You are Here : Home / News Plus
മാഗി നിരോധത്തിന് താല്കാലിക സ്റ്റേ
മാഗി നൂഡ്ല്‍സിന് ഏര്‍പ്പെടുത്തിയ നിരോധം ബോംബെ ഹൈകോടതി താല്കാലികമായി നീക്കി. ആറാഴ്ചത്തേക്കാണ് മാഗിക്ക് കോടതി ഇളവ് നല്‍കിയിരിക്കുന്നത്. മാഗി നിരോധം ഭരണഘടനാ...
ചാവക്കാട്ടെ കൊലപാതകം: വെടിനിര്‍ത്തലിന് ഐ ഗ്രൂപ്പ്
ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി ഹനീഫയുടെ കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഐ ഗ്രൂപ്പ് പിന്മാറി....
ചൈനയിലെ വെയര്‍ഹൗസില്‍ സ്ഫോടനം: 17 മരണം
വടക്കന്‍ ചൈനയിലെ തുറമുഖ പട്ടണമായ ടിയാന്‍ജിനില്‍ വെയര്‍ഹൗസിലുണ്ടായ സ്ഫോടന പരമ്പരയില്‍ 17 പേര് മരിച്ചു. 400ലധികം പേര്‍ക്ക് പരിക്ക്. സ്ഫോടനത്തില്‍ പരിക്കേറ്റ 32 പേരുടെ നില...
രാജീവ് വധം: തമിഴ്നാട് തീരുമാനത്തിന് കേരളത്തിന്‍െറ പിന്തുണ
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് തീരുമാനത്തിന് കേരളത്തിന്‍െറ പിന്തുണ. സംസ്ഥാനത്തിന്‍െറ നിയമപരമായ അധികാരത്തില്‍ കോടതികള്‍ക്ക്...
ചന്ദ്രബോസ് കൊലക്കേസ്: നിസാമിന്‍െറ കുറ്റവിമുക്ത ഹര്‍ജി കോടതി തള്ളി
ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ തന്നെ കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായി മുഹമ്മദ് നിസാം സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. നിസാമിനെ...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സൈനികപോസ്റ്റുകള്‍ക്ക് നേരേയാണ് പാക് റേഞ്ചേഴ്സ് വെടിയുതിര്‍ത്തത്. പൂഞ്ച്, ബാല്‍കോട്ട്...
എസ്.എഫ്.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
സര്‍ക്കാര്‍ കോളേജുകളിലെ സ്പോട്ട് അലോട്ട്മെന്റ് അട്ടിമറിച്ചതിനെതിരെ എസ്.എഫ്.ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ്...
മാരന്റെ അറസ്റ്റിന് താല്കാലിക വിലക്ക്
മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി താത്കാലികമായി വിലക്കി. സപ്തംബര്‍ പതിനാല് വരെ മാരനെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ടി.എസ്:. താക്കൂര്‍...
ലൈറ്റ് മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങും: മുഖ്യമന്ത്രി
തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനം. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി തുടങ്ങാനാണ്...
മോദിയുടെ യു.എ.ഇ സന്ദര്‍ശനം: തീവ്രവാദം മുഖ്യ ചര്‍ച്ചാവിഷയമാകും
ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിവിധ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊപ്പം...
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല - സുപ്രീംകോടതി
ഒരു സര്‍ക്കാര്‍ സേവനത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വറിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധിച്ചു. ആധാര്‍ കാര്‍ഡ് ഉടമയുടെ...
വാര്‍ഡ് വിഭജനം: യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി
തദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്കുന്ന കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് മന്ത്രിയും മുസ് ലിം ലീഗ് അഖിലേന്ത്യ ട്രഷററുമായ പി.കെ...
ഹനീഫ വധം: രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് എഫ്.ഐ.ആര്
ചാവക്കാട് തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് എ.സി ഹനീഫയുടെ മരണം രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് എഫ്.ഐ.ആര്. ഗ്രൂപ്പ് പോരാണ് കൊലപാതകത്തിന് കാരണമെന്നും എഫ്.ഐ.ആറിലുണ്ട്....
പ്രത്യയ ശാസ്ത്രം: ചൈനീസ് അംബാസഡര്‍ക്ക് മറുപടിയുമായി കോടിയേരി
പ്രത്യയ ശാസ്ത്രവും വികസനവും സംബന്ധിച്ച ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലി യു ചെങ്ങിന്‍െറ പ്രസ്താവനക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചൈനീസ്...
യോഗേന്ദ്രയാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു; മര്‍ദ്ദിച്ചെന്ന് ആരോപണം
സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ജന്തര്‍ മന്തറില്‍ നിന്നാണ് യാദവ് അറസ്റ്റിലായത്. കര്‍ഷകരുടെ പ്രതിഷേധ റാലിയില്‍...
25 ലക്ഷം പേരെ അണിനിരത്തി സി.പി.എമ്മിന്‍െറ ജനകീയ പ്രതിരോധം ഇന്ന്
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ 25 ലക്ഷം പേരെ അണിനിരത്തി സി.പി.എമ്മിന്‍െറ 1400 ഓളം കിലോമീറ്റര്‍ ജനകീയ ധര്‍ണ ചൊവ്വാഴ്ച. അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ...
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,080 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 19,080 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,385 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് എട്ടിനാണ് പവന്‍വില 18,800ല്‍ നിന്ന് 18,880...
തദ്ദേശ തെരഞ്ഞെടുപ്പ്: ലീഗ് മന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നു
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യു.ഡി.എഫില്‍ പൊട്ടിത്തെറി. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ് ലിം ലീഗ് അടിയന്തര യോഗം ചേര്‍ന്നു. മന്ത്രി...
നിവിന്‍ പോളിക്ക് സം സ്ഥാന അവാര്‍ഡ്
1983, ബാംഗ്ളൂര്‍ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിന് നിവിൻ പോളിയും മൈ ലൈഫ് പാർട്ടനർ എന്ന സിനിമയിലെ അഭിനയത്തിന് സുധേവ് നായരും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി ...
അയോഗ്യനാക്കല്‍: പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് വിശദീകരണം നല്കി
എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം നല്കിയ കത്തിന് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് വിശദീകരണം നല്കി. വിശദീകരണ കത്ത് നിയമസഭാ...
ബെല്ലാരിയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് മലയാളികള്‍ മരിച്ചു
കര്ണാടകയിലെകളായ തനൂജ്, നിധിന്, രജന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയായിരു ബെല്ലാരിയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശിന്നു അപകടം.
ബൊലേറൊ...
ചാവക്കാട് കൊലപാതകം: മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ചെന്നിത്തല
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരുവിചാരിച്ചാലും പ്രതികളെ രക്ഷിക്കാന്‍...
വ്യാപം ക്രമക്കേട്: പാര്‍ലമെന്റ് സ്തംഭനം തുടരുന്നു
ലളിത് മോദി വിവാദം, വ്യാപം അഴിമതി വിഷയങ്ങളില്‍ ബി.ജെ.പി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാവിലെ കറുത്ത ബാഡ്ജും പ്ളക്കാര്‍ഡുമായാണ്...
മഞ്ചേരി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും
പുല്ലാനൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കല്ളെറിഞ്ഞും ആക്രമിച്ചും പരിക്കേല്‍പ്പിച്ച കേസില്‍ ആറ് ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മഞ്ചേരി സി.ഐ നടപടി സ്വീകരിക്കാത്തതില്‍...
തിക്കോടിയില്‍ ടാങ്കര്‍ ബൈക്കിലിടിച്ച് രണ്ടു മരണം
തിക്കോടി ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട്
പേര് മരിച്ചു. പയ്യോളി കീഴൂര്‍ തുറളേരിക്കടവ് സ്വദേശികളായ പള്ളിക്കരമുറിത്താഴം...
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടില്ലെന്ന് മുഖ്യമന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി അംഗീകരിച്ചാല്‍ പുതുക്കിയ വാര്‍ഡ് വിഭജനം നടപ്പിലാക്കും....
എസ്.എന്‍.ഡി.പി - ആര്.എസ്.എസ് ബന്ധം നിലനില്‍ക്കില്ലെന്ന് കോടിയേരി
എസ്.എന്‍.ഡി.പി - ആര്.എസ്.എസ് ബന്ധം ശാശ്വതമായി നിലനില്‍ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്.എന്‍.ഡി.പി മതേതര നിലപാടുകളാണ്...
കുപ്വാരയില് ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ബഷീര്‍ അഹമ്മദ് എന്ന സൈനികനാണ് മരിച്ചത്....
അക്രമം നടത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് സുധീരന്
അക്രമം നടത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം അപലപനീയമെന്നും സുധീരന്...
അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 22 പേര് മരിച്ചു
അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 22 പേര് മരിച്ചു. ശനിയാഴ്ച വൈകുന്നേരം കുന്ദുസ് പ്രവിശ്യയിലായിരുന്നു സ്ഫോടനം. 19 സൈനികരും മൂന്നു സാധാരണക്കാരുമാണ് മരിച്ചത്....