You are Here : Home / News Plus
ലൈവ് സംപ്രേഷണം നിര്‍ത്തിയാല്‍ നിയമസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്നു മന്ത്രി കെ.സി
ചാനലുകള്‍ ലൈവ് സംപ്രേഷണം നിര്‍ത്തിയാല്‍ നിയമസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്നു മന്ത്രി കെ.സി. ജോസഫ്. സുപ്രധാനബില്ലുകളെപ്പറ്റി കഠിനമായ ഹോംവര്‍ക്ക് ചെയ്തു...
യു.എസില്‍ തിയേറ്ററില്‍ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു
ടെന്നീസിയയിലെ ഒരു തിയേറ്ററില്‍ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. തിയേറ്ററിലുള്ളവരെ മഴുവും തോക്കും ഉപയോഗിച്ച് അക്രമിക്കാന്‍ മുതിര്‍ന്നയാളെയാണ് വെടിവെച്ചു കൊന്നത്....
ഭൂനിയമ ഭേദഗതി ഹൈക്കോടതി ഭാഗികമായി റദ്ദാക്കി
ഭൂനിയമത്തില്‍ 2005 ല്‍ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. 10 ഏക്കര്‍വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കാമെന്ന ഭേദഗതിയാണ് റദ്ദാക്കിയത്. പിന്തുടര്ച്ച പ്രകാരം ഭൂ ഉടമ...
ഭീകരാക്രമണ ഭീഷണി: രാജ്യ തലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു
അതിര്ത്തിയിലൂണ്ടെ നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരാള്‍ ഡല്‍ഹിയിലുള്ളതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സംശയിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു....
നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് : ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍
കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസില്‍ അല്‍-സറാഫ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. അബുദാബിയില്‍...
ശ്രീശാന്ത് സിനിമയിലേക്ക്
വിലക്ക് നീക്കാന്‍ ബി.സി.സി.ഐയുടെ ‘കാരുണ്യം’ നീളുമെന്നുറപ്പായതോടെ സര്‍ഗാത്മകതയുടെ ക്രീസിലിറങ്ങാന്‍ ശ്രീശാന്ത് തീരുമാനിച്ചു. പൂജാ ഭട്ടിന്‍െറ ബോളിവുഡ് ചിത്രം ‘കാബറെ’ക്കു...
കണ്ടെത്തിയ അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്‍േറതെന്ന് സ്ഥിരീകരണം
റീയൂനിയന്‍ ദ്വീപില്‍ കണ്ടെത്തിയ അവശിഷ്ട ഭാഗം കാണാതായ മലേഷ്യന്‍ വിമാനത്തിന്‍േറതെന്ന് സ്ഥിരീകരണം. 2014 മാര്‍ച്ച് എട്ടിന് 239 പേരുമായി ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പോയ...
കാപ്പാട് കടലില്‍ വെള്ളം ചുവന്നു
കാപ്പാട് കടലില്‍ വെള്ളം ചുവന്നു. പുലിമുട്ടിനു സമീപമാണു കടല്‍വെള്ളം ചുവന്ന നിറത്തിലായതെന്നു പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണു സംഭവം. ഈ പ്രതിഭാസം കുറച്ചുനേരം നീണ്ടുനിന്നതായി...
ധനകാര്യവകുപ്പിനെതിരേ പിഎസ്സി
ധനകാര്യവകുപ്പിനെതിരേ പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്. പിഎസ്സിയില് പരിശോധന നടത്താന്‍ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി ഉത്തരവ്...
ദണ്ഡപാണിയുടെ ആവശ്യം അഭിഭാഷക അസോസിയേഷന് തള്ളി
തനിക്കെതിരേ പ്രമേയം കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ ആവശ്യം ഹൈക്കോടതി അഭിഭാഷക അസോസിയേഷന് തള്ളി. ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിനെ...
ലളിത് മോദിക്കെതിരേ അറസ്റ്റ് വാറണ്ട്
ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിക്കെതിരേ അറസ്റ്റ് വാറണ്ട്. ബോംബെ കോടതിയാണു ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ...
നാലു നഗരസഭകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി
സംസ്ഥാനത്തെ നാലു നഗരസഭകളുടെ രൂപീകരണം ഹൈക്കോടതി റദ്ദാക്കി. കഴക്കൂട്ടം, ബേപ്പൂര്‍, ചെറുവണ്ണൂര്‍, ഏലത്തൂര്‍ എന്നീ നഗരസഭകളുടെ രൂപീകരണമാണു റദ്ദാക്കിയത്. തിരുവനന്തപുരം, കോഴിക്കോട്...
മലയോര കര്‍ഷകര്‍ക്ക് പട്ടയം അവകാശമാണെന്ന് മുഖ്യമന്ത്രി
മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നത് ഔദാര്യമല്ല അവകാശമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വര്‍ഷങ്ങളായി മലയോര മേഖലയില്‍ വസിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പട്ടയം...
വസിം അക്രത്തിന്റെ കാറിനുനേരെ വെടിവയ്പ്
പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസിം അക്രത്തിന്റെ കാറിനുനേരെ വെടിവയ്പ്. ആക്രമണത്തില്‍ നിന്ന് അക്രം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കറാച്ചിക്കടുത്ത്...
നായിക ജ്യുവല്‍ ആയാല്‍ നന്നായിരിക്കുമെന്ന മമ്മൂക്ക
തന്റെ രണ്ടാമത്തെ ചിത്രത്തിലും ജ്യൂവലിനെ നായികയാക്കാന്‍ മമ്മൂക്ക.ഉട്യോപ്യയിലെ രാജാവ് എന്ന കമല്‍ ചിത്രത്തിലേക്കാണ് ജ്യുവലിന്റെ പേര് മമ്മൂക്ക നിര്‍ദേശിച്ചത്. സിനിമയുടെ...
അപകട കാരണം റെയില്‍വേയിലെ 'ജാതി സമ്പ്രദായ'മെന്ന് ദിനേശ് ത്രിവേദി
മധ്യപ്രദേശിലെ ഇരട്ട ട്രെയിന്‍ അപകടത്തിന് കാരണം റെയില്‍വേയുടെ 'ജാതി സമ്പ്രദായമെന്ന് ' മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. മുന്നോക്ക ജാതി ട്രെയിനുകളെന്ന് റെയില്‍വേ...
എം.പിമാരുടെ സസ്പെന്ഷന് : കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു
25 കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സുമിത്ര മഹാജന് അഞ്ചു ദിവസത്തേക്ക് ലോക്സഭയില്‍നിന്ന് പുറത്താക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം രണ്ടാം ദിവസവും...
ട്രെയിന്‍ അപകടം: റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു
മധ്യപ്രദേശിലെ ഇരട്ട ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യമേഖലാ റെയില്‍വേ സുരക്ഷാ കമ്മീഷണറാണ് അന്വേഷണം നടത്തുക....
മധ്യപ്രദേശില്‍ ട്രെയിനുകള്‍ പാളം തെറ്റി മറിഞ്ഞ് 29 മരണം
മധ്യപ്രദേശിലെ ഹര്‍ദയില്‍ രണ്ട് തീവണ്ടികള്‍ പാളം തെറ്റി മറിഞ്ഞ് 29 പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മുന്നൂറോളം പേരെ രക്ഷപെടുത്തി. മരിച്ചവരില്‍ 12 സ്ത്രീകളും ഏഴ്...
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സേനാവിഭാഗങ്ങള്‍ ഏറ്റുമുട്ടി; രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ സേനയിലെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പട്ടാളക്കാര്‍ കൊല്ലപ്പെട്ട. നിരവധിപേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ...
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാനസിക രോഗിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാനസിക രോഗിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച അര്‍ധരാത്രി ഇതര സംസ്ഥാനക്കാരനായ...
മധ്യപ്രദേശില്‍ ട്രെയിനുകള്‍ നദിയിലേക്ക് മറിഞ്ഞ് 24 മരണം
മധ്യപ്രദേശിലെ ഹാര്‍ദയില്‍ രണ്ട് ട്രെയിനുകള്‍ പാളം തെറ്റി നദിയിലേക്ക് വീണ് 24 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ഹാര്‍ദയിലെ മാച്ചക് പാലം...
രണ്ട് തീവണ്ടികള്‍ മധ്യപ്രദേശില്‍ പാളം തെറ്റി നദിയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു
മുംബൈയില്‍ നിന്നും വാരണാസിയിലേക്ക് പോവുകയായിരുന്ന കാമായനി എക്സ്പ്രസും പട്നയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ജനത എക്സ്പ്രസും പാളംതെറ്റി ബോഗികള്‍...
എന്‍.എസ്.എസിനെ ആര്.എസ്.എസ്. ഏജന്റാക്കാന്‍ നോക്കി : പിണറായി
എന്‍.എസ്.എസിനെ ആര്.എസ്.എസ്. ഏജന്റാക്കാന്‍ നോക്കിയെന്നും പക്ഷേ അതിനു സാധിച്ചില്ലെന്നും പിണറായി .കഴിഞ്ഞ ദിവസം ദേശാഭിമാനി ലേഖനത്തിലൂടെ വെള്ളാപ്പള്ളിക്കു നല്കിയ മറുപടിയുടെ...
മുംബൈ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്തത് പാകിസ്താനില്‍
26/11 മുംബൈ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തത് പാകിസ്താനിലാണെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി . അജ്മല്‍ കസബ് പാകിസ്താന് പൗരനാണെന്നും ലഷ്കറെ തോയിബയാണ് കസബ് പത്ത്...
അതിര്‍ത്തിയിലെ പാക് വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു
കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ യുവാവ് മരിച്ചു. പര്‍ഗ്വല്‍ സെക്ടറിലുണ്ടായ വെടിവെപ്പിലാണ് 20 കാരനായ യുവാവ്...
സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 18,800 രൂപയായി
സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 18,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 2350 രൂപയാണ് ഗ്രാമിന്റെ വില. 18920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര...
ഭൂമിപതിവ് ചട്ട ഭേദഗതി:കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു
മലയോര പ്രദേശത്ത് 2005 വരെ പാട്ടമായോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ സ്ഥലം കൈവശമുള്ളവര്‍ക്ക് പട്ടയം നല്‍കാനായി ഭൂമി പതിവ് ചട്ടത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ...
എം.പിമാരുടെ സസ്പെന്ഷന് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത്: സോണിയ
25 കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സുമിത്ര മഹാജന് അഞ്ചു ദിവസത്തേക്ക് ലോക്സഭയില്‍നിന്ന് പുറത്താക്കിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ്...
ഭൂമിയേറ്റെടുക്കല്‍ ബില്‍: കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറാവുന്നു
ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചക്കു തയാറാവുന്നു.യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമഭേദഗതി ബില്ലിലെ...