You are Here : Home / News Plus
ഇടതുപക്ഷത്തിന്റെ അവകാശവാദം പൊള്ളത്തരമെന്ന് വെള്ളാപ്പള്ളി
പിന്നാക്കക്കാരുടെ സംരക്ഷകരാണെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദം പൊള്ളത്തരമെന്ന് തിരിച്ചറിയണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഉള്ളത്...
സംസ്ഥാനത്തു വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുകയാണെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തു വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയ പാര്‍ട്ടികളിലും വര്‍ഗീയ ശക്തികള്‍ സ്വാധീനം...
ആംആദ്മി എംഎല്‍എ അല്‍ക ലാംബയ്ക്കുനേരെ ആക്രമണം
ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എ അല്‍ക ലാംബയ്ക്കുനേരെ ആക്രമണം. ഞായറാഴ്ച രാവിലെ വടക്കന്‍ ഡല്‍ഹിയില്‍ കാഷ്മീരി ഗേറ്റ് ഏരിയായില്‍ മദ്യവിരുദ്ധ റാലിക്കിടെയായിരുന്നു ആക്രമണം....
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും വാര്‍ഷിക സമ്മേളനവും ഇന്ന്
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും വാര്‍ഷിക സമ്മേളനവും ഇന്നു രാവിലെ പത്തിനു കൊല്ലം എസ്.എന്‍. കോളജില്‍ നടക്കും. രാവിലെ പത്തിനു നടക്കുന്ന വാര്‍ഷിക സമ്മേളനത്തിനു ശേഷമാണു...
തിരുപ്പതിക്ഷേത്രത്തില്‍ മോഷണം: മലയാളി പിടിയില്‍
ആന്ധ്രയിലെ തിരുപ്പതിക്ഷേത്രത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ മലയാളി പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി സുധാകര്‍ പൈ ആണ് ആന്ധ്ര ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. സ്വര്‍ണവും...
സ്മൃതി ഇറാനിക്കെതിരേ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച മൂന്നു യൂത്ത്കോണ്‍ഗ്രസ്...
എന്‍എഫ്ഡിസി ചെയര്‍മാനാകാന്‍ ക്ഷണം ലഭിച്ചിരുന്നെന്ന് സുരേഷ് ഗോപി
നാഷണല്‍ ഫിലിം ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (എന്‍എഫ്ഡിസി) ചെയര്‍മാനാകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചിരുന്നെന്ന് സുരേഷ് ഗോപി. സമ്മതം അറിയിച്ച് കത്തയച്ചതായും...
അക്രത്തെ വെടിയുതിര്‍ത്തവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
പാക്കിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ നായകന് വസീം അക്രം കാറില്‍ സഞ്ചരിക്കുമ്പോള്‍ വെടിയുതിര്‍ത്തവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ...
അഡ്വക്കറ്റ് ജനറലിനെ വിമര്‍ശിച്ച് .സുധീരന്
അഡ്വക്കറ്റ് ജനറലിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. സംസ്ഥാന താത്പര്യത്തിനു വേണ്ടിയാണ് എജി പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാരിനെതിരായ കേസുകളില്‍ എജിയുടെ...
ദേശീയ തലത്തില്‍ ആര്‍എസ്പി യുപിഎയ്ക്ക് ഒപ്പമില്ലെന്ന് അബനി റോയ്
ദേശീയ തലത്തില്‍ ആര്‍എസ്പി യുപിഎയ്ക്ക് ഒപ്പമില്ലെന്ന് ദേശീയ സെക്രട്ടേറിയേറ്റ് അംഗം അബനി റോയ്. കേരളത്തില്‍ ആര്‍എസ്പി യുഡിഎഫിന് ഒപ്പമായിരിക്കും. കേരളത്തില്‍ യുഡിഎഫിന്റെ...
വിദേശമദ്യ ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരേ പ്രതിഷേധം
പാലായിലെയും ഏറ്റുമാനൂരിലെയും കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യ ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരേ പ്രതിഷേധം. രണ്ടു സ്ഥലങ്ങളിലെയും ഹൈപ്പര്‍മാര്‍ക്കറ്റ് ഉപരോധിച്ച...
കാബൂളില്‍ ചാവേറാക്രമണത്തില്‍ 20 പേര് മരിച്ചു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പോലീസ് അക്കാഡമിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. വെള്ളിയാഴ്ച...
ബന്ദിയാക്കിയ അഞ്ചു വിദേശികളെ മോചിപ്പിച്ചതായി മാലി
മധ്യമാലിയിലെ സെവേറിലുള്ള ഹോട്ടലില്‍ ഭീകരര്‍ ബന്ദിയാക്കിയ അഞ്ചു വിദേശികളെ മോചിപ്പിച്ചതായി മാലിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമായെന്നു പറയാനാകില്ല....
മോദി സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നു വൈറ്റ് ഹൗസ്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ എഴുപതാമതു വാര്‍ഷിക...
വധഭീഷണിയെത്തുടര്ന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ വീടിന്റെ സുരക്ഷ ഉയര്‍ത്തി
മുംബൈ സ്ഫോടനക്കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ ദയാഹര്‍ജി തള്ളിയ സുപ്രീം കോടതി ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വധഭീഷണി. ഭീഷണിയെത്തുടര്‍ന്ന്...
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ടഴിച്ച് പ്രതിഷേധത്തിനെതിരെ സ്മൃതി ഇറാനി
കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷനെതിരെ കോണ്‍ഗ്രസിലെ യുവാക്കള്‍ ഷര്‍ട്ടഴിച്ച് പ്രതിഷേധിച്ചതിനെതിരെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. സ്പീക്കര്‍ സുമിത്ര...
സുഷമയുടെ കുടുംബം മോദിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് രാഹുല്‍
ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. സുഷമാ സ്വരാജിന്റെ കുടുംബം ലളിത് മോദിയില്‍ നിന്ന് പണം വാങ്ങിയെന്ന് കോണ്‍ഗ്രസ്...
മോദി തമിഴിനാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി
ദേശീയ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴിനാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ പോയസ് ഗാര്ഡന്...
പി.എസ്.സിയില്‍ സാമ്പത്തിക അച്ചടക്കം വേണമെന്നു മാണി
പി.എസ്.സിയില്‍ സാമ്പത്തിക അച്ചടക്കം വേണമെന്നും നിയന്ത്രണം വേണമെന്നും ധനമന്ത്രി കെ.എം മാണി. പി.എസ്.സിയും സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. പി.എസ്.സിയില്‍...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും പൊതുവേദിയില്‍
രോഗത്തെത്തുടര്‍ന്ന് ചികിത്സയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും പൊതുവേദിയില്‍. തമിഴ്നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി...
ആസിഡ് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു സൗജന്യ ചികിത്സയൊരുക്കാന്‍ ആം ആദ്മി
BknUv B{IaW§fn KpcpXcambn ]cnt¡Â¡p¶hÀ¡p kzImcy Bip]{XnIfn kuP\y NnInÕsbmcp¡m³ UÂlnbnse Bw BZvan kÀ¡mÀ Xocpam\n¨p. CXn\mbn {]tXyI kÀ¡mÀ GP³knsb sXcsªSp¯Xmbn UÂln h\nXm I½oj³ A[y£ kzmXn aenhmÄ ]dªp.
BknUv B{IaW§fn ]cnt¡Â¡p¶hcpsS ]qÀWamb NnInÕ...
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവനു 80 രൂപ കൂടി 18,800 രൂപയിലെത്തി. ഗ്രാമിനു 10 രൂപ വര്‍ധിച്ച് 2,350 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്.
സുഷമ സ്വരാജിനെതിരേ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്
ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജിനെതിരേ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. സുഷമയും ഭര്‍ത്താവും കുടുംബവും മോദിയില്‍ നിന്നും പണം വാങ്ങിയെന്നും എത്ര രൂപ വാങ്ങിയെന്ന്...
യാക്കൂബ് മേമന്റെ വിധി പ്രഖ്യാപിച്ച ജഡ്ജി ദീപക് മിശ്രയ്ക്കു വധഭീഷണി
മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ഉറപ്പിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ജഡ്ജി ദീപക് മിശ്രയ്ക്കു വധഭീഷണി. യാക്കൂബിന്റെ മരണത്തിനു പ്രതികാരം...
മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി ഫ്രാന്‍സ് വീണ്ടും തെരച്ചില്‍ നടത്തും
കഴിഞ്ഞവര്‍ഷം ക്വലാലപുരില് നിന്നു ബെയ്ജിംഗിലേക്കുള്ള യാത്രയില്‍ കാണാതായ മലേഷ്യന്‍ എയര്‍വേസിന്റെ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി ഫ്രാന്‍സ് വീണ്ടും...
സഹോദരനെ തൂക്കിയിലേറ്റിയവരോടു പ്രതികാരം ചെയ്യുമെന്നു ടൈഗര്‍ മേമന്
മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് സഹോദരന് ടൈഗര്‍ മേമന് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നതായി...
ഐഎസിനെതിരേ യുഎസ് സഖ്യസേന 27 വ്യോമാക്രണം നടത്തി
ഇറാക്കിലും സിറിയയിലും പിടിമുറുക്കുന്ന തീവ്രവാദി ഗ്രൂപ്പായ ഐഎസിനെതിരേ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന 27 വ്യോമാക്രണം നടത്തിയതായി പെന്റഗണ്‍ അറിയിച്ചു. സിറിയയില്‍ 11 തവണയാണു...
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു വയലിലേക്കു മറിഞ്ഞു
മയ്യിച്ചയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു വയലിലേക്കു മറിഞ്ഞു. സംഭവത്തില്‍ 25 ഓളം പേര്‍ക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് ആക്രമണം
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് ആക്രമണം. പൂഞ്ച് ജില്ലയിലാണു പാക് പ്രകോപനം.
ആനന്ദനെ വനം മന്ത്രിയായി മുഖ്യമന്ത്രി ജയലളിത നിയമിച്ചു
ap³a{´n B\µs\ h\w a{´nbmbn apJya{´n sP. PbefnX \nban¨p. RmbdmgvN D¨Ignªp aq¶n\p cmPv`h\n \S¡p¶ NS§n B\µ\p KhÀWÀ sI. tdmk¿ kXyhmNIw sNmÃns¡mSp¡pw. A\[nIrX kz¯pk¼mZ\t¡kn IÀWmSI sslt¡mSXn shdptXhn« PbefnX A©maXp apJya{´nbmbn A[nImctaä tabnemWv B\µn\p h\wa{´nØm\w...