You are Here : Home / News Plus
പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുന്നു; സോണിയക്ക് തരൂരിന്‍െറ കത്ത്
കോണ്‍ഗ്രസില്‍ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും തന്‍െറ പ്രവര്‍ത്തനം അംഗീകരിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി ശശി തരൂര്‍ എം.പി സോണിയ ഗാന്ധിക്ക് കത്തയച്ചു....
ബാലുശേരിയില്‍ അമ്മയേയും മക്കളേയും മരിച്ച നിലയില്‍ കണ്ടത്തെി
ബാലുശേരിയില്‍ അമ്മയേയും മൂന്ന് പെണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടത്തെി. എകരൂള്‍ സ്വദേശി നസീല (30), മക്കളായ ഹന്ന (12), തസ്വ (3), നെസ്വ (3) എന്നിരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു...
ചീഫ് എന്‍ജിനീയര്‍മാരുടെ സസ്പെന്ഷന്: മുഖ്യമന്ത്രി ഇടപെടുന്നു
ചീഫ് എന്‍ജിനിയര്‍മാരുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തരസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. എന്‍ജിനിയര്‍മാരുടെ...
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം: മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് പ്രേമചന്ദ്രന്
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തീരുമാനിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്. മുന്നണിയിലെ പുതിയ ഘടകകക്ഷി എന്ന...
വിഴിഞ്ഞം പദ്ധതിക്കെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം
വിഴിഞ്ഞം പദ്ധതിക്കെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള...
മേമന്‍െറ വിധവയെ രാജ്യാസഭാംഗം ആക്കണമെന്നാവശ്യപ്പെട്ട എസ്.പി.നേതാവിന് സസ്പെന്ഷന്
മുംബൈ സ്ഫോടന കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്‍െറ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യമുന്നയിച്ച സമാജ് വാദി പാര്‍ട്ടി നേതാവിന് സസ്പെന്ഷന്....
എസ്.എന്‍.ഡി.പിയുമായുള്ള പ്രശ്നങ്ങള്‍ സി.പി.എം ചര്‍ച്ച ചെയ്ത് പരിഹരിക്കണം - ബാലകൃഷ്ണപിള്ള
എസ്.എന്‍.ഡി.പിയുമായുള്ള പ്രശ്നങ്ങള്‍ സി.പി.എം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി. ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. സോഷ്യലിസ്റ്റ് ജനത അധ്യക്ഷന്‍ എം.പി....
യാക്കൂബ് മേമന്‍െറ വിധവയെ രാജ്യസഭാംഗം ആക്കണമെന്ന് എസ്.പി നേതാവ്
മുംബൈ സ്ഫോടന കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്‍െറ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി നേതാവ്. പാര്‍ട്ടി...
വധശിക്ഷക്കെതിരായ നിലപാടില്‍ മാറ്റമില്ല - ശശി തരൂര്‍
വധശിക്ഷക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ശശി തരൂര്‍ എം.പി. തന്‍േറത് വ്യക്തിപരമായ അഭിപ്രായമാണ്. എന്നാല്‍ തന്‍െറ അഭിപ്രായം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ളെന്നും...
മുംബൈ സ്ഫോടനകേസില്‍ ഭരണകൂടം വിവേചനം കാണിക്കുന്നു - ജസ്റ്റിസ് ശ്രീകൃഷ്ണ
മുംബൈ സ്ഫോടനകേസിലും കലാപകേസിലും ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് മുംബൈ കലാപം അന്വേഷിച്ച ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ. യാക്കൂബ് മേമന്‍െറ കേസില്‍ നീതി നടപ്പായി. എന്നാല്‍ മുംബൈ...
ഡോ. എ.പി.ജെ അബ്ദുള്‍ കലാം എന്നുമൊരു പ്രചോദനം: ബാന്‍കി മൂണ്‍
അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം ലോകത്തിന് എന്നുമൊരു പ്രചോദനമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍. മരണവാര്‍ത്തയറിഞ്ഞ് ലോകമെമ്പാടു നിന്നും...
ബിന്‍ ലാദന്റെ ബന്ധുക്കള്‍ ഇംഗ്ലണ്ടില്‍ വിമാനാപകടത്തില്‍ മരിച്ചു
ഇംഗ്ലണ്ടിലെ ഹാംഷയറില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് അല്‍ ഖ്വെയ്ദ മുന്‍തലവന്‍ ബിന്‍ ലാദന്റെ ബന്ധുക്കള്‍ മരിച്ചു.
ബ്ലാക്ക്ബുഷ് വിമാനത്താവളത്തിന്റെ കാര്‍ പാര്‍ക്കിംഗ്...
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് തോക്ക് കണ്ടെത്തി
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് തോക്ക് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. അന്വേഷണത്തില്‍ ലൈസന്‍സ് വേണ്ടാത്ത എയര്‍പിസ്റ്റള്‍ തോക്കാണ് കണ്ടെത്തിയത്....
ആഭ്യന്തരവകുപ്പിനെതിരെ ജോസഫും ഇബ്രാഹിംകുഞ്ഞും
അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്യാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെതിരെ പൊതുമരാമത്ത്, ജലവിഭവവകുപ്പ് മന്ത്രിമാര്‍....
ബി.ജെ.പി^എസ്.എന്‍.ഡി.പി കൂട്ടുക്കെട്ട് മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണെന്ന് ജി. സുധാകരന്
ബി.ജെ.പി^എസ്.എന്‍.ഡി.പി കൂട്ടുക്കെട്ട് കേരളത്തിലെ മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം നേതാവ് ജി. സുധാകരന് എം.എല്‍.എ. പുതിയ കൂട്ടുക്കെട്ട് കൊണ്ട് സി.പി.എമ്മിന് ഒന്നും...
ഓണക്കാലത്ത് അരി ക്ഷാമം ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി
ഓണക്കാലത്ത് കേരളത്തില്‍ അരി ക്ഷാമം ഉണ്ടാകില്ളെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അയല്‍ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് അരി എത്താത്തത് വിപണിയെ ബാധിക്കില്ല. ബദല്‍മാര്‍ഗം...
ഗുജറാത്തില്‍ ഷെല്‍ പൊട്ടിത്തെറിച്ച് മൂന്ന് മരണം
ഗുജറാത്തില്‍ അബദ്ധത്തില്‍ ഷെല്‍ പൊട്ടിത്തെറിച്ച് ഒരു പെണ്‍കുട്ടിയടക്കം മൂന്ന് പേര് മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായ പരിക്ക്. കച്ച് ജില്ലയിലെ മോട്ടാ ദിനാര ഗ്രമത്തിലാണ്...
ദേവയാനി കോബ്രഗഡെക്ക് കേരളത്തിന്‍െറ ചുമതല
വിദേശകാര്യ മന്ത്രാലത്തിന് കീഴില്‍ കേരളത്തിന്‍െറ ചുമതലയുള്ള വിഭാഗത്തിന്‍െറ ഡയറക്ടര്‍ സ്ഥാനം ദേവയാനി കോബ്രഗഡെക്ക്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥയായി...
മെക്സിക്കോയില്‍ ആള്‍ക്കൂട്ടത്തിലേക്കു ട്രക്ക് പാഞ്ഞു കയറി 24 മരണം
മെക്സിക്കോയില്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് പാഞ്ഞു കയറി 24 പേര് കൊല്ലപ്പെട്ടു. മസ്സാപ്പിയിലെ പളളിയിലേക്കു നീങ്ങുകയായിരുന്ന തീര്ഥാടകര്ക്കിടയിലേക്കാണു ട്രാക്ക്...
സ്വര്‍ണവില കുറഞ്ഞു; പവന് 18,800 രൂപ
മാസാവസാനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 18,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര...
ലിബിയയില്‍ നാല് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി
ലിബിയയില്‍ നാല് ഇന്ത്യക്കാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് ഹൈദരാബാദ് സ്വദേശികളെയും കര്‍ണാടകയിലെ ബംഗളൂരു, റയ്ച്ചൂര്‍...
മേമന് വധം: ഇന്ത്യക്ക് ഛോട്ടാ ഷക്കീലിന്‍െറ ഭീഷണി
മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ ഇന്ത്യക്കെതിരെ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്‍െറ വലംകൈ ഛോട്ടാ ഷക്കീലിന്‍െറ ഭീഷണി. യാക്കൂബ് മേമന്‍േറത്...
യാക്കൂബ് മേമന്‍െറ വധശിക്ഷക്കെതിരെ തരൂരിന്‍െറ ട്വീറ്റ്
ന്യൂഡല്‍ഹി: മുംബൈ സ്ഫോടനകേസ് പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷ നടപ്പാക്കിയതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പിയുടെ ട്വീറ്റ്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് തീവ്രവാദത്തെ...
വധശിക്ഷയില്‍ മുസ്ലിംകളോട് എന്തിന് വിവേചനം -കാരാട്ട്
ന്യൂഡല്‍ഹി: ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും എന്തുകൊണ്ടാണ് മുസ്ലിംകളോട് മാത്രം വിവേചനം കാണിക്കുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 2004...
യാക്കൂബ് മേമന്‍െറ മൃതദേഹം ഖബറടക്കി
മുംബൈ: തൂക്കിലേറ്റിയ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍െറ മൃതദേഹം മറവുചെയ്തു. വൈകിട്ട് 4.30ന് സൗത്ത് മുംബൈ മറൈന്‍ ലൈനിലെ ബാദാ ഖബര്‍സ്താനിലാണ് ഖബറടക്ക ചടങ്ങുകള്‍ നടന്നത്....
തൂകിലേറ്റും മുന്‍പ് മേമനു കുടുംബത്തിന്റെ ജന്മദിനകേക്ക്
അന്പത്തിനാലാം ജന്മദിനത്തില് തന്നെ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമനു കുടുംബം ജന്മദിനകേക്ക് അയച്ചിരുന്നുവെന്നു റിപ്പോര്‍ട്ട്. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക്...
വൈദ്യുതി നിരക്ക് ഉയര്‍ത്തില്ലെന്ന് ആര്യാടന്
വൈദ്യുതി നിരക്കോ സര്‍ചാര്‍ജോ ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തില്ലെന്നു വൈദ്യുത മന്ത്രി ആര്യാടന് മുഹമ്മദ്. നിയമസഭയില്‍ എ.കെ.ബാലന് എംഎല്‍എ നല്കിയ അടിയന്തര പ്രമേയ...
ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു
അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു. രാവിലെ രാമേശ്വരത്തു കലാമിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനാലാണു...
നേപ്പാളിലുണ്ടായ മണ്ണിടിച്ചില്‍ 15 പേര് മരിച്ചു
പടിഞ്ഞാറന്‍ നേപ്പാളിലുണ്ടായ മണ്ണിടിച്ചില്‍ 15 പേര് മരിച്ചു. പൊഖാറയിലെ രണ്ടു ഗ്രാമങ്ങളിലാണു മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 22 വീടുകളും...
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍...