You are Here : Home / News Plus
മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
മുംബൈ സ്ഫോടന കേസിലെ പ്രധാന പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. നാഗ്പൂര്‍ ജയില്‍ പരിസരത്ത് നിരോധനാഞ്ജയും പ്രഖ്യാപിച്ചു....
കലാം ഇനി ജ്വലിക്കുന്ന ഓര്‍മ്മ
മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ...
ജമ്മുകാഷ്മിരില് പാക് വെടിവയ്പില്‍ സൈനികന് കൊല്ലപ്പെട്ടു
ജമ്മുകാഷ്മിരില് വെടിനിര്‍ത്തല്‍ കരാര്‍ പാക് ലംഘിച്ചു. ഇന്നു പുലര്‍ച്ചെ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. കാഷ്മീരിലെ പൂഞ്ചിലായിരുന്നു...
നിസാമിനെതിരെ കാപ്പ ചുമത്തിയതു ഹൈക്കോടതി ശരിവച്ചു
വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയതു ഹൈക്കോടതി ശരിവച്ചു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണു...
കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു ഗൂഗിളും
അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു ഗൂഗിളും. ഹോംപേജിലെ ഡൂഡിലിനു കീഴിലായാണു കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു കറുത്ത ചിഹ്നം ഗൂഗിള്‍...
യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കി
മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കി. പുലര്‍ച്ചെ 6.38ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് തൂക്കിലേറ്റിയത്. നടപടിക്രമങ്ങള്‍...
യാക്കൂബ് മേമനെ തൂക്കിലേറ്റി
യാക്കൂബ് മേമനെ തൂക്കിലേറ്റി.മേമന് വേണ്ടി സമര്‍പ്പിച്ച ഒടുവിലത്തെ ഹര്‍ജിയും സുപ്രീംകോടതി പുലര്‍ച്ചെ രണ്ടരയ്ക്ക് ചേര്‍ന്ന് വാദം കേള്‍ക്കുകയും ഒടുവില്‍ തള്ളിക്കളയുകയും...
ഹര്‍ജി വീണ്ടും സുപ്രീം കോടതി തള്ളി. യാക്കൂബ് മേമന് തൂക്ക് കയറിലേക്ക്
1993 മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന് ഹര്‍ജി വീണ്ടും സുപ്രീം കോടതി തള്ളി. യാക്കൂബ് മേമന് തൂക്ക് കയറിലേക്ക് ഹര്‍ജിയില്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വാദം...
വിന്‍ഡോസ് 10 ഇന്ന് പുറത്തിറങ്ങും
സാന്‍ഫ്രാന്‍സിസ്കോ: ഉപഭോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൈക്രോസോഫ്റ്റിന്‍െറ ഓപറേറ്റിങ് സിസ്റ്റം (ഒ.എസ്) വിന്‍ഡോസ് 10 ബുധനാഴ്ച പുറത്തിറങ്ങും. വിന്‍ഡോസ്...
ബംഗളൂരു സ്ഫോടന കേസ്: മഅ്ദനി എന്‍.ഐ.എ കോടതിയില്‍ ഹാജരായി
ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില്‍ വിചാരണ നടപടികളുടെ ഭാഗമായി പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി ബുധനാഴ്ച എന്‍.ഐ.എ കോടതിയില്‍ ഹാജരായി. കേസില്‍ 31ാം പ്രതിയായ മഅ്ദനി...
ബി.ജെ.പിയോടൊപ്പം ചേരാനുള്ള എസ്.എന്‍.ഡി.പി തീരുമാനം ആത്മഹത്യാപരം -കോടിയേരി
തിരുവനന്തപുരം: ബി.ജെ.പിയോടൊപ്പം ചേരാനുള്ള എസ്.എന്‍.ഡി.പിയുടെ തീരുമാനം ആത്മഹത്യാപരമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.പി.എമ്മിനെതിരെ...
യാക്കൂബ് മെമന്‍ വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി
യാക്കൂബ് മെമന്‍ വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. യാക്കൂബ് മെമന്റെ തിരുത്തല്‍ ഹര്‍ജി നേരത്തെ തള്ളിയ നടപടിയില്‍ പിഴവില്ലെന്ന് മൂന്നംഗ സുപ്രീം കോടതി...
മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മലയാളി അടക്കം ഒമ്പതുപേര്‍ മരിച്ചു
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കല്യാണിനടുത്ത താക്കുര്‍ളിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയായ പന്തളം സ്വദേശിനി ഉഷ...
ജയലളിത എ.പി.ജെ അബ്ദുള്‍ കലാമിന്റെ സംസ്കാരത്തില്‍ പങ്കെടുക്കില്ല
അനാരോഗ്യം കാരണം താന്‍ മുന്‍പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി.
'താനേറെ...
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായെന്ന് വെള്ളാപ്പള്ളി
എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായും കൂടിക്കാഴ്ച നടത്തി. അതിനിടെ രാഷ്ട്രീയ സാഹചര്യവും സംസ്ഥാനത്തെ ഭൂരിപക്ഷ ന്യൂനപക്ഷ കാര്യങ്ങളും...
യാക്കൂബ് മേമന് രാഷ്ട്രപതിക്ക് വീണ്ടും ദയാഹര്‍ജി നല്കി
വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വീണ്ടും ദയാഹര്‍ജി നല്കി. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രതി തന്നെ...
വെള്ളാപ്പളളി നടേശന് അമിത്ഷായെ കാണും
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന് ബി.ജെ.പി.ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. കൊല്ലത്ത് ആര്.ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യാന്‍...
കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിന്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിന് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി...
സ്വര്‍ണത്തിന് പവന് 18,880 രൂപ
സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോഡ് വിലക്കുറവ്. പവന് 120 രൂപ കുറഞ്ഞ് 18,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് സംസ്ഥാനത്ത്...
കലാമിന്‍െറ ഭൗതികശരീരം ജന്മനാട്ടിലേക്ക്; വ്യാഴാഴ്ച ഖബറടക്കം
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടു പോയി. രാവിലെ ഏഴിന് ഡല്‍ഹി 10 രാജാജി മാര്‍ഗിലെ വസതിയില്‍ നിന്ന് അലങ്കരിച്ച ഗണ്‍ ഗാരേജില്‍ പാലം...
ഡല്‍ഹി-തിരുവനന്തപുരം വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി
നാഗ്പൂര്‍: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-കൊച്ചി-തിരുവനന്തപുരം വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി. യന്ത്രത്തകരാര്‍ കാരണമാണ് വിമാനം ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്...
സല്മാന്ഖാന് പാകിസ്താനിലേക്ക് പോകണമെന്ന് തൊഗാഡിയ
ജയ്പൂര്‍: വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമനെ പിന്തുണച്ച ബോളിവുഡ് താരം സല്മാന് ഖാനും അസദുദീന് ഉവൈസിയും പാകിസ്താനില്‍ പോകണമെന്ന് വി.എച്ച്.പി അധ്യക്ഷന്‍ പ്രവീണ്‍...
കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്‍കണം- മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...
ഡോ. അബ്ദുല്‍ കലാമിന്റെ മൃതദേഹം കേരളത്തില്‍ എത്തിക്കണമെന്ന് ആവശ്യം
കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം സംസ്ഥാനത്ത് എത്തിച്ച് പൊതുദര്‍ശനത്തിന് വെക്കണമെന്ന് സംസ്ഥാന...
കലാമിന്റെ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി
അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്രമോദി...
സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ഇന്ന് അവധി
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നിര്യാണത്തത്തെുടര്‍ന്ന് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതായി പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാന്...
കലാമിന്റെ ഭൗതികശരീരം പ്രധാനമന്ത്രി ഏറ്റുവാങ്ങും
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഭൗതികശരീരം പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി പാലം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് ഡല്‍ഹിയിലെ കലാമിന്റെ രാജാജി...
ജോര്‍ജിനെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ സ്പീക്കര്‍ വിശദീകരണം തേടി
തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എയെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ വിശദീകരണം തേടി നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന് നോട്ടീസ് അയച്ചു. കേരളാ കോണ്‍ഗ്രസ് എം ചെയര്മാന്...
ഭാരതം മുരളീധരന് സ്ത്രീധനം കിട്ടിയതല്ല -എം.എം ഹസന്
തിരുവനന്തപുരം: സുപ്രീംകോടതി വിധി അനുസരിക്കാന്‍ തയാറാവാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന ബി.ജെ.പി നേതാവ് മുരളീധരന്റെ പ്രസ്താവനക്ക് എം.എം ഹസന്റെ മറുപടി. ഭാരതം മുരളീധരന്...
നിലവിളക്ക് കത്തിക്കേണ്ട എന്നുതന്നെയാണ് ലീഗ് നിലപാട് -ഇ.ടി
കോഴിക്കോട്: പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കേണ്ട എന്ന് തന്നെയാണ് മുസ് ലിം ലീഗിന്‍െറ നിലപാടെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി....