You are Here : Home / News Plus
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുല്‍ കലാം (84) അന്തരിച്ചു. ഷില്ളോങ് ഐ.ഐ.എമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നിതിനിടെ കുഴഞ്ഞുവീണതിനെ...
കണ്ണൂരില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു
ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. പൊതുവാച്ചേരി സ്വദേശി ബാബു (45), സുബൈര്‍ എന്നിരാണ് മരിച്ചത്.
‘പ്രേമം’ നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് കമല്‍
'പ്രേമം' സിനിമയെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന് കമല്‍ രംഗത്ത്. ചിത്രം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് കമല്‍ പറഞ്ഞു. ക്ളാസ് മുറിയില്‍ മദ്യപിക്കുന്നതും...
പഞ്ചാബ് ഭീകരാക്രമണം:സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
പഞ്ചാബിലെ ഗുരുദാസ് പൂരില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. പഞ്ചാബിലെ സ്ഥിതിഗതികള്‍...
പഞ്ചാബില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം, 5 മരണം
സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഗുര്‍ദാസ്പൂരിലെ പോലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍...
പ്രേമം ചോര്‍ച്ച: സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍
പ്രേമം' സിനിമ ചോര്‍ത്തിയ കേസില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ മൂന്ന് താല്‍ക്കാലിക ജീവനക്കാരാണ് സിനിമ...
പഞ്ചാബില്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം: രണ്ടു മരണം
പഞ്ചാബിലെ ഗുരുദാസ്പുരില് സൈനിക യൂനിഫോമില്‍ എത്തിയ ഭീകരര്‍ പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടുപൊലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്നു...
പ്രേമം സിനിമ ചോര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
പ്രേമം സിനിമയുടെ പതിപ്പ് ചോര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്, കോവളം സ്വദേശികുമാരന് എന്നിവരാണ് അറസ്റ്റിലായത്....
യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരായ ട്വീറ്റ് സല്മാന് പിന്‍വലിച്ചു
ന്യൂഡല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ പോസ്റ്റ് ചെയ്ത വിവാദ ട്വീറ്റ് നടന് സല്മാന് ഖാന് പിന്‍വലിച്ചു. തന്റെ പ്രതികരണം ആരെയെങ്കിലും തെറ്റിദ്ധരിപ്പച്ചെങ്കില്...
നിലവിളക്ക്: മുസ് ലിം ലീഗില്‍ പരസ്യ പ്രസ്താവനക്ക് വിലക്ക്
മലപ്പുറം: നിലവിളക്ക് വിഷയത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് മുസ് ലിം ലീഗ്. പാര്‍ട്ടി നേതാക്കള്‍ക്ക് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കര്‍ശന നിര്‍ദേശം...
സല്മാന് ഖാന്‍െറ ജാമ്യം റദ്ദാക്കണമെന്ന് ബി.ജെ.പി
മുംബൈ: വാഹനാപകട കേസില്‍ പ്രതിയായ നടന് സല്മാന് ഖാന്‍െറ ജാമ്യം റദ്ദാക്കണമെന്ന് ബി.ജെ.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഗവര്‍ണര്‍ റാവു ജിക്ക് ബി.ജെ.പി മുംബൈ അധ്യക്ഷന്‍...
നൈജീരിയയില്‍ സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു
വടക്കുകിഴക്കന്‍ നൈജീരിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ...
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണുണ്ടായത്. ഞായറാഴ്ച ഇന്തോനേഷ്യയിലെ ജാവയിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍...
മെമന്റെ വധശിക്ഷ: വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബി.ജെപി
മുംബൈ സ്ഫോടന പരമ്പരക്കേസില്‍ യാക്കൂബ് മെമന്റെ വധശിക്ഷ നടപ്പാക്കുന്നതിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബി.ജെപിയുടെ ആരോപണം. കോടതി ഉത്തരവ്...
ശിരോവസ്ത്രം: സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് ഇ.ടി
ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. കോടതിക്ക് സിംപിളായി ചോദിക്കാവുന്ന...
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ: പ്രധാനമന്ത്രി
റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് സേഫ്റ്റി ബില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ...
ചൈന രണ്ടു ജിപിഎസ് സാറ്റലൈറ്റ് വിക്ഷേപിച്ചു
ഗതിനിര്‍ണയ സംവിധാനം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടു ചൈന രണ്ടു ഗതിനിര്‍ണയ ഉപഗ്രഹങ്ങളെ(ജിപിഎസ് സാറ്റലൈറ്റ്) വിക്ഷേപിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ബെയ്ദോ 18, 19 എന്നീ...
ഹസാരെ കേജരിവാളുമായി ഇന്നു കൂടിക്കാഴ്ച നടത്തും
അഴിമതിവിരുദ്ധ പോരാളി അന്നാ ഹസാരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി ഇന്നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനു ശേഷം ന്യൂ മഹാരാഷ്ട്ര...
ശിരോവസ്ത്രം: നടപടി നിര്‍ഭാഗ്യകരമെന്നു സുധീരന്
ശിരോവസ്ത്രം ധരിച്ചു പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്ന നടപടി നിര്‍ഭാഗ്യകരമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍...
മേമനെ വധിക്കുന്നതു മനുഷ്യത്വരഹിതമാണെന്നു സല്മാന്
മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ വധിക്കുന്നതു മനുഷ്യത്വരഹിതമാണെന്നു ബോളിവുഡ് നടന് സല്മാന് ഖാന്. ട്വിറ്ററിലാണു യാക്കൂബ് മേമനെ പിന്തുണച്ചു സല്മാന് രംഗത്ത്...
ക്രിക്കറ്റിലേക്ക് ഉടന്‍ മടങ്ങിയെത്താന്‍ കഴിയുമെന്നു ശ്രീശാന്ത്
സജീവ ക്രിക്കറ്റിലേക്ക് ഉടന്‍ മടങ്ങിയെത്താന്‍ കഴിയുമെന്ന് എസ്.ശ്രീശാന്ത്. ഡല്‍ഹിയില്‍ നിന്നു കൊച്ചിയില്‍ മടങ്ങിയെത്തിയ ശ്രീശാന്ത് വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു...
ശ്രീശാന്തിന്റെ വിലക്കുനീക്കാന്‍ കെസിഎ ശ്രമങ്ങള്‍ ആരംഭിച്ചു
ഐപിഎല്‍ വാതുവയ്പു കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുനീക്കാന്‍ കേരള ക്രിക്കറ്റ്...
സംസ്കാരമുള്ളവര്‍ക്കേ മന്ത്രിയെ ബഹുമാനിക്കാന്‍ കഴിയൂവെന്ന് കെ.ബാബു
കൊച്ചി: സംസ്കാരമുള്ളവര്‍ക്കു മാത്രമേ മന്ത്രിമാരെ കണ്ട് ബഹുമാനിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി കെ. ബാബു. മന്ത്രിമാരെ കണ്ടാല്‍ എഴുന്നേറ്റു നില്ക്കാന് പ്രോട്ടാകോളില്ല എന്ന്...
ബീഹാറില്‍ പാചകവാതക പൈപ് ലൈന്‍ വരുന്ന കാലം വിദൂരമല്ല -മോദി
മുസഫര്‍പൂര്‍: ബീഹാറിലെ വീടുകളില്‍ പാചകവാതക പൈപ് ലൈന്‍ വരുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്ന സംസ്ഥാനമായി ബീഹാര്‍ മാറുമെന്നും...
ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് വി.എസ്
തിരുവനന്തപുരം: അഡ്വക്കറ്റ് ജനറല്‍ കെ. പി. ദണ്ഡപാണി ഒരു കേസിലും തോറ്റിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്....
ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി
ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി കൊണ്ട് കോടതി ഉത്തരവ്. അദ്ദേഹത്തിനെതിരെയുള്ള എല്ലാ കുറ്റങ്ങളും റദ്ദാക്കി. ദില്ലി പോലീസിന് ഇത് ഒരു വലിയ തിരിച്ചടിയാണ്. എല്ലാവര് ക്കും ശ്രീശാന്ത്...
സോണിയ ഗാന്ധി വിമര്‍ശിച്ചെന്ന വാര്‍ത്ത തെറ്റ്- ശശി തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ശാസിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ശശി തരൂര്‍ എം.പി. സ്വന്തം താല്പര്യത്തിന് വേണ്ടി ചിലര്‍ കെട്ടിചമച്ച വാര്‍ത്തയാണിത്. ഓക്സ്ഫഡില്‍...
സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കി വ്യോമാക്രണം നടത്തി
സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കി വ്യോമാക്രമണം നടത്തി. തുര്‍ക്കി ഐ.എസിനെതിരെ ഇത്തരമൊരു ആക്രണമണം നടത്തുന്നത് ഇതാദ്യമാണ്. വടക്കന്‍ ഇറാഖിലെ കുര്‍ദ്ദിഷ് കേന്ദ്രങ്ങളിലും...
കശ്മീരില്‍ മേഘവിസ്ഫോടനം: രണ്ട് കുട്ടികള്‍ മരിച്ചു
ജമ്മുകശ്മീരിലുണ്ടായ മേഘവിസ്ഫോടനങ്ങളില്‍ രണ്ട് കുട്ടികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. 11 പേരെ കാണാതായിട്ടുണ്ട്. ഗന്ധര്‍ബല്‍ ജില്ലയിലെ ബാല്തലില് അമര്‍നാഥ്...
ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ 30 വാഹനങ്ങള്‍ തീവെച്ചുനശിപ്പിച്ചു
ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ 30 വാഹനങ്ങള്‍ മാവോവാദികള്‍ തീവെച്ചു നശിപ്പിച്ചു.
ബെര്മോയിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്...