരണം
ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാകിസ്താന് സൈന്യം ശനിയാഴ്ച മുതല്‍ നടത്തുന്ന വെടിവെപ്പിലും മോര്‍ട്ടാര്‍ ആക്രമണത്തിലും മരിച്ചവരുടെയെണ്ണം ആറായി. 40 വയസുള്ള സ്ത്രീയാണ്...
ചൈനയിലെ ഗോഡൗഡില് ഉണ്ടായ സ്ഫോടനം: മരണം 112 ആയി
ചൈനയിലെ തുറമുഖ നഗരമായ ടിയാന്ജിന്നിലെ ഗോഡൗണില്‍ ബുധനാഴ്ച ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെയെണ്ണം 112 ആയി. പത്ത് മൃതദേഹങ്ങള്‍ കൂടി ശനിയാഴ്ച രാത്രി കണ്ടെത്തിയതോടെയാണ്...
വാര്‍ഡ് വിഭജനം യു.ഡി.എഫിന്റെ താത്പര്യാര്‍ഥമാണെന്ന് കോടിയേരി
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം നടത്തിയത് യു.ഡി.എഫിന്റെ താത്പര്യാര്‍ഥമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള...
പ്രധാനമന്ത്രി യു.എ.ഇയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനം ഇന്ന് തുടങ്ങും. ഉച്ചയോടെ അബുദാബിയില്‍ എത്തുന്ന മോദി നാളെ ദുബായിലേക്ക് പോകും.ഇന്ന് അബുദാബി...
കലാമിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പദ്ധതി
മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചരണ്‍ പദ്ധതി. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് നല്‍കുന്നത്. കൂടാതെ ഏഴുവികസന...
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി ഉടന്‍: പ്രധാനമന്ത്രി
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍...
മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച ശുഭകരമായിരുന്നെന്ന് ലത്തീന്‍ കത്തോലിക്കാസഭ
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന ചര്‍ച്ച ശുഭകരമായിരുന്നെന്ന് ലത്തീന്‍ കത്തോലിക്കാസഭ വക്താവ്. മുഖ്യമന്ത്രി...
ഹൊസൂരില്‍ കാര്‍ മറിഞ്ഞ് മലയാളി ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു
ഹൊസൂരില്‍ കാര്‍ മറിഞ്ഞ് മലയാളി ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഹൊസൂരിനു സമീപത്ത് വെട്ടിയൂരിനടുത്തുവച്ചാണ് അപകടം സംഭവിച്ചത്....
ബാര്‍കേസ്: എ.ജി ഹാജരായത് ശരിയായില്ല: ചെന്നിത്തല
ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിനെതിരെ സുപ്രിം കോടതിയില്‍ ഹാജരായത് ശരിയായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യനതാത്പര്യത്തിനെതിരെ അറ്റോര്‍ണി ജനറല്‍...
മാവോവാദി ബന്ധം: തിരുവനന്തപുരത്ത് അഞ്ചുപേര്‍ അറസ്റ്റില്‍
മാവോവാദി ബന്ധം ആരോപിച്ച് തിരുവനന്തപുരത്ത് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത്, സ്വപ്നേഷ്, റഷീദ്, നിതിന്‍, ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്.
സ്വാതന്ത്ര്യം...
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന് വിഷംകഴിച്ച് ആത്മഹത്യ ചെയ്തു
ചോറില്‍ ബ്ലേഡിട്ട് ആനയെ അപായപ്പെടുത്താനുള്ള ശ്രമത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ആനയുടെ...
യുവാക്കള്‍ക്കായി 'യൂത്ത് ചലഞ്ച്' പദ്ധതി - ഉമ്മന്‍ചാണ്ടി
കേരള വികസനത്തിനുള്ള ഏഴിന പരിപാടികള്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വാതന്ത്ര്യദിന സന്ദേശം. കോഴിക്കോട്^തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടു...
മോദി നാളെ യു.എ.ഇയില്‍
ഇന്ത്യ^യു.എ.ഇ ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമെന്ന പ്രതീക്ഷ വളര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അബൂദബിയിലത്തെും. 25 ലക്ഷത്തോളം ഇന്ത്യക്കാര്‍...
തൊഴിലാളികള്‍ക്ക് പുതിയ പദ്ധതി: പ്രധാനമന്ത്രി
സാമുദായിക ഭിന്നതകള്‍ക്ക് ഇടം നല്‍കരുതെന്നും രാജ്യത്തിന്‍െറ ഐക്യം നഷ്ടപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം തകര്‍ന്നാല്‍...
ഝാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 മരണം
ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ ഖര്സ്വാന് ജില്ലയിലെ...
അസമില്‍ റയില്‍വേ അട്ടിമറിക്കുള്ള ശ്രമം തകര്‍ത്തു; ഭീകരനെ വധിച്ചു
അസമില്‍ കൊക്രജാര്‍ ജില്ലയിലെ റെയില്‍വേ ട്രാക്ക് തകര്‍ക്കാനുള്ള ശ്രമം സൈന്യവും പോലീസും ചേര്‍ന്ന് പരാജയപ്പെടുത്തി. ഇന്റലിജന്‍സ് വിവരത്ത തുടര്‍ന്ന് കരസേനയും അസം പൊലീസും...
ഹരിപ്പാട് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ നിലയില്‍
ഹരിപ്പാട് മുട്ടത്ത് വീട്ടമ്മയെ മോഷണത്തിനിടെ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുട്ടം ഭാരതിയില്‍ ജലജ സുരന് (47) ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയില്‍...
വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കും - ഉമ്മന്‍ചാണ്ടി
എന്തുതരം വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ല. കേരളത്തില്‍ അല്ലായിരുന്നെങ്കില്‍ 25...
അരുവിക്കര: സി.പി.എം അവലോകനം ഇന്ന്
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം സി.പി.എം സംസ്ഥാന സമിതി വെള്ളിയാഴ്ച ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ അടിത്തറയായ ഈഴവ സമുദായത്തില്‍നിന്നുണ്ടായ ചോര്‍ച്ചയാണ് തോല്‍വിക്ക് പ്രധാന...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്
അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണരേഖയിലെ പൂഞ്ച് സെക്ടറിലാണ്പുലര്ച്ചെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരേ പാക് റേഞ്ചേഴ്സ്...
പെഷവാര്‍ ഭീകരാക്രമണം: പ്രതികള്‍ക്ക് വധശിക്ഷ
പെഷവാര്‍ ഭീകരാക്രമണ കേസിലെ ഏഴു പേര്‍ക്ക് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചു. ഇതില്‍ ആറു പേര് തൗഹീദ് അല്‍ ജിഹാദ് വിഭാഗത്തിന്‍െറയും രണ്ടു പേര് തെഹ് രീകെ താലിബാന്‍െറയും ജെയ്ഷെ...
കാശ്മീരില്‍ ഗ്രനേഡ് പൊട്ടി 11 പേര്‍ക്ക് പരിക്ക്
കാശ്മീരിലെ മുസ്ലിം പള്ളി കോമ്പൗണ്ടില്‍ ഉണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്ക്. ഷോപ്പിയാന്‍ ജില്ലയിലെ പള്ളിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. പ്രഭാത...
ആനവേട്ട കേസ് സി.ബി.ഐക്ക് കൈമാറും
ആനവേട്ട കേസ് സി.ബി.ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കും. ആനവേട്ടയ്ക്ക്...
ഹനീഫ വധം: പ്രതി അന്‍സാറിനെ പിടികൂടി
കോണ്‍ഗ്രസ് പ്രവര്ത്തകന് എ.സി. ഹനീഫയെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് പിടികൂടി. തൊണ്ടംപിരി വീട്ടില്‍ അന്‍സാറിനെയാണ് (21)...