You are Here : Home / News Plus
പ്രതിപക്ഷം ഇന്ന് ലോക്സഭ ബഹിഷ്ക്കരിക്കും
എം.പിമാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് ലോക്സഭ ബഹിഷ്ക്കരിക്കും. സസ്പെന്ഷന് നിലനില്‍ക്കുന്ന അഞ്ച് ദിവസവും പ്രതിപക്ഷത്തെ പ്രമുഖ...
മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് 11 മരണം
മുംബൈയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് അപകടം. താനെയിലാണ് കെട്ടിടം തകര്‍ന്നുവീണ് 11 പേര് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്നുനിലയുള്ള താമസ കെട്ടിടമാണ് തകര്‍ന്നുവീണത്....
രാജ്യത്ത് 857 അശ്ലീല സൈറ്റുകളുടെ നിരോധം നിലവില്‍ വന്നു
രാജ്യത്ത് 857 അശ്ലീല (പോണ്) വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന അറിയിപ്പ് ലഭിച്ചതായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സ്ഥിരീകരിച്ചു. ജൂണ്‍ 31നാണ്...
നൈജീരിയയില്‍ ബോക്കോഹറാം തടവിലാക്കിയ 178 പേരെ സൈന്യം മോചിപ്പിച്ചു
നൈജീരിയയില്‍ ബൊക്കോ ഹറാം തടവിലാക്കിയ 178 പേരെ മോചിപ്പിച്ചതായി സൈന്യം. വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയില്‍ നിന്നാണ് സൈന്യം ഇവരെ മോചിപ്പിച്ചത്. രക്ഷപ്പെടുത്തിയവരില്‍ 101...
പാലക്കാട് ഐ.ഐ.ടി പ്രവര്‍ത്തനം തുടങ്ങി
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്കുയര്‍ത്തുന്ന പാലക്കാട്ടെ ഐ.ഐ.ടി.പ്രവര്‍ത്തനം തുടങ്ങി. ഡല്‍ഹിയില്‍നിന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി...
ലളിത് മോദിയെ സഹായിച്ചിട്ടില്ലെന്ന് സുഷമ സ്വരാജ്
ഐ.പി.എല്‍. മുന്‍കമ്മീഷണര്‍ ലളിത് മോദിക്ക് യാത്രാരേഖകള്‍ നല്കാന് താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ്...
ടിപി വധം: ഗൂഢാലോചനക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം
ടി.പി ചന്ദ്രശേഖരന് വധത്തിന്റെ ഗൂഢാലോചനക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ടി.വി വധക്കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കിര്‍മാണി മനോജ്, ടി.കെ രജീഷ്...
25 കോണ്‍ഗ്രസ് എം.പിമാരെ അഞ്ചു ദിവസത്തേയ്ക്ക് സസ്പെന്റുചെയ്തു
ഡല്‍ഹി : ലോകസഭാ നടപടികള്‍ തടസപ്പെടുത്തിയ 25 കോണ്‍ഗ്രസ് എം.പിമാരെ അഞ്ചു ദിവസത്തേയ്ക്ക് സസ്പെന്റുചെയ്തു. യാണ് സ്പീക്കര്‍ സുമിത്ര മഹാരാജന് അഞ്ച് ദിവസത്തേയ്ക്ക്...
ഭൂനിയമഭേദഗതി: കെ.പി.സി.സി വിശദീകരണം തേടി
സംസ്ഥാനത്ത് ഭൂമി പതിച്ചുനല്‍കുന്നതിനുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്തത് സംബന്ധിച്ച് കെ.പി.സി.സി സര്‍ക്കാറിനോട് വിശദീകരണം തേടി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് റവന്യൂ മന്ത്രി...
കട്ജുവിനെതിരെ പ്രമേയം പാസാക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി
മഹാത്മാ ഗാന്ധിക്കും സുഭാഷ്ചന്ദ്രബോസിനും എതിരായ പരാമര്‍ശത്തില്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിനെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കുന്നതില്‍ പ്രഥമ ദൃഷ്ട്യാ തെറ്റില്ലെന്ന്...
കാര്‍ പാറമടയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ നാലു പേര് മരിച്ചു
തൊടുപുഴ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ വെള്ളം നിറഞ്ഞ പാറമടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കുടുംബത്തിലെ നാലുപേരും മരിച്ചു. തൊടുപുഴ ആദിത്യവളയില് വിജു വി.വി (41) ഭാര്യ ഷീബ (36),...
ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 51 പോയന്റ് നേട്ടത്തില്‍ 28166ലും നിഫ്റ്റി 11 പോയന്റ് ഉയര്‍ന്ന് 8544ലുമെത്തി.
686 കമ്പനികളുടെ...
വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പിണറായി വിജയന്
ബി.ജെ.പി -എസ്.എന്‍.ഡി.പി ബന്ധത്തിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശവുമായി പിണറായി വിജയന്. ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ എന്ന പേരില്‍ ദേശാഭിമാനി...
കൊച്ചിയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു
കൊച്ചി തിരുവാങ്കുളത്ത് കാര്‍ പാറമടയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു.വാട്ടര്‍ അതോറിറ്റി എന്‍ജിനിയര്‍ തൊടുപുഴ സ്വദേശി ബിജുവിന്റെ ഭാര്യ ഷീബയാണ് മരിച്ചത്. ഇന്നലെ രാത്രി 11...
ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം; മരണം 70 കടന്നു
ബംഗ്ളാദേശ് തീരത്ത് വീശിയടിച്ച കൊമെന്‍ ചുഴലിക്കാറ്റിനത്തെുടര്‍ന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ. പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ഒഡിഷ സംസ്ഥാനങ്ങളിലുണ്ടായ...
പാര്‍ലമെന്റ് സ്തംഭനം: സര്‍വകക്ഷി യോഗം ഇന്ന്
പാര്‍ലമെന്റ് സ്തംഭനത്തിന് പരിഹാരംതേടി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തിങ്കളാഴ്ച നടക്കും. പ്രശ്നപരിഹാരത്തിന് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള ആദ്യ...
ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി; സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി
സംസ്ഥാനത്ത് ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പിന്‍െറ വിജ്ഞാപനം പുറത്തിറങ്ങി. മലയോര മേഖലകളില്‍ 2005 ജൂണ്‍ ഒന്ന്...
കൃഷണകുമാറിനെയും ഭാര്യ ഗീതയേയും ബാലകൃഷ്ണപിള്ള ദ്രോഹിക്കുന്നു : വി.എസ്
വാളകം അധ്യാപകന് കൃഷണകുമാറിനെയും ഭാര്യ ഗീതയേയും ബാലകൃഷ്ണപിള്ള ദ്രോഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക്...
വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ കെട്ടിയിട്ടു പീഡിപ്പിച്ചു
വയനാട്ടില്‍ 13 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. ഒരാള്‍ ഒളിവിലാണ്. മയക്കുഗുളിക നല്കി അബോധാവസ്ഥയിലാക്കിയ...
ജുഡീഷ്യറിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഉമ്മന്‍ചാണ്ടി
ജുഡീഷ്യറിയുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിന് ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ് കാര്യക്ഷമമല്ലെന്ന ഹൈക്കോടതി ജഡ്ജിയുടെ വിമര്‍ശനത്തിന്റെ...
മൂന്നാം വയസ്സില്‍ മൂന്ന് അവയവങ്ങള്‍ ദാനം ചെയ്ത് അഞ്ജന
എസ്.എ.ടി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച മൂന്നുവയസ്സുകാരി അഞ്ജനയുടെ അവയവദാനം ചരിത്രസംഭവമായി. കേരളത്തിലെ അവയവദാതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി...
യുധിഷ്ഠിരനായത് മാത്രമാണ് ഗജേന്ദ്രചൗഹാനെ ചെയര്‍മാനാക്കിയത്
ബി.ആര് ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം ടി.വി സീരിയലില്‍ യുധിഷ്ഠിരനായി അഭിനയിച്ചത് മാത്രമാണ് ഗജേന്ദ്രചൗഹാനെ എഫ്.ടി.ഐ.ഐയുടെ ചെയര്‍മാനാക്കിയത്. വിവരാവകാശ നിയമപ്രകാരമുള്ള...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സഹപാഠികള്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് സഹപാഠികള്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ ഓട്ടോ ഡ്രൈവറേയും മറ്റൊരു സഹപാഠിയേയും പൊലീസ്...
അതിര്‍ത്തിയില്‍ പാകിസ്താന് ആക്രമണം
നിയന്ത്രണരേഖക്കുസമീപമുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തി വീണ്ടും പാക് റേഞ്ചേഴ്സിന്‍െറ പ്രകോപനം. ആര്.എസ് പുരയിലെ കോത്രാങ്ക സെക്ടറിലെ...
മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ ആളുടെ അമ്മ ആത്മഹത്യ ചെയ്തു
മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ആളിന്റെ അമ്മ ആത്മഹത്യ ചെയ്തു. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട സ്വദേശി ആനന്ദന്റെ അമ്മ ചെല്ലമ്മ (70)യാണ് തീ കൊളുത്തി മരിച്ചത്....
മണിപ്പുരില്‍ ഉരുള്‍പൊട്ടലില്‍ 20 പേര് മരിച്ചു
മണിപ്പുരിലെ ചന്ദേല്‍ ജില്ലയില്‍ ശനിയാഴ്ച കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 20 പേര് മരിച്ചു. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയിലെ ജുമോല് ഗ്രാമത്തിലാണ് കനത്ത...
പഞ്ചാബില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്
പഞ്ചാബില്‍ വീണ്ടും ശക്തമായ തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. സ്വാതന്ത്ര്യദിനത്തിന് മുമ്പ് ആക്രമണം നടത്താന്‍ പാകിസ്താന്...
എന്തു വന്നാലും നിലവിളക്ക് കത്തിക്കില്ലെന്ന് അബ്ദു റബ്ബ്
എന്തുവന്നാലും ഒരു ചടങ്ങിലും നില വിളക്ക് കത്തിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ്. പാര്‍ട്ടി നിലപാട് തന്നെയാണ് തന്റേതെന്നും അബ്ദു റബ്ബ് പറഞ്ഞു. കോഴിക്കോട്ട്...
അശ്ലീലസൈറ്റുകള്‍ക്ക് വിലക്ക്; സോഷ്യല്‍മീഡിയയില്‍ വന്‍പ്രതിഷേധം
രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത പരന്നതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം.
പ്രമുഖ ഇന്‍ര്‍നെറ്റ്...
ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം ഇന്ന്
ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ അടിയന്തര യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് യോഗം വിളിച്ചുചേര്‍ത്തത്. മുഖ്യമന്ത്രിക്കു പുറമെ നിയമമന്ത്രി, അഡ്വക്കേറ്റ്...